International
- Sep- 2017 -27 September
തക്കാളി വില കുതിയ്ക്കുന്നു, കിലോയ്ക്ക് 300 രൂപ!
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ തക്കാളി വില കുതിയ്ക്കുന്നു. വിവിധ ഇടങ്ങളില്‍ തക്കാളി വില കിലോയ്ക്ക് 300 രൂപ വരെ എത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ഇന്ത്യയുമായുള്ള…
Read More » - 27 September
മുസ്ലീം പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു
അബുജ: വടക്കു കിഴക്കന്‍ നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. നൈജീരിയയിലെ ദിക്വ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു…
Read More » - 27 September
ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ബില്ലിനെതിരെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കിടയില്‍ എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.…
Read More » - 26 September
വെടിവെപ്പ് ;മൂന്ന് പേർ കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്ക്: വെടിവെപ്പ് മൂന്ന് പേർ കൊല്ലപ്പെട്ടു. ഇസ്രായേലിൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ജൂദ സെറ്റിൽമെന്റായ ഹാർ അദാറിൽ പലസ്തീൻ അക്രമിയുടെ വെടിയേറ്റ് മൂന്ന് ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്.…
Read More » - 26 September
വിവാഹ സാരിയുടെ നീളം 3.2കിലോമീറ്റര്‍: വധു അറസ്റ്റിലാകും
കൊളംബോ: വിവാഹദിനത്തില്‍ വധു അണിഞ്ഞ സാരി പൊല്ലാപ്പായി. 3.2കിലോമീറ്റര്‍ നീളത്തിലുള്ള സാരിയുടുത്താണ് വധുവും വരനും റോഡ് ഷോ നടത്തിയത്. വധുവിന്റെ സാരിയുടെ മുന്താണി പിടിക്കാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും…
Read More » - 26 September
ആധാറിനെ പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സിഇഒ
ഒർലൻഡോ: മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഇന്ത്യയുടെ ഡിജിറ്റൽ സാങ്കേതിക വളർച്ചയെയും ആധാർ പദ്ധതിയെയും പ്രകീർത്തിച്ച് രംഗത്ത്. ആധാറിന്റെ വളർച്ച വിൻഡോസ്, ഫെയ്സ്ബുക്, ആൻഡ്രോയ്ഡ് എന്നിവയ്ക്കു വെല്ലുവിളി…
Read More » - 26 September
ഭീകരർക്ക് പാക് ചാരസംഘടന സംരക്ഷണം നൽകുന്നു; വെളിപ്പെടുത്തലുമായി പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്
ഇസ്ലമാബാദ്: ഭീകരര്‍ക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐ സംരക്ഷണം നല്കുന്നുവെന്നത് സത്യമാണെന്ന് പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് മാലിക് മുക്താര്‍. ഇസ്ലമാബാദ് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് മാലിക്ക് നല്കിയ പരാതിയിലാണ്…
Read More » - 26 September
നവാസ് ഷെരീഫിന്റെ മക്കള്‍ക്കും മരുമകനുമെതിരെ അറസ്റ്റ് വാറണ്ട്
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കും മരുമകനുമെതിരെ അറസ്റ്റ് വാറണ്ട്. അഴിമതി വിരുദ്ധ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നവാസ് ഷെരീഫിന്റെ മക്കളായ ഹസന്,…
Read More » - 26 September
ദുബായിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു ; ഞെട്ടിക്കുന്ന വീഡിയോ കാണാം
