International
- Apr- 2016 -17 April
ഭൂകമ്പം തകര്‍ത്ത കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പിഞ്ചു കുഞ്ഞിന് പുതുജീവന്‍
ടോക്കിയോ: ജപ്പാനില്‍ കഴിഞ്ഞ ദിവസം രൂക്ഷമായ നാശനഷ്ടമുണ്ടാക്കിയ ഭൂകമ്പത്തിന് പിന്നാലെ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഭൂകമ്പം തകര്‍ത്ത കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തി. അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഉറങ്ങിക്കിടക്കുന്ന…
Read More » - 17 April
യു.കെയില്‍ ഏറ്റവും മോശം സേവനം നല്കുന്ന മൊബൈല്‍ സേവന ദാതാവ് വോഡഫോണ്‍
ലണ്ടന്‍: യു കെ യിലെ മൊബൈല്‍ ദാതാക്കളില്‍ ഉപഭോക്താക്കള്‍ക്ക് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയുടെ കാര്യത്തില്‍ ആയിരങ്ങള്‍ തിരഞ്ഞെടുത്തത് വൊഡാഫോണിനെ. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വൊഡാഫോണ്‍ താഴെ എത്തുന്നത്…
Read More » - 17 April
അധ്യാപകന്റെ വിചിത്രമായ മാര്‍ക്കിടല്‍ വിദ്യ : നിനച്ചിരിക്കാതെ പണിയും കിട്ടി
കുട്ടികളുടെ മദ്യപാന ശേഷിയിലാണ് ഈ അദ്ധ്യാപകന് മാര്‍ക്കിടല്‍ നടത്തിയത്. ചൈനയിലാണ് സംഭവം. മദ്യപാന ശേഷി നോക്കിയായിരുന്നു അദ്ധ്യാപകന് പരീക്ഷയില്‍ മാര്‍ക്ക് ഇട്ടിരുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കൂടുതല്‍ മാര്‍ക്ക്…
Read More » - 17 April
ഭീകരാക്രമണം; ഒരു പോലീസുകാരന് കൊല്ലപ്പെട്ടു
മനാമ: തലസ്ഥാന നഗരിയുടെ പടിഞ്ഞാറന്‍ പ്രദേശമായ കര്ബബാദില് ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു പൊലിസുകാരന് കൊല്ലപ്പെടുകയും മറ്റു രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലിസ് വാഹനത്തിനു നേരെയാണ് ഭീകരര്‍ ആക്രമണം…
Read More » - 17 April
സൗദിതീപിടുത്തം :മരിച്ചവരില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാര്‍
സൗദി അറേബ്യയിലെ ജുബൈലില്‍ സ്വകാര്യ കമ്പനിയിലെ തീപിടുത്തത്തില്‍ മൂന്ന് മലയാളികളുള്‍പ്പെടെ 12 തൊഴിലാളികള്‍ മരിക്കുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പതിവ് അറ്റകുറ്റപ്പണിക്കിടെ റിയാക്ടറില്‍ തീ പിടിച്ച്…
Read More » - 16 April
സെക്സിന് വേണ്ടി തുണിയുരിഞ്ഞത് തെരുവില്‍ യാചിക്കുന്ന യുവതി- വീഡിയോ വൈറലാകുന്നു
ബീജിംഗ്: സെക്സിന് വേണ്ടി തുണിയുരിഞ്ഞത് നഗരത്തിലെ തെരുവില്‍ യാചിക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. റോഡില്‍ വച്ച് തുണിയുരിഞ്ഞ ഴിപോക്കനായ യുവാവിനോട് സെക്സ് ചെയ്യാന്‍…
Read More » - 16 April
എമിറേറ്റ് ഐ.ഡി തിരുത്തുന്നതിന് ഇനിമുതല്‍ ഫീസ് ഈടാക്കും
അബുദാബി: എമിറേറ്റ് തിരിച്ചറിയല്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ മാറ്റാന്‍ ഫീസ് നല്‍കണമെന്ന് എമിറേറ്റ് ഐഡന്റിറ്റി അതോറിറ്റി . ഐ.ഡിയില്‍ പതിച്ചിരിക്കുന്ന ഫോട്ടോ മാറ്റാന്‍ 150 ദിര്‍ഹമാണു നിരക്കു നിശ്ചയിച്ചിരിക്കുന്നത്.…
Read More » - 16 April
കുവൈറ്റ് എയര്‍പോര്‍ട്ടില്‍ നിന്ന് പുതിയ ബസ് സര്‍വീസ് ആരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് ഇന്റര്‍ നാഷണല്‍ എയര്പോര്ട്ടിലില് നിന്നും ഫഹഹീലേക്കും തിരിച്ചു എക്സ്പ്രസ്സ് ബസ്സ് സര്‍വീസ് ആരഭിച്ചു. ഇതോടെ ഫിന്റാസ്, മഹബൂല, അബുഹലീഫ, മംഗഫ്, ഫഹഹീല്‍ എന്നിവിടങ്ങളില്‍…
