International
- Nov- 2022 -5 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 106 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 106 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 179 പേർ രോഗമുക്തി…
Read More » - 5 November
ഹിമാലയത്തിലെ ഇന്ത്യൻ പ്രദേശങ്ങൾ രാജ്യത്തോടൊപ്പം ചേർക്കും: വിവാദ പ്രസ്താവനയുമായി നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്
കാഠ്മണ്ഡു: ഹിമാലയത്തിലെ ഇന്ത്യൻ പ്രദേശങ്ങൾ രാജ്യത്തോടൊപ്പം ചേർക്കുമെന്ന് നേപ്പാൾ മുൻ പ്രധാനമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യുനൈറ്റഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ചെയർമാനുമായ കെപി ശർമ ഒലി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ്…
Read More » - 5 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 274 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 274 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 286 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 5 November
ദേശീയ ദിനം: വാഹനങ്ങളിലെ അലങ്കാരങ്ങൾ സംബന്ധിച്ച അറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത് സിറ്റി: ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അറിയിപ്പ് പുറത്തിറക്കി റോയൽ ഒമാൻ പോലീസ്. നവംബർ 3 മുതൽ…
Read More » - 5 November
വിചിത്രം, അവിശ്വസനീയം! 24 മണിക്കൂറിനുള്ളിൽ 919 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് റെക്കോർഡ് ഇട്ട് യുവതി
ലിസ സ്പാർക്ക്സ് ഈ പേര് എല്ലാവർക്കും പരിചിതമാകണമെന്നില്ല. ലിസയ്ക്ക് ഒരു റെക്കോർഡ് ഉണ്ട്. നിലവിൽ മറ്റൊരു സ്ത്രീയും തകർത്തിട്ടില്ലാത്ത ഒരു റെക്കോർഡ്. സംഭവം കുറച്ച് വിചിത്രമാണ്, എന്നാൽ…
Read More » - 5 November
സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ ജീവനക്കാർക്കും ഇൻഷുറൻസ് നിർബന്ധം: തീരുമാനവുമായി യുഎഇ
അബുദാബി: സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനൊരുങ്ങി യുഎഇ. തൊഴിലാളികളുടെ എണ്ണവും കമ്പനിയുടെ നിലനിൽപും അടിസ്ഥാനമാക്കി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. പുതിയ വിസ എടുക്കുമ്പോഴും നിലവിലുള്ളവ…
Read More » - 5 November
ഇന്ത്യക്കാരെ വാനോളം പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്
മോസ്കോ: ഇന്ത്യയേയും ഇന്ത്യയിലെ ജനങ്ങളേയും വാനോളം പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ”നമുക്ക് ഇന്ത്യയിലേക്ക് നോക്കാം. എന്ത് കഴിവുള്ള ആളുകളാണ് അവിടെ” -പുടിന് പറഞ്ഞു. കൂടാതെ…
Read More » - 5 November
മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍, ഇന്ത്യയില്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടമായി
ന്യൂഡല്‍ഹി: ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ഇന്ത്യയിലുള്‍പ്പെടെയുള്ള നിരവധി പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം നിരവധി ഇന്ത്യന്‍ ജീവനക്കാരാണ് പുറത്തായിരിക്കുന്നത്. ഇന്ത്യയിലെ എന്‍ജിനീയറിംഗ്,…
Read More » - 5 November
