International
- Dec- 2016 -27 December
ഫോണുമായി കടന്നുകളഞ്ഞ മോഷ്ടാവിനെ ട്രക്ക് ഡ്രൈവർ നേരിട്ടത് സിനിമയെ വെല്ലുന്ന സംഘട്ടന രംഗങ്ങളിലൂടെ: വീഡിയോ കാണാം
ബീജിങ്: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ച മോഷ്ടാവിനെ ട്രക്ക് ഡ്രൈവര്‍ പിടികൂടിയത് സിനിമയെ വെല്ലുന്ന സംഘട്ടനരംഗങ്ങളിലൂടെ .ചൈനയിലെ ഗ്യാംഗ്ദോംങ് പ്രവിശ്യയിലാണ് സംഭവം നടന്നത്.റോഡിന് അരികിലായി…
Read More » - 27 December
പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വെല്ലുവിളി ഉയർത്തി ചൈനയുടെ പുതിയ യുദ്ധവിമാനം
ബെയ്ജിങ്: പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഭീഷണി ഉയർത്തി റഡാറുകളെ വെട്ടിച്ച് ശത്രുപാളയത്തില്‍ കടന്നുകയറാന്‍ സാധിക്കുന്ന അത്യാധുനിക യുദ്ധവിമാനം ചൈന പരീക്ഷിച്ചു.അഞ്ചാം തലമുറ വിഭാഗത്തില്‍ പെടുന്ന എഫ് സി-31 ഗിര്‍ഫാല്‍ക്കണ്‍…
Read More » - 27 December
വാഷിംഗ് മെഷീൻ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം;വീഡിയോ കാണാം
തായ്ലാൻഡ്: വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ചിലപ്പോൾ അതിൽ പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടാവും. കേൾക്കുമ്പോൾ കളിയായി തോന്നുമെങ്കിലും സംഭവം നടന്ന കാര്യമാണ്. തായ്ലാൻഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തുണികൾ…
Read More » - 27 December
സൗദിയില്‍ മദ്യസത്ക്കാരം : യുവതീ-യുവാക്കള്‍ അറസ്റ്റില്‍
ജിദ്ദ : സൗദി അറേബ്യയില്‍ ഒരു കെട്ടിടത്തിന്റെ ടെറസില്‍ നടത്തിയ മദ്യസല്‍ക്കാരത്തിന്റെ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്ത അറബ് യുവതികളും വിദേശികളും അറസ്റ്റില്‍. ജിദ്ദയിലെ ഒരു കെട്ടിടത്തിന്റെ…
Read More » - 26 December
ഉത്തരകൊറിയയില്‍ ക്രിസ്മസ് നിരോധിച്ചു
പ്യോംഗ്യാങ്: രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചു കൊണ്ട് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ഉത്തരവ് ഇറക്കി. പകരം 1919 -ല്‍ ക്രിസ്മസ് നാളിൽ ജനിച്ച തന്റെ…
Read More » - 26 December
യുഎസിനു താക്കീത് ;തായ്വാനു സമീപം ചൈനീസ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു
ബെയ്ജിങ്;തര്‍ക്ക ദ്വീപായ തായ് വാന്റെ നിയന്ത്രണത്തിലുള്ള പ്രട്ടാസ് ദ്വീപിനു സമീപം ചൈനയുടെ വിമാനവാഹിനി ഉള്‍പ്പെട്ട കപ്പല്‍ വ്യൂഹം വിന്യസിച്ചു. അമേരിക്കക്കുള്ളമുന്നറിയിപ്പാണ് ഇതെന്ന് തായ്വാൻ പ്രതിപക്ഷ നേതാവ് പറഞ്ഞു.…
Read More » - 26 December
തന്റെ മോചനം വൈകുന്നത് ഇന്ത്യക്കാരനായതിനാല്‍; തനിക്കു വേണ്ടി പോപ്പ് കാര്യമായൊന്നും ചെയ്തില്ല -ഐ.എസ് തട്ടിക്കൊണ്ട് പോയ ഫാ. ടോം-വീഡിയോ
തിരുവനന്തപുരം:യെമനില്‍ നിന്ന് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ പുറത്ത്. തനിക്കു വേണ്ടി പോപ്പ് ഫ്രാൻസിസ് കാര്യമായൊന്നും ചെയ്തില്ല.ഞാനൊരു യൂറോപ്യൻ…
Read More » - 26 December
ഖത്തര്‍ മന്ത്രാലയത്തിന്റ പുതിയ തീരുമാനം മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് വലിയ തിരിച്ചടിയായി
ദോഹ : ഖത്തറില്‍ സ്വദേശികള്‍ക്ക് ജോലി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 60 വയസ്സു തികഞ്ഞ വിദേശികള്‍ക്ക് താമസ രേഖ പുതുക്കി…
Read More » - 26 December
തുകൽ ഉൽപന്നങ്ങളുടെ നിർമ്മാണത്തിനായി ഉരഗജീവികളോട് കാണിക്കുന്നത് കൊടുംക്രൂരത : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
