International
- Aug- 2017 -8 August
പാറ്റ കൃഷി നടത്തി ഈ വിദ്യാര്‍ത്ഥി മാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ
പാറ്റയെ കൃഷി ചെയ്ത് ഒരു യുവാവ് സമ്പാദിക്കുന്നത് ലക്ഷങ്ങൾ. തായ്വാനിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ 20 കാരന് തോങ് ആണ് വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്കുന്ന പാറ്റയെ വളർത്തി പണം…
Read More » - 8 August
ഭാര്യയുടെ പൊണ്ണത്തടി വര്‍ണ്ണിച്ചു: യുവാവിനെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ
വാഷിങ്ടണ്‍: ഭാര്യയുടെ പൊണ്ണത്തടിയെക്കുറിച്ചും ഭംഗിയെക്കുറിച്ചും വര്‍ണ്ണിച്ച യുവാവിന് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി. അമേരിക്കയില്‍ നിന്നുള്ള എഴുത്തുകാരനും അവതാരകനും വ്യവസായ സംരഭകനുമാണ് റോബി റോബി ട്രിപ്പാണ് സ്വന്തം ഭാര്യയെക്കുറിച്ച്…
Read More » - 8 August
ഷിയ പള്ളിയില്‍ ചാവേര്‍ ആക്രമണം; നിരവധി മരണം
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 29 മരണം. 64 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രണ്ട് ചാവേറുകള്‍ പള്ളിക്കുള്ളിലേക്ക്…
Read More » - 8 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
യോഗ നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി ബിജെപിയുടെ ഡല്‍ഹി വക്താവും അഭിഭാഷകനുമായ അശ്വനികുമാര്‍ ഉപാധ്യായയാണ് സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ദേശീയ യോഗ നയത്തിന്റെ…
Read More » - 8 August
സിംഹക്കുട്ടിയെ പോലെ പിഞ്ചു കുഞ്ഞിനെ ഒരുക്കി സിംഹത്തിന്റെ മുന്നിലിരുത്തി; പിന്നീട് സംഭവിച്ചത് ഇങ്ങനെ
11 മാസം പ്രായമുള്ള കുഞ്ഞിനെ സിംഹത്തെപോലെ വസ്ത്രങ്ങൾ ധരിപ്പിച്ച് സിംഹത്തിന്റെ മുന്നിൽ ഇരുത്തി. ജോര്‍ജ്ജിയയിലെ അറ്റ്ലാന്‍ഡ മൃഗശാലയിലാണ് ഈ രസകരമായ സംഭവം. സിംഹക്കൂടിന് മുന്നില്‍ ഗ്ലാസിന് ഇപ്പുറത്തായാണ്…
Read More » - 8 August
ഫിലിപ്പീന്‍സിലെ ഐഎസ് ഭീകരര്ക്കെതിരരെ ആക്രമണത്തിനൊരുങ്ങി അമേരിക്ക.
വാഷിംഗ്ടണ്‍: ഫിലിപ്പീന്‍സിലെ ഐഎസ് ഭീകരര്ക്കെതിരരെ ആക്രമണത്തിനൊരുങ്ങി അമേരിക്ക. അമേരിക്കന്‍ മാധ്യമങ്ങളാണ്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിേരാധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്ന് മാധ്യമങ്ങള്‍…
Read More » - 8 August
വലിയൊരു ഹൃദയ ശസ്ത്രക്രിയയെ അതിജീവിച്ച പാക് ബാലന് നിസാരമായ നിര്‍ജ്ജലീകരണത്തെ അതിജീവിക്കാനായില്ല
ന്യൂഡല്‍ഹി: പാകിസ്ഥാന് ബാലന് നിര്‍ജ്ജലീകരണം മൂലം മരിച്ചു. ഇന്ത്യയില്‍ വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തിയ ശേഷം മടങ്ങിയ ബാലനാണ് മരിച്ചത്. ഈ ദുർവിധി സംഭവിച്ചത് നാലുമാസം പ്രായമുള്ള പാകിസ്ഥാന്…
Read More » - 8 August
സിഗരറ്റ് കുറ്റികൾ നിരപ്പാക്കാൻ പുതു വിദ്യ
ഓരോ വർഷവും ലോകത്ത് ഉത്പാദിപ്പിക്കുന്നത് 6 ലക്ഷം കോടി സിഗററ്റുകളാണ് ഇതിന്റെ കുറ്റി മാലിന്യങ്ങൾ മാത്രം 12 ലക്ഷം ടൺ വരും
Read More » - 8 August
സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു
