International
- Apr- 2017 -5 April
സ്വദേശികള്‍ക്കൊപ്പം പ്രവാസികള്‍ക്കും ജോലി ലഭിയ്ക്കാന്‍ ദുബായില്‍ സര്‍ക്കാര്‍ സംവിധാനം
ദുബായ് : പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ദുബായ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് പ്രസ്കോണ്‍ഫറന്‍സ് നടത്തിയാണ് സ്വദേശികള്‍ക്കൊപ്പം പ്രവാസികള്‍ക്കും ജോലിസാധ്യതയുണ്ടെന്ന വാര്‍ത്ത ദുബായ് മന്ത്രാലയം പുറത്തുവിട്ടത്. ദുബായ്…
Read More » - 5 April
ബഹിരാകാശത്തെ അന്യഗ്രഹജീവികള്‍ ഭൂമിയുമായി സംവദിക്കാന്‍ ശ്രമിക്കുന്നു: ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍
സിഡ്നി: ബഹിരാകാശത്തു നിന്ന് പുറപ്പെടുന്ന റേഡിയോ സ്ഫോടനങ്ങളുടെ ഉറവിടം അന്യഗ്രഹജീവികളാണെന്ന് സൂചന. ശാസ്ത്രജ്ഞരുടെ സംശയം ശരിയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. അന്യഗ്രഹജീവികള്‍ ഭൂമിയിലെത്താന്‍ ശ്രമിക്കുന്നുവെന്നാണ് പറയുന്നത്. ഭൂമിയുമായി അവര്‍ സംവദിക്കാന്‍…
Read More » - 5 April
46 വർഷമായി അണയാതെ തീ കത്തുന്ന ഒരു കിടങ്ങ്: അത്ഭുതപ്പെടുത്തുന്ന കാഴ്ച്ച
തുര്‍ക്കിസ്ഥാനിലെ കാരകും എന്ന മരുഭൂമിയിൽ കഴിഞ്ഞ 46 വര്‍ഷമായി കൊടും തീ കെടാതെ കത്തിക്കൊണ്ടിരിക്കുന്ന കിടങ്ങുണ്ട്. ദര്‍വാസാ കിടങ്ങ് എന്നു പേരുള്ള ഇതിന് നരകവാതില്‍ എന്നും പേരുണ്ട്.…
Read More » - 5 April
ലോക രാജ്യങ്ങളെ പ്രകോപിപ്പിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി
സിയൂൾ: ലോക രാജ്യങ്ങളെ പ്രകോപിപ്പിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയാതായി സൂചന. ജപ്പാൻ കടൽ തീരത്തിനു സമീപം ബുധനാഴ്ച രാവിലെയാണ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ…
Read More » - 5 April
ലോകാവസാനത്തിൽ നിന്നും അമൂല്യഗ്രന്ഥങ്ങള്‍ സംരക്ഷിക്കാന്‍ ഒരു പുസ്തകനിലവറ
നോര്‍വേ: ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ ലോകാവസാനം എന്ന് ഒന്ന് ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനുള്ള ഗവേഷണങ്ങളിലാണ്. ഇത്തരത്തിൽ ലോകമെങ്ങുമുള്ള അമൂല്യഗ്രന്ഥങ്ങള്‍ സംരക്ഷിക്കാനായുള്ള ഒരു പുസ്തകനിലവറ നിര്‍മിച്ചിരിക്കുകയാണ് നോര്‍വേ. ഈ പുസ്തകനിലവറകൊണ്ട്…
Read More » - 5 April
യുഎൻ സെക്രട്ടേറിയറ്റിൽ ഇന്ത്യക്ക് അഭിമാനകരമായ സ്ഥാനം ; വികസിത രാജ്യങ്ങൾക്ക് മാത്രം കഴിഞ്ഞിരുന്നത് ഇനി മുതൽ ഇന്ത്യക്കാർക്ക്
ന്യൂ ഡൽഹി : ഇന്ത്യയുടെ യുഎൻ സെക്രട്ടേറിയറ്റിൽ വികസിത രാജ്യങ്ങൾക്ക് മാത്രം കഴിഞ്ഞിരുന്നത് ഇനി മുതൽ ഇന്ത്യക്കാർക്കും. ന്യൂയോർക്കിലെ യുഎൻ സെക്രട്ടേറിയറ്റിൽ ഇത്തവണ ഓഡിറ്റിങ് നടത്തുക ഇന്ത്യയുടെ…
Read More » - 5 April
