International
- Aug- 2016 -6 August
ഇന്ത്യന്‍ തടവുകാര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നു പാക്കിസ്ഥാന് ഇന്ത്യയോട് പകരം വീട്ടുന്നത് ഇങ്ങനെ …
ഇസ്ലാമാബാദ് : പാക്കിസ്ഥാന് ജയിലുകളില്‍ ക്രൂരമര്‍ദനത്തിന് ഇരയാകുന്ന ഇന്ത്യന്‍ തടവുകാര്‍ ഒട്ടേറെ. ഇതില്‍ കൃപാല്‍ സിങ് (50), ദുരൂഹസാഹചര്യത്തില്‍ ലഹോറിലെ ജയിലില്‍ മരിച്ചത് അടുത്തകാലത്താണ്. ഹൃദ്രോഗം മൂലം…
Read More » - 6 August
അരിയും പഞ്ചസാരയും എണ്ണയും ഒരു ആട്ടിന്‍കുട്ടിയെയും വാങ്ങി, 55 കാരന് 6 വയസ്സുകാരിയെ വിവാഹം കഴിച്ചു കൊടുത്തു
ഗോര്‍ ; അരിയും പഞ്ചസാരയും എണ്ണയും ഒരു ആട്ടിന്‍കുട്ടിയെയും പ്രതിഫലമായി വാങ്ങി അഫ്ഗാനില്‍ പിതാവ് 55 കാരന് തന്റെ ആറു വയസ്സുകാരിയായ മകളെ വിവാഹം ചെയ്തു കൊടുത്തു.ലോകത്തെ…
Read More » - 6 August
‘ അള്ളാ ‘ എന്ന് വിളിച്ചതിനെ തുടർന്ന് ദമ്പതിമാരെ വിമാനത്തിൽ നിന്ന് ഇറക്കി
ചിക്കാഗോ ;വിമാനത്തിലിരുന്ന്’അള്ളാ’ എന്ന് വിളിച്ചതിന് പാകിസ്താനി-അമേരിക്കൻ ദമ്പതികളെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് അള്ളാ എന്ന് വിളിച്ചതിനാണ് ദമ്പതികളെ വിമാനത്തിൽ…
Read More » - 6 August
നല്ല നാളേയ്ക്ക് തൈ നൽകി ഒളിമ്പിക്സ് സംഘാടകർ
ബ്രസീൽ: നല്ല നാളേയ്ക്ക് പ്രതീക്ഷ നൽകുന്ന കാഴ്ചയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്ക വേദിയിലെ മാർച്ച്പാസ്റ്റിൽ നടന്നത്. മാർച്ച് പാസ്റ്റിനു എത്തിയ ടീമുകൾക്ക് വൃക്ഷത്തൈ കൊടുത്താണ് സംഘാടകർ…
Read More » - 6 August
മൂവാറ്റുപുഴക്കാരന് പെണ്ണ് ഇറ്റലിയില്‍ നിന്ന്! ഫേസ്ബുക്ക് പ്രണയം വിവാഹത്തിന് വഴിമാറി
മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ഉഷസ്സ് നിലയത്തില്‍ ശശികുമാറിന്റെയും ലളിതയുടെയും മകന് ശൈലേഷ് കുമാറാണ് ഇറ്റലിയില്‍ നിന്നുള്ള പ്രിസില്ല സ്പൈഗയെ ഹിന്ദു ആചാര പ്രകാരം വിവാഹം കഴിച്ചത്. കടല്‍ കടന്നെത്തിയ…
Read More » - 6 August
ഫ്രാന്‍സില്‍ തീ പിടിത്തം: 14 മരണം
ഫ്രാന്‍സില്‍ മദ്യശാലയിൽ തീപിടിത്തം . ഇന്ന് രാവിലെ 1 മണിയോടെയാണ് സംഭവം. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ ഇത് വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും…
Read More » - 6 August
ഖത്തറില്‍ തൊഴില്‍നിയമം ലംഘിച്ച 60 കമ്പനികളുടെ പ്രവര്‍ത്തനം അധികൃതര്‍ തടഞ്ഞു
ദോഹ: കൊടുംചൂടിനെ തുടര്‍ന്ന് ഗവണ്മെന്റ് തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്‍കാതെ പണിയെടുപ്പിച്ച 60 ഓളം കമ്പനികള്‍ക്ക് ഖത്തര്‍ ഗവണ്മെന്റിന്റെ ശക്തമായ നടപടി. തൊഴിലാളികളെ ഉപയോഗിച്ച് കനത്ത ചൂടത്തും…
