International
- Feb- 2017 -16 February
നഗരത്തില്‍ ആളെ കൊല്ലുന്ന ബാക്ടീരിയ പടരുന്നു
ന്യൂയര്‍ക്ക് : നഗരത്തില്‍ ആളെ കൊല്ലുന്ന അപൂര്‍വ്വമായ ബാക്ടീരിയ പടരുന്നു. ബാക്ടീരിയ പടരുന്നതിന് കാരണമെന്തെന്ന് അറിയാതെ കുഴങ്ങുകയാണ് ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് സയന്‍സ്. ബാക്ടീരിയ…
Read More » - 16 February
ലോകം പുകഴ്ത്തുമ്പോൾ അസൂയ പൂണ്ട് ചൈന-ഇന്ത്യ ഇപ്പോഴും തങ്ങള്‍ക്ക് പിന്നിലെന്ന് ചൈനീസ് മാധ്യമങ്ങൾ
ബെയ്ജിങ്: ഇന്ത്യയുടെ ബഹിരാകാശ പരീക്ഷണങ്ങളിലെ ചരിത്ര വിജയമായ 104 ഉപഗ്രഹങ്ങളെ ഒറ്റ തവണയായി വിക്ഷേപിച്ചതിൽ ലോക രാജ്യങ്ങൾ ഇന്ത്യയെ അഭിനന്ദിക്കുമ്പോൾ പരിഹസിച്ചു ചൈന. ഇന്ത്യയുടേത് അത്ര…
Read More » - 16 February
വനമേഖലയിൽ കാട്ടുതീ പടരുന്നു.
വനമേഖലയിൽ കാട്ടുതീ പടരുന്നു. ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിനു സമീപമുള്ള വനമേഖലയിലാണ് കട്ടു തീ പടർന്ന് പിടിച്ചത്. 11 വീടുകൾ കത്തിനശിച്ചു.ആളപായമുണ്ടായതായി റിപ്പോർട്ടില്ല. 400 ഓളം വീടുകളിൽനിന്നു ആളുകളെ…
Read More » - 16 February
2016ൽ യൂറോപ്പിലെത്തിയ അഭയാർഥികളുടെ എണ്ണം ; കണക്കുകൾ പുറത്ത്
2016ൽ യൂറോപ്പിലെത്തിയ അഭയാർഥികളുടെ കണക്കുകൾ പുറത്ത്. 2016ൽ 3,80,000കുടിയേറ്റക്കാർ യൂറോപ്പിലേക്കെത്തിയെന്ന വിവരം ഫ്രോൻടെക്സ് ഏജൻസിയാണ് പുറത്തുവിട്ടത്.ആഫ്രിക്കയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. ഇതിൽ ഇറ്റലിയിലേക്കും ഗ്രീസിലേക്കുമാണ്…
Read More » - 16 February
യു.എസ് ഇന്ത്യ സൗഹൃദം ശക്തിപ്പെടുത്തുന്ന നിലപാട്: യു എസ് കോൺഗ്രസ് അംഗങ്ങളുടെ പ്രവാഹം ഇന്ത്യയിലേക്ക്
വാഷിംഗ്ടൺ: ഇന്ത്യയിലേക്ക് യുഎസ് കോൺഗ്രസ് അംഗങ്ങളുടെ പ്രവാഹം. ചരിത്രത്തിൽ ആദ്യമായി ഈ മാസം 27 പേരാണ് എത്തുന്നത്. ഇവരിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെയും ഡെമോക്രാറ്റിക് പാർട്ടിയിലെയും അംഗങ്ങൾ ഉണ്ട്.…
Read More » - 16 February
ഭീകരര്‍ തകര്‍ത്ത കുടിവെള്ള പൈപ്പുകള്‍ പുനസ്ഥാപിച്ചു
ഭീകരര്‍ തകര്‍ത്ത കുടിവെള്ള പൈപ്പുകള്‍ പുനസ്ഥാപിച്ചു. ആലപ്പോയിലെ അല്‍-ഖാഫ്സേയിൽ ഐഎസ് ഭീകരർ തകർത്ത പ്രധാന ജലവിതരണ പൈപ്പാണ് സര്‍ക്കാര്‍ പുനസ്ഥാപിച്ചത്. ജലവിതരണ പൈപ്പുകള്‍ക്കു കനത്ത സുരക്ഷ വരുത്തിയതായി…
Read More » - 15 February
ഭീകരാക്രമണത്തില്‍ പരിക്കേറ്റ യു.എ.ഇ സ്ഥാനപതി മരിച്ചു
അബുദാബി: ഭീകരാക്രമണത്തില്‍ പരിക്കേറ്റ യു.എ.ഇ സ്ഥാനപതി മരിച്ചു. കാണ്ഡഹാറില്‍ കഴിഞ്ഞ മാസമുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഫ്ഗാനിലെ യു.എ.ഇ സ്ഥാനപതി ജുമ മുഹമ്മദ് അബ്ദുള്ള അല്‍…
Read More » - 15 February
രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു
സാന്റോ ഡൊമനിഗോ: ഡൊമനിക്കല്‍ റിപ്പബ്ലിക്കില്‍ രണ്ട് റേഡിയോ മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റുമരിച്ചു. കരീബിയന്‍ ദ്വീപ് രാജ്യമായ സ്ഥലമാണിത്. ലൈവ് ബ്രോഡ്കാസ്റ്റിംഗിനിടെയായിരുന്നു വെടിയേറ്റത്. മാധ്യമപ്രവര്‍ത്തകനായ ലൂയിസ് മാനുവല്‍ മെഡിന, റേഡിയോ…
Read More » - 15 February
പ്രവാസി ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ഏപ്രില്‍ ഒന്നിന് ബാങ്ക് ലയനം
അബുദാബി : പ്രവാസി ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ ലയിക്കുന്നു. ഫസ്റ്റ് ഗള്‍ഫ് ബാങ്കും അബുദാബി നാഷണല്‍ ബാങ്കും തമ്മിലുള്ള ലയനം ഏപ്രില്‍…
Read More » - 15 February
യു.എ.ഇയിലെ പ്രവാസികള്‍ക്ക് ആശ്വാസം ഒപ്പം സന്തോഷവും..