ആശ്വാസം, അപകടമില്ല! 23 ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റിന്റെ ഭാഗം വീണത് ഇവിടെ
ന്യൂഡൽഹി: 23 മെട്രിക് ടൺ ഭാരമുള്ള ഭീമാകാരമായ ചൈനീസ് റോക്കറ്റ് ബൂസ്റ്റർ നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുമോ എന്ന ആശങ്കയിലായിരുന്നു ശാസ്ത്രലോകം. രണ്ട് വർഷത്തിനിടെ ഇത് നാലാമത്തെ…
Read More » - 5 November
സുലു രാജകുമാരന് ലെത്തുകുത്തുലയെ കൊന്നത് കൂടെ കിടക്ക പങ്കിട്ട സ്ത്രീകൾ തന്നെ! മൃതദേഹം കോണ്ടം മാത്രം ധരിച്ച നിലയിൽ
ജോഹന്നാസ്ബര്‍ഗ് : സുലു രാജകുമാരന് ലെത്തുകുത്തുലയുടെ കൊലപാതകത്തിൽ വിചാരണ നേരിട്ട് നാല് സ്ത്രീകൾ. ലെത്തുകുത്തുലയുടെ മൃതദേഹം 2020 നവംബര്‍ 6 ന് ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗിലെ ഒരു…
Read More » - 4 November
4 സ്ത്രീകളോടൊപ്പം രമിച്ച രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയത് പൂർണ്ണ നഗ്നനായി കോണ്ടം ധരിച്ച നിലയില്‍: മരണ കാരണം മറ്റൊന്ന്
ജോഹന്നാസ്ബര്‍ഗ് : സുലു രാജകുമാരന് ലെത്തുകുത്തുലയുടെ കൊലപാതകത്തിൽ വിചാരണ നേരിട്ട് നാല് സ്ത്രീകൾ. ലെത്തുകുത്തുലയുടെ മൃതദേഹം 2020 നവംബര്‍ 6 ന് ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗിലെ ഒരു…
Read More » - 4 November
ചൈനയിലെ സീറോ കൊവിഡ് നയം: മൂന്ന് വയസുകാരന്റെ ജീവനെടുത്തു
ബെയ്ജിങ്: ചൈനയിലെ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ മൂലം മൂന്ന് വയസുകാരന് ജീവന് നഷ്ടപ്പെട്ട സംഭവത്തില്‍ വന്‍ പ്രതിഷേധം. കുട്ടിയുടെ മരണത്തിന്…
Read More » - 4 November
നാട്ടിലേക്ക് പോകാൻ ഇനി സ്പീഡ് ട്രാക്ക്: പുതിയ സംവിധാനവുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
ജിദ്ദ: നാട്ടിലേക്ക് പോകാനാവാതെ പ്രയാസപ്പെടുന്നവർക്ക് സ്പീഡ് ട്രാക്ക് സംവിധാനം ഒരുക്കി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. സൗദിയിൽ നിന്നു ഇഖാമ പുതുക്കാനാവാതെയും ഹുറൂബ് അടക്കം മറ്റു പല പ്രതിസന്ധികളും…
Read More » - 4 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 278 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 278 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 307 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 4 November
ബഹിരാകാശ മേഖലയിലെ ആഗോള സഹകരണം: അബുദാബി സ്പേസ് ഡിബേറ്റിൽ പ്രധാനമന്ത്രി പങ്കെടുക്കും
അബുദാബി: ബഹിരാകാശ മേഖലയിലെ ആഗോള സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന അബുദാബി സ്പേസ് ഡിബേറ്റിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഡിസംബർ 5, 6 തീയതികളിൽ അബുദാബിയിൽ വെച്ചാണ്…
Read More » - 4 November
വിസ ഡെപ്പോസിറ്റ് തുക വർദ്ധിപ്പിച്ച് യുഎഇ
അബുദാബി: യുഎഇ വിസയ്ക്കുള്ള ഡിപ്പോസിറ്റ് തുക വർദ്ധിപ്പിച്ചു. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വിസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ഉണ്ടായിരുന്നത് 5000 ദിർഹമാക്കിയാണ് ഉയർത്തിയത്.…
Read More » - 4 November
നെതന്യാഹുവിന്റെ വിജയവാര്‍ത്ത വന്നതോടെ ഗാസയില്‍ നിന്നും റോക്കറ്റാക്രമണം