വിയറ്റ്നാം : നമ്മൾ ഉപയോഗിക്കുന്ന ബാഗും പഴ്സും ഷൂസും ബെല്‍റ്റുമൊക്കെ മൃഗങ്ങളുടെ തോല് കൊണ്ടും മറ്റുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് നമ്മുടെയൊക്കെ ധാരണ.എന്നാൽ അത് ഒരു പരിധി വരെ ശരിയാണ്.…
Read More » - 26 December
രാജ്യങ്ങളെ തമ്മില്‍ തല്ലിക്കാന്‍ വ്യാജവാര്‍ത്താ പ്രചരണം : ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: വ്യാജ വാര്‍ത്തയോട് പ്രതികരിച്ച പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഇസ്രയേലിനെതിരെ ഭീഷണി മുഴക്കിയെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയെന്ന വ്യാജ…
Read More » - 26 December
റഷ്യന്‍ വിമാന തകര്‍ച്ച: യാത്രക്കാര്‍ മുഴുവന്‍ മരിച്ചതായി റിപ്പോര്‍ട്ട്
മോസ്കോ: കടലില്‍ തകര്‍ന്നുവീണ റഷ്യന്‍ സൈനിക വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്. സിറിയയിലേക്കുള്ള യാത്രയ്ക്കിടെ തകര്‍ന്നടിഞ്ഞ റഷ്യയുടെ ടിയു154 വിമാനമാണ് കടലില്‍ തകര്‍ന്നുവീണത്. മരിച്ച 11 പേരുടെ…
Read More » - 26 December
പോരാട്ടത്തിനിടെ സൈന്യം 97 ഭീകരരെ വധിച്ചു
മൊസൂള്‍: മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള ഇറാഖ്-യുഎസ് സഖ്യസേനയുടെ പോരാട്ടത്തിനിടെ 97 ഭീകരരെ സൈന്യം വധിച്ചു. ഐഎസും ശക്തമായ ആക്രമണം നടത്തിയിരുന്നു. അടുത്തിടെ മോചിപ്പിച്ച അല്ഇന്തിസര്, അല്‍ ഷൈമ, അല്‍…
Read More » - 25 December
ചിലിയില്‍ ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പ്
സാന്റിയാഗോ : ചിലിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ചിലി തീരത്ത് സുനാമി തിരകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് പെസിഫിക് സുനാമി വാണിങ്…
Read More » - 25 December
ബോംബ് സ്ഫോടനം: രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ലാഗ്മാനില്‍ ബോംബ് സ്ഫോടനം. വഴിയരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല.…
Read More » - 25 December
വൻ ബാങ്കുകവർച്ച; ബാങ്ക് കൊള്ളയടിച്ചത് സാന്താക്ലോസിന്റെ വേഷത്തിലെത്തിയ മോഷ്ടാവ്
മിസിസിപ്പി: സാന്താക്ലോസിന്റെ വേഷത്തിലെത്തി ബാങ്ക് കൊള്ളയടിച്ചയാളെ പൊലീസ് തിരയുന്നു. അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ മെംഫിസിലാണ് സംഭവം. ക്രിസ്മസ് കാലമല്ലേ സാന്താക്ലോസല്ലേ എന്ന് കരുതിയാണ് ബാങ്ക് ജീവനക്കാര്‍ ആഘോഷപൂര്‍വ്വം…
Read More » - 25 December
വിമാനം തകർന്നുവീണു
സോചി: സിറിയയിലേക്കുള്ള യാത്രാമധ്യേ കാണാതായ റഷ്യന്‍ സൈനിക വിമാനം തകർന്നുവീണതായി റിപ്പോർട്ട്. വിമാനം തകര്‍ന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. കരിങ്കടല്‍ തീരത്തുള്ള സോചി നഗരത്തില്‍ നിന്ന് 1.5…
Read More » - 25 December
പാക് പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോദി
ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഷെരീഫിനു ദീര്‍ഘായുസും ആരോഗ്യവും…
Read More » - 25 December
വിമാനം കാണാതായി
റഷ്യൻ വിമാനം കാണാതായി. സിറിയയിലേക്ക് പോവുകയായിരുന്ന റഷ്യൻ വിമാനമാണ് കാണാതായത്. സോച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത് നൂറോളം യാത്രക്കാരാണ്. കാണാതായത് പ്രതിരോധ മന്ത്രാലയത്തിന്റെ വിമാനമാണെന്നാണ് റിപ്പോർട്ടുകൾ.