അബുദാബി : തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന തൊഴിലുടമകള്‍ക്ക് അധികൃതരുടെ താക്കീത്. രണ്ടുമാസത്തിലധികം വേതനം കുടിശികയാക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കും. ശമ്പളമാണു തൊഴില്‍ ബന്ധത്തിന്റെ അടിസ്ഥാനം. അതില്‍ വീഴ്ചവരുത്തുന്നതു…
Read More » - 15 February
ചൊവ്വയില്‍ നഗരം പണിയാന്‍ യു.എ.ഇയുടെ ബൃഹദ് പദ്ധതി : പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍
ദുബായ് : ചൊവ്വാഗ്രഹത്തില്‍ 2117 ല്‍ മനുഷ്യരെ എത്തിക്കുകയും ചെറുനഗരം യാഥാര്‍ഥ്യമാക്കുകയും ചെയ്യുമെന്ന് യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍…
Read More » - 15 February
കിം ജോംഗ് നാമിന്റെ മരണം ; യുവതി പിടിയില്‍
ക്വാലാലംപൂര്‍ : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിം ജോംഗ് നാം മലേഷ്യയില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ യുവതി പിടിയില്‍. ക്വലാലംപൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍…
Read More » - 15 February
തീ കൊണ്ടാണ് ഇന്ത്യ കളിയ്ക്കുന്നതെന്ന് ചൈനയുടെ മുന്നറിയിപ്പ്
ബെയ്ജിംഗ് : തായ്വാനില് നിന്നുള്ള എം.പിയെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുന്നത് തീ കൊണ്ടുള്ള കളിയാണെന്ന് ഇന്ത്യക്ക് ചൈനീസ് മാധ്യമങ്ങളുടെ മുന്നറിയിപ്പ്. ഈ ആഴ്ചയാണ് തായ്വാന് എം.പി ഇന്ത്യയിലേയ്ക്ക് എത്തുന്നത്.…
Read More » - 15 February
തൂത്തന്‍ഖാമന്റെ ശവക്കല്ലറയിൽ അവസാനവട്ട തിരച്ചിലിന് ആരംഭം: നിഗൂഢ രഹസ്യങ്ങള്‍ ഇത്തവണ വെളിപ്പെടും
തൂത്തന്‍ഖാമന്റെ ശവക്കല്ലറയിലെ രഹസ്യങ്ങള്‍ തേടിയുള്ള അവസാനവട്ട തിരച്ചിലിന് ആരംഭം. ഇറ്റാലിയന്‍ ഗവേഷകരാണ് അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഫറവോ തൂത്തന്‍ഖാമന്റെ ശവക്കല്ലറ പരിശോധിക്കുന്നത്. 200 മെഗാഹെട്സ് മുതല്‍…
Read More » - 15 February
ഇന്ത്യയുടെ ചരിത്രനേട്ടം മറന്ന് യുഎസ് മാധ്യമങ്ങൾ
ലോക ബഹിരാകാശ ചരിത്രത്തിൽ ആദ്യമായി ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഐ.എസ്.ആർ.ഒയുടെ നേട്ടത്തെ മറന്ന് അമേരിക്കൻ മാധ്യമങ്ങൾ. ലോകചരിത്രത്തിൽ ആദ്യമായി ഇന്ത്യ നേടിയ നേട്ടത്തെ മുൻനിര…
Read More » - 15 February
ഇന്ത്യയിലേക്ക് വരാനൊരുങ്ങി ജസ്റ്റിൻ ബീബർ
ആഗോള സംഗീത യാത്രയുടെ ഭാഗമായി പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ജസ്റ്റിൻ ബീബർ ഇന്ത്യയിൽ വരാനൊരുങ്ങുന്നു. മെയ് 10ന് മുംബൈയിൽ എത്തുന്ന ബീബർ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഷോ…
Read More » - 15 February
കാര്‍ ബോംബ് സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു
കാര്‍ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. യെമനിലെ റാഡായിലുള്ള സ്പോര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബിനെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തിൽ ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പേര് മരിച്ചു.…
Read More » - 14 February