സംസാരിച്ച് തുടങ്ങുന്നതിന് മുൻപ് കുഞ്ഞുങ്ങൾ ഏറ്റവും കൂടുതൽ കരയുന്ന രാജ്യങ്ങൾ ഇവയൊക്കെ
സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് കുഞ്ഞുങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ കരച്ചിലിലൂടെയാണ് മറ്റുള്ളവരെ അറിയിക്കുന്നത്. പേടിച്ചാലും വിശന്നാലും അമ്മയുടെ സാമീപ്യം ലഭിക്കാനുമെല്ലാം ഇവർ കറയാറുണ്ട്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ കരയുന്ന…
Read More » - 4 April
ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് ഇസുസു എംയു-എക്സ്
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസു പുത്തന്‍ എസ്യുവിയുമായി എത്തുന്നു. ഏഴ് സീറ്റുള്ള വാഹനമാണ് ഇസുസുവിന്റെ പുത്തന്‍ എസ്യുവി. എതിരാളികളേക്കാള്‍ അല്പം വിലക്കുറവുണ്ടെന്നതും ഇസുസുവിന് നേട്ടമായേക്കും. കമ്പനി മെയ്…
Read More » - 4 April
സെന്റ് പീറ്റേഴ്സ്ബർഗ് സ്ഫോടനത്തിന് പിന്നിൽ ഇരുപത്തിരണ്ടുകാരനെന്ന് പോലീസ്
സെന്റ് പീറ്റേഴ്സ്ബർഗ്: റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലെ സബ്വേ ട്രെയിനിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഇരുപത്തിരണ്ടുകാരനായ ചാവേറെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ അന്വേഷണ സംഘത്തിന്റെയാണ് കണ്ടെത്തൽ.…
Read More » - 4 April
അമേരിക്കന്‍ സ്വപ്നങ്ങള്‍ പൊലിയുന്നു : അമേരിക്കയിലേയ്ക്ക് വിസ കിട്ടാന്‍ ബുദ്ധിമുട്ടും : യു.എസില്‍ നിലവില്‍ ജോലി ചെയ്യുന്നവരുടെ കാര്യത്തിലും ആശങ്ക
ന്യൂയോര്‍ക്ക്: ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് ഇനി അധിക കാലത്തെ ആയുസ് ഉണ്ടാവില്ലെന്ന സൂചനയാണ് അമേരിക്കന്‍ പൗരത്വ-കുടിയേറ്റ മന്ത്രാലയം നല്‍കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള…
Read More » - 4 April
സിറിയയില്‍ വിഷവാതക പ്രയോഗം: കുട്ടികളടക്കം നിരവധി പേർ മരിച്ചു
ബെയ്റൂട്ട്: സിറിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ വിഷ വാതക പ്രയോഗം.ആക്രമണത്തിൽ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 58 പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളും ഉണ്ടായിട്ടുണ്ട്. ക്ഷീണവും ഛര്‍ദ്ദിയും…
Read More » - 4 April
അംഗീകാരമില്ലാത്ത യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലിയ്ക്ക് കയറിയാല്‍ ജയില്‍ വാസവും കനത്ത പിഴയും : സൗദിയില്‍ നിയമം കര്‍ശനമാക്കി :
റിയാദ്: അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ യോഗ്യതയാക്കി സൗദി അറേബ്യയില്‍ ജോലി നേടുകയോ തേടുകയോ ചെയ്യുന്നവര്‍…
Read More » - 4 April
ഇന്ത്യ-പാക് കൈകോര്‍ക്കല്‍ ട്രംപ് കാരണമാകുമോ? സാമാധാന ശ്രമങ്ങള്‍ക്ക് ട്രംപ് ഇടപെടും
