International
- Mar- 2016 -10 March
ഐ എസില്‍ ചേരാന്‍ എന്‍ട്രന്‍സ്; മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന
ഐ എസില്‍ ചേരാനുള്ള അപേക്ഷാഫോമിലെ ചോദ്യങ്ങള്‍ കേള്‍ക്കണോ? പേര്,വയസ്സ്,ജനനത്തീയതി,വംശീയത,തീവ്രവാദത്തില്‍ മുന്‍പരിചയമുണ്ടോ.. താല്പര്യമുള്ള മേഖലയും റോളും ഒക്കെ പൂരിപ്പിയ്ക്കാന്‍ പ്രത്യേകമുണ്ട് അറബിക് ഭാഷയിലുള്ള അപേക്ഷാ ഫോമില്‍.ചാവേര്‍ ആകണോ…
Read More » - 10 March
കാട്ടുകള്ളന് വീരപ്പന് ജപ്പാനില്‍ ഒരു താരം ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?
രജനീകാന്ത് മുതല്‍ ഷാരൂക് ഖാന് വരെ ആരാധകരായുള്ള ജപ്പാനില്‍ വീരപ്പനെങ്ങനെ ആരാധകര്‍ വന്നെന്നറിയുമോ? തമിഴ്നാടിനെ വിറപ്പിച്ച കൊമ്പന് മീശക്കാരന് വീരപ്പന് ഇപ്പോള്‍ ജപ്പാനിലെ മുന്തിയ ഇനം പെര്‍ഫ്യൂമിന്റെ…
Read More » - 10 March
വിമാനയാത്രികര്‍ അറിയാന്‍
അമേരിക്ക : വിമാനയാത്രികര്ക്ക്പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് വിമാന കമ്പനികള്‍. ‘ബേസിക് ഇക്കോണമി’, ‘ലാസ്റ്റ് ക്ലാസ്’, ‘ഇക്കോണമി മൈനസ്’ എന്നീ പേരുകളില്‍ സൗകര്യം കുറഞ്ഞ സീറ്റുകള്‍ അവതരിപ്പിക്കുകയാണ് അമേരിക്കയിലെ…
Read More » - 10 March
പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ, നിഖാബ് എന്നിവ നിരോധിക്കാന്‍ ഈജിപ്റ്റ
കെയ്റോ: ഈജിപ്തില്‍ പൊതുസ്ഥലങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്ക് വരുന്നു. ഇത് സംബന്ധിച്ച കരട് പാര്‍ലമെന്റ് തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിം ഭൂരിപക്ഷമുള്ള…
Read More » - 9 March
പോണ് കാണുന്നത് ലിംഗ സമത്വത്തിന് ഗുണം ചെയ്യുമെന്ന് പഠനം
പോണ് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നില്ലെന്ന് പുതിയ പഠനം. പോണ് കാണുന്നവര്‍ സ്ത്രീകളോട് വിവേചനപരമായി പെരുമാറില്ലെന്നാണ് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ പഠനത്തില്‍ കണ്ടെത്തിയത്. ഇത്തരം ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് സ്ത്രീകളെ…
Read More » - 9 March
മനുഷ്യന്റെ അഹങ്കാരത്തിന് കമ്പ്യൂട്ടറിന്റെ മറുപടി
ഒടുവില്‍ അതും യാഥാര്‍ഥ്യമായിരിക്കുന്നു, അതീവബുദ്ധിയുള്ള ഭൂമിയിലെ ഒരേയൊരു ജീവിയെന്ന മനുഷ്യന്റെ അഹങ്കാരത്തിനു മേല്‍ ശാസ്ത്രത്തിന്റെ കൂറ്റന്‍ പ്രഹരം. കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്-എ ഐ) പ്രകാരം പ്രവര്‍ത്തിക്കുന്ന…
Read More » - 9 March
30,000 അടി ഉയരത്തില്‍ വച്ച് മദ്യപന് വിമാനത്തിന്റെ വാതില്‍ തുറന്നു
ലണ്ടന്‍: കുടിച്ച് ലക്കുകെട്ട യാത്രികന് 30,000 അടി ഉയരത്തില്‍ വച്ച് വാതില്‍ തുറന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെയിറക്കി. മരാക്കെച്ചില് നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എ.320 വിമാനമാണ്…
Read More » - 9 March
ഐ ഫോണും ബൈക്കും വാങ്ങാന്‍ യുവാവ് കാണിച്ച തന്ത്രം
ബീജിംഗ്: ഐ ഫോണും ബൈക്കും വാങ്ങാന്‍ പതിനെട്ടു ദിവസം മാത്രമായ മകളെ പിതാവ് സോഷ്യല്‍മീഡിയാ സൈറ്റിലൂടെ വിറ്റു. ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലെ ടോങ്യാനിലുള്ള പത്തൊമ്പതുകാരനായ യുവാവാണ് മകളെ…
Read More » - 9 March
