International
- Jun- 2017 -21 June
ഭീകരർ സ്കൂളിൽ അതിക്രമിച്ചു കയറി; വിദ്യാർഥികളടക്കം 12 പേർ തടവിൽ
മനില: ഫിലിപ്പീന്‍സിലെ കോട്ടബാറ്റോ പ്രവിശ്യയിലുള്ള ഗ്രാമത്തിലെ സ്കൂളിൽ ഭീകരർ അതിക്രമിച്ചുകയറി. ആറു പുരുഷൻമാരെയും ആറു കുട്ടികളെയും ഭീകരർ തടവിലാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്. ബാങ്സാമൊറോ…
Read More » - 21 June
അത്യാധുനിക സൂപ്പർ സോണിക് വിമാനം വരുന്നു
ന്യൂയോര്‍ക്ക്: അത്യാധുനിക സൂപ്പർ സോണിക് വിമാനം വരുന്നു. ഇനി ന്യൂയോര്‍ക്കില്‍നിന്ന് ലണ്ടനിലേയ്ക്ക് രണ്ടര മണിക്കൂര്‍കൊണ്ട് പറന്നെത്താം.ഡെന്‍വര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൂം എന്ന കമ്പനിയാണ് സൂപ്പര്‍ സോണിക് വിമാനം…
Read More » - 21 June
അണ്ഡകടാഹത്തിൽ നമ്മൾ മനുഷ്യർ മാത്രമല്ല : നാസയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
വാഷിങ്ടൺ: പരന്ന് കിടക്കുന്ന അണ്ഡകടാഹത്തിൽ നമ്മൾ മനുഷ്യർ മാത്രമല്ല കഴിയുന്നതെന്ന് അമേരിക്കൻ ബഹിരാകാശ ഗവേഷക സംഘമായ നാസ കണ്ടെത്തി. ഭൂമിയ്ക്ക് വെളിയിലുള്ള ഏതാണ്ട് 219 ഗ്രഹങ്ങളിൽ നടത്തിയ…
Read More » - 21 June
സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : 30 ലേറെപ്പേര്‍ക്ക് പരിക്ക്
ബംഗുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ സൈനികരും ഭീരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 30 ലേറെപ്പേര്‍ക്ക് പരിക്ക്. പ്രാദേശിക സമയം രാവിലെ ആറിനാണ് സൈന്യത്തിനു നേര്‍ക്ക് ഭീകരരര്‍ വെടിയുതിര്‍ത്തത്.…
Read More » - 21 June
സുരക്ഷാസേന ചാവേറിനെ വധിച്ചു
ബ്രസല്‍സ്: സുരക്ഷാസേന ചാവേറിനെ വധിച്ചു. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലാണ് സംഭവം നടന്നത്. ബ്രസല്‍സിലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ സ്ഫോടനം നടത്താനെത്തിയ ചാവേറിനെയാണ് സുരക്ഷാസേന വധിച്ചത്. ചാവേർ അരയില്‍ ബെല്‍റ്റ്…
Read More » - 20 June
ഫേസ്ബുക്ക് ലൈക്കിനു വേണ്ടി പിഞ്ചു കുഞ്ഞിനോട് പിതാവ് ചെയ്ത ക്രൂരത
അൾജിയേഴ്സ്: ഫേസ്ബുക്ക് ലൈക്കിനു വേണ്ടി പിഞ്ചു കുഞ്ഞിനെ ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലെ ജനാലയിൽനിന്ന് പുറത്തേക്കിട്ട് ഫോട്ടോയെടുത്ത പിതാവിനെ അൾജീരിയയിലെ കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചു.…
Read More » - 20 June
പാക് ഭീകരക്യാംപുകള്‍ ഇല്ലാതാക്കാന്‍ യുഎസിന്റെ പുതിയ നീക്കം
