International
- Oct- 2017 -16 October
ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ 1,500 ദിര്‍ഹം പിഴ നല്‍കേണ്ടി വരും
അബുദാബി: ഈ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 1,500 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. വാഹനം ഓടിക്കുന്ന അവസരത്തില്‍ ഫോണില്‍ സംസാരിക്കുക അല്ലെങ്കില്‍ മെസേജ് നോക്കുക എന്നിവ പിഴ…
Read More » - 16 October
ഒഫേലിയ ചുഴലിക്കാറ്റ് ശക്തി പ്രഖ്യാപിക്കാന്‍ സാധ്യത
ഡബ്ലിന്‍: ‘ഒഫേലിയ’ ചുഴലിക്കാറ്റ് ശക്തി പ്രഖ്യാപിക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്. അറ്റ്ലാന്റിക് സമുദ്രത്തിലാണ് ചുഴലിക്കാറ്റ് രൂപംകൊണ്ടത്. ഇത് അയര്‍ലന്റ് തീരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ചുഴലിക്കാറ്റ് കാറ്റഗറി…
Read More » - 16 October
പറന്നുകൊണ്ടിരിക്കെ വിമാനം 6000 മീറ്റര്‍ (20,000 അടി ) താഴേക്ക്: മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാര്‍: വീഡിയോ
പെര്‍ത്ത്•പെര്‍ത്തില്‍ നിന്ന് ഇന്തോനേഷ്യയിലേക്കുള്ള എയര്‍ഏഷ്യാ വിമാനത്തിലെ ജീവനക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ഓക്സിജന്‍ മാസ്ക്കുകള്‍ സീലിങ്ങില്‍ നിന്നും താഴേക്ക് വീണതോടെയുമാണ് യാത്രക്കാര്‍ പരിഭ്രാന്തരായത്. ഓസ്ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്ന്…
Read More » - 16 October
പതിവായി എനർജി ഡ്രിങ്ക് കുടിച്ചയാൾക്ക് സംഭവിച്ചത്!
എനർജി ഡ്രിങ്കുകൾ ആരോഗ്യത്തിന് ദോഷമാണെന്നു അറിയാമെങ്കിലും പലരും സ്ഥിരമായി എനര്‍ജി ഡ്രിങ്കുകൾ കുടിക്കുന്നവരാണ്. പതിവായി എനർജി ഡ്രിങ്ക് കുടിച്ച ഓസ്റ്റിൻ എന്നയാളുടെ കഥ കേട്ടാൽ പിന്നെ ആരും…
Read More » - 16 October
സരോജ് പാണ്ഡെയ്ക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ
ന്യൂഡൽഹി: കേരളത്തിലെ സിപിഎം പ്രവർത്തകരുടെ രോമത്തിൽപ്പോലും ആർക്കും തൊടാൻ സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം പ്രവർത്തകരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നു ബിജെപി ദേശീയ ജനറൽ…
Read More » - 16 October
35 വർഷമായി തുടരുന്ന മൽസ്യബന്ധന തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ത്യ-ശ്രീലങ്ക ധാരണ
ന്യൂഡൽഹി: 35 വർഷമായി തുടരുന്ന മൽസ്യബന്ധന തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ത്യയും ശ്രീലങ്കയും തീരുമാനിച്ചു. ഇന്ത്യയുടെ കൃഷി, കര്‍ഷകക്ഷേമ മന്ത്രി രാധാമോഹന്‍ സിംഗും ശ്രീലങ്കന്‍ ഫിഷറീസ്…
Read More » - 16 October
മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ നിന്ന് കണ്ടെടുത്തത് 43 കിലോ സ്വർണം!