സൗദിയില്‍ നിയമ വ്യവസ്ഥ കൂടുതല്‍ കര്‍ശനമാക്കുന്നു : വിദേശികള്‍ക്ക് തിരിച്ചടി
റിയാദ് : സൗദിയില്‍ നിയമ വ്യവസ്ഥ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുന്നു. സൗദിയില്‍ വിദേശികള്‍ക്ക് വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നതിനും, പുതുക്കുന്നതിനും താമസ കെട്ടിടത്തിന്റെ വാടകരേഖ നിര്‍ബന്ധമാക്കിക്കൊണ്ട് മന്ത്രിസഭ…
Read More » - 14 February
ഏകാധിപത്യത്തെ ചോദ്യം ചെയ്ത സഹോദരനെ കിം ജോങ് ഉന്‍ കൊലപ്പെടുത്തിയെന്ന് സൂചന
സിയോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന് കിംഗ് ജോങ് നാം മലേഷ്യയില്‍ കൊല്ലപ്പെട്ടതായി സൂചന.ദക്ഷിണ കൊറിയന്‍ വാര്‍ത്താ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 14 February
ഹിറ്റ്ലറിൻറെ മുഖസാദൃശ്യമുള്ള യുവാവിനെ പോലീസ് പിടിച്ചു
വിയന്ന: ജർമൻ സേച്ഛാധിപതിയായ ഹിറ്റ്ലറിൻറെ മുഖസാദൃശ്യമുള്ള യുവാവിനെ പോലീസ് പിടികൂടി. നാസി കാലഘട്ടത്തെ പ്രകീർത്തിച്ചെന്ന കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഹിറ്റ്ലറിനെ പോലെ മീശ വെച്ചിട്ടുള്ള…
Read More » - 14 February
ഇങ്ങനെയും പണി പോകാം : വനിതാ പൈലറ്റിന് ജോലി നഷ്ടപ്പെട്ടത് ഇങ്ങനെ
വിമാനം പറത്തുന്നതിനു പകരം യാത്രക്കാർക്കു മുന്നിൽ വാചകമടിച്ചിരുന്ന വനിതാപൈലറ്റിന് ജോലി നഷ്ടപ്പെട്ടു. യുഎസിലെ ഓസ്റ്റിൻ– ബെർഗ്സ്റ്റോം രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. സാൻ ഫ്രാൻസിസികോയിലേക്ക് പോകേണ്ടിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ്…
Read More » - 13 February
പ്രതിഷേധ റാലിക്കിടെ ചാവേര്‍ ആക്രമണം: നിരവധിപേര്‍ കൊല്ലപ്പെട്ടു
ലാഹോര്‍: ചാവേര്‍ ബോംബ് ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം നടന്നത്. മെഡിക്കല്‍ ഷോപ്പ് ഉടമകളാണ് പ്രതിഷേധിച്ചത്. സ്ഫോടനത്തില്‍ പത്തോളം…
Read More » - 13 February
ഓസ്ട്രേലിയയില്വെച്ച് ഭര്‍ത്താവിനെ ക്രൂരമായി കൊലപെടുത്തിയ സംഭവം: ഭാര്യ സോഫിയും കാമുകനും ജയിലില്‍ തന്നെ
മെല്‍ബണ്‍: ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഭാര്യയും കാമുകനും വീണ്ടും ജയിലിലായി. ഓസ്ട്രേലിയയില്‍ ഭര്‍ത്താവിനെ അത്താഴത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ സോഫിയയും കാമുകന് അരുണും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.…
Read More » - 13 February
പ്രണയദിനാഘോഷം നിരോധിച്ചു
ഇസ്ളാമാബാദ്:ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കുന്നത് നിരോധിച്ച് പാകിസ്ഥാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പ്രണയ ദിനാഘോഷം ഇസ്ളാമിക സംസ്കാരത്തിന് യോജിച്ചതല്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഇത് സംബന്ധിച്ചുള്ള പൊതു താല്പര്യ…
Read More » - 13 February
ഇന്ത്യൻ ജനാധിപത്യം കണ്ടുപഠിക്കണമെന്ന് പാക് കരസേനാ മേധാവി
ഇസ്ലാമാബാദ്; ഇന്ത്യൻ ജനാധിപത്യത്തെ പ്രകീർത്തിച്ചു പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. സഹപ്രവർത്തകരോട് സൈന്യത്തിന്റെ മേലും രാജ്യത്തിന്റെ മേലും ഉള്ള ഇന്ത്യയുടെ ഇടപെടൽ എങ്ങനെയെന്ന്…
Read More »