International
- Apr- 2017 -9 April
സിറിയക്ക് ശേഷം ഉത്തര കൊറിയക്ക് പണി കൊടുക്കാൻ ട്രംപ് തയ്യാർ
വാഷിങ്ടണ്‍: സിറിയക്ക് ശേഷം ഉത്തര കൊറിയക്ക് പണി കൊടുക്കാൻ ട്രംപ് തയ്യാർ. നിരന്തരമായി ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയക്കെതിരെ ശക്തമായ നടപടിക്ക് അമേരിക്ക നീങ്ങുന്നതായി റിപ്പോര്‍ട്ട്. വിമാനവാഹനി…
Read More » - 9 April
ബോംബ് ആക്രമണം ; പോലീസുകാർ കൊല്ലപ്പെട്ടു
കാബൂൾ : ബോംബ് ആക്രമണം പോലീസുകാർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ബാൾക്ക് പ്രവിശ്യയിലെ ചമാത്തൽ ജില്ലയിലെ അൽബോർസ് മലനിരക്കു സമീപം ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ ഒന്‍പതു പേര് കൊല്ലപ്പെട്ടു.…
Read More » - 9 April
18 കഴിഞ്ഞ ആര്‍ക്കും ഇനി കഞ്ചാവും മയക്കുമരുന്നും നിയമ വിധേയമാക്കി ഇതാ ഒരു രാജ്യം
ഉറുഗ്വേ: 18 വയസ് തികഞ്ഞ ആര്‍ക്കും കഞ്ചാവും മയക്കുമരുന്നുകളും ഇനി പരസ്യമായി വാങ്ങാം. ഉറുഗ്വേയില്‍ ആണ് സംഭവം. നിയമപരമായി വിറ്റഴിക്കുന്നതിന് രാജ്യത്ത് അനുവര്‍ത്തിച്ച് വന്നിരുന്ന മൂന്ന് വര്‍ഷത്തെ…
Read More » - 9 April
ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു
മോസ്കോ : ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. മോസ്കോയിലുണ്ടായ ട്രെയിൻ അപകടത്തിൽ 12 പേർക്കാണ് പരിക്കേറ്റത്. മോസ്കോ സിറ്റി ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 8 April
പുകവലിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട്
ലണ്ടന്‍ : പുകവലിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട്. ലോകത്ത് നടക്കുന്ന 10 മരണങ്ങളില്‍ ഒന്ന് പുകവലി കാരണമാണെന്ന് പുതിയ പഠനം. ദ ലാന്െസറ്റ് ജേണലിലാണ് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ്…
Read More » - 8 April
സോഷ്യല്‍ മീഡിയയിലൂടെ ലക്ഷങ്ങൾ കൊയ്യുന്ന ദമ്പതികൾ: ഒരു പോസ്റ്റിന് വാങ്ങുന്നത് അഞ്ചരലക്ഷം രൂപ വരെ
സോഷ്യല്‍ മീഡിയയിലൂടെ ലക്ഷങ്ങൾ കൊയ്യുന്ന ദമ്പതികൾ ഇപ്പോൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ജോലിയുപേക്ഷിച്ച് ലോകം ചുറ്റാനിറങ്ങിയതിന്റെ ഫലമായാണ് ഇപ്പോൾ 26കാരനായ ജാക്ക് മോറിസും 24കാരിയായ കാമുകി ലൗറന്‍…
Read More » - 8 April
പാഞ്ഞുവന്ന ട്രെയിനിനു മുന്നില്‍ നിന്നു യുവതി തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ കാണാം
പാഞ്ഞുവന്ന ട്രെയിനിനു മുന്നില്‍ നിന്നു യുവതി തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. ന്യൂസിലന്‍ഡിലെ ഓക്ലാന്ഡില് മൗണ്ട് ഈഡനിലാണ് സംഭവം. അശ്രദ്ധയോടെ റെയില്‍പാളം മുറിച്ചു കടന്ന യുവതിയാണ് അപകടത്തില്‍…
Read More » - 8 April
പുതിയ ദൗത്യവുമായി മലാല യൂസഫ് സായി
നോബല്‍ സമ്മാനജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായിയെ ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൂതയായി(United Nations messenger of peace) പ്രഖ്യാപിച്ചു. സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസാണ്…
Read More » - 8 April
ഭൂമിക്കടിയിലെ അത്ഭുത കാഴ്ച: 18നില കെട്ടിടങ്ങള്‍, പള്ളികള്‍