ദുബായ് : ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. രാവിലെ ഏഴു മുപ്പതോടെ ദുബായിൽ അൽ മർസാ തെരുവിലാണ് ബസ്സിന് തീപിടിച്ചത്. സിവിൽ ഡിഫൻസ് സംഘം അപകടമുണ്ടായ ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു.…
Read More » - 26 September
പാക്കിസ്ഥാന്റെ ആണവ ശേഖരം അമേരിക്കയും ഇന്ത്യയും നശിപ്പിക്കണം; അമേരിക്കന്‍ സെനറ്റര്‍
വാഷിംങ്ടണ്‍ : മുന്‍ അമേരിക്കന്‍ സെനറ്റര്‍ പാക്കിസ്ഥാന്റെ ആണവശേഖരം നശിപ്പിക്കണമെന്ന ആഹ്വാനവുമായി രംഗത്ത്. പാക്കിസ്ഥാനുനേരെ അമേരിക്കയും ഇന്ത്യയും സംയുക്തമായി ആക്രമണം നടത്തി അവര്‍ ആണവായുധങ്ങള്‍ ശേഖരിച്ചിരിക്കുന്ന സ്ഥലമോ…
Read More » - 26 September
ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗമായി മലയാളി വനിത
വെല്ലിംഗ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗമാകുന്നു. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റ് എംപി ആകുന്നത്. ഒക്ടോബര്‍ രണ്ടാം വാരം…
Read More » - 26 September
വാട്സ് ആപ്പ് നിരോധിച്ചു
ബീജിങ്: ചൈനയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും വാട്ട്സ് ആപ്പ് നിരോധിച്ചു. ഏതാനും മാസം മുമ്പ് തന്നെ ചൈനീസ് ഇന്റര്‍നെറ്റ് ദാതാക്കള്‍ വീഡിയോകള്‍, ഇമേജുകള്‍, മറ്റ് ഫയലുകള്‍ എന്നിവ വാട്ട്സ്…
Read More » - 26 September
ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചപ്പോള്‍ പൊള്ളിയത് ചൈനക്ക് : ഇന്ത്യക്കെതിരെ ഗ്ലോബല്‍ ടൈംസ്
ബെയ്ജിങ്: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചപ്പോള്‍ പൊള്ളിയത് ഇന്ത്യക്ക് . പാക്കിസ്ഥാനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്തിയ പ്രസംഗം ധാര്‍ഷ്ട്യവും…
Read More » - 26 September
മകള്‍ക്ക് വിവാഹ സമ്മാനം വാങ്ങാന്‍ ഇന്ത്യക്കാരന് വരിനിന്നത് 13 മണിക്കൂര്‍!
മകള്‍ക്ക് വിവാഹ സമ്മാനമായി പുതിയ ഐ ഫോണ്‍ 8 പ്ലസ് വാങ്ങാന്‍ ഈ അച്ഛന് വരി നിന്നത് 13 മണിക്കൂര്‍! ജീവിതത്തില്‍ ആദ്യമായാണ് ബിസിനസുകാരനായ അമിന്‍ അഹമ്മദ്…
Read More » - 26 September
ഇന്ത്യക്ക് വീണ്ടുമൊരു നോബൽ സാധ്യത?
മുൻ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് നൊബേല്‍ സാധ്യത പട്ടികയില്‍ ഇടം നേടി
Read More » - 26 September
വനിത എം.പിക്കെതിരെ സൈബര്‍ ആക്രമണം
പാകിസ്താന് പ്രതിപക്ഷനേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാനെതിരെ ലൈംഗികപീഡനത്തിനം ആരോപിച്ച് പരാതിനല്‍കിയ വനിത എം.പി അയിഷ ഗുലാലിനുനേരെ സൈബര്‍ ആക്രമണം
Read More » - 26 September
ഉത്തര കൊറിയയ്ക്കു നേരെ യുദ്ധപ്രഖ്യാപനം : നിലപാട് വ്യക്തമാക്കി അമേരിക്ക : ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്ക വേണ്ട
വാഷിംഗ്ടണ്‍ : ഉത്തരകൊറിയയ്ക്ക് നേരെ യുദ്ധപ്രഖ്യാപനം, നിലപാട് വ്യക്തമാക്കി അമേരിക്ക . ഉത്തര കൊറിയയ്ക്കെതിരെ യുഎന്‍ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തങ്ങളുടെ നേതൃത്വം…
Read More » - 26 September
ട്രംപിന്റെ മരുമകന് സ്വകാര്യ മെയില്‍ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തല്‍
