International
- Jun- 2017 -18 June
ഷോപ്പിംഗ് മാളിൽ സ്ഫോടനം; മൂന്ന് മരണം സ്ഥിരീകരിച്ചു
ബഗോട്ട: ഷോപ്പിംഗ് മാളിൽ സ്ഫോടനം. കൊളംബിയൻ തലസ്ഥാനമായ ബഗോട്ടയിലെ ഷോപ്പിംഗ് മാളിൽ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ ഫ്രഞ്ച് യുവതി ഉൾപ്പെടെ മൂന്നു സ്ത്രീകൾ മരിച്ചതായി റിപ്പോർട്ട്. 11 പേർക്ക്…
Read More » - 18 June
ഐ എസിന്റെ പ്രധാനനേതാക്കൾ കൊല്ലപ്പെട്ടു : റഷ്യ ഈ മാസം കൊലപ്പെടുത്തിയത് 180 ഐഎസ് ഭീകരരെ
മോസ്കോ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ റഷ്യ ഈ മാസം ഇതുവരെ നടത്തിയ വ്യോമാക്രമണങ്ങളില്‍ 180 ഭീകരര്‍ കൊല്ലപ്പെട്ടു. ഐ എസിന്റെ പ്രധാന നേതാക്കൾ എല്ലാം തന്നെ…
Read More » - 18 June
പോര്‍ച്ചുഗലില്‍ ഗ്രാന്‍ഡെ മേഖലയില്‍ വന്‍ കാട്ടുതീ; നിരവധി മരണം
ലിസ്ബോണ്‍: പോര്‍ച്ചുഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയിൽ വൻ കാട്ടുതീ. അപകടത്തിൽ 19 പേര് മരിച്ചു. നിരവധി വീടുകള്‍ കത്തിനശിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫിഗ്വീറോ ഡോ വിന്‍ഹോസിനെയും കാസ്റ്റന്‍ഹീറ…
Read More » - 18 June
റംസാന് പ്രമാണിച്ച് ആയിരത്തിലേറെ തടവുകാര്‍ക്ക് മോചനം
അഷ്ഗാബാദ്: റംസാന് പ്രമാണിച്ച് ആയിരത്തിലേറെ തടവുകാര്‍ക്ക് മോചനം നല്കാന് തീരുമാനം. തുര്ക്കിമെനിസ്ഥാന് പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്ദിയാണ് തടവുകാര്‍ക്ക് മോചനം നല്കാന് ഉത്തരവിട്ടത്. 1029 തടവുകാരുടെ ശിക്ഷ…
Read More » - 17 June
256 വയസുവരെ ജീവിച്ച അത്ഭുത മുത്തച്ഛന്റെ ആയുസിന്റെ രഹസ്യം പുറത്ത്
256 ആം വയസിൽ മരിക്കുന്നതിന് മുൻപായി ചൈനയിലെ അത്ഭുത മുത്തച്ഛൻ ലീ തന്റെ ആയുസിന്റെ രഹസ്യം വെളിപ്പെടുത്തി. ആയുസിന്റെ രഹസ്യം അറിയുന്നതിനായെത്തിയ ചൈനയിലെ രാജാവിനോടാണ് ലീ ഈ…
Read More » - 17 June
സിംഹവുമൊത്ത് യാത്ര ചെയ്ത യുവാവിന് സംഭവിച്ചത്
കറാച്ചി : കറാച്ചി നഗരത്തിലൂടെ സിംഹവുമൊത്ത് യാത്ര ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്പാണ് ലഭിച്ചിരിക്കുന്നത്. ബിസിനസുകാരനായ സഖ്ലൈന്…
Read More » - 17 June
വെളിച്ചെണ്ണ ഹാനികരമെന്ന് ഗവേഷകർ
ന്യൂയോര്‍ക്ക്: വെളിച്ചെണ്ണയും അനാരോഗ്യകരമെന്ന് അമേരിക്കന്‍ ഗവേഷകര്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് (എഎച്ച്എ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണമെന്ന പേരിലാണ് വെളിച്ചെണ്ണ വിപണിയില്‍ വില്‍ക്കപ്പെടുന്നത്. വെളിച്ചെണ്ണയിലെ…
Read More » - 17 June
ഉയരം കുറഞ്ഞതായി സംശയം; എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കുന്നു
കാഠ്മണ്ഡു: എവറസ്റ്റ് പര്‍വതത്തിന്റെ ഉയരം നേപ്പാള്‍ വീണ്ടും അളക്കുന്നു. പര്‍വതത്തിന്റെ ഉയരം കുറയുന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഉയരം അളക്കാന്‍ തീരുമാനിച്ചത്. അടുത്തമാസം തന്നെ ഇതിനായുള്ള നടപടികള്‍…
Read More » - 17 June
ഇസ്രയേലിൽ ഐ.എസ് ആക്രമണം
ബെയ്റൂട്ട്: ഇസ്രയേലിൽ ഐ.എസ് ആക്രമണം. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ജെറുസലേമില്‍ നടന്ന ഐ.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. പോലീസ് തിരിച്ച് നടത്തിയ വെടിവെപ്പില്‍ മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടതായും…
