
അബുദാബി ; അബുദാബി ; തടവുകാർക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ പുതിയ വീഡിയോ ചാറ്റ് സംവിധാനം ഒരുക്കി യുഎഇ. അബുദാബിയിലെ അൽ വത്ഭ ജയിലിലാണ് ഇപ്പോൾ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ തടവുകാർക്ക് വിദേശ രാജ്യങ്ങളിലെ കുടുംബാംഗങ്ങളെ കാണാനും അവരുമായി സംസാരിക്കാനും പുതിയ സംവിധാനം സഹായകമാകും.
Post Your Comments