International
- Oct- 2016 -15 October
സിറിയന്‍ പ്രതിസന്ധി: അമേരിക്കയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച
സിറിയന്‍ പ്രതിസന്ധിക്ക് ഒരു പരിഹാരം തേടി അമേരിക്കയുടെ നേതൃത്വത്തില്‍ റഷ്യയേയും ഉള്‍പ്പെടുത്തി പ്രാദേശിക ശക്തികളുടെ ചര്‍ച്ച സ്വിസ്സ് പട്ടണമായ ലുസാനില്‍ ആരംഭിച്ചു. അഞ്ച് വര്‍ഷമായി തുടരുന്ന സിറിയന്‍…
Read More » - 15 October
എസ്400-ന്റെ മുന്പില് പാക് ബാലിസ്റ്റിക് മിസ്സൈലുകള്‍ വെറും ചൈനീസ് പടക്കങ്ങള്‍!
ഇന്ത്യന്‍ പ്രതിരോധ സംവിധാനം പിഴവുറ്റതാക്കാന്‍ 5.85-ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ റഷ്യയുടെ പക്കല്‍നിന്നും 5 പുതുതലമുറ എസ്-400 ട്രയംഫ് വ്യോമപ്രതിരോധ വ്യൂഹങ്ങള്‍ വാങ്ങാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. വളരെ താഴ്ന്ന ഉയരത്തില്‍…
Read More » - 15 October
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് റഷ്യയുടെ പരിപൂര്‍ണ പിന്തുണ
പനാജി: ഇന്ത്യ- റഷ്യ നയതന്ത്ര സൗഹൃദം ലക്ഷ്യമിട്ട് ഇരു രാഷ്ട്രത്തലവന്മാരും ചേര്‍ന്ന് 16 കരാറുകളില്‍ ധാരണയായി. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഗോവയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി…
Read More » - 15 October
ബ്രിക്സ് ഉച്ചകോടി : ഗോവയില്‍ കനത്ത സുരക്ഷ
പനജി : ബ്രിക്സ് ഉച്ചകോടി ഗോവയില്‍ ആരംഭിക്കുന്നതു കൊണ്ട് സുരക്ഷ ശക്തമാക്കി. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയുടെ എട്ടാമത്തെ ഉച്ചകോടിയാണിത്. ബ്രിക്സ്…
Read More » - 15 October
ലോകത്തിന് ഭീഷണി ഉയര്‍ത്തി റഷ്യയുടെ സാര്‍ ബോംബ് എക്സ് ടു…ആ ബോംബ് വീണാല്‍ ഭൂമി നാമാവശേഷമാകും
മോസ്കോ : ഒരു മൂന്നാം ലോക മഹായുദ്ധത്തിന് റഷ്യന്‍ പ്രസിഡന്റ് പുടിന് തയ്യാറാകുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായിട്ടെന്നവണ്ണം തങ്ങളുടെ കൈവശമുള്ള ആണവായുധങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളും പുടിന്…
Read More » - 15 October
ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി വീണ്ടും സ്ത്രീകള്‍
ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി വീണ്ടും രണ്ട് സ്ത്രീകള്‍ കൂടി രംഗത്ത്. സമ്മര്‍ സെര്‍വോസ്, ക്രിസ്റ്റിന് ആന്ഡേഴ്സണ് എന്നീ സ്ത്രീകളാണ് ട്രംപ് കടന്നുപിടിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്.…
Read More » - 15 October
സൗദിയില്‍ വിദേശബാങ്കുകള്ക്കുള്ള അധികനിയന്ത്രണം എടുത്തുകളയാന്‍ നീക്കം
റിയാദ്: വിദേശ ബാങ്കുകള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള നിബന്ധനകള്‍ ലഘൂകരിക്കാന്‍ സൗദി പദ്ധതിയിടുന്നു. അന്താരാഷ്ട്ര ഏജന്‍സിയായ ബ്ലൂബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.സ്വകാര്യമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.രണ്ടാം…
Read More » - 15 October
ഓണ്‍ലൈന്‍ ബിന്‍ലാദന്റെ പ്രസംഗങ്ങളാണ് ഐ എസിലേക്ക് ആകര്‍ഷിച്ചതെന്ന് കനകമലയില്‍ പിടിയിലായ യുവാക്കള്‍
ഓണ്‍ലൈന്‍ ബിന്‍ലാദന്റെ പ്രസംഗങ്ങളാണ് ഐ എസിലേക്ക് ആകര്‍ഷിച്ചതെന്ന് കനകമലയില്‍ പിടിയിലായ യുവാക്കള്‍. എന്‍ ഐ എയുടെ ചോദ്യം ചെയ്യലിന്റെ ഫലമായാണ് അല്‍ഖയ്ദ വക്താവായ അന്‍വറിന്റെ പ്രസംഗങ്ങളെക്കുറിച്ച് ഇവര്‍…
Read More » - 15 October
അന്യരുടെ കാര്യങ്ങളില്‍ കൈക്കടത്താതെ സ്വന്തം കാര്യം നോക്കാന്‍ പാകിസ്ഥാന് യു.എസിന്റെ ഉപദേശം
