International
- Jul- 2016 -15 July
ട്രംപിന്റെ മനസ് ശുദ്ധിയാകാൻ അസമിൽ നിന്ന് ചായപ്പൊടി
വാഷിംഗ്ടൺ: അമെരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊനാൾഡ് ട്രംപിന്റെ മനസ് ശുദ്ധീകരിക്കാൻ അസമിൽ നിന്ന് ചായപ്പൊടി. പ്രസിദ്ധ ചായകമ്പനിയായ അസാം ഗ്രീൻ ടീയാണ് 6000 പാക്കറ്റ് ചായപ്പൊടി…
Read More » - 15 July
ഭീകരതയില്‍ നടുങ്ങി ഫ്രാന്‍സ് : എങ്ങും നിലവിളി ശബ്ദം : ചുറ്റും ചിതറിയ ശരീരഭാഗങ്ങള്‍ ഞെട്ടിത്തരിച്ച് ഫ്രാന്‍സിലെ ജനങ്ങള്‍
ഫ്രാന്‍സ് : കളിചിരികള്‍, നൃത്തം, പാട്ട്, കരിമരുന്നു പ്രയോഗം… ആകെ ആഘോഷത്തിന്റെ അലയൊലികള്‍ നിറഞ്ഞുനിന്ന സ്ഥലത്തേക്കാണ് കൊലയാളിയുടെ രൂപത്തില്‍ ട്രക്ക് ഇടിച്ചു കയറിയത്. ആഘോഷം ഭീതിക്കു വഴിമാറിയതു…
Read More » - 15 July
ഫ്രാൻസിലെ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു
നീസ്: ഫ്രാന്‍സിലെ നീസില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദേശീയദിനാഘോഷ ചടങ്ങുകള്‍ക്കിടെയാണ് ആക്രമണമുണ്ടായത്. ദൃക്സാക്ഷികള്‍ മൊബൈല്‍ ക്യാമറയിലും മറ്റും പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍…
Read More » - 15 July
ബൈബിളിലെ ‘ ഗോലിയാത്തിനെ’ അടക്കം ചെയ്ത സെമിത്തേരി കണ്ടെത്തി : ചരിത്ര ഗവേഷകരുടെ കണ്ടെത്തല്‍ അജ്ഞാതമായിരിക്കുന്ന പലതും മറനീക്കി പുറത്തുവരും
ഇസ്രയേല്‍ : പുരാതന കാലത്തെ അപരിഷ്കൃത സമൂഹങ്ങളുടെ സെമിത്തേരി ഗവേഷകര്‍ കണ്ടെത്തി. കഴിഞ്ഞ ജൂണ്‍ 28 നാണ് ഈ സെമിത്തേരി കണ്ടെത്തിയത്. ഇസ്രായേലിലെ അഷ്കലോന്‍ നാഷണല്‍ പാര്‍ക്കില്‍…
Read More » - 15 July
കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളത്തില്‍ വര്‍ദ്ധന : ആശ്വാസകരമാകുന്ന വാര്‍ത്തയുമായി കുവൈറ്റ് മന്ത്രാലയം കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഗാര്ഹ
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഗാര്ഹിതൊഴിലാളികള്ക്കുള്ള കുറഞ്ഞ പ്രതിമാസ ശമ്പളം 60 കുവൈറ്റ് ദിനാറായി നിശ്ചയിച്ചു. ജോലി സമയം എട്ട് മണിക്കൂറായിരിക്കും. അധിക സമയം ജോലി ചെയ്താല്‍…
Read More » - 15 July
സുരക്ഷാപ്രശ്നം : ‘പോക്കിമോന്റെ’ ശവപ്പറമ്പില്‍ കയറിയുള്ള കളിക്ക് വിലക്ക്
ന്യൂയോര്‍ക്ക് : സ്മാര്‍ട്ട്ഫോണ്‍ ഗെയിം മേഖലയില്‍ ആവേശമാറി മാറിയ പോക്കിമോനെ കുറിച്ച് നല്ലതും ചീത്തയുമായ നിരവധി വാര്‍ത്തകളാണ് വന്നുക്കൊണ്ടിരിക്കുന്നത്. അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് രാജ്യങ്ങളില്‍ സജീവമായ പോക്കിമോന്‍…
Read More » - 15 July
ഫ്രാന്‍സില്‍ ഭീകരാക്രമണം : 76 മരണം
നൈസ്: ഫ്രാന്‍സിലെ നൈസ് നഗരത്തിലാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 76 പേര് മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഫ്രഞ്ച് നഗരമായ നൈസില് ദേശീയ ദിനാഘോഷത്തിനിടെ…
Read More » - 15 July
സിറിയന്‍ വിമാനം വെടിവെച്ചിട്ടെന്ന് ഐ.എസ്