Read More » - 17 June
വനിതാ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു
ജറുസലേം ; വനിതാ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. പലസ്തീൻ അക്രമികളുടെ കഠാരയാക്രമണത്തിൽ ഇസ്രയേൽ വനിതാ പോലീസ് ഉദ്യോഗസ്ഥ മധ്യ ഇസ്രയേൽ സ്വദേശി ഹദാസ് മാൽകയാണ് (23) കൊല്ലപ്പെട്ടത്.…
Read More » - 17 June
ആയിരത്തിലധികം വർഷം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി
എത്യോപ്യ:ഹർള മേഖലയിൽ നടന്ന ഖനനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ആയിരം വർഷത്തിലധികം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി.ഈജിപ്ത്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒരു സംഘം ആർക്കിയോളജിസ്റ്റുകളാണ് ഗവേഷണം…
Read More » - 17 June
അഭയാര്‍ഥികളെ രക്ഷപ്പെടുത്തി
ട്രിപ്പോളി ; അഭയാര്‍ഥികളെ രക്ഷപ്പെടുത്തി. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 900 അഭയാര്‍ഥികളെയാണ് ലിബിയയുടെ തീരദേശസേന രക്ഷപ്പെടുത്തിയത്. പടിഞ്ഞാറന്‍ ലിബിയയിലെ സബ്രത തീരത്ത് അഭയാര്‍ഥികളെ കുത്തിനിറച്ച അഞ്ചു ബോട്ടുകളിലെ…
Read More » - 17 June
യുദ്ധകപ്പൽ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് നിരവധി പേരെ കാണാതായി
ടോക്കിയോ ; യുദ്ധകപ്പൽ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് നിരവധി പേരെ കാണാതായി. യുഎസ് യുദ്ധകപ്പലും ചരക്കുകപ്പലും കൂട്ടിയിടിച്ച് ഏഴു പേരെ കാണാതാകുകയുംനിരവധി പേർക്ക് പരിക്കേൽക്കുകയും, ചെയ്തതായി ജപ്പാൻ കോസ്റ്റ്ഗാർഡ്…
Read More » - 16 June
ഐഎസ് ക്രൂരതയുടെ വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ
ജനീവ: ഇറാക്കിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഒരുലക്ഷത്തിലധികം സാധാരണ ജനങ്ങളെ പിടികൂടി മനുഷ്യകവചമാക്കി ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്ര സഭ. 2014 ൽ ഐഎസ് പിടിച്ചെടുത്ത മൊസൂളിന്റെ നിയന്ത്രണം…
Read More » - 16 June
ആണവനിലയത്തിലെ തകരാറുകള്‍ പരിഹരിക്കാനായി നീന്തുന്ന റോബോട്ട്
ടോക്യോ : ഫുകുഷിമ ആണവനിലയത്തിലെ തകരാറുകള്‍ പരിഹരിക്കാനായി നീന്തുന്ന റോബോട്ടുമായി ജപ്പാന്. തോഷിബ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്റര്‍നാഷണല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നൂക്ലിയര്‍ ഡീകമ്മീഷനിങ് (ഐആര്‍ഐഡി) വികസിപ്പിച്ച…
Read More » - 16 June
ബുദ്ധന്റെ രൂപത്തിലുള്ള പഴങ്ങൾ ; യാഥാര്‍ത്ഥ്യം പുറത്ത്
ചൈനയിലെ ജിയാങ്സുവിൽ ബുദ്ധന്റെ രൂപത്തിലുള്ള സബർജെല്ലി പഴങ്ങൾ വിളഞ്ഞുകിടക്കുന്നത് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. എങ്ങനെ ആണ് പഴങ്ങൾ ഈ രൂപത്തിലാകുന്നത് എന്നായിരുന്നു ആളുകളുടെ സംശയം. ചൈനയിലെ…
Read More » - 16 June
ഐ.എസ് മേധാവിയെ കൊലപ്പെടുത്തിയെന്ന് റഷ്യ
മോസ്കോ•ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ മേധാവിയെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് റഷ്യന്‍ സൈന്യം. മേയ് അവസാനം നടന്ന വ്യോമാക്രമണത്തില്‍ ഐ.എസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിയോടൊപ്പം നിരവധി മുതിര്‍ന്ന ഐ.എസ്…