Read More » - 6 August
ഐ.എസിന്റെ ബുദ്ധികേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന തലവന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
കെയ്റോ : ഇസ്ലാമിക് സ്റ്റേറ്റിന്റെ ഈജിപ്റ്റിലെ പ്രമുഖ നേതാവിനെ വധിച്ചെന്ന് ഈജിപ്ഷ്യന്‍ സൈന്യം. ഈജിപ്തില്‍ ഭീകരര്‍ക്ക് സ്വാധീനമുള്ള പ്രദേശമായ സിനായി പ്രവശ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു…
Read More » - 6 August
ബഹറിനില്‍ അത്യുഷ്ണം: 41 പേര് ആശുപത്രിയില്‍
മനാമ : രാജ്യത്ത് അത്യുഷ്ണം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം 41 പേരാണ് സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ചികിത്സതേടിയെത്തിയത്. ചികിത്സ തേടിയവരിലധികവും സൂര്യഘാതമേറ്റവരാണ്. അത്യുഷ്ണത്തെത്തുടര്‍ന്ന് നിരവധിപേര്‍ക്ക് ദേഹാസ്വാസ്ഥ്യം…
Read More » - 5 August
വിമാനം റോഡില്‍ ഇടിച്ചിറക്കി
ബെര്‍ഗമോ● പ്രമുഖ കൊറിയര്‍ കമ്പനിയായ ഡി.എച്ച്.എല്ലിന്റെ ചരക്കുവിമാനം റോഡില്‍ ഇടിച്ചിറക്കി. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്ന്നാണ് വിമാനം റോഡില്‍ ഇറക്കിയത്. ഡി.എച്ച്.എല്‍ ചാര്‍ട്ടര്‍ ചെയ്തിരിക്കുന്ന എ.എസ്.എല്‍ എയര്‍ലൈന്‍സിന്റെ…
Read More » - 5 August
80 വയസ്സുള്ള മുത്തശ്ശിയുടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
പ്രായത്തിനു തന്റെ സ്റ്റൈൽ സെൻസിനെ തോൽപ്പിക്കാൻ കഴിയില്ല എന്നു തെളിയിക്കുകയാണ് ഈ മുത്തശ്ശി. എണ്‍പതുകാരിയായ ലിന് മുത്തശ്ശി ചെറുപ്പക്കാരെ തോൽപ്പിക്കുന്ന മോഡേണ്‍ വേഷത്തിലെത്തിയാണ് ഏവരെയും ഞെട്ടിച്ചത്. …
Read More » - 5 August
ബരാക് ഒബാമയുടെ മകള്‍ ഹോട്ടല്‍ വെയ്റ്റര്‍! ചിത്രങ്ങള്‍ വൈറലാകുന്നു
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇളയമകളായ 15കാരി സാഷ മാര്‍ത്താസ് ഹോട്ടലില്‍ വെയ്റ്റര്‍ ജോലി ചെയ്യുന്ന ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു. സാഷ വൈന്‍ യാര്‍ഡിലെ നാന്സിസ് റസ്റ്റോറന്റിലാണ് വെയിറ്ററായി…
Read More » - 5 August
ഒളിമ്പിക്സിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം
ബ്രസീൽ : നാല് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്രസീലിലെ റിയോ ഡി ജനീറോയിലെ മരകാന സ്റ്റേഡിയത്തിൽ മുപ്പത്തൊന്നാം ഒളിമ്പിക്സിന്ഇന്ന് തിരി തെളിയും.ഇന്ത്യൻ സമയം 4;30 നാണ് ലോക…