Read More » - 25 December
പ്രസംഗം മോഷ്ടിച്ചെന്ന ആരോപണം; പാകിസ്ഥാന് പ്രസിഡന്റിനെതിരെ ആറാം ക്ലാസുകാരന്റെ പരാതി
ഇസ്ലാമാബാദ്: മുഹമ്മദ് സബീല്‍ ഹൈദര്‍ എന്ന പതിനൊന്നു വയസ്സുകാരൻ പാകിസ്ഥാൻ പ്രസിഡന്റിനെതിരെ പരാതിയുമായി രംഗത്ത്. പ്രസംഗം മോഷ്ടിച്ചെന്നാരോപിച്ചാണ് പാകിസ്ഥാന് പ്രസിഡന്റ് മമ്നൂന്‍ ഹുസൈനെതിരെ ആറാം ക്ലാസുകാരന്റെ പരാതി.…
Read More » - 25 December
സോഷ്യല്‍ മീഡിയ ദുരുപയോഗം: തുര്‍ക്കിയില്‍ നിരവധി അറസ്റ്റ്
അങ്കാറ: വംശീയ വിദ്വേഷമുളവാക്കുന്നതും സംഘർഷഭരിതവും തീവ്രവാദ നിലപാടുകളെ അനുകൂലിച്ചു നവമാധ്യമങ്ങളിൽ നിരവധി പേർ ഇടപെടൽ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആറുമാസത്തിനിടെ 1,600 പേരെ തുർക്കിയിൽ പോലീസ് അറസ്റ്റ്…
Read More » - 25 December
ലിബിയൻ വിമാനറാഞ്ചൽ ഞെട്ടിക്കുന്ന ക്ലൈമാക്സിലേക്ക്
മാള്‍ട്ട: ലോകജനതയെ മുള്‍മുനയില്‍ നിര്‍ത്തിയ ലിബിയൻ വിമാനറാഞ്ചലിനു ഞെട്ടിക്കുന്ന ക്ലൈമാക്സ്. ലിബിയയില്‍ നിന്നുള്ള വിമാനം റാഞ്ചിയ ഭീകരരുടെ കയ്യിലുണ്ടായിരുന്നത് കളിത്തോക്കും വ്യാജ ആയുധങ്ങളുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര മാധ്യമങ്ങളുടെ…
Read More » - 25 December
അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരനാവാന്‍ ഇനി 100 രൂപ മാത്രം
ന്യൂഡല്‍ഹി: പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള അപേക്ഷ ഫീസ് കുറച്ചു. നിലവിലുണ്ടായിരുന്ന 15,000 രൂപയില്‍ നിന്നും 100 രൂപയായാണ് അപേക്ഷഫീസ് കുറച്ചത്.ഹിന്ദു,…
Read More » - 24 December
കടലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ ലഭിച്ചത് അദ്ഭുത ജീവികള്‍
റഷ്യ : കടലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ ലഭിച്ചത് അദ്ഭുത ജീവികള്‍. മത്സ്യത്തൊഴിലാളിയായ റോമന്‍ ഫെഡോര്ട്സോവിന് കടലില്‍ നിന്ന് ലഭിച്ച അത്ഭുത ജീവികളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ പ്രധാന…
Read More » - 24 December
വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപിക അറസ്റ്റില്‍: കുട്ടികളെ വശത്താക്കിയത് മദ്യവും ഭക്ഷണവും നല്കി
ഹൗമ(ലൂസിയാന)• പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ലൂസിയാനയിലുള്ള ഹൗമ നഗരത്തിലാണ് സംഭവം. 15,16 വയസുള്ള മൂന്ന് വിദ്യാര്‍ത്ഥികളെ ലൈംഗിക ബന്ധത്തിന്…
Read More » - 24 December
സംസ്ഥാനത്തേക്ക് കോടിക്കണക്കിന് രൂപയുടെ പാകിസ്താന് നിര്‍മിത ഇന്ത്യന്‍ വ്യാജ കറന്‍സി കടത്തി- മൽസ്യത്തൊഴിലാളികൾ പ്രതികൾ
മലപ്പുറം കോട്ടയ്ക്കല്സ്വദേശി അബ്ദുള്‍സലാം(45) എന്ന പൊടി സലാമിനെ ഇന്നലെ ഡൽഹി ഇന്റർനാഷണൽ എയർപോർട്ടിൽ അറസ്റ് ചെയ്തതോടെ കൂടുതൽ പ്രതികളെ കണ്ടെത്തി.കേരളത്തിലെ നിരവധി ഹവാലസംഘങ്ങള്ക്ക് പാകിസ്താന്നിര്മിത ഇന്ത്യന്‍…
Read More »