ജനീവ: സ്വിറ്റ്സര്‍ലണ്ടിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ നിന്ന് കണ്ടെടുത്തത് 43 കിലോ സ്വര്‍ണവും മൂന്ന് ടണ്‍ വെള്ളിയും. മലിന ജലം അരിച്ചെടുത്തപ്പോഴാണ് സ്വർണവും വെള്ളിയും ലഭിച്ചത്. വാച്ച്…
Read More » - 16 October
അഭയാർഥി ബോട്ട് മുങ്ങി നിരവധിപേർ മരിച്ചു
ധാക്ക: അഭയാർഥി ബോട്ട് മുങ്ങി നിരവധിപേർ മരിച്ചു. തിങ്കളാഴ്ച രാവിലെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത രോഹിംഗ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി അഞ്ച് പേരാണ് മരിച്ചത്. കുട്ടികളടക്കം…
Read More » - 16 October
ഇന്ത്യയില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന കൈയേറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ് പാര്‍ലമെന്റ്
വാഷിങ്ടണ്‍: ഇന്ത്യയില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന കൈയേറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ് പാര്‍ലമെന്റ്. ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യം തുടര്‍ച്ചയായി ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നതോ…
Read More » - 16 October
യന്ത്രത്തകരാര്‍ ; വിമാനം അടിയന്തിരമായി തിരിച്ചിറക്കി
പെര്‍ത്ത്: യന്ത്രത്തകരാര്‍ പറന്നു പൊങ്ങിയ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. 151 യാത്രക്കാരുമായി ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലി ദ്വീപിലേക്ക് പറന്ന എ 320 എയര്‍ ഏഷ്യന്‍…
Read More » - 16 October
കൊടും ഭീകരന് ഹാഫീസ് സയീദിനെതിരായ പാകിസ്ഥാന്റെ നിലപാട് ഇന്ത്യയെ ഞെട്ടിച്ചു
ഇസ്ലാമാബാദ് : ഹാഫിസ് സയിദിനെതിരെ പാകിസ്ഥാന്റെ മൃദു സമീപനം. ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫീസ് സയീദിനെതിരായ തീവ്രവാദക്കേസുകള്‍ പാക്കിസ്ഥാന് പിന്‍വലിച്ചു. ഹാഫീസിന്റെ വീട്ടുതടങ്കല്‍ തുടരേണ്ട…
Read More » - 16 October
മയക്കുമരുന്നുമായി എത്തിയ വിദേശ പൗരന്മാർ പിടിയിൽ
ഐസ്വാൾ: മയക്കുമരുന്നുമായി എത്തിയ വിദേശ പൗരന്മാർ പിടിയിൽ. മിസോറാമിലെ ലുംഗ്ലി ജില്ലയിൽ ഹെറോയിനുമായി എത്തിയ ലാൽറിൻമാവിയ(24), ലാൽഫകാവ്മ(34) എന്നീ രണ്ടു മ്യാൻമർ പൗരന്മാരാണ് പിടിയിലായത്. ഡോൺ വില്ലേജിൽ…
Read More » - 16 October
ഉത്തരകൊറിയയുമായുള്ള നയതന്ത്ര സഹകരണം ; നിലപാട് വ്യക്തമാക്കി അമേരിക്ക
വാഷിംഗ്ടൺ: ഉത്തരകൊറിയയുമായുള്ള നയതന്ത്ര സഹകരണം തുടരുമെന്ന് അമേരിക്ക. എന്നാൽ ഇത് എത്രകാലം തുടരുമെന്ന് പറയാനാകില്ല.അമേരിക്കൻ മുന്നറിയിപ്പുകൾ ഇനിയും ഉത്തരകൊറിയ ലംഘിച്ചാൽ നയതന്ത്ര സഹകരണം വഷളാകുമെന്ന് അമേരിക്കൻ വിദേശകാര്യ…
Read More » - 16 October
300ലേറെ അനധികൃത കുടിയേറ്റക്കാര്‍ പിടിയില്‍
അങ്കാറ: തുര്ക്കിയിലേക്കത്തിയ 300ലേറെ അനധികൃത കുടിയേറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാന്, പാക്കിസ്ഥാന്, സിറിയ, ഇറാന്, മ്യാന്മര് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് പിടിയിലായത്. പിടിയിലായവരില്‍ 25 സ്ത്രീകളും…
Read More » - 15 October
സഹതാരവുമായി കൂട്ടിയിടിച്ച് ഗോള്‍ കീപ്പർ മരിച്ചു
ജക്കാർത്ത: സഹതാരവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് ഗോള്‍ കീപ്പർ മരിച്ചു. ഇന്തൊനേഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടം സംഭവിച്ചത്. മത്സരത്തിനിടെ മരിച്ചത് പെർസല ലമോങ്ഡാങ് ടീമിന്റെ ഗോൾകീപ്പർ ഹൊയ്റുല്‍ ഹുദയാണ്…
Read More » - 15 October