കാരക്കാസ്: വെനസ്വേലന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകള്‍ പൂര്‍ണമായും ഹാക്കര്‍മാര്‍ തകര്‍ത്തു. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കിരാത ഭരണത്തില്‍ പ്രതിഷേധിച്ചാണ് ഹാക്കര്‍മാര്‍ വെബ്സൈറ്റുകള്‍ തകര്‍ത്തത്. ഇത് കൂടാതെ, നാഷണല്‍…
Read More » - 8 August
പാക്കിസ്ഥാനെ യഥാര്‍ത്ഥ ഇസ്ലാം രാജ്യമാക്കാന്‍ ഹഫീസ്
ഇസ്ലാമാബാദ്: ഹഫീസ് സെയ്ദിന്റെ അടുത്ത അനുയായികള്‍ ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് പാകിസ്ഥാനില്‍ രൂപം കൊടുത്തു. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും നിരോധിത ഭീകര സംഘടനയായ ജമാഅത്ത് ഉദ്ദവയുടെ…
Read More » - 8 August
എവറസ്റ്റ് ‘കീഴടക്കിയ’ പോലീസ് ദമ്പതികളുടെ പണി പോയി
പുനെ: എവറസ്റ്റ് കൊടുമുടി തങ്ങള്‍ കീഴടക്കിയെന്ന് വരുത്തിതീര്‍ക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ ചിത്രം പ്രചരിപ്പിച്ച പോലീസ് ദമ്പതികളെ സര്‍വീസില്‍ നിന്നും പുറത്താക്കി. പുനെയിലെ പോലീസ് കോണ്‍സ്റ്റബിള്‍മാരായ ദിനേഷ്…
Read More » - 8 August
- 8 August
15 വയസ്സിൽ ഐ എസിൽ ചേർന്ന പെൺകുട്ടിക്ക് സ്വന്തം നാട്ടിൽ പോകാൻ കൊതി: കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ പെൺകുട്ടിക്ക് ഒരു കൈക്കുഞ്ഞും
ബെര്‍ലിന്‍: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ന്ന ജര്‍മ്മന്‍ കൗമാരക്കാരിക്ക് പശ്ചാത്താപം. ഇറാക്കില്‍ തടവില്‍ കഴിയുന്ന ലിന്റ എന്ന പെണ്‍കുട്ടിയാണ് ഐസിസില്‍ ചേര്‍ന്നതില്‍ പശ്ചാത്തപിക്കുന്നതായും തനിക്ക് വീട്ടില്‍…
Read More » - 8 August
ഭീകരവിരുദ്ധ റെയ്ഡിൽ പിടിയിലായത് നിരവധിപേർ
ക്വാലാലംപൂര്‍: ഭീകരവിരുദ്ധ റെയ്ഡിൽ പിടിയിലായത് നിരവധിപേർ. മലേഷ്യയില്‍ വ്യാപകമായി നടക്കുന്ന ഭീകര വിരുദ്ധ 400പേരാണ് പിടിയിലായത്.വ്യാജ പാസ്പോര്‍ട്ടും രേഖകളുമായി ബംഗ്ലാദേശ്, പാക്കിസ്ഥാന്, ഇന്ത്യ എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരാണ്…
Read More » - 8 August
വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞത് 16 വർഷത്തിന് ശേഷം
ന്യൂയോർക്ക് ; വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞത് 16 വർഷത്തിന് ശേഷം. പുതിയ ഡിഎൻഎ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 9/11 വേള്‍ഡ് ട്രേഡ് സെന്റർ…
Read More » - 8 August
ഭീകരര്‍ 50 സാധാരണ പൗരന്മാരെ വെടിവെച്ച് കൊന്നു
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ സാരേപുള്‍ പ്രവിശ്യയില്‍ ഭീകരര്‍ 50 പേരെ വെടിവെച്ച് കൊന്നു. ലോക്കല്‍ പൊലീസിന്റെ ചെക്ക് പോയിന്റ് സ്ഥിതി ചെയ്യുന്ന മിര്‍സവാലങ്ങിലാണ് സംഭവം. ഗ്രാമത്തിലെത്തിയ…
Read More » - 8 August
ഖനിയിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർ മരിച്ചു
ഇസ്ലാമാബാദ്: ഖനിയിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർ മരിച്ചു. പാക് അധീന കാഷ്മീരിലെ മുസാഫറാബാദിലെ കൽക്കരി ഖനിയിൽ വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികളാണ് മരിച്ചത്. അപകടം നടക്കുമ്പോൾ…
