International
- Sep- 2017 -7 September
കൊടുങ്കാറ്റ് വീശിയടിച്ചു : വീശിയത് 295 കി.മീ വേഗത്തില്‍ കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം
സാന്‍ ഫ്രാന്സിസികോ: കൊടുങ്കാറ്റ് വീശിയടിച്ചു. വീശിയത് 295 കിലോമീറ്റര്‍ വേഗതയില്‍. ഹാര്‍വി കൊടുങ്കാറ്റ് ഹൂസ്റ്റണില്‍ നാശം വിതച്ചതിനു പിന്നാലെ കരീബിയന്‍ ദ്വീപായ ബാര്‍ബുഡ ദ്വീപില്‍ ഇര്‍മ…
Read More » - 7 September
പ്രതിരോധത്തിൽ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ- ജപ്പാന് ധാരണ
ഇന്ത്യയും ജപ്പാനും തമ്മില്‍ സൈനിക സഹകരണവും സാങ്കേതിക, ഉപകരണ കൈമാറ്റവും വര്‍ധിപ്പിക്കാനും പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ജാപ്പനീസ് പ്രതിരോധമന്ത്രി ഇത്സുനോരി ഒനോദെറയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍…
Read More » - 7 September
ഇവിടെ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; കുറ്റസമ്മതവുമായി പാക്കിസ്ഥാന്
ഇസ്ലാമാബാദ്: ഞങ്ങളുടെ മണ്ണില്‍ ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കുറ്റസമ്മതവുമായി പാക്കിസ്ഥാന്. ലഷ്കര്‍ ഇ തോയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി…
Read More » - 7 September
തന്റെ സര്‍ക്കാര്‍ കടുത്ത തീരുമാനങ്ങളെടുക്കുന്നതിനെ ഭയക്കുന്നില്ല : പ്രധാനമന്ത്രി
യാങ്കൂണ്‍: തന്റെ സര്‍ക്കാര്‍ രാജ്യതാത്പര്യത്തിനായി കടുത്ത തീരുമാനങ്ങളെടുക്കുന്നതിനെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്മറില് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മിന്നലാക്രമണമായാലും, നോട്ട് നിരോധനമായാലും,…
Read More » - 7 September
അമേരിക്കയെ തകര്‍ത്തെറിയാന്‍ ഇര്‍മയും ജോസും ; ദുരന്തങ്ങള്‍ വിട്ടൊഴിയാതെ അമേരിക്ക
ന്യൂയോര്‍ക്ക് : ഒരു ദുരന്തത്തില്‍ നിന്നും കരകയറുമ്പോഴേയ്ക്കും അടുത്ത ദുരന്തം യു.എസിനെ തകര്‍ത്തെറിയാന്‍ എത്തുകയാണ്. 280 കിലോമീറ്റര്‍ വേഗതയിലാണ് ഇര്‍മ അമേരിക്കയെ ലക്ഷ്യമാക്കി വരുന്നത്. ടെക്സാസിലും…
Read More » - 7 September
റോഹിങ്ക്യകള്‍ നേരിടുന്നത് വംശഹത്യയെന്ന് മുസ്ലിം വേള്‍ഡ് ലീഗ്
ഐഎസ് ഭീകരര്‍ക്ക് നേരെ ആഞ്ഞടിച്ചത്തിലുള്ള ആര്‍ജ്ജവം റോഹിങ്ക്യന്‍ വിഷയത്തിലും കാണിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് മുസ്ലിം വേള്‍ഡ് ലീഗ്. മ്യാന്മറില് റോഹിങ്ക്യകള്‍ നേരിടുന്നത് വംശഹത്യയാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ മേഖലയിലെ…
Read More » - 7 September
ശസ്ത്രക്രിയ അനുവദിച്ചില്ല; ഗര്‍ഭിണി ആശുപത്രിയില്‍ ജീവനൊടുക്കി
ബെയ്ജിംഗ്: പ്രസവ ശസ്ത്രക്രിയക്കായി സ്വന്തം കുടുംബം തന്നെ അനുവദിക്കാത്തതിനെ തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയായ യുവതി ആശുപത്രി കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ജീവനൊടുക്കി. ഇരുപത്തിയാറുകാരിയായ മാ എന്ന യുവതിയാണ്…
Read More » - 7 September
രണ്ട് മുൻ പ്രസിഡന്റുമാർക്കെതിരെ കുറ്റപത്രം