വാഷിങ്ടണ്‍: അഫ്ഗാന് അതിര്‍ത്തിയിലെ പാക് ഭീകരക്യാപുകള്‍ യുഎസ് ലക്ഷ്യമിടുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ നീക്കത്തിന് ഒരുങ്ങുന്നു. ഭീകരവാദം ഇല്ലാതാക്കാനുള്ള പുതിയ നീക്കമാണ് നടക്കുന്നത്. ഡ്രോണ്‍ ആക്രമണം…
Read More » - 20 June
63മത്തെ വയസ്സിലും പോള്ഡാന്സുമായി ഒരു മുത്തശ്ശി
63മത്തെ വയസ്സിലും പോള്ഡാന്സുമായി ഒരു മുത്തശ്ശി. ലിന് ഡെല്ലാവോഡ എന്ന മുത്തശ്ശിയാണ് ഈ താരം. ഓസ്ട്രേലിയക്കാരിയാണ് ലിന്. ഏഴു വര്‍ഷം മുമ്ബാണ് പോള്‍ ഡാന്‍സിങ് പഠിക്കണമെന്ന ആഗ്രഹം…
Read More » - 20 June
യുവാവ് ലൈവ് സ്ട്രീമില്‍ നിന്ന് ആത്മഹത്യ ചെയ്തു
താനെ : കാമുകിയുമായി വഴക്കുണ്ടാക്കി 26കാരന് ലൈവ് സ്ട്രീമില്‍ നിന്ന് ആത്മഹത്യ ചെയ്തു. താനെയിലെ ഉല്ഹസ്നഗര് ടൗണ്‍ഷിപ്പിലാണ് സംഭവം. മെയ് 21ന് വൈകുന്നേരമാണ് ഹാനി അശ്വനി എന്ന…
Read More » - 20 June
കൂട്ട മത്സരഓട്ടത്തിനിടെ യുവാവിനെ കരടി കടിച്ചു കൊന്നു
ലോസ് ആഞ്ചലൻസ്: കൂട്ട മത്സരഒാട്ടത്തിനിടെ പതിനാറുകാരനെ റോഡിലിറങ്ങിയ കരടി കടിച്ചു കൊന്നു. അലാസ്കയിൽ ഞായറാഴ്ച നടന്ന മൗണ്ട്യൻ റേസിലാണ് സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം മത്സരത്തിൽ പങ്കെടുത്ത പാട്രിക് കൂപ്പറാണ്…
Read More » - 20 June
മാര്പാപ്പയ്ക്കുളള കത്തുകള്‍ ആദ്യം വായിക്കുന്നത് ഈ ഇന്ത്യൻ കന്യാസ്ത്രീ
പോപ്പ് ഫ്രാന്‍സിസിനെ തേടി ആയിരക്കണക്കിന് കത്തുകളാണ് ഓരോ ആഴ്ചയും വത്തിക്കാന്‍ സെക്രട്ടറിയേറ്റില്‍ എത്തുന്നത്. ആ കത്തുകൾക്കെല്ലാം അർഹിക്കുന്ന പ്രാധാന്യം നൽകി പതിമൂന്ന് വർഷങ്ങളായി ആ കത്തുകൾ കൈകാര്യം…
Read More » - 20 June
ഒരാള്‍ ഒരു ദിവസം കുടിക്കേണ്ട വെള്ളത്തിന്റെ അളവിനെ കുറിച്ച് മയോ ക്ലിനിക്ക് പറയുന്നതിങ്ങനെ
ശരാശരി മനുഷ്യൻ ഒരു ദിവസം കുടിക്കേണ്ട ജലത്തിന് അളവുണ്ട്. അത് കൂടിയാലും കുറഞ്ഞാലും അപകടമാണ്. എന്നാൽ പലർക്കും ഈ അളവിനെ കുറിച്ച് വലിയ ധാരണയില്ലെന്നാണ് സത്യം. എന്നാൽ…
Read More » - 20 June
പ്രധാന എണ്ണപ്പാടത്ത് ആക്രമണം നടത്തുന്നതിനുള്ള പദ്ധതി സൗദി റോയല്‍ നേവി പരാജയപ്പെടുത്തി; മൂന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് ഉദ്യോഗസ്ഥരെ നാവികസേന അറസ്റ്റ് ചെയ്തു
സൗദി: വെള്ള, ചുവപ്പ് പതാകകൾ വഹിച്ച മൂന്നു ബോട്ടുകൾ കിഴക്കൻ പ്രവിശ്യയിലെ മർജാൻ എണ്ണപ്പാടം ലക്ഷ്യമാക്കി കുതിക്കുന്നത് വെള്ളിയാഴ്ച രാത്രി എട്ടരയോടെ നാവിക സേനയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. മുന്നറിയിപ്പെന്നോണം…