അമാൻ: സിറിയൻ യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഐ.എസ് ഭീകരസംഘടനയുടെ അവകാശവാദം. ദീർ അൽ സോർ സൈനിക വിമാനത്താവളത്തിനു സമീപമായിരുന്നു സംഭവം. ആക്രമണത്തിൽ പൈലറ്റ് കൊല്ലപ്പെട്ടതായും ഐ. എസ് അവകാശപ്പെട്ടു.…
Read More » - 14 July
മരണത്തിനു പോലും തങ്ങളെ പിരിയ്ക്കാനാവില്ലെന്നു തെളിയിച്ച് ജോര്‍ജ്-ഓറ ദമ്പതികള്‍
സ്കൂള്‍ കാലം മുതല്‍ പ്രണയികളായിരുന്നു യുഎസിലെ സാന്‍ അന്റോണിയോ സ്വദേശികളായ ജോര്‍ജും ഒറ ലി റോഡ്റിഗസും. വിവാഹിതരായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് നീണ്ട അമ്പത്തിയെട്ടു വര്‍ഷങ്ങള്‍ കടന്നു…
Read More » - 14 July
സാക്കിര്‍ നായികിന്റെ വാര്‍ത്താ സമ്മേളനം റദ്ദാക്കി
മുംബൈ: മുംബൈയിലെ വേദി സംബന്ധിച്ച അനിശ്ചിതത്വം മൂലം ഇസ്ലാമിക മതപ്രഭാഷകന് സാകിര്‍ നായികിന്റെ സ്കൈപ് വഴിയുള്ള വാര്‍ത്താ സമ്മേളനം റദ്ദാക്കി. ഇതു മൂന്നാം തവണയാണ് സാകിര്‍ മാധ്യമങ്ങളെ…
Read More » - 14 July
ഇനി കോണ്ടം ഇല്ലാതെ ലൈംഗികതയില്‍ ഏര്‍പ്പെട്ടാലും എച്ച.്ഐ.വി പകരില്ല
ന്യൂയോര്‍ക്ക് : എയ്ഡ്സ് രോഗ ചികിത്സയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികതയാണ് എയ്ഡ്സ് പകരുന്നതിന് പ്രധാന കാരണമെന്നിരിക്കെ അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരുപറ്റം ഗവേഷകര്‍. ആന്റിറിട്രോവിറല്‍…
Read More » - 14 July
ഐ.എസിന്റെ സൈനിക മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ബഗ്ദാദ്: ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ സൈനിക കമാന്‍ഡര്‍ ഒമര്‍ അല്‍ ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഒമര്‍ അല്‍ഷിഷാനി…
Read More » - 14 July
ഫോണ്‍ വിളിച്ച് പോക്കറ്റ് കാലിയാക്കുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത പ്രവാസികള്‍ക്കായി എത്തിസലാത്ത് ഒരുക്കുന്നു ‘കോള്‍ ബാക്ക് ആപ്പ് ഡൗണ്‍ലോഡ്….
ദുബായ് : ഗള്‍ഫ് രാജ്യങ്ങളിലെ മൊബൈല്‍ കമ്പനിയായ എത്തിസലാത്താണ് കോള്‍ നിരക്ക് കുറയ്ക്കാനായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കോള്‍ ബാക്ക് ആപ്പ് ഡൗണ്‍ലോഡ് പദ്ധതി പ്രകാരം, നിലവിലെ കോള്‍…
Read More » - 14 July
മത പരിവർത്തനത്തിന് വിസമ്മതിച്ചയാളുടെ ഇരുകൈകളും വെട്ടിമാറ്റി
ലാഹോർ: പാകിസ്ഥാനിലെ ലാഹോറില്‍ ഇസ്ലാം മതത്തിലേക്കു പരിവർത്തനം ചെയ്യാൻ വിസമ്മതിച്ച ക്രിസ്ത്യൻ വിശ്വാസിയുടെ ഇരുകൈകളും വെട്ടിമാറ്റി. അഖ്വീൽ മാസി എന്ന യുവാവിന് നേരെയാണ് കര്മനാമം. കഴിഞ്ഞ മാസം…
Read More » - 13 July
ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികള്‍
ദുബായ് ● ലോകത്തിലെ ഏറ്റവും മികച്ച 100 വിമാനക്കമ്പനികളില്‍ യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സിന് ഒന്നാം സ്ഥാനം. വിമാന യാത്രക്കാരുടെ ഇടയില്‍ നടത്തിയ വോട്ടിങിലാണ് 2016ലെ ലോകത്തെ…
Read More » - 13 July
പാകിസ്ഥാന് ഉരുക്കുമുഷ്ടി ഭരണത്തിലേക്കോ?