പെട്രോബാസ് എണ്ണ കമ്പനിയിൽ നിന്ന് വൻ തുക തിരിമറി നടത്തതാണ് കൂട്ടുനിന്നതിന് 2 മുൻ ബ്രസീൽ പ്രസിഡന്റുമാർക്കെതിരെ കുറ്റപത്രം
Read More » - 7 September
കുടിയേറ്റ നിയമം; ബ്രിട്ടൻ ശക്തമായ നിലപാട് സ്വീകരിക്കുന്നു
അമേരിക്കക്കു പിന്നാലെ ബ്രിട്ടനും കുടിയേറ്റ നിയമം ശക്തമാക്കുന്നു
Read More » - 7 September
മ്യാൻമറിന്റെ ആശങ്കയിൽ ഇന്ത്യ പങ്കുചേരുന്നു; പ്രധാനമന്ത്രി
മ്യാൻമർ: മ്യാൻമറിന്റെ ആശങ്കയിൽ ഇന്ത്യ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റാഖൈൻ സംഭവങ്ങളെക്കുറിച്ചുള്ള മ്യാൻമറിന്റെ ആശങ്ക പങ്കുവയ്ക്കുന്നതായി ഇന്ത്യ. പ്രധാനം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയുമാണ്. കക്ഷികളെല്ലാം മ്യാൻമറിന്റെ…
Read More » - 7 September
മ്യാന്മറില്നിന്ന് കൂട്ടപ്പലായനം : വരാനിരിക്കുന്നത് വന്‍ ദുരന്തമെന്ന് യു.എന്‍
യാങ്കോണ്‍: രണ്ടാഴ്ചയ്ക്കിടെ ഒന്നരലക്ഷത്തോളം റോഹിംഗ്യന്‍ വംശജര്‍ മ്യാന്മാറില്നിന്ന് കൂട്ടപ്പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. ഇപ്പോള്‍, മ്യാന്മാര് സുരക്ഷാസേനയുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് കേള്‍ക്കുന്നത്” -ഗുട്ടെറസ് പറഞ്ഞു. യു.എന്നിന്റെ…
Read More » - 6 September
പാക്കിസ്ഥാന് ഉപദേശവുമായി യുഎസ്
ന്യൂയോര്‍ക്ക്: ഭീകരതയോടുള്ള സമീപനം പാക്കിസ്ഥാന് മാറ്റണമെന്ന് യുഎസ്. പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഈ നിര്‍ദ്ദേശം. സ്വന്തം…
Read More » - 6 September
സാധനങ്ങള്‍ വാങ്ങാന്‍പോയ ഗര്‍ഭിണിക്ക് സംഭവിച്ചത്
സാധനങ്ങള്‍ വാങ്ങാന്‍പോയ ഗര്‍ഭിണി തിരിച്ചുവന്നത് കുഞ്ഞിനെയുമായി. ഗുവാങ്ഡുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സാധനം വാങ്ങാനെത്തിയ ഗര്‍ഭിണി നടുറോഡില്‍ പ്രസവിച്ച ശേഷം നടന്നു പോകുന്ന ചിത്രങ്ങളാണ് ചൈനീസ് സോഷ്യല്‍…
Read More » - 6 September
നരേന്ദ്രമോദി ലോക നേതാക്കളില്‍ ഏറെ മുന്നിലെന്ന് റഷ്യ
മോസ്കോ: നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യന്‍ നയതന്ത്ര വിദഗ്ദര്‍. നരേന്ദ്ര മോദി കരുത്തുറ്റ ലോക നേതാക്കളില്‍ ഏറെ മുന്നിലെന്ന് റഷ്യ പറയുന്നു. മിന്നല്‍ തീരുമാനമെടുക്കാനും അവ നടപ്പാക്കാനും മോദിയുടെ…
Read More » - 6 September
മനുഷ്യശരീരത്തിനകം കാണാന്‍ കഴിയുന്ന ക്യാമറ വികസിപ്പിച്ചു
ലണ്ടന്‍: മനുഷ്യശരീരത്തിനകത്ത് ഇനി എന്തു നടന്നാലും അത് കണ്ടുപിടിക്കാം. അതിനുള്ള ക്യാമറയും വികസിപ്പിച്ചെടുത്തു. എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്റെ നേതൃതത്തിലുള്ള സംഘമാണ് പുതിയ കണ്ടുപിടിത്തത്തിനുപിന്നില്‍. മറ്റ്…
Read More » - 6 September
അതിർത്തി ലംഘിച്ച മത്സ്യ തൊഴിലാളികൾക്ക് മോചനം
സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് തടവിലായ 80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചിരിക്കുകയാണ്
Read More » - 6 September
യാത്രാ വിമാനത്തിന് തീപ്പിടിച്ചു – വീഡിയോ കാണാം
