വാഷിംഗ്ടൺ: സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് ഒരാൾ കൊല്ലപ്പെട്ടു. ലിയോനാർഡ് നഗരത്തിനു പുറത്തെ ജനവാസ കേന്ദ്രത്തിലാണ് അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണത്. മൂന്നു പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അപകടകാരണമെന്തെന്ന് വ്യക്തമല്ല.

Post Your Comments