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഒരുപക്ഷെ അമേരിക്കയ്ക്ക് കഴിയും. ഇത് പറയുന്നത് അമേരിക്കയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധിയായ നിക്കി ഹെയ്ലിയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള…
Read More » - 4 April
ഖത്തറില്‍ സ്വകാര്യ ആശുപത്രികള്‍ രോഗികള്‍ക്ക് കുറിച്ചു നല്‍കുന്നത് രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്ന ആന്റിബയോട്ടിക്കുകള്‍ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഖത്തറില്‍ സ്വകാര്യ ആശുപത്രികള്‍ രോഗികള്‍ക്ക് കുറിച്ചു നല്‍കുന്നത് രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്ന ആന്റിബയോട്ടിക്കുകള്‍ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് ഖത്തറില്‍ സ്വകാര്യ ക്ലിനിക്കുകള്‍ രോഗികള്‍ക്ക് കുറിച്ചു നല്‍കുന്നത്…
Read More » - 4 April
റണ്‍വേയില്‍ പുലിയിറങ്ങി : വിമാനത്താവളം അടച്ചിട്ടു
വിമാനത്താവളത്തില്‍ പുലിയിറങ്ങി. റണ്‍വേയില്‍ കണ്ട പുലിക്കായി വൈല്‍ഡ് ലൈഫ് പ്രവര്‍ത്തകരും മൃഗ സംരക്ഷണ വകുപ്പും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തെ തുടര്‍ന്ന് അര മണിക്കൂര്‍ വിമാനത്താവളം അടച്ചിടേണ്ടി…
Read More » - 4 April
അനേകം ഇന്ത്യാക്കാരെ അമേരിക്കയിലെത്തിച്ച എച്ച്-1ബി വിസയുടെ പഴുതടച്ച് ട്രംപ്; നിബന്ധനകൾ കർശനമാക്കി
വാഷിംഗ്ടൺ: അമേരിക്കയിലേക്ക് ജോലി തേടി പോകുന്നവർക്കുള്ള വിസ നടപടികൾ കർശനമാക്കി ഡൊണാൾഡ് ട്രംപ്. അനേകം ഇന്ത്യാക്കാരെ അമേരിക്കയിലെത്തിച്ച എച്ച്-1ബി വിസ നടപടികളാണ് കർശനമാക്കിയിരിക്കുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ…
Read More » - 4 April
ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട കടൽത്തീരം ഇന്ത്യയിൽ; മുംബൈയും കേരളവും ഒന്നും രണ്ടും സ്ഥാനങ്ങളിൽ
ദില്ലി: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ട കടത്തീരവും കടലും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഒന്നാംസ്ഥാനം മുംബൈയ്ക്കാണ്. കേരള തീരവും അന്തമാന്‍ നിക്കോബാര്‍ ഐലന്റും…
Read More » - 4 April
നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റേയും ഗൾഫ് യാത്ര പോലെ ഒരു യുവാവ് സിഡ്നിയിൽ എത്തിയതിങ്ങനെ
ആംസ്റ്റർ ഡാം: നാടോടിക്കാറ്റിലെ ദാസനും വിജയനും പറ്റിയ അക്കിടി ഓർത്ത് ഇന്നും മലയാളികൾ ഊറിച്ചിരിക്കുമ്പോൾ അതിനു സമാനമായ ഒരു അനുഭവ കഥയുമായി ആംസ്റ്റർ ഡാമിൽ നിന്ന്…
Read More » - 4 April
71 വർഷം ഒന്നിച്ച് ജീവിച്ച ദമ്പതിമാർ നാല് മിനിറ്റിന്റെ ഇടവേളയിൽ മരിച്ചു ;ജീവിതത്തിലും മരണത്തിലും തോൽപ്പിക്കാൻ കഴിയാത്തവർ
