International
- Nov- 2022 -28 November
ലോകകപ്പ് തോൽവി: ബെല്‍ജിയത്തിൽ ആരാധകരുടെ കലാപം
ഖത്തര്‍ ഫിഫ ലോകകപ്പ് മത്സരത്തില്‍ മോറോക്കോ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കലാപം. തോല്‍വിയില്‍ പ്രകോപിതരായ കലാപകാരികള്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും…
Read More » - 27 November
ഹരിവരാസനം പിറന്ന് നൂറ് വർഷം: ലണ്ടനിലെ ക്ഷേത്രങ്ങളിൽ വിപുലമായ ആഘോഷങ്ങൾ
കവൻട്രി: ‘ഹരിവരാസനം’ പിറന്ന് നൂറ് വർഷമാകുമ്പോൾ വിപുലമായ ആഘോഷപരിപാടികൾക്കൊരുങ്ങി ബ്രിട്ടണിലെ അയ്യപ്പഭക്തർ. അടുത്ത മാസം മൂന്ന്, നാല് തിയതികളിലാണ് അയ്യപ്പ ഭക്ത സമൂഹം വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.…
Read More » - 27 November
സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ യുകെയിൽ പ്രധാനമന്ത്രിയുടെ വിവാദ നടപടി: 1.3 ദശലക്ഷം പൗണ്ടിന് ശില്പം വാങ്ങി ഋഷി സുനക്
ലണ്ടൻ: യുകെയിൽ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ വെങ്കല ശില്പം വാങ്ങാന്‍ ദശലക്ഷക്കണക്കിന് പൗണ്ട് ചിലവഴിച്ച പ്രധാനമന്ത്രി ഋഷി സുനകിന്റെ നടപടി വിവാദത്തില്‍. ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ്…
Read More » - 27 November
പൗരന്മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: പൗരന്മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാറാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.…
Read More » - 27 November
യുഎഇയിൽ കനത്ത മൂടൽ മഞ്ഞിന് സാധ്യത: ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വിദഗ്ധർ
അബുദാബി: യുഎഇയിൽ കനത്ത മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വിദഗ്ധർ. മൂടൽ മഞ്ഞുള്ളപ്പോൾ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ നിർദ്ദേശം നൽകി. താപനില…
Read More » - 27 November
ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം
സോള്‍: ലോകത്തിലെ ഏറ്റവും വലിയ ആണവശക്തി സ്വന്തമാക്കുകയെന്നതാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന പ്രഖ്യാപനവുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയയുടെ പുതിയ ഹ്വാസോങ് 17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക്…
Read More » - 27 November
വയോധികന്റെ മലാശയത്തിൽ ബിയർ കുപ്പി: പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ, മോഷ്ടിക്കാനെത്തിയ കള്ളന്മാർ ചെയ്തതെന്ന് വൃദ്ധൻ
മലാശയത്തിനുള്ളിൽ ബിയർ കുപ്പിയുമായി ആശുപത്രിയിലെത്തി വയോധികൻ. വെനസ്വേലയിലെ പാലോ നീഗ്രോയിൽ നിന്നുള്ള 79-കാരനാണ് ബിയർ കുപ്പി പുറത്തെടുക്കാനാകാതെ ആശുപത്രിയെ സമീപിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളന്മാരാണ് ഇത്…
Read More » - 26 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 30 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 30 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 77 പേർ രോഗമുക്തി…
Read More » - 26 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 195 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 195 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 225 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 26 November
കാമുകനെ കാണാന്‍ യുവതി എത്തിയത് അവയവ മാഫിയയുടെ കെണിയില്‍, ആന്തരികാവയവങ്ങള്‍ എടുത്ത് യുവതിയെ കടലില്‍ തള്ളി കാമുകന്
ലിമ: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ചതി അറിയാതെ യുവതി എത്തിയത് അവയവ മാഫിയയുടെ കെണിയില്‍. യുവതിയുടെ ആന്തരികാവയവങ്ങള്‍ എടുത്ത് കൊന്ന് കടലില്‍ തള്ളി.…
Read More » - 26 November
പ്രധാനമന്ത്രി മോദി കഠിനാധ്വാനി, വിമാനത്തില്‍ പോലും വിശ്രമമില്ല: ജോലി ചെയ്യുകയാണ് പതിവെന്ന് എസ്.ജയശങ്കര്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടന സമയത്ത് വിമാനത്തില്‍ അദ്ദേഹം വിശ്രമിക്കാറില്ലെന്ന് വെളിപ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്ര് എസ്.ജയശങ്കര്‍. പ്രധാനമന്ത്രി കഠിനാധ്വാനിയാണെന്നും വിമാനത്തില്‍ പോലും…
Read More » - 26 November
ബ്രിട്ടണില്‍ കുടിയേറ്റം കുറയ്ക്കുന്നു, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ഋഷി സുനകിന്റെ നീക്കം
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതോടെ, രാജ്യത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ബ്രിട്ടണിലെ കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം…
Read More » - 26 November