Read More » - 8 August
സർക്കാർ വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തു
കാരക്കാസ്: വെനസ്വേലൻ സർക്കാരിന്റെ ഒൗദ്യോഗിക വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തു.പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ക്രൂര ഭരണത്തിൽ പ്രതിഷേധിച്ചാണ് വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തത്. ദി ബൈനറി ഗാർഡിയൻ എന്ന സംഘമാണ്…
Read More » - 8 August
ഭീകരാക്രമണത്തിന് പദ്ധതിയിട്ട 27 പേർ പിടിയിൽ
ടെഹ്റാൻ: ഭീകരാക്രമണത്തിന് പദ്ധതിയിട്ട 27 പേർ പിടിലായി. ഇറാനിലെ പുണ്യനഗരങ്ങളിൽ ആക്രമണം നടത്തനായിരുന്നു പദ്ധതി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരാണ് പിടിലായത്. പത്തു പേരെ വിദേശത്തു നിന്നാണ് പിടികൂടിയതെന്ന്…
Read More » - 8 August
ഒബാമയുടെ ജന്മദിനത്തിനു പൊതു അവധി
വാഷിങ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ജന്മദിനത്തിനു പൊതു അവധി.അദ്ദേഹന്റെ സംസ്ഥാനമായ ഇല്ലിനോയിയില്‍ പൊതു അവധി പ്രഖ്യാപിച്ചത്. ഇല്ലിനോയ് ഗവര്‍ണര്‍ ബ്രൂസ് റണ്ണറാണ് ഇതു സംബന്ധിച്ച…
Read More » - 8 August
കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. ഇനി മുതല്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ സ്വദേശികള്‍ക്ക് മാത്രം നീക്കിവയ്ക്കും. ഇതിനുള്ള നിര്‍ദേശം സിവില്‍ സര്‍വീസ് കമ്മിഷന്…
Read More » - 8 August
പാക് ഭീകരൻ ഹാഫിസ് സയിദ് രാഷ്ട്രീയത്തിലേക്ക്
ഇസ്ലാമാബാദ്: നിരോധിക്കപ്പെട്ട പാക് ഭീകരൻ ഹാഫിസ് സയിദ് രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നു. ഹാഫിസ് സയിദ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു കൊണ്ടാണ് രാഷ്ട്രീയത്തിൽ ചുവടു വയ്ക്കുന്നത്. ഭീകരസംഘടനയായ ജമാത്…
Read More » - 8 August
ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുറന്ന് മസ്കത്ത്
ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ മസ്കത്തില് തുറന്നു. ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. . ഖരീഫ് സന്ദര്‍ശനത്തിനായി ദോഫാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ സൗകര്യാര്‍ഥമാണ്…
Read More » - 8 August
ഡ്രോണുകള്‍ക്ക് നിയന്ത്രണവുമായി യുഎഇ
ഡ്രോണുകള്‍ക്ക് നിയന്ത്രണവുമായി യുഎഇ രംഗത്ത് വരുന്നു. അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. ഇനി മുതല്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡ്രോണുകള്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ്…
Read More » - 8 August
മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ താമസ കേന്ദ്രത്തിൽ അഗ്നിബാധ
മക്ക: മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ താമസകേന്ദ്രത്തിൽ അഗ്നിബാധയുണ്ടായതി റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു തീപിടിത്തമുണ്ടായത്. അസീസിയ മുഹ്തത്തുൽ ബാങ്കിലെ 173ാം നമ്പർ കെട്ടിടത്തിലാണ് തീ പടർന്നത്. സംഭവസമയം കെട്ടിടത്തിൽ…
Read More »