Read More » - 19 June
കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് ഡ്രൈവറില്ലാതെ ഓടുന്ന ബൈക്ക്
നിറയെ വാഹനങ്ങളുള്ള ഹൈവേയിലൂടെ കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് ഡ്രൈവറില്ലാതെ ഓടുന്ന ബൈക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഫ്രാൻസിലെ പാരീസിലെ ഹൈവേയിൽ നിന്നാണ് ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഡ്രൈവറില്ലാതെ ഹൈവേയിലൂടെയോടുന്ന…
Read More » - 19 June
കശ്മീരില്‍ അസ്വസ്ഥതയും സംഘര്‍ഷവും രൂക്ഷമാക്കാൻ ജമാഅത്ത് ഉദ്ധവ തലവന്റെ ആഹ്വാനം
ഇസ്ലാമാബാദ്: കശ്മീരിലെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ജമാഅത്ത് ഉദ്ധവ തലവന്റെ ആഹ്വാനം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത് ഉദ്ധവ തലവനുമായ അബ്ദുള്‍ റഹ്മാന് മാക്കി പാക് മാധ്യമങ്ങളോട് കശ്മീരില്‍…
Read More » - 19 June
വിമാനം ആകാശചുഴിയില്‍പ്പെട്ട് 26 പേര്‍ക്ക് പരുക്ക് : അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബെയ്ജിങ്: ചൈനയുടെ ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനം ആകാശചുഴിയില്‍പ്പെട്ട് 26 പേര്‍ക്ക് പരുക്ക്. ഇത് രണ്ടാം തവണയാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുന്നത്. അപകടത്തില്‍ നാല്…
Read More » - 19 June
തിരക്കേറിയ റോഡിലൂടെയുള്ള സിംഹത്തിന്റെ കാർ യാത്ര വീഡിയോ വൈറലാകുന്നു
തിരക്കേറിയ റോഡിലൂടെയുള്ള സിംഹത്തിന്റെ കാർ യാത്ര വീഡിയോ വൈറലാകുന്നു. പാകിസ്താനിലെ കറാച്ചിയിലെ തിരക്കേറിയ റോഡില്‍ പിക് അപ് വാനിന് പുറകില്‍ തുടലില്‍ കെട്ടിയ നിലയിലുള്ള സിംഹത്തിന്റെ യാത്രയാണ്…
Read More » - 19 June
അഴിമതിക്കാരെയും കൊള്ളക്കാരെയും പള്ളിവിലക്കാന്‍ കത്തോലിക്ക സഭ
റോം: അഴിമതിക്കാരെയും കൊള്ളസംഘാംഗങ്ങളെയും പള്ളിവിലക്കാന്‍ വത്തിക്കാന്‍ ആലോചിക്കുന്നു. ഇറ്റാലിയന്‍ മാധ്യമങ്ങലാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തു കൊണ്ടുവന്നത്. ഇക്കാര്യം വത്തിക്കാനില്‍ നടന്ന വിവധ അഴിമതിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സംവാദത്തിലാണ്…
Read More » - 19 June
ലണ്ടനില്‍ വീണ്ടും യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ഭീകരാക്രമണം
ലണ്ടന്‍ : ലണ്ടനില്‍ വീണ്ടും യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ഭീകരാക്രമണം. വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറിപാര്‍ക്ക് പള്ളിക്ക് സമീപമാണ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്. സംഭവത്തില്‍ ഒരാള്‍…