ഇരട്ടക്കുട്ടികള്‍ക്ക് രണ്ട് അച്ഛന്മാര്
ഹാനോയ് : ഇരട്ടക്കുട്ടികള്‍ക്ക് രണ്ട് അച്ഛന്മാര്. വിയറ്റ്നാമിലെ ബിന്ഹ പ്രവിശ്യയിലാണ് സംഭവം. ഇരട്ടക്കുട്ടികള്‍ വളര്‍ന്നപ്പോള്‍ പിതാവിന് തോന്നിയ സംശയമാണ് ഇപ്പോള്‍ ഇക്കാര്യം പുറത്തു വരാനുള്ള സാഹചര്യം ഉണ്ടായത്.…
Read More » - 9 March
തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണത്തിന് ശ്രമിച്ച കള്ളനെ ഇന്ത്യന്‍ യുവതി സാഹസികമായി നേരിട്ടു
അമേരിക്ക : തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണത്തിന് ശ്രമിച്ച കള്ളനെ ഇന്ത്യന്‍ യുവതി സാഹസികമായി നേരിട്ടു. അമേരിക്കയില്‍ ഇന്ത്യാക്കാരി ജോലി ചെയ്യുന്ന സ്ഥാപനം കൊള്ളയടിക്കാന്‍ എത്തിയ കള്ളനെയാണ്…
Read More » - 8 March
തലയ്ക്ക് അടിയേറ്റ് കോമയിലായിരുന്ന യുവതി ഉണര്‍ന്നപ്പോള്‍ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ചൈന : തലയ്ക്ക് അടിയേറ്റ് കോമയിലായിരുന്ന യുവതി ഉണര്‍ന്നപ്പോള്‍ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. തലയ്ക്ക് ക്ഷതമേറ്റ് 8 മാസത്തോളമായി യുവതി കോമ അവസ്ഥയിലായിരുന്നു. യുവതിക്ക് അഞ്ച് നില…
Read More » - 8 March
200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് പൈലറ്റിന്റെ ഭീഷണി സന്ദേശം ; കാരണം എന്താണെന്നറിയേണ്ടേ ?
റോം : 200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് ഭാര്യയ്ക്ക് പൈലറ്റിന്റെ ഭീഷണി സന്ദേശം. റോമില്‍ നിന്ന് ജപ്പാനിലേക്ക് പറന്നുയരുന്നതിന് തൊട്ടുമുന്‍പാണ് പൈലറ്റ് സന്ദേശം അയച്ചത്. ഭാര്യ തന്നെ…
Read More » - 8 March
വീഡിയോ:ഹൈവേയില്‍ ട്രക്കിന് മുകളില്‍ കയറി യുവതിയുടെ നഗ്ന നൃത്തം
ഹൂസ്റ്റണില്‍ ഹൈവേയില്‍ ട്രക്ക് നിര്‍ത്തി അതിന് മുകളില്‍ കയറി യുവതിയുടെ നഗ്ന നൃത്തം. ട്രക്കിലെത്തിയ യുവതി രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തി റോഡിന്റെ നടുവില്‍ ട്രക്ക് നിര്‍ത്തി…
Read More » - 8 March
ഫേസ്ബുക് ലോകത്തിലെ ഏറ്റവും വലിയ ശ്മശാനം !
വാഷിങ്ടണ്‍: ഫേസ്ബുക്കില്‍ മരിച്ചുപോയവരുടെ പേജില്‍നിന്നുള്ള നോട്ടിഫിക്കേഷനുകള്‍കൊണ്ട് പൊറുതിമുട്ടുന്നെങ്കില് അതിശയിക്കേണ്ടതില്ല. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേയ്ക്കും ഫേസ്ബുക്കില്‍ ജീവിച്ചിരിക്കുന്നവരുടേതിനെക്കാള് കൂടുതല്‍ മരിച്ചവരുടെ പ്രൊഫൈലുകളായിരിക്കുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. 2098 ആകുമ്പോഴേക്ക് ഫേസ്ബുക്…
Read More » - 7 March
യെമനില്‍ കപ്പലില്‍ തീപിടിത്തം: രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു
സന: യെമനില്‍ അല്‍ സദ എന്ന കപ്പലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു. മഹേഷ് കുമാര്‍ രാജഗോപാല്‍, ദീപു ലതിക മോഹന്‍ എന്നിവരാണ് മരിച്ചത്.…
Read More » - 7 March
ഓഡി കാറില്‍ സഞ്ചരിക്കുന്ന ഭിക്ഷാടകന് വധഭീഷണി
ലണ്ടന്‍: ഓഡി കാറില്‍ സഞ്ചരിക്കുന്ന യാചകന് വധഭീഷണി. ഇയാള്‍ തന്നെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഓഡി കാറില്‍ സഞ്ചരിക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്.…
Read More » - 7 March
പ്രണയം തകര്‍ന്ന വിഷമത്തില്‍ 51 കാരി കുറച്ചത് 107 കിലോ
