തെക്കേഅമേരിക്കന്‍ രാജ്യമായ പെറുവിലെ ഏതോഒരു നഗരമദ്ധ്യത്തില്‍ വച്ച് അരങ്ങേറിയ ഒരു പ്രതികാര ദൃശ്യം അക്ഷരാര്‍ത്ഥത്തില്‍ കാഴ്ചക്കാരുടെ മനസ്സാക്ഷിയെ മരവിപ്പിച്ചു കളയുന്നതാണ്. എതിരാളിയുടെ കഴുത്തില്‍ ദംഷ്ട്രകള്‍ ആഴ്ത്തിയ നായയുടെ പിടിവിടുവിക്കാന്‍ അവിടെ തടിച്ചുകൂടിയ ജനങ്ങള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കഴിഞ്ഞില്ല. എതിരാളിയുടെ കഴുത്തിലുള്ള പിടിവിടുവിക്കാന്‍ ജനക്കൂട്ടം പുറത്തെടുത്ത ക്രൂരതകള്‍ മുഴുവന്‍ സഹിച്ച് തന്‍റെ ഏകലക്ഷ്യമായ ശത്രുസംഹാരത്തില്‍ മാത്രം മുഴുകിയിരിക്കുന്ന ഈ നായയുടെ ദൃഡനിശ്ചയം ഞെട്ടിത്തരിച്ചിരുന്നു മാത്രമേ നമുക്കു കാണാന്‍ കഴിയൂ.
വീഡിയോ കാണാം (മുന്നറിയപ്പ്: ചിലര്‍ക്ക് ഈ ദൃശ്യങ്ങള്‍ അരോചകമായി തോന്നിയേക്കാം):
Post Your Comments