Read More » - 16 April
ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍ മടിയിലിരുത്തി മകള്‍ക്ക് പിതാവിന്റെ പീഡനം
മെക്സിക്കോസിറ്റി: റസ്റ്റോറന്റിലെ ടേബിള്‍ മറയാക്കി തന്റെ നാല് വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് മെക്സിക്കോയില്‍ പിടിയിലായി. യുവാന്‍ വിസന്റെ ഹെര്‍ണാണ്ടസ് ലിയോണ്‍ എന്ന 48 കാരനാണ് കുറ്റവാളി.മറ്റുള്ളവരോട്…
Read More » - 16 April
മെയ് അഞ്ചിന് യുഎഇയില്‍ പൊതുഅവധി
അബുദബി: ഇസ്റാഅ്മിഅ്റാജ് പ്രമാണിച്ചു യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മെയ് അഞ്ചിനു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മേയ് നാലിനു ബുധനാഴ്ചയാണ് ഇസ്റാഅ് മിഅ്റാജ് ദിനമെങ്കിലും വാരാന്ത്യ അവധിയോട് ചേര്‍ത്തു…
Read More » - 15 April
ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം
ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. തെക്കന്‍ ജപ്പാനിലെ ക്യുഷുവിലാണ് റിക്ടര്‍സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. കഴിഞ്ഞദിവസം ഭൂകമ്പമുണ്ടായ അതെപ്രദേശമാണ് പുതിയ ഭൂകമ്പത്തിന്റേയും പ്രഭവകേന്ദ്രമെന്ന്…
Read More » - 15 April
പുണ്യ തടാകത്തിൽ യുവതിയുടെ നഗ്ന ഫോട്ടോഷൂട്ട്
ടിബറ്റിലെ പുണ്യ നദികളിലൊന്നായ യംദ്രോക് തടാകക്കരയിൽ വച്ച് യുവതി നടത്തിയ ഫോട്ടോ ഷൂട്ട് ചൂടൻ ചർച്ചയാകുന്നു. വെറുമൊരു ഫോട്ടൊ ഷൂട്ടാണെന്നു കരുതിയെങ്കിൽ തെറ്റി. നഗ്നയായിട്ടാണ് യുവതി പോസ്…
Read More » - 15 April
വിമാനം തലയ്ക്ക് മുകളില്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വിമാനം ലാന്‍ഡ് ചെയ്യുന്നത് പകര്‍ത്താന്‍ ശ്രമിച്ച ടൂറിസ്റ്റ് ഫോട്ടോഗ്രാഫര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സെന്റ് ബാർട്സ് എയർപോർട്ടിലാണ് സംഭവം. ചെറു വിമാനം ലാൻഡ് ചെയ്യുന്നത് ഫോട്ടൊയെടുക്കാൻ ശ്രമിച്ച അമേരിക്കൻ…
Read More » - 15 April
ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പൂര്‍ണ്ണപരാജയം
സോള്‍: തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങള്‍ക്കിടയില്‍ ഉത്തര കൊറിയയ്ക്ക് തിരിച്ചടി. രാഷ്ട്ര സ്ഥാപകന്‍ കിം ഇല്സങിന്റെ ജന്മവാര്ഷിക ദിനമായ ഏപ്രില്‍ 15ന് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടുവെന്ന്…
Read More » - 15 April
ആകാശച്ചുഴിയില്‍ വീണു; വിമാനം രക്തക്കളമായി
ബാങ്കോക്ക്: വിമാനം ആകാശച്ചുഴിയില്‍ വീണതിനെത്തുടര്‍ന്ന് ആറു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് തായ്ലാന്‍ഡിലെ ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന തായ് എയറിന്റെ ബോയിംഗ് 777 വിമാനമാണ്…
Read More » - 14 April
ജപ്പാനില്‍ ശക്തമായ ഭൂചലനം
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 45 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ജപ്പാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റിംഗ്…
Read More » - 14 April
ട്രക്കില്‍ കരിമ്പിനൊപ്പം കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി
കുവൈറ്റ് സിറ്റി : മറ്റൊരു അറബ് രാജ്യത്തു നിന്നും കരിമ്പ് കയറ്റിവന്ന ട്രാക്കില്‍ കടത്താന്‍ ശ്രമിച്ച 13188 മയക്കു മരുന്ന് ഗുളികകള്‍ കുവൈറ്റില്‍ പിടികൂടി . കരിമ്പുകള്‍ക്കിടയില്‍…