വാഷിംഗ്ടണ്‍: പ്രണയം തകര്‍ന്ന വിഷമം മറക്കാന്‍ പലരും പല വഴികളും നോക്കാറുണ്ട്. ചിലര്‍ കരഞ്ഞ് തീര്‍ക്കും. ചിലര്‍ അടുത്തത് നോക്കും. മറ്റ് ചിലരാകട്ടെ വല്ല കടുംകയ്യും ചെയ്യും.…
Read More » - 7 March
മലയാളം മിഷന്:അയര്‍ലണ്ടില്‍ മലയാളം പഠിപ്പിയ്ക്കാന്‍ ആളുകളെ തേടുന്നു
കേരളാ സര്‍ക്കാരിന്റെ മലയാളം മിഷന് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ അധ്യായനവര്ഷത്തില് മലയാളം ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.മലയാള ഭാഷാപഠനത്തിന്റെ ആരംഭിക്കുന്ന ക്ലാസുകളിലേയ്ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്നതിന്…
Read More » - 6 March
സാമ്പത്തിക ക്രമക്കേട്: ഇറാനില്‍ കോടീശ്വരന് വധശിക്ഷ
ടെഹ്റാന്: വന്‍ സാമ്പത്തിക തിരിമറി നടത്തിയ കോടീശ്വരന് ഇറാനില്‍ വധശിക്ഷ. പ്രമുഖ ബിസിനസ്സുകാരനായ ബബക് സന്‍ജാനിക്കാണ് ഇറാനിയന്‍ കോടതി വധശിക്ഷ വിധിച്ചത്. 2.8 ബില്ല്യണ്‍ ഡോളറിന്റെ ക്രമക്കേട്…
Read More » - 6 March
ചൈനയില്‍ ഒരു മാസമായി അടഞ്ഞുകിടന്ന ലിഫ്റ്റില്‍ യുവതിയുടെ മൃതദേഹം
ബീജിംഗ്: ഒരുമാസമായി അടഞ്ഞുകിടന്ന ലിഫ്റ്റിനുള്ളില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ചൈനയിലെ ഷിയാങ് പ്രവിശ്യയിലാണ് സംഭവം. ഒരു മാസം മുമ്പ് അറ്റകുറ്റപ്പണിയ്ക്കായി ലിഫ്റ്റ് അടയ്ക്കുമ്പോള്‍ ഉള്ളില്‍ ആരെങ്കിലുമുണ്ടോ…
Read More » - 6 March
യു.എസ് സുപ്രീംകോടതി ജഡ്ജി ; അന്തിമ പട്ടികയില്‍ ഇന്ത്യന്‍ വംശജന്
വാഷിംഗ്ടണ്‍ : യു.എസ് സുപ്രീംകോടതി ജഡ്ജിയാകാന്‍ പ്രസിഡന്റ് ബരാക് ഒബാമ തിരഞ്ഞെടുത്ത മൂന്നു പേരുടെ അന്തിമ പട്ടികയില്‍ ഇന്ത്യന്‍ വംശജനായ ശ്രീനിവാസനും. ജഡ്ജിമാരായ മെറിക് ബി.ഗാര്‍ലന്‍ഡ് (63),…
Read More » - 6 March
സമാധാനസേനയുടെ പേരില്‍ 99 പീഡനക്കേസുകള്‍
ന്യൂയോര്‍ക്ക് : 2015 ല്‍ യു.എന്‍ സമാധാനസേനയിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസുകള്‍ 99 എണ്ണം. 69 രാജ്യങ്ങളില്‍ നിന്നുള്ള ഈ കേസുകളില്‍ പ്രതി പട്ടികയില്‍ ഇന്ത്യാക്കാര്‍…
Read More » - 6 March
ലോകത്തെ അമ്പരിപ്പിച്ച മെക്സിക്കന്‍ പ്രതിഭാസം
മെക്സിക്കോ: മെക്സിക്കോയിലെ വെറാക്രൂസില്‍ ഒരു രാത്രികൊണ്ട് നദി അപ്രത്യക്ഷമായി. നദിയുടെ വശങ്ങളില് കുഴി രൂപം കൊണ്ട് അതിലേയ്ക്ക് ഇറങ്ങിപ്പോകുകയായിരുന്നുവെന്നാണ് മെക്സിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം…
Read More » - 6 March
യെമനില്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി
സനാ: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന് ഫാ.ടോമിനെ കണ്ടെത്താനുള്ള അന്വേഷണം സുരക്ഷാ സേന ഊര്‍ജ്ജിതമാക്കി. സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍സ് അംഗമായ അദ്ദേഹം കോട്ടയം രാമപുരം…
Read More » - 6 March
വിമാനത്തില്‍ ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കുന്നതിന് അധിക തുക
ജിദ്ദ: സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ ഇഷ്ടമുളള സീറ്റ് തെരഞ്ഞെടുക്കുന്നവരില്‍ നിന്ന് അധിക തുക ഈടാക്കാന്‍ ആലോചിക്കുന്നു. ആഭ്യന്തര വിമാന സര്‍വീസിലാണ് പുതിയ നിയമം ബാധകമാക്കാന്‍ ആലോചിക്കുന്നത്.…
Read More »