സ്ക്വിഡ് ഗെയിം താരത്തിനെതിരെ ലൈംഗികാരോപണം, ഞെട്ടലിൽ കൊറിയൻ സിനിമാ ലോകം
ലോകമെമ്പാടും പ്രശസ്തമായ കൊറിയൻ സീരീസ് ആണ് ‘സ്ക്വിഡ് ഗെയിം’. സീരീസിലെ നടൻ ഓ യോങ് സുയുക്കെതിരെ ലൈംഗികാരോപണം. താരത്തിനെതിരെ കേസെടുത്തെങ്കിലും കസ്റ്റഡിയിൽ വെയ്ക്കാതെ നടനെ പോലീസ് വിട്ടയച്ചു.…
Read More » - 26 November
മദീനയിൽ പ്രവാചകന്റെ പള്ളി മുറ്റത്ത് കുഞ്ഞിന് ജന്മം നല്കി യുവതി
മക്ക: മദീനയില്‍ പ്രവാചകന്റെ പള്ളിയുടെ മുറ്റത്ത് കുഞ്ഞിന് ജന്മം നല്കി യുവതി. മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്താണ് പ്രസവം നടന്നത്. യുവതിക്ക് പെട്ടന്ന് പ്രവസ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്…
Read More » - 25 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 213 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 213 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 230 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 25 November
ദേശീയ ദിനാഘോഷം: നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. യുഎഇ പൗരന്മാരും രാജ്യത്ത് താമസിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. Read Also: പാലിന്…
Read More » - 25 November
നഴ്സിംഗ് റിക്രൂട്ട്മെന്റ്: ട്രിപ്പിൾ വിൻ രണ്ടാംഘട്ടത്തിൽ 580 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നോർക്ക റൂട്ട്സ്
തിരുവനന്തപുരം: ജർമ്മനിയിലേയ്ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റിനായുളള നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേയ്ക്കുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട ഷോർട്ട് ലിസ്റ്റിൽ നിന്നും അഭിമുഖത്തിന് ശേഷം…
Read More » - 25 November
വിദ്യാഭ്യാസത്തിനാണ് പ്രഥമ മുൻഗണന: യുഎഇ പ്രസിഡന്റ്
അബുദാബി: വിദ്യാഭ്യാസത്തിനാണ് യുഎഇ പ്രഥമ മുൻഗണന നൽകുന്നതെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മുതിർന്ന ഉദ്യോഗസ്ഥരുടെ വാർഷിക സമ്മേളനത്തിൽ അടുത്ത 10…
Read More » - 24 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 224 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 224 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 227 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 24 November
ബാങ്ക് ജീവനക്കാരാണെന്ന വ്യാജേന കൊള്ള നടത്തി: അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്
ഷാർജ: ബാങ്ക് ജീവനക്കാരാണെന്ന വ്യാജേന താമസക്കാരുടെ സേവിങ്സ് അക്കൗണ്ടുകൾ കൊള്ളയടിക്കുന്ന അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്. ഇരകളെ ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെട്ടാണ് കൊള്ളസംഘം പ്രവർത്തിച്ചിരുന്നത്.…
Read More » - 24 November
ഊർജ, വ്യാപാര, പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎഇയും
അബുദാബി: ഊർജം, വ്യാപാരം, പ്രതിരോധം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണ ശക്തിപ്പെടുത്താൻ ഇന്ത്യയും യുഎഇയും. ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ എസ് ജയ്ശങ്കറും യുഎഇ വിദേശകാര്യ, രാജ്യാന്തര…
Read More » - 24 November
2023ലെ കാലാവസ്ഥ ഉച്ചകോടി: രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ 80,000 പേർ പങ്കെടുക്കുമെന്ന് ശൈഖ് മുഹമ്മദ്
അബുദാബി: 2023ലെ കാലാവസ്ഥ ഉച്ചകോടിയിൽ 140ലേറെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും ഉൾപ്പെടെ 80,000 പേർ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 24 November
മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കും: തീരുമാനവുമായി സൗദി അറേബ്യ
റിയാദ്: എല്ലാ വർഷവും മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കുമെന്ന് സൗദി അറേബ്യ. സൗദി ക്യാബിനറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റിയാദിലെ അൽ യമാമ പാലസിലാണ് ക്യാബിനറ്റ്…
Read More » - 24 November
പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വിസ അനുവദിക്കും
ദുബായ്: പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വിസ അനുവദിക്കുമെന്ന് നാഷണൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി എയർ ഇന്ത്യ, എയർ…
Read More » - 24 November
ചൈനയില്‍ കൊറോണ അതിവേഗത്തില്‍ വ്യാപിക്കുന്നു
ബീജിങ്: ചൈനയിലെ കൊറോണ കേസുകള്‍ കുത്തനെ ഉയരുന്നു. ഇന്നലെ മാത്രം രാജ്യത്ത് 31,454 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 27,517 പേരിലും രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രില്‍…
Read More »