Read More » - 14 April
നവാസ് ഷരീഫിനെ വില്പനയ്ക്ക്
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഓണ്‍ലൈനില്‍ വാങ്ങാം. 66,200 പൌണ്ട്(ഏകദേശം 62 ലക്ഷം രൂപ) മുടക്കിയാല്‍ മതി. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ഇബേയിലാണ് നവാസ്…
Read More » - 14 April
ക്ഷീരപഥത്തില്‍ നിന്ന് നക്ഷത്രങ്ങളെ കാണാതാകുന്നു
ന്യൂയോര്‍ക്ക്: നക്ഷത്രങ്ങളെ കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. കലിഫോര്‍ണിയ ഫ്രൈഡ്രിച്ച് അലക്സാണ്ടര്‍ സര്‍വകലാശാലയിലെ ഗവേഷകരാണു പുതയ വാദവും തെളിവുമായി രംഗത്തുള്ളത്. സൂര്യനെ ഭൂമി ചുറ്റുന്നതുപോലെ…
Read More » - 14 April
പാക്-അധീന കാശ്മീരില്‍ അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ വന്‍പ്രതിഷേധം
പാക്-അധീന കാശീരില്‍ വളരെ വിരളമായുണ്ടാകുന്ന ജോലി അവസരങ്ങള്‍ കാശ്മീരി യുവാക്കള്‍ക്ക് നല്‍കാതെ പാകിസ്ഥാനി യുവാക്കള്‍ക്ക് നല്‍കുകയാണ് എന്ന വിഷയം ഉയര്‍ത്തിപ്പിടിച്ച് വന്‍പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പാക്-അധിനിവേശത്തിലുള്ള കാശ്മീരിലെ മുസഫറാബാദ്…
Read More » - 14 April
ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ജീവനോടെയുണ്ടെന്ന് ആദ്യവിവരം
ലാഗോസ്:നൈജീരിയയില്‍ ബൊക്കോ ഹറാം ഇസ്ലാമിക് തീവ്രവാദികള്‍ രണ്ടു വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ പെണ്‍കുട്ടികളില്‍ ചിലര്‍ ജീവനോടെയുണ്ടെന്ന് വീഡിയോ ദൃശ്യം.2014ല്‍ ചിബോക്കില്‍ നിന്നാണ് 276 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ…
Read More » - 14 April
വാക്സിന് തട്ടിപ്പ്: ശിക്ഷ കാത്തിരിക്കുന്നത് 357 പേര്
ബീജിംഗ്: അനധികൃതമായ വാക്സിന് വില്‍പ്പന നടത്തിയ കേസില്‍ ചൈനയില്‍ ശിക്ഷ കാത്തിരിക്കുന്നത് 357 ഉദ്യോഗസ്ഥര്‍. വാക്സിന് തട്ടിമായി ബന്ധപ്പെട്ട് 192 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാക്സിന്…
Read More » - 14 April
ഇന്ത്യയ്ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തരത്തിലുള്ള ഭീഷണി
പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും തങ്ങളുടെ പോരാളികളെ ഉപയോഗിച്ച് ഇന്ത്യയ്ക്കുള്ളില്‍ “ഗറില്ല ആക്രമണങ്ങള്‍” നടത്തും എന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ബംഗ്ലാദേശി ഘടകം തലവന്‍ രംഗത്തെത്തി. ലോക്കല്‍ മുജാഹിദീന്‍…
Read More » - 13 April
പാകിസ്ഥാനില്‍ നാപ്കിന് പ്രതിഷേധം
മാസമുറയുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് നാപ്കിന് പ്രതിഷേധവുമായി ഒരുപറ്റം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. ലാഹോറിലെ ബീക്കണ്‍ ഹൗസ് ദേശീയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.ഈ…
Read More » - 13 April
ഗള്‍ഫില്‍ വിഷു ഒരുക്കാന്‍ കേരളത്തില്‍ നിന്ന് കണിക്കൊന്നയും പച്ചക്കറികളും
തിരുവനന്തപുരം : ഗള്‍ഫ് മലയാളികള്‍ക്ക് കേരളത്തനിമ നഷ്ടപെടാതെ വിഷു ഒരുക്കാന്‍ കേരളത്തില്‍ നിന്നും കണിക്കൊന്നയും നാടന്‍ പച്ചക്കറികളും. ദിവസേന കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം എന്നീ മൂന്ന് രാജ്യാന്തര…
Read More »