സൈനികമേധാവി ജെനറല്‍ റഹീല്‍ ഷരീഫിനോട് രാജ്യത്ത് പട്ടാളനിയമം നടപ്പിലാക്കാനും, സാങ്കേതികവൈദഗ്ദ്യമുള്ള ആളുകളെ ഉള്‍പ്പെടുത്തി ഒരു ഗവണ്മെന്റ് റഹീല്‍ ഷരീഫിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച് അധികാരമേറ്റെടുക്കാനും ആവശ്യപ്പെട്ടുകൊണ്ട് പാകിസ്ഥാനിലെ 13…
Read More » - 13 July
പാകിസ്ഥാന് അമേരിക്കയെ വിഡ്ഢികളാക്കുന്നു: വിദഗ്ദര്‍
പാകിസ്ഥാന് ഗൂഡതന്ത്രങ്ങളുടെ കേന്ദ്രമാണെന്നും ഭീകരവാദ സംഘങ്ങളെ പിന്തുണച്ചുകൊണ്ട് അവര്‍ അമേരിക്കയെ വിഡ്ഢികളാക്കുകയാണെന്നും അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളും, വിദഗ്ദരും അഭിപ്രായപ്പെട്ടു. അമേരിക്ക പാകിസ്ഥാന് നല്കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന…
Read More » - 13 July
ശസ്ത്രക്രിയയ്ക്ക് എത്തുന്ന സ്ത്രീകളുടെയൊപ്പം നഗ്നസെല്‍ഫി; ഇന്‍സ്റ്റാഗ്രാമില്‍ ‘സെല്‍ഫികളുടെ രാജാവ്’
യുക്രെയ്ന് : ശസ്ത്രക്രിയകള്ക്കെത്തുന്ന രോഗികള്‍ അബോധാവസ്ഥയിലാകുമ്പോഴും പൂര്ണ്ണവിശ്വാസമര്പ്പിക്കുന്നത് തങ്ങളെ നോക്കുന്ന ഡോക്ടര്‍മാരെയാണ്. യുക്രയ്നിലെ ഒരു ഡോക്ടര്‍ ശസ്ത്രക്രിയ ടേബിളിലെത്തുന്ന സ്ത്രീകളായ രോഗികളുടെ അബോധാവസ്ഥയെ മുതലെടുത്തിരിക്കുകയാണ്. അബോധാവസ്ഥയിലായ നഗ്നരായ…
Read More » - 13 July
ഇമ്രാന് ഖാന് മൂന്നാമതും വിവാഹം കഴിച്ചോ ? വധു മനേക കുടുംബത്തില്‍ നിന്ന്…
ലണ്ടന്‍ : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇമ്രാന് ഖാന് മൂന്നാമതും വിവാഹം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ബി.ബി.സിയിലെ മുന്‍ അവതാരകയായ രണ്ടാം ഭാര്യ രേഹം…
Read More » - 13 July
സ്ഥിരമായി പ്രാര്‍ത്ഥിക്കൂ…ഒരു സന്തോഷ വാര്‍ത്ത നിങ്ങളെ തേടിയെത്തും
സ്ഥിരമായി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പ്രാര്‍ഥന നിങ്ങളുടെ ആയുസ് കൂട്ടും. ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സ്കൂളില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് ദീര്‍ഘായുസ് ഉണ്ടാകുമെന്നു…
Read More » - 13 July
‘സെക്സോമ്നിയ’ ഈ അവസ്ഥയെ കുറിച്ച് അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം
ടൊറന്റോ: സ്വബോധമില്ലാതെ ഉറക്കത്തില്‍ സെക്സില്‍ ഏര്‍പ്പെടുന്ന അവസ്ഥയാണ് സെക്സോമ്നിയ എന്ന് പറയുന്നത്. ഈ സമയത്ത് ചെയ്യുന്നതെന്താണെന്ന് ഇവര്‍ക്ക് ഓര്‍മ്മയുണ്ടാവില്ല. 2014ല്‍ സ്വീഡനില്‍ ഒരു മനുഷ്യനെ ബലാല്‍സംഗക്കുറ്റം ചുമത്തി…
Read More » - 13 July