വാഷിംഗ്ടണ്‍: അതിര്‍ത്തി രാജ്യങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാതെ സ്വന്തം മണ്ണിലെ എല്ലാ ഭീകരവാദ സംഘങ്ങള്‍ക്ക് എതിരെയും പോരാടാന്‍ പാകിസ്ഥാന് അമേരിക്കയുടെ ഉപദേശം. അവയെ നിരോധിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍…
Read More » - 15 October
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം: എതിര്‍പ്പ് തുടരുമെന്ന് ചൈന
ബീജിംഗ്:ഇന്ത്യക്ക് എൻ.എസ് .ജി അംഗത്വം നല്കുന്നതിനോടും ജെയ്ഷ ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ യു എൻ ആഗോള ഭീകര പട്ടികയിൽ പെടുത്തുന്നതിനോടുമുള്ള എതിർപ്പിൽ മാറ്റമില്ലെന്നുറച്ച് ചൈന.ഇന്ന്…
Read More » - 14 October
ഫാമിലി വീസ: ശമ്പളപരിധി ഉയര്‍ത്തി; പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടി
കുവൈറ്റ് : കുടുംബ വീസക്കുള്ള ശമ്പളപരിധി കുവൈറ്റ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നേരത്തെ 250 കുവൈത്ത് ദിനാര്‍ ആയിരുന്നത് 450 ദിനാറായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന നിയമോപദേശകര്‍,…
Read More » - 14 October
ബലാത്സംഗ വീരന്മാര്ക്ക് ഇതിലും വലിയ ശിക്ഷ സ്വപ്നങ്ങളില്‍ മാത്രം
ജക്കാര്‍ത്ത● പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രം നടത്തുന്ന പ്രതികളെ ഷണ്ഡീകരിക്കാനും വധശിക്ഷ നല്‍കാനുമുള്ള നിയമം ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പാസാക്കി. ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്തോനേഷ്യന്‍ നിയമസഭ ബില്ല്…
Read More » - 14 October
പാക് വനിതാ ഫുട്ബോളര് കാറപകടത്തില്‍ മരിച്ചു
കറാച്ചി : പാക് വനിതാ ഫുട്ബോളര് കാറപകടത്തില്‍ മരിച്ചു. ഫുട്ബോള്‍ ടീമിലെ ഗ്ലാമര്‍ താരമായിരുന്ന ഷാഹ്ലില അഹ്മദ്സായിയാണ് മരിച്ചത്. കറാച്ചി ഡി.എച്ച്.എ. ഫെയ്സ് എട്ടില്‍ വച്ചാണ് അപകടമുണ്ടായത്.…
Read More » - 14 October
ഇന്ത്യയെ വെല്ലുവിളിച്ച് ചൈന ബംഗ്ലാദേശുമായി ചരിത്രപരമായ കരാറിൽ ഒപ്പുവയ്ക്കുന്നു
ധാക്ക:ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ധാക്ക സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയും ബംഗ്ലാദേശും 2400 കോടി രൂപയുടെ വായ്പാ കരാറില്‍ ഒപ്പുവയ്ക്കാൻ ധാരണ.ബംഗ്ലാദേശിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ…
Read More » - 14 October
വിമാനത്തില്‍ ബോംബ് ഭീഷണി : യാത്രക്കാരെ ഒഴിപ്പിച്ചു
ജനീവ : യാത്രക്കാരന്റെ ബോംബു ഭീഷണിയെത്തുടര്‍ന്ന് എയ്റോഫ്േളാട്ട് വിമാനത്തില്‍ നിന്നു യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന നടത്തി. ഭീഷണി മുഴക്കിയ റഷ്യക്കാരനെ അറസ്റ്റ് ചെയ്തു. ജനീവ-മോസ്ക്കോ വിമാനം 115…
Read More » - 14 October
ഇന്ത്യയുടെ അപ്രഖ്യാപിത ബഹിഷ്കരണ നീക്കത്തിനെതിരെ ചൈനീസ് മാധ്യമം
ബീജിംഗ്:പാകിസ്താനെ അനുകൂലിക്കുന്ന ചൈനയെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യ നടത്തിയ അപ്രഖ്യാപിത ബഹിഷ്ക്കരണ നീക്കത്തിനെതിരെ ചൈനീസ് ദേശീയ മാധ്യമം.ബഹിഷ്കരണ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നാണ് ചൈനീസ് പത്രമായ…
Read More » - 14 October
ബോബ് ഡിലന് സാഹിത്യ നോബല്‍
അമേരിക്കന്‍ ഗാന പാരമ്പര്യത്തിന് പുതിയ ഭാവം നല്കിയ ബോബ് ഡിലന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം. അഞ്ചുപതിറ്റാണ്ടിലേറെയായി അമേരിക്കന്‍ സംഗീത –സാഹിത്യ മേഖലകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഡിലന്…