ടോക്കിയോ•പറന്നുയരുന്നതിനിടെ പക്ഷിയിടിച്ച് തീപ്പിടിച്ചതിനെ തുടര്‍ന്ന് യാത്രാ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ജപ്പാന് എയര്‍ലൈന്‍സ് വിമാനമാണ് പറന്നുയര്‍ന്ന് ഏതാനും സമയത്തിനകം ടോക്കിയോയിലെ ഹനേഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കിയത്.…
Read More » - 6 September
ഈ അമ്മ സംഭാവനയായി നല്‍കിയത് 1000 ഔണ്‍സ് മുലപ്പാല്‍
ഹൂസ്റ്റണ്‍: ഹാര്‍വി കൊടുങ്കാറ്റ് നാശം വിതച്ച ഹൂസ്റ്റണ്‍ ജനതയ്ക്ക് വ്യത്യസ്തമായ സഹായം വാഗ്ദാനം ചെയ്ത് ഒരമ്മ. 1000 ഔണ്‍സ് മുലപ്പാലാണ് മൂന്ന് കുട്ടികളുടെ മാതാവായ ഡാനിയേല പാമര്‍…
Read More » - 6 September
മലയാളി യുവതിക്ക് രണ്ടരവർഷം തടവ്
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മറ്റൊരു യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിൽ മലയാളി യുവതിക്ക് രണ്ടര വര്‍ഷം തടവ്. മലയാളിയായ ഡിംപിള്‍ ഗ്രേസ്…
Read More » - 6 September
മ്യാന്മര് പൗരന്മാര്ക്ക് സൗജന്യ വിസ അനുവദിക്കുമെന്ന് നരേന്ദ്ര മോദി
റങ്കൂണ്‍: ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മ്യാന്മര് പൗരന്മാര്ക്ക് സൗജന്യ വിസ (ഗ്രാറ്റിസ് വിസ) അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലറും നാഷണല്‍ ലീഗ് ഫോര്‍…
Read More » - 6 September
കുടിയേറ്റ നിയമം കര്‍ശനമാക്കി ട്രംപ്; ഇന്ത്യക്കാർ ആശങ്കയിൽ
വാഷിങ്ടണ്‍: യുഎസില്‍ മതിയായ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഎ സിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ്)…
Read More » - 6 September
ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കൊടുങ്കാറ്റ് രൂപപ്പെടുന്നു : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഭരണകൂടം
ഫ്ളോറിഡ: വീണ്ടുമൊരു കൊടുങ്കാറ്റ് അമേരിക്കയെ വേട്ടയാടാനെത്തുന്നുവെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. അമേരിക്കയെ തകര്‍ത്തെറിയാന്‍ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കൊടുങ്കാറ്റാണ് അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപംകൊള്ളുന്നത്. മണിക്കൂറില്‍…
Read More » - 6 September
ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി ഉടന്‍
ദുബൈ: ഇന്ത്യയും -യു.എ.ഇയും തമ്മിലുള്ള വാണിജ്യ-നിക്ഷേപ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പങ്കാളിത്ത ഉച്ചകോടി അടുത്ത മാസം നടക്കും. ഇന്ത്യന്‍ എമ്ബസി, ദുബൈ കോണ്‍സുലേറ്റ് എന്നിവയുടെ പിന്തുണയോടെ ബിസിനസ്…
Read More » - 6 September
ഹാജിമാരുടെ മടക്കയാത്ര; ഇന്ന് 12 വിമാനങ്ങള്‍
ജിദ്ദ: സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഇന്ത്യന്‍ ഹാജിമാരുടെ നാട്ടിലേക്കുള്ള യാത്ര ബുധനാഴ്ച ആരംഭിക്കും. ജിദ്ദയില്‍ നിന്ന് രാവിലെ 9.45ന് പുറപ്പെടുന്ന ആദ്യ വിമാനം ഗോവയിലേക്കാണ്.…
Read More » - 6 September
ഉത്തര കൊറിയയേക്കാൾ ലോകത്തിന് ഭീഷണി ഇതാണ്
നിലവിലെ സാഹചര്യത്തിൽ ഉത്തര കൊറിയയേക്കാൾ ലോകത്തിന് ഭീഷണി ഉയർത്തുന്നത് കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുപയോഗിച്ചുള്ള ലോക രാജ്യങ്ങളുടെ മത്സരമായിരിക്കും
Read More »