ദുബായ് : ദുബായില്‍ കൈക്കൂലി വാങ്ങിയതിന് സ്വദേശി പൗരനായ പൊലീസ് അറസ്റ്റിലായി . ഇയാള്‍ക്കെതിരെ ദുബായ് കോടതി 600 ദിര്‍ഹം പിഴ ചുമത്തി
ഇക്കഴിഞ്ഞ ജനുവരി 9ന് അല്‍ ബാര്‍ഷ ഏരിയയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പൊലീസ് പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ബംഗ്ലാദേശി പൗരനെ കാണുകയും കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ താമസ രേഖകളോ മറ്റു യാത്രാ രേഖകളോ ഇല്ലാതെ ദുബായില്‍ എത്തിയതാണെന്നും മനസിലായത്.
നിയമലംഘനത്തിനെതിരെ ബംഗ്ലാദേശി പൗരനെതിരെ കേസ് എടുക്കുന്നതിന് പകരം ഇയാള്‍ വാഗ്ദാനം ചെയ്ത കൈക്കൂലി പൊലീസ് ഓഫീസര്‍ സ്വീകരിക്കുകയാണുണ്ടായത്.
കൈക്കൂലിയായി പൊലീസ് ഓഫീസര്‍ ഇയാളില്‍ നിന്നും സ്വീകരിച്ചത് 800 ദിര്‍ഹം രൂപയുടെ മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണുകളായിരുന്നു.
അതേസമയം ബംഗ്ലാദേശി പൗരന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തക്കള്‍ ഇക്കാര്യങ്ങള്‍ മൊബൈല്‍ റെക്കോര്‍ഡ് വഴി എടുത്ത് ഇക്കാര്യങ്ങള്‍ തെളിവ് സഹിതം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയുമായിരുന്നു. തുടര്‍ന്ന് ദുബായ് പൊലീസ് സ്വദേശി പൗരനായ പൊലീസ് ഓഫീസറെ അറസ്റ്റ് ചെയ്യുകയുമായിരുന്ന
Post Your Comments