Read More » - 14 October
പ്രസിഡന്റിനെ അധികാരത്തിൽ നിന്ന് താഴെയിറക്കു മെന്ന ഭീഷണിയുമായി ഭാര്യ
അബൂജ:ശരിക്കു ഭരിച്ചില്ലെങ്കിൽ പ്രസിഡന്റിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് ഭീഷണിയുമായി നൈജീരിയന്‍ പ്രസിഡന്റിന്റെ ഭാര്യ.സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തിൽ നിന്ന് വലിച്ച് താഴെയിടുമെന്നും കുത്തഴിഞ്ഞ സര്‍ക്കാര്‍ സംവിധാനം നേരെയാക്കിയില്ലെങ്കില്‍…
Read More » - 14 October
റഷ്യയുമായി കൈകോര്‍ത്ത് പ്രതിരോധ മേഖല ശക്തമാക്കാന്‍ ഇന്ത്യ
മോസ്കോ:പ്രതിരോധ മേഖല കൂടുതൽ ശക്തമാക്കാനൊരുങ്ങി ഇന്ത്യ.ഇതിന്റെ ഭാഗമായി പ്രതിരോധ മേഖലയിലെ അത്യാധുനിക സംവിധാനങ്ങൾ കൈമാറാനുള്ള 39000 കോടിയുടെ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പു വയ്ക്കും.ഗോവയിൽ നടക്കുന്ന ബ്രിക്സ്…
Read More » - 14 October
ഒരു കമ്പനിയിലെ ബോസിന്റെ നിര്‍ബന്ധം അറിഞ്ഞാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും
ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്ക്കുന്നത് ചൈനയിലെ ഒരു കമ്പനിയെക്കുറിച്ചുള്ള വാര്‍ത്തകളാണ്. ഇവിടുത്തെ വ്യത്യസ്തമായൊരു നിയമമാണ് കമ്പനിയെ മാധ്യമങ്ങളിലേക്ക് ആകർഷിച്ചത്. എല്ലാ ദിവസവും ജോലി തുടങ്ങുന്നതിന് മുമ്പ്…
Read More » - 14 October
ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ നിലപാട് വ്യക്തമാക്കി ചൈന
ന്യൂഡല്‍ഹി: ഇന്ത്യയുമായി തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ആവര്‍ത്തിച്ച് ചൈന. ഇന്ത്യയുമായുള്ള ബന്ധം കുറച്ച് വര്‍ഷങ്ങളായി ദൃഡവും സ്ഥിരവുമായുള്ളതാണ്. ഇന്ത്യയിലെ മുതിര്‍ന്ന ചൈനീസ് നയതന്ത്ര പ്രതിനിധി ഷെങ് ഗ്വാങ്ഷോങാണ്…
Read More » - 13 October
ജീവിതം മടുത്തവര്‍ക്ക് ഇനി സര്‍ക്കാര്‍ സഹായത്തോടെ ആത്മഹത്യ ചെയ്യാം
ആംസ്റ്റർഡാം● ആത്മഹത്യ നിയമവിധേയമാക്കുന്ന ബില്ല് പാസ്സാക്കാനൊരുങ്ങി നെതർലാൻഡ് സർക്കാർ.ജീവിതം ജീവിച്ചു മതിയായെന്ന് തോന്നുന്നവർക്ക് സർക്കാർ സഹായത്തോടെ ആത്മഹത്യ ചെയ്യാനുള്ള നിയമത്തിനാണ് നെതർലാൻഡ് സർക്കാർ രൂപം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.…
Read More » - 13 October
ഷവോമിയുടെ എംഐ4ഐ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു
ചൈനീസ് കമ്പനി ഷവോമിയുടെ എംഐ4ഐ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു. സാംസങ്ങ് പൊട്ടിത്തെറി സൃഷ്ടിച്ച ആശങ്ക ഇപ്പോള്‍ ഷവോമിക്കും ഉണ്ടായിരിക്കുകയാണ്. കൊച്ചി സ്വദേശി ബിബിന്‍ മാത്യു ജോസഫ് എന്നയാളുടെ ഷവോമി…
Read More » - 13 October
ഇന്ത്യ ചെയ്തതില്‍ തെറ്റില്ല; ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് യുഎസ്
വാഷിങ്ടണ്‍: ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ പിന്തുണച്ച് യുഎസ് രംഗത്ത്. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഒരു തെറ്റുമില്ലെന്ന് യുഎസ് വ്യക്തമാക്കുന്നു. സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നു. ഉറിയിലെ…
Read More » - 13 October
പുതിയ യുഎസ് പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം മോദിയെ സന്ദര്‍ശിക്കണമെന്ന് യുഎസ് വിദഗ്ധ സംഘം
വാഷിംഗ്ടണ്‍ : പുതിയ യുഎസ് പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം മോദിയെ സന്ദര്‍ശിക്കണമെന്ന് യുഎസ് വിദഗ്ധ സംഘം. 100 ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കണമെന്നാണ് യുഎസ്…
Read More »