വര്‍ഷങ്ങള്‍ക്കു ശേഷം ദുബായ് പോലീസിന്റെ സഹായത്തോടെ മാതാപിതാക്കള്‍ മകനെ കണ്ടുമുട്ടി
ദുബായ് : വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും ദുബായ് പോലീസിനെ തേടി ഒരു ഫോണ്‍ കോള്‍ വന്നു. തങ്ങളുടെ മകന് ദുബായില്‍ താമസിക്കുന്നുണ്ട്. ആറു വര്‍ഷമായി മകന് കുടുംബവുമായി…
Read More » - 15 October
വാഹനത്തിനു തീപിടിച്ചു; യാത്രക്കാരിയെ രക്ഷപ്പെടുത്താതെ ഡ്രൈവർ ഇറങ്ങിയോടി; വീഡിയോ കാണാം
ന്യൂയോർക്ക്: ഇന്ത്യൻ യുവതി കാറിനുള്ളിൽ വെന്തുമരിച്ചു. പഞ്ചാബ് സ്വദേശിയായ ഹർലിൻ ഗ്രെവാൾ (25) ആണ് മരിച്ചത്. ഹർലിൻ ഗ്രെവാൾ സഞ്ചരിച്ചിരുന്ന കാർ ബ്രൂക്ക്ലിൻ-ക്യൂൻസ് എക്സ്പ്രസ് ഹൈവേയിൽ ഡിവൈഡറിൽ…
Read More » - 15 October
ഐഎസ് ഭീകരരുടെ മൃതദേഹങ്ങൾ ഇന്ന് നായ്ക്കൾക്കുള്ള ഭക്ഷണമാകുന്ന അവസ്ഥ
ധുലിയ : ഇന്ന് ഇറാഖിലെ നഗരങ്ങളിൽ നായ്ക്കൾക്കുള്ള ഭക്ഷണമാകുകയാണ് വിശുദ്ധ സ്വർഗ്ഗത്തിന്റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കിയ ഐഎസ് ഭീകരരുടെ മൃതദേഹങ്ങൾ. ഇന്ന് ഇറാഖിനു ഭീഷണിയാകുകയാണ് മരിച്ച ഭീകരരരുടെ…
Read More » - 15 October
ഇരട്ട സ്ഫോടനം; 85 പേര് കൊല്ലപ്പെട്ടു
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിൽ ഇരട്ട സ്ഫോടനം. അപകടത്തിൽ 85 പേര് കൊല്ലപ്പെട്ടു. സ്ഫോടനമുണ്ടായത് മൊഗാദിഷുവിലും മെഡിനയിലുമാണ്. മൊഗാദിഷുവില്‍ സഫാരി ഹോട്ടലിനു സമീപം കെ5 ഇന്റര്‍സെക്ഷനില്‍ ട്രക്ക്…
Read More » - 15 October
യുവതി കാറിനുള്ളിൽ വെന്തുമരിച്ചു
ന്യൂയോർക്ക്: യുവതി കാറിനുള്ളിൽ വെന്തുമരിച്ചു. അമേരിക്കയിലാണ് സംഭവം നടന്നത്. ഇന്ത്യൻ യുവതിയാണ് വെന്തുമരിച്ചത്. വാഹനാപകടത്തിനു കാരണമായ കാർ ബ്രൂക്ക്ലിൻ-ക്യൂൻസ് എക്സ്പ്രസ് ഹൈവേയിൽ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടമായതു…
Read More » - 15 October
ചൈനയുടെ ‘സ്വര്‍ഗീയ കൊട്ടാരം’ ഭൂമിയിലേക്ക് പതിക്കുന്നു; ലോകം ആശങ്കയിൽ
ബെയ്ജിങ്: നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കുന്നു. മാസങ്ങൾക്കുള്ളിൽ ഇത് ഭൂമിയിലേക്ക് പതിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ചൈനീസ് ബഹിരാകാശ ഗവേഷകര്‍ പറയുന്നത്. നിലവില്‍…
Read More » - 15 October
യുഎസിന്റെ വിശ്വാസ്യത ട്രംപ് നഷ്ടപ്പെടുത്തുന്നു; ഹിലറി
അങ്കാറ: യുഎസ് ഇറാനുമൊത്തുള്ള ആണവകരാറിൽ നിന്ന് പിന്മാറാനൊരുങ്ങുന്നത് എണ്ണവിലയിൽ കാര്യമായ മാറ്റമുണ്ടാക്കില്ലെന്ന് ഇറാനിയൻ ഊർജ മന്ത്രി ബിജാൻ സെംഗനാഹ്. യുഎസ് ഇറാനും ആറു രാജ്യങ്ങളുമായുണ്ടാക്കിയ ആണവകരാറിൽ നൽകിയ…
Read More » - 15 October
പാക്കിസ്ഥാന് ഭരണം സൈന്യം പിടിച്ചെടുത്തേക്കുമെന്ന് സൂചന
ഇസ്ലാമാബാദ്: പാക്കിസ്ഥാന് ഭരണം സൈന്യം പിടിച്ചെടുത്തേക്കുമെന്ന് സൂചന. അഴിമതിയില്‍ പെട്ട് നവാസ് ഷെരീഫ് പ്രധാനമന്ത്രി പദം രാജിവച്ച അനുകൂല സാഹചര്യം മുന്‍ നിര്‍ത്തിയാണ് ഭരണം പിടിച്ചെടുക്കാന്‍ സൈന്യം…
Read More » - 15 October
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്
വെർജീനിയ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ശനിയാഴ്ച രാത്രി യുഎസിലെ വെർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തെ തുടർന്ന് കാമ്പസ് അടച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 15 October
മുംബൈ ഭീകരാക്രമണ സൂത്രധാരനെ മോചിപ്പിക്കാന്‍ ഒരുങ്ങുന്നു
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയിദിനെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണയാണെന്ന് കാണിച്ച് ഈ വര്‍ഷം ജനുവരി…
Read More »