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിെന്റ മരുമകനും പ്രധാന ഉപദേശകനുമായ ജാരദ് കുഷ്നര്‍ ഒൗദ്യോഗികാവശ്യങ്ങള്‍ക്ക് സ്വകാര്യ മെയിലുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. ഈ വര്‍ഷം തുടങ്ങിയത് മുതല്‍ ആഗസ്റ്റ്…
Read More » - 26 September
അഴിമതിക്കെതിരെ പോരാടാനുറച്ച് കുവൈറ്റ്
രാജ്യത്ത് നിന്ന് അഴിമതി തുടച്ചു നീക്കാൻ കുവൈറ്റില്‍ അഴിമതി വിരുദ്ധ അതോറിറ്റി നടപടികള്‍ ശക്തമാക്കിതുടങ്ങി
Read More » - 26 September
ഫ്രിഡ്ജിനുള്ളില് എട്ട് ശരീരാവശിഷ്ടങ്ങള്‍ ഉപ്പിലിട്ട നിലയില്‍ നിറച്ചിരിക്കുന്ന ഭരണികള്‍ : പോലീസിന് നേരിട്ട് അനുഭവിക്കേണ്ടി വന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
മോസ്കോ: 30 വധത്തിന്റെ അന്വേഷണം ചെന്നെത്തിയത് നരഭോജി കുടുംബത്തില്‍ , പോലീസിന് നേരിട്ട് അനുഭവിക്കേണ്ടി വന്നത് ഞെട്ടിക്കുന്ന കാഴ്ച . ഫ്രിഡ്ജിനുള്ളില് എട്ട് ശരീരാവശിഷ്ടങ്ങള്‍, ഉപ്പിലിട്ട നിലയില്‍…
Read More » - 26 September
വെടിവയ്പ്; മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു
എടോ: എടോ സംസ്ഥാനത്തെ ഒഗ്ബ മൃഗശാലയില്‍ വെടിവെയ്പ്പ്. അക്രമം അഴിച്ചുവിട്ട തോക്കുധാരികള്‍ മൂന്നു പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം മൃഗശാലാ ഡയറക്ടറെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത് മൃഗശാലാ ഡയറക്ടര്‍…
Read More » - 26 September
പാകിസ്ഥാന് നല്കിയ വ്യാജചിത്രത്തിന്റെ സ്ഥാനത്ത് ഇന്ത്യ യു.എന്നില്‍ പാകിസ്ഥാന്റെ ക്രൂരത യഥാര്‍ത്ഥ ചിത്രത്തിലൂടെ തുറന്നുകാട്ടി
യുണൈറ്റഡ് നേഷന്‍സ്: പാകിസ്ഥാന് നല്കിയ വ്യാജചിത്രത്തിന്റെ സ്ഥാനത്ത് ഇന്ത്യ യു.എന്നില്‍ പാകിസ്ഥാന്റെ ക്രൂരത യഥാര്‍ത്ഥ ചിത്രത്തിലൂടെ തുറന്നുകാട്ടി. യു.എന്‍. പൊതുസഭയില്‍ കശ്മീരിലേതെന്നുപറഞ്ഞ് വ്യാജചിത്രം കാണിച്ച പാകിസ്ഥാന്…
Read More » - 26 September
ഹജ്ജ് യാത്ര; മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലേക്ക്
ജിദ്ദ: മക്കയില്‍ നിന്നുള്ള മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലേക്ക് തിരിച്ചു. എന്നാല്‍ രണ്ട് പേര് മക്കയിലെ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇതിലൊരാള്‍ കോഴിക്കോട് സ്വദേശിയാണ്. അവസാന സംഘത്തിലുണ്ടായിരുന്നത്…
Read More » - 26 September
അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തും : ഉത്തരകൊറിയ
പ്യോംഗ്യാഗ്: അമേരിക്കയാണ് തങ്ങള്‍ക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ചതെന്ന് ലോകരാജ്യങ്ങള്‍ ഓര്‍ക്കണമെന്നും , അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്നും ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോംഗ്…
Read More » - 26 September
വ്യോമാക്രമണത്തില്‍ 17 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു
ട്രിപ്പോളി: ലിബിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 17 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം ആദ്യമായാണ് അമേരിക്ക ലിബിയയില്‍ ആക്രമണം നടത്തുന്നത്. മരുഭൂമിയിലെ…
Read More »