Read More » - 5 August
ദുബായ് വിമാനാപകടം : റദ്ദാക്കിയത് 242 സര്‍വീസുകള്‍
ദുബായ് : എമിറേറ്റ്സ് വിമാനാപകടത്തെ തുടര്‍ന്നു സര്‍വീസുകള്‍ താളംതെറ്റിയ ദുബായ് രാജ്യാന്തര വിമാനത്താവളം നാളെ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും.പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ 24 മണിക്കൂര്‍ കൂടി വേണ്ടിവരുമെന്നാണ് അറിയിപ്പ്.…
Read More » - 5 August
ഭിന്നലിംഗക്കാരനായ വിദ്യാര്‍ത്ഥിയ്ക്ക് മൂത്രപ്പുരയില്‍ കയറുന്നതിന് കോടതി വിലക്ക്
വെര്‍ജിനിയ : ഭിന്നലിംഗക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മൂത്രപ്പുര ഉപയോഗിക്കുന്നതിന് യു.എസ് സുപ്രീംകോടതിയുടെ താത്കാലിക വിലക്ക്. വെര്‍ജിനിയ സ്കൂള്‍ ബോര്‍ഡ് ആണ്‍കുട്ടികളുടെ മൂത്രപ്പുര ഉപയോഗിക്കുന്നതില്‍ നിന്നും ഭിന്നലിംഗക്കാരനായ ഗേവിന്‍ ഗ്രിം…
Read More » - 5 August
മണിക്കൂറിന് ആയിരം രൂപ മുതല്‍ : റിയോ ഒളിമ്പിക്സിലെത്തുന്ന സന്ദര്‍ശകരെ വീഴ്ത്താന്‍ 12,000 സുന്ദരികള്‍
ബ്രസീല്‍: ലോകം മുഴുവന്‍ ഒളിമ്പിക്സിനായി കണ്ണും തുറന്ന് കാത്തിരിക്കുമ്പോള്‍ സന്ദര്‍ശകരേയും അത്ലറ്റുകളേയും ലക്ഷ്യമിട്ട് ബ്രസീലില്‍ 12,000 സുന്ദരികള്‍ ഒരുങ്ങി കഴിഞ്ഞു. ആഘോഷങ്ങളുടെ നഗരമായ റിയോയില്‍ ഒളിംപിക്സ് എത്തുമ്പോള്‍…
Read More » - 5 August
പ്രവാസികള്‍ക്കിടയില്‍ താരം ഇപ്പോള്‍ സുഷ്മാ സ്വരാജാണ്; വയലാര്‍ രവിക്കെതിരെ സോഷ്യല്‍ മീഡിയയും
പ്രവാസി തൊഴിലാളികളുടെ പ്രതിസന്ധിയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജാണ് ഇപ്പോള്‍ പ്രവാസികള്‍ക്കിടയിലെ യഥാര്‍ത്ഥ താരം. സൗദിയിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കിടയിലേക്ക് സഹമന്ത്രി…
Read More » - 5 August
ജംഗിള്ബുക്കിനെയും അവതാറിനെയും കടത്തിവെട്ടുന്ന ബിബിസിയുടെ റിയോ ട്രെയിലര്‍: വീഡിയോ കാണാം
റിയോ ഒളിമ്പിക്സിനായി ബിബിസി ഒരുക്കിയ ട്രെയിലര്‍ വൈറൽ ആകുന്നു . ആകർഷകമായ പശ്ചാത്തല സംഗീതത്തോട് കൂടി ഒളിമ്പിക്സിന് എത്തുന്ന കായിക താരങ്ങളെ മൃഗങ്ങളുടെ ശൗര്യത്തോട് ഉപമിച്ചാണ് ബിബിസി…
Read More » - 5 August
മാലവില്‍ക്കാന്‍ ചെന്ന അമ്മയേയും മക്കളേയും അത്ഭുതപ്പെടുത്തി ജ്വല്ലറിയുടമ:വീഡിയോ കാണാം
കടക്കെണിയിൽ പെട്ട് മാലവില്‍ക്കാന്‍ ചെന്ന അമ്മയേയും മക്കളേയും അത്ഭുതപ്പെടുത്തി ജ്വല്ലറിയുടമ. അമ്മയും മക്കളും മാല വിൽക്കാനായി എത്തിയപ്പോൾ എന്തിനാണ് വിൽക്കുന്നതെന്ന് കടയുടമ. കയ്യില്‍ പണമൊന്നുമില്ലെന്നും തന്റെ അമ്മ…