Read More » - 19 June
40 വർഷങ്ങൾക്കു ശേഷം അച്ഛനും മകളും കണ്ടുമുട്ടി; പിതൃദിന സമ്മാനം അവിസ്മരണീയമായി
വാഷിങ്ടൻ: അൽ അനൻസിയാറ്റയ്ക്ക് ഈ പിതൃദിനം തികച്ചും അവിസ്മരണീയമായിരുന്നു. 40 വർഷങ്ങൾക്കു ശേഷം അച്ഛനും മകളും കണ്ടുമുട്ടി. 63 വയസ്സുള്ള പിതാവിനെ നാൽപതുകാരിയായ ജിൽ ജുസ്റ്റാമണ്ടിന്റെ നിരന്തര…
Read More » - 19 June
സുനാമി തിരകള്‍ ആഞ്ഞടിച്ചു: നാലു പേരെ കാണാതായി
നൂക്: ഗ്രീന്‍ലാന്‍ഡ് ദ്വീപില്‍ സുനാമി തിരകള്‍ ആഞ്ഞടിച്ചു. സംഭവത്തില്‍ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് പേരെ കാണാതായിട്ടുണ്ട്. സുനാമി തിരകള്‍ 11 വീടുകളെയാണ് തകര്‍ത്തത്. ജലനിരപ്പ്…
Read More » - 18 June
ആത്മാര്‍ത്ഥ സേവനമനുഷ്ഠിച്ച പട്ടിക്കും ഗംഭീര യാത്രയയപ്പ്
വാഷിങ്ടണ്‍: പ്രമുഖര്‍ക്കും ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നവര്‍ക്കും മാത്രം മതിയോ യാത്രയയപ്പും ബഹുമതികളും. ഇവിടെ പട്ടിക്ക് യാത്രയയപ്പും നല്‍കിയതാണ് കൗതുകകരമായിരിക്കുന്നത്. ആത്മാര്‍ത്ഥ സേവനത്തിന് പട്ടിക്കും ഗംഭീര യാത്രയയപ്പ് നല്കി.…
Read More » - 18 June
ചൈനീസ് പൗരന്മാരെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സംഭവം; പാകിസ്ഥാനിലേക്ക് സൈന്യത്തെ അയക്കണമെന്ന ആവശ്യം ശക്തം
ബെയ്ജിങ്: ബലൂചിസ്താനില്‍നിന്ന് രണ്ട് ചൈനീസ് പൗരന്മാരെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ചൈനീസ് സമൂഹമാധ്യമങ്ങളിൽ കടുത്തരോഷം പ്രകടമാകുന്നതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെങ്കില്‍ പാകിസ്ഥാനിലേക്ക്…
Read More » - 18 June
സ്വിസ് ബാങ്കിനെ കൈയ്യൊഴിഞ്ഞ് ഇന്ത്യക്കാര്‍
ജനീവ: പൊതുവെ സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം കുറവാണ്. ഇപ്പോള്‍ പൂര്‍ണമായി ഇന്ത്യക്കാര്‍ സ്വിസ് ബാങ്കിനെ അവഗണിച്ചിരിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കുകളേക്കാള്‍ കൂടുതല്‍ നിക്ഷേപം ഏഷ്യന്‍ ബാങ്കുകളിലാണ്.…
Read More » - 18 June
ഫാദേഴ്സ് ഡേ തുടങ്ങാന്‍ കാരണക്കാരിയായ വ്യക്തിയെ അറിയാം
വാഷിംഗ്ടണ്‍: ഇന്ന് ലോകം ഫാദേഴ്സ് ഡേ ആഘോഷിക്കുമ്പോള്‍ ഈ ദിനത്തിന് പിന്നിലുള്ള വ്യക്തിയെ മിക്കവർക്കും അറിയില്ല. അമ്മയില്ലാതെ തന്നെയും അഞ്ച് സഹോദരന്മാരെയും വളര്‍ത്തിയ പിതാവ് വില്യം സ്മാര്‍ട്ടിനോടുള്ള…
Read More »