വാഷിംഗ്ടണ്‍: ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനണ്‍ രാജിവെച്ചു. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് രാജി എന്നാണ് സൂചന. ട്രംപ് ക്യാമ്പിലെ പ്രമുഖനായിരുന്നു ബാനണ്‍. ട്രംപിന്റെ കടുത്ത ദേശീയവാദ നിലപാടുകള്‍ക്ക് പിന്നിലും ബാനണ്‍ ആയിരുന്നു.

Post Your Comments