Read More » - 5 August
ഫേസ്ബുക്ക് മെസഞ്ചറില്‍ ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ മാറ്റം
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മെസഞ്ചറിലെ സന്ദേശങ്ങളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയിലേക്ക് മാറി. ഇതോടെ ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് മെസഞ്ചര്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ ചോര്‍ത്തുവാനുള്ള…
Read More » - 5 August
ഭീകരനെങ്കില്‍ 13 വയസ്സുകാരനെയും ജയിലിലടക്കാം
ജെറുസലേം: തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കുട്ടികളെ ജയിലലടക്കാനുള്ള നിയമത്തിന് ഇസ്രായേലി പാര്‍ലമെന്റിന്റെ അംഗീകാരം. ഇസ്രായേലില്‍ പാലസ്തീനികള്‍ ഭീകരാക്രമണങ്ങള്‍ക്കായി കുട്ടികളെ ഉപയോഗിക്കുന്നത് കണക്കിലെടുത്താണ് ഇങ്ങനെ ഒരു നിയമം അവതരിപ്പിച്ചത്. രാജ്യത്തിനെതിരെയുള്ള…
Read More » - 5 August
മലയാളി എവിടെ ചെന്നാലും തനിസ്വഭാവം കാണിയ്ക്കുമെന്ന് പറയുന്നതിന് തെളിവ് ഇതാ..
ദുബായ് : ജീവന് തിരിച്ചു പിടിയ്ക്കാന്‍ ദൈവം ദാനമായി നല്കിയ ഏതാനും നിമിഷങ്ങള്‍…അവിടെ പരാജയപ്പെട്ടാല്‍ ഒരു തീഗോളമായി മാറുകയാണ്. അപ്പോഴും ജീവനക്കാരെ ആശ്ചര്യപ്പെടുത്തിയത് സ്വന്തം ബാഗുകളും ലാപ്ടോപ്പുകളും…
Read More » - 4 August
കൊതുകുശല്യം ഇല്ലാതാക്കാന്‍ പുതിയമാര്‍ഗവുമായി ശാസ്ത്രജഞന്മാര്
അഡിസ് അബാബ : കൊതുകുശല്യം ഇല്ലാതാക്കാന്‍ പുതിയ മാര്‍ഗവുമായി ശാസ്ത്രജഞന്മാര്. കോഴിയുടെ മണമടിച്ചാല്‍ കൊതുക് ആ പരിസരത്ത് പോലും വരില്ലെന്നാണ് എത്യോപ്യയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.…
Read More » - 4 August
വാഹനങ്ങള്‍ക്കു മുകളിലൂടെ ‘പറന്നു’ പോകുന്ന ഒരു ബസ്
നഗരത്തിലെ ഗതാഗതകുരുക്കില്‍ പെട്ടു കിടക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലൂടെ പറന്നു പോകുന്നൊരു ബസ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ചൈന. ബസിന്റെ സഞ്ചരിക്കുന്ന ആദ്യ മോഡല്‍ ചൈന പുറത്തിറക്കി ട്രാന്‍സിറ്റ്…
Read More » - 4 August
കശ്മീർ പ്രശ്നത്തിൽ യുഎൻ നിരീക്ഷണം ഉണ്ടാകില്ല
യുഎന്നിന്റെ പുതിയ റിപ്പോർട്ട് പാക്കിസ്ഥാന് തിരിച്ചടിയായി. കശ്മീർ ഭാരതത്തിന്റെ ആഭ്യന്തരകാര്യമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങൾ യുഎൻ നിരീക്ഷിക്കേണ്ട ആവശ്യമില്ലെന്നുമാണ് യുഎൻ പുറത്ത് വിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. യുഎന്‍…
Read More »