Read More » - 16 June
ഡോക്ടറുടെ മുകളിൽ നേഴ്സ് വീണു: ഡോക്ടർ മരിച്ചു
ബൊഗോട്ട: ഡോക്ടറുടെ മുകളിലേക്ക് നേഴ്സ് വീഴുകയും ഗുരുതരമായി പരിക്കേറ്റ ഡോക്ടർ സംഭവ സ്ഥലത്തു തന്നെ മരിക്കുകയും ചെയ്തു.കൊളംബിയയിലെ കാലി നഗരത്തിലെ ആശുപത്രിയിലാണ് സംഭവം.ആറാം നിലയിൽനിന്ന് നഴ്സ് താഴെനിന്ന…
Read More » - 16 June
ആകാശത്ത് വെച്ച് അണുബോംബ് പൊട്ടിച്ച് രാജ്യങ്ങളെ ചുട്ടുചാമ്പലാക്കാന്‍ ഉത്തര കൊറിയ
പ്യോങ്യാങ് : രഹസ്യമായി നിര്‍മിച്ച അണ്വായുധം ശത്രു രാജ്യത്തിന്റെ ആകാശത്തുവെച്ച് പൊട്ടിച്ച് വിമാനങ്ങള്‍, വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എല്ലാം തകര്‍ക്കുകയാണ് ഉത്തരകൊറിയന്‍ പദ്ധതിയെന്ന് ആരോപണം. പ്രതിരോധ വിദഗ്ധരാണ്…
Read More » - 16 June
വിവാഹ ഫോട്ടോയ്ക്ക് വേണ്ടി നവദമ്പതികള്‍ ലോകസഞ്ചാരത്തിന് ഒരുങ്ങുന്നു
ക്വാലാലംപൂര്‍ : വിവാഹ ഫോട്ടോ ആകര്‍ഷകവും കൗതുകകരമാക്കുകയെന്നത് എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ ഇതിനായി ലോകസഞ്ചാരം തന്നെ നടത്തിയാലോ. മലേഷ്യയിലെ നവദമ്പതികളായ ക്വീ വീ ലൂങും ഭാര്യ…
Read More » - 15 June
പ്രവാസികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലേക്ക് അയച്ച തുകയുടെ കണക്ക് പുറത്തു വന്നു
യുണൈറ്റഡ് നേഷന്‍സ് : പ്രവാസികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലേക്ക് അയച്ച തുകയുടെ കണക്ക് പുറത്തു വന്നു. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ്…
Read More » - 15 June
നഴ്സറി സ്കൂളില്‍ സ്ഫോടനം: നിരവധി മരണം
ബെയ്ജിംഗ്: നഴ്സറി സ്കൂളിലുണ്ടായ സ്ഫോടനത്തില്‍ നിരവധി കുട്ടികള്‍ മരിച്ചുവീണു. ചൈനയിലെ ജിയാംഗ്സുവിലെ ഫെംഗ്സിയാനിലാണ് സംഭവം. കിന്റര്‍ഗാര്‍ഡനിലാണ് സ്ഫോടനം നടന്നത്. ഏഴുപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ എത്ര കുട്ടികളുണ്ടെന്ന്…
Read More » - 15 June
അറബിക്കടലില്‍ ചൈനയുടെയും പാകിസ്ഥാന്റെയും പ്രകടനം
ബെയ്ജിങ്: ചൈനയുടെയും പാകിസ്ഥാന്റെയും നാവികാഭ്യാസം നടക്കാന്‍ പോകുകയാണന്ന് റിപ്പോര്‍ട്ട്. അറബിക്കടലിലാണ് ഇുവരുടെയും പ്രകടനം. സൈനീക അഭ്യാസം നാല് ദിവസം നീണ്ടു നില്‍ക്കുമെന്നാണ് ഔദ്യോഗിക വിവരം. സൈനിക അഭ്യാസത്തിനായി…
Read More » - 15 June
ആൽബർട്ട് ഐൻസ്റ്റീന്റെ കത്തുകൾ ലേലത്തിന്
ആൽബർട്ട് ഐൻസ്റ്റീൻ സ്വന്തം കൈപ്പടയിലെഴുതിയ കത്തുകൾ ലേലത്തിന്. ഐൻസ്റ്റീൻ 1951-1955 കാലഘട്ടത്തിലെഴുതിയ അഞ്ച് കത്തുകൾ ജെറുസലേമിലെ വിന്നേഴ്സ് ഓക്ഷൻ ഹോബ്സ് എന്ന കമ്പനിയാണ് ലേലത്തിൽ വെക്കുന്നത്. അഞ്ച്…
Read More » - 15 June
ഭൂമി തര്‍ക്കം: കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് എംഎല്‍എയുടെ മര്‍ദ്ദനം
ഔറംഗാബാദ്: ഭൂമി തര്‍ക്കത്തില്‍ കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് എംഎല്‍എയുടെ മര്‍ദ്ദനം. മഹാരാഷ്ട്ര സില്ലോഡ് മണ്ഡലത്തിലാണ് സംഭവം. അബ്ദുള്‍ സത്താര്‍ നബിയാണ് കര്‍ഷകരെ മര്‍ദ്ദിച്ചത്. കര്‍ഷകരെ മര്‍ദ്ദിക്കുന്ന ദൃശ്യം വൈറലായിരിക്കുകയാണ്.…
Read More »