ലണ്ടൻ : ഏഴ് പതിറ്റാണ്ടു കാലം ഒരുമിച്ച് ജീവിച്ച ദമ്പതികൾ മരണത്തിലും ഒരുമിച്ചു. 71 വർഷം ഒന്നിച്ച് ജീവിച്ച ഈ ബ്രിട്ടീഷ് ദമ്പതിമാർ നാല് മിനിറ്റിന്റെ ഇടവേളയിലാണ്…
Read More » - 3 April
കുട്ടികളോട് ലൈംഗിക അഭിനിവേശം തോന്നുന്നവരെ ഇനി ശാസ്ത്രീയമായി കണ്ടെത്താം – കുറ്റാരോപിതരായ നിരപരാധികൾക്ക് ആശ്വാസം
കുട്ടികളോട് ലൈംഗിക ആസക്തിയുള്ളവരെ കണ്ടെത്തുന്ന പുതിയൊരു പരീക്ഷണം ശാസ്ത്രീയമായി വിജയിപ്പിച്ചെടുത്തു.സ്വിറ്റ്സര്‍ലന്‍ഡിലെ ബാസല്‍ യൂണിവേഴ്സിറ്റി സൈക്യാട്രി ക്ലിനിക്കിലെ ഗവേഷകരാണ് ഇടതിന് പിന്നിൽ.ഈ ടെസ്റ്റ് മൂലം കുറ്റാരോപിതരായ നീരപരാധികളെ…
Read More » - 3 April
സിംഗപ്പൂർ ഐ ടി മേഖലയിലെ ഇന്ത്യൻ ഭാഗ്യാന്വേഷികൾക്ക് തിരിച്ചടി
ന്യൂഡൽഹി: അമേരിക്കക്കു പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകൾക്ക് സിംഗപ്പൂർ വിസ നിഷേധിക്കുന്നു.സ്വദേശികളായ ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിംഗപ്പൂർ സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്.…
Read More » - 3 April
ജനങ്ങളുടെ പ്രിയങ്കരനായ രാജകുമാരന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു
അബുദാബി : ജനങ്ങളുടെ പ്രിയങ്കരനായ രാജകുമാരന് ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്യാന് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഫുജൈറയില്‍ അക്രമിയുടെ കത്തിക്കുത്തില്‍ പരുക്കേറ്റ് അബുദാബി ഷെയ്ഖ് ഖലീഫ…
Read More » - 3 April
റഷ്യയിൽ ഇരട്ട സ്ഫോടനം; പത്ത് മരണം (ബ്രേക്കിംഗ്)
സെന്റ്പീറ്റേഴ്സ് ബര്‍ഗ്: റഷ്യന്‍ നഗരമായ സെന്റ്പീറ്റേഴ്സ് ബര്‍ഗിലെ മെട്രോ സ്റ്റേഷനില്‍ ഇരട്ട സ്ഫോടനം. സംഭവത്തില്‍ 10 പേര് മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.…
Read More » - 3 April
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു
മെൽബണ്‍: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. അടുത്ത ആഴ്ചയായിരിക്കും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേണ്‍ബുൾ ഇന്ത്യ സന്ദർശിക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 3 April
കേന്ദ്രത്തിന്റെ ശക്തമായ ഇടപെടല്‍ : ഐ.എസിന്റെ കൊടുംക്രൂരതയില്‍ നിന്ന് 33 ഇന്ത്യക്കാര്‍ക്ക് മോചനം
ന്യൂഡല്‍ഹി: ഇറാഖില്‍ ഐ.എസ് ബന്ദികളാക്കിയ 33 ഇന്ത്യക്കാരെ മോചിപ്പിച്ചു. മോചിതരായവര്‍ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ എത്തും. സംസ്ഥാന കേന്ദ്രസര്‍ക്കാരുകളുടെ ഇടപ്പെടലിനെ തുടര്‍ന്നാണ് ഇവരെ മോചിപ്പിക്കുവാന്‍ സാധിച്ചത്. മോചിപ്പിക്കപ്പെട്ടവര്‍…
Read More »