ജാവ : ഒന്നോ രണ്ടോ മണിക്കൂര്‍ നീളുന്ന ട്രാഫിക് കുരുക്കുകളില്‍ അസ്വസ്ഥരാകുന്ന നാം ജീവനെടുക്കുന്ന ട്രാഫിക് ജാമുകളെപ്പറ്റി കേട്ടിട്ടുണ്ടോ? ഇന്തോനേഷ്യയിലാണ് ഇത്തരമൊരു സംഭവം നടന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ഈ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി മരിച്ചത് പന്ത്രണ്ടു പേരാണ്. ?ഇരുപത്തൊന്നു കിലോമീറ്ററോളം വാഹനങ്ങള്‍ കുരുങ്ങിക്കിടന്നു. ജാവ ദ്വീപിലെ ബ്രെബ്സ് നഗരത്തിലെ ഒരു ജങ്ക്ഷനില്‍ കുടുങ്ങിയവരാണ് ദുരന്തത്തില്‍ പെട്ടത് . ജങ്ക്ഷനിലെ ഒരു കെട്ടിടം പണിയായിരുന്നു കുരുക്കിന് കാരണം. ചൂടുപിടിച്ച കാറുകളില്‍ മണിക്കൂറുകളോളം ചിലവഴിച്ച് നിര്‍ജ്ജലീകരണത്തിന് വിധേയരായ പ്രായംചെന്നവരാണ് മരിച്ചവരില്‍ കൂടുതലും. വിഷപ്പുക ശ്വസിച്ച് ഒരു കുഞ്ഞും മരിച്ചു. ഇത്രയും നീണ്ട സമയം വാഹനങ്ങളുടെ എയര്‍ കണ്ടീഷനറുകള്‍ പുറംതള്ളിയ വാതകങ്ങളും മരണനിരക്ക് ഉയരാന്‍ കാരണമായി. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഇവിടെ പെരുന്നാളിന് വേണ്ടി ഗ്രാമങ്ങളിലേയ്ക്ക് മടങ്ങുകയായിരുന്നു മരിച്ചവരില്‍ പലരും. പകല്‍ മുപ്പത്തൊന്നു ഡിഗ്രിയാണ് ഇവിടെ താപനില. വൈദ്യസഹായത്തിന് ഹെല്പ് ലൈന്‍ നമ്പര്‍ നല്‍കിയിരുന്നെങ്കിലും നിയന്ത്രിയ്ക്കാനാവാത്ത തിരക്കിലും ബ്ലോക്കിലും ആ സഹായം ആവശ്യക്കാരിലേയ്ക്ക് എത്തിയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ ഈ അവധിക്കാലത്ത് വാഹനവുമായി ബന്ധപ്പെട്ട് അപകടത്തില്‍പ്പെട്ട് ഇന്ത്യോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 400 ആയി.
ജാവ : ഒന്നോ രണ്ടോ മണിക്കൂര്‍ നീളുന്ന ട്രാഫിക് കുരുക്കുകളില്‍ അസ്വസ്ഥരാകുന്ന നാം ജീവനെടുക്കുന്ന ട്രാഫിക് ജാമുകളെപ്പറ്റി കേട്ടിട്ടുണ്ടോ? ഇന്തോനേഷ്യയിലാണ് ഇത്തരമൊരു സംഭവം നടന്നത്. മൂന്നു ദിവസം…
Read More » - 12 July
ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം
റോം : തെക്കന്‍ ഇറ്റലിയില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് വന്‍ അപകടം. തീരദേശ നഗരമായ ബാരിക്കും ബര്ലേറ്റയ്ക്കും ഇടയിലായിരുന്നു അപകടം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. പരിക്കേറ്റ…
Read More » - 12 July
മക്കളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
നാഷ്വില്ലേ : മക്കളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. യുഎസ്സിലെ നാഷ് വില്ലേയിലാണ് സംഭവം നടന്നത്. അഞ്ചു വയസ്സിന് താഴെയുള്ള നാല് കുട്ടികളെയാണ് യുവതി കഴുത്തറുത്ത് കൊന്നത്. ഇരുപത്തിയൊന്‍പതുകാരിയായ…
Read More » - 12 July
ഭക്ഷണം നല്കിയ ടൂറിസ്റ്റിനെ പൊതിഞ്ഞ് ഒരുപറ്റം കുരങ്ങന്മാര്: ചിത്രത്തെ കളിയാക്കി ട്രോളന്മാർ
വിനോദ സഞ്ചാരത്തിനിടെ കുരങ്ങന്മാര്ക്ക് കൗതുകത്തിന് ഭക്ഷണം നല്കുന്നവരുണ്ട്. ഭക്ഷണം തട്ടിപ്പറിക്കുന്നതിനൊപ്പം ശാരീരികമായും ഉപദ്രവിക്കുന്ന ചിവ വിരുതന് കുരങ്ങന്മാരുണ്ട്. ഇവിടെ ഭക്ഷണം നല്കിയ വിനോദ സഞ്ചാരിയെ കുരങ്ങന്മാര് പൊതിയുകയാണ്…
Read More »