ഭൂമിക്കടിയിലെ ഈ നഗരം ആരെയും അമ്പരിപ്പിക്കും. ലോകത്തിന് അത്ഭുതമായി മാറിയ നഗരം തുര്‍ക്കിയിലാണ്. ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ട് ഈ നഗരത്തിന്. വിനോദ സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നത് ഡെരിന്കുയു എന്ന…
Read More » - 8 April
യാത്ര ബോട്ട് മുങ്ങി നിരവധി പേർ മരിച്ചു
യാങ്കൂണ്‍: യാത്ര ബോട്ട് മുങ്ങി നിരവധി പേർ മരിച്ചു. മ്യാൻമാറിൽ പതേയിനിലെ നദിയിൽ ബോട്ട് മുങ്ങി 20 പേരാണ് മരിച്ചത്. ഒൻപത് പേരെ കാണാതായി. വെള്ളിയാഴ്ച രാത്രിയിലായിരുന്നു…
Read More » - 8 April
പോലീസ് ഓഫീസറെ മർദിച്ച യുവതി പിടിയില്‍
ടോക്കിയോ: പോലീസ് ഓഫീസറെ മർദിച്ച യുവതി പിടിയില്‍. ജപ്പാനിലെ ഒക്കിന്വയിലെ നിരോധിത മേഖലയിലേക്ക് കയറാനുള്ള ശ്രമം തടയാൻ ശ്രമിച്ച പൊലീസിനെയാണ് യുവതി മർദ്ദിച്ചത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ…
Read More » - 8 April
യുഎസ് വിമാനാപകടത്തില്‍ നാല് പേര് മരിച്ചു
വാഷിങ്ടണ്‍: യുഎസിലുണ്ടായ വിമാനാപകടത്തില്‍ നാല് പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്. യുഎസ് ഒറിഗണിലാണ് സംഭവം നടന്നത്. അപകട കാരണം വ്യക്തമായിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ പ്രശ്നങ്ങളാണോ,…
Read More » - 7 April
ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനം : ഇന്ത്യയോട് അവസാന അടവും പയറ്റി ചൈന
ന്യൂഡല്‍ഹി: ടിബറ്റിന്റെ ആത്മീയാചാര്യന് ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദശനത്തിന്റെ പേരില്‍ ചൈന ഇന്ത്യക്കെതിരേ ഭീഷണി തുടരുകയാണ്. കാശ്മീര്‍ പ്രശ്നത്തില്‍ ബീജിംഗ് ഇടപെടുമെന്നാണ് പുതിയ ഭീഷണി.ചൈനയുടെ ഗ്ലോബല്‍ ടൈംസ്…
Read More » - 7 April
വിവാഹ വിരുന്നിനെത്തിയവരെ ബോംബാക്രമണത്തില്‍നിന്ന് രക്ഷിച്ചത് വളര്‍ത്തുനായ
വളര്‍ത്തുനായ മനുഷ്യന്റെ ജീവന് രക്ഷിച്ച കഥ പലപ്പോഴും കേട്ടിട്ടുണ്ട്. ഇവിടെ ഒരു കൂട്ടം ആളുകളുടെ ജീവനാണ് വളര്‍ത്തുനായ രക്ഷിച്ചത്. വിവാഹവിരുന്നിനിടെയായിരുന്നു സംഭവം. ബോംബാക്രമണത്തില്‍ നിന്ന് തന്റെ കുടുംബത്തെ…
Read More » - 7 April
സിറിയയ്ക്കു മേല്‍ യു.എസ് മിസൈല്‍ ആക്രമണം എണ്ണ വിലയില്‍ മാറ്റത്തിനു കാരണമാകുന്നു
സിറിയയില്‍ യുഎസ് മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ വില 2% കൂടുതല്‍ കൂടി. ആക്രമണത്തിന് മുന്‍പ് നടന്ന വ്യാപാരത്തില്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചര്‍ ഒരു ബാരലിന് 3600.92…
Read More » - 7 April
സിറിയയിലെ ഗ്യാസ് ആക്രമണത്തില്‍ മക്കളേയും ബന്ധുക്കളേയും നഷ്ടപ്പെട്ട ഒരു അച്ഛന് ചെയ്യേണ്ടി വന്ന അന്ത്യകര്‍മം ആരുടേയും കരളലിയിക്കുന്നത്
ബെയ്റൂട്ട് : സിറിയയില്‍ രാസആക്രമണത്തില് ജീവന് നഷ്ട്പ്പെട്ട ഇരട്ട പിഞ്ചോമനകളുടെ മൃതദ്ദേഹത്തില്‍ മാറോട് ചേര്‍ത്ത് വിതുമ്പുന്ന ഒരു അച്ഛന്. ലോകമന: സാക്ഷിയെ കണ്ണീരണിയിച്ച ഈ രംഗം സിറിയയില്‍…
Read More » - 7 April
റോഡുകളുടെ നിലവാരം അറിയുന്നതിന് പുതിയ സംവിധാനം
ദുബായ് : റോഡുകളുടെ നിലവാരം, അറ്റകുറ്റപ്പണി വേണ്ട റോഡുകള്‍, മേഖലകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യാന്‍ സഹായിക്കുന്ന ബ്രിജസ് ആന്‍ഡ് മെയിന്റനന്‍സ് സിസ്റ്റം (ബിഎംഎംഎസ്)…