ജെറുസലേം: ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ച് ലികുഡ് പാര്‍ട്ടി ഭരണം ഉറപ്പിച്ചതിന് പിന്നാലെ ഗാസയില്‍ നിന്ന് മിസൈലുകള്‍ തൊടുത്തുവിട്ടു. പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു തിരിച്ചെത്തുമെന്ന…
Read More » - 4 November
പുട്ടിന്റെ മുഖത്ത് വണ്ണം കൂടിവരുന്നു, കാന്‍സര്‍ അതിവേഗത്തില്‍ പടരുന്നു, ഓര്‍മ്മയ്ക്കും തകരാര്‍: ആരോഗ്യസ്ഥിതി ആശങ്കയില്‍
മോസ്കോ : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ ആരോഗ്യം മോശമാണെന്ന് വീണ്ടും ശക്തമായ അഭ്യൂഹം. കഴിഞ്ഞ ഏതാനും മാസങ്ങളായി പുട്ടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും…
Read More » - 4 November
പാകിസ്താന് മുൻ പ്രധാനമന്ത്രിയ്ക്ക് പോലും സുരക്ഷയില്ല: ഭീകരവാദ മണ്ണില്‍ കളിക്കാനില്ലെന്ന ബിസിസിഐ നിലപാടിന് കയ്യടി
ന്യൂഡൽഹി: പാകിസ്താനില്‍ കളിക്കാനില്ലെന്ന ബിസിസിഐയുടെ നിലപാട് ഇമ്രാന് ഖാനെതിരെ നടന്ന ആക്രമണത്തോടെ വീണ്ടും ചർച്ചയാകുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യാകപ്പ് പാകിസ്താനിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഭീകരവാദവും രാഷ്ട്രീയ അസ്ഥിരതയും…
Read More » - 4 November
ഇമ്രാൻ ഖാനെ വെടിവെച്ച സംഭവം: ആക്രമണത്തിന് പിന്നിൽ അവർ മൂന്ന് പേരെന്ന് ഇമ്രാന്റെ പാർട്ടി
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാനുള്ള ശ്രമത്തെ തുടർന്ന് പ്രക്ഷുബ്ദമായി പാകിസ്ഥാൻ. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഉൾപ്പെടെ ഭരണപക്ഷ നേതാക്കളും സൈന്യവും ആക്രമണത്തെ ശക്തമായ ഭാഷയിൽ…
Read More » - 4 November
സൗദി ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടി മലയാളി പെൺകുട്ടി: ലഭിക്കുന്ന സമ്മാനത്തുക കോടികൾ
ജിദ്ദ: സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ ആണ് ബാഡ്മിന്റൺ മത്സരത്തിൽ ജേതാവായത്. വനിതാ…
Read More » - 4 November
ഇസ്രായേലിൽ ഇനി നെതന്യാഹു സർക്കാർ: പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം
ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടുമെത്താൻ പോകുന്ന ബെഞ്ചമിൻ നെതന്യാഹുവിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കാമെന്ന്…
Read More » - 3 November
646 കോടിയുടെ ‘പ്രൈവറ്റ് ജെറ്റ്’ വാങ്ങാൻ ഒരുങ്ങി ഇലോൺ മസ്ക്
വിലയേറിയതും, അത്യാഡംബരങ്ങൾ അടങ്ങിയതുമായ ഒരു പ്രൈവറ്റ് ജെറ്റ് ‘ഗൾഫ് സ്ട്രീം ജി 700’ ഓർഡർ ചെയ്തത് ലോകത്തിലെ ഏറ്റവും ധനികനും ടെസ്ല, സ്പേസ് എക്സ്, ട്വിറ്റർ തുടങ്ങിയ…
Read More » - 3 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 310 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 310 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 297 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 3 November
ഡിസംബർ 1 മുതൽ ബസുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കണം: നിർദ്ദേശവുമായി സൗദി
റിയാദ്: ഡിസംബർ 1 മുതൽ ബസുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന നിർദ്ദേശവുമായി സൗദി അറേബ്യ. ട്രാൻസ്പോർട്ട് ബസുകളിൽ സാങ്കേതിക ഉപകരണങ്ങളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കണമെന്ന് ട്രാൻസ്പോർട്ട് ജനറൽ…
Read More »