Read More » - 7 April
സൈനിക ഹെലികോപ്റ്റർ ഐഎസ് ഭീകരർ വെടിവെച്ചിട്ട സംഭവം ; രണ്ട് സൈനികർ കൊല്ലപ്പെട്ടു
ബാഗ്ദാദ് : സൈനിക ഹെലികോപ്റ്റർ ഐഎസ് ഭീകരർ വെടിവെച്ചിട്ട സംഭവം രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഇറാക്കിലെ മൊസൂൾ നഗരത്തിലാണ് സൈനിക ഹെലികോപ്റ്റർ ഐഎസ് ഭീകരർ വെടിവെച്ചിട്ടത്. ഹെലികോപ്റ്ററിലെ…
Read More » - 7 April
ചേരിയിൽ വന്‍ തീപിടിത്തം ; നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെട്ടു
മനില : ചേരിയിൽ വന്‍ തീപിടിത്തം നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. ഫിലിപ്പീൻസിലെ ബക്കൂറിലെ ബരൻഗെ മാലക്സി ചേരിയിലുണ്ടായ തീപിടുത്തത്തിൽ ആയിരക്കണക്കിനു ആളുകളുടെ വീടുകൾ നശിക്കുകയും ഒരാൾ…
Read More » - 7 April
രാസായുധ പ്രയോഗം ; സിറിയയിൽ അമേരിക്ക സൈനിക നടപടി തുടങ്ങി
രാസായുധ പ്രയോഗം നടത്തിയതിനെ തുടർന്ന് സിറിയയിൽ അമേരിക്ക സൈനിക നടപടി തുടങ്ങി. അറുപതോളം മിസൈലുകൾ ആക്രമണം നടത്തിയായതായി റിപ്പോർട്ട് . ഷായിരത്ത് വിമാനത്താവളത്തിന് നേരെ ആയിരുന്നു ആക്രമണം.
Read More » - 6 April
മധ്യവയസ്കയുടെ തല ട്രെയിനിന്റെ വാതിലില്‍ കുടുങ്ങി
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി സബ്വെ സ്റ്റേഷനില്‍ ഭൂഗര്‍ഭ മെട്രോ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ മധ്യവയസ്കയുടെ തല വാതിലില്‍ കുടുങ്ങി. ഹാന്‍ഡ് ബാഗും തലയും വാതിലിന് പുറത്തും…
Read More » - 6 April
വിദേശത്തെ തൊഴില്‍ വിസ : ഇന്ത്യക്ക് വീണ്ടും തിരിച്ചടി : അമേരിക്കയ്ക്ക് പിന്നാലെ വിസ നിയന്ത്രണവുമായി മറ്റൊരു യൂറോപ്യന്‍ രാജ്യവും
ലണ്ടന്‍: അമേരിക്കയ്ക്ക് പിന്നാലെ വിസ നിയന്ത്രണവുമായി യു കെയും. ബ്രക്സിറ്റിന് ശേഷമാണ് യുണൈറ്റഡ് കിംഗ്ഡം വിസ നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇന്ത്യ അടക്കം യൂറോപ്യന്‍ യൂണിയന്…
Read More » - 6 April
ദുബായ് ബീച്ചില്‍ ഈ ഏഴ് നിയമങ്ങള്‍ തീര്‍ച്ചയായും പാലിച്ചിരിക്കണം : നിയമം പാലിക്കാത്തവര്‍ക്ക് കര്‍ശന ശിക്ഷയും ഉയര്‍ന്ന പിഴയും
ദുബായ് : ദുബായില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ദുബായ് മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. കടല്‍ ജലത്തില്‍ ഉയര്‍ന്ന മെര്‍ക്കുറിയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.…
Read More » - 6 April
ഫഹദ് അല്‍-റാജന് അറസ്റ്റില്‍
കുവൈത്ത് സിറ്റി•കുവൈത്ത് സാമൂഹ്യ സുരക്ഷാ സ്ഥാപനത്തിന്റെ മുന്‍ ഡയറക്ടര്‍ ആയിരുന്ന ഫഹദ് അല്‍-റാജനെ ബ്രിട്ടീഷ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കുവൈത്തും ബ്രിട്ടണും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ ഡിസംബറില്‍…
Read More » - 6 April
ഇറാനില്‍ വന്‍ ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്ക്
ടെഹറാൻ : ഇറാനിൽ ശക്തമായ ഭൂചലനം. ഇറാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ റാസവി ഖൊറാസാനിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള…
Read More »