International
- Oct- 2017 -15 October
ഐഎസ്സിന്റെ നിയന്ത്രണത്തില്‍ ഇനി സിറിയയുടെ 7 ശതമാനം പ്രദേശം മാത്രം: ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പതനം പൂർണ്ണം
ദമസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തില്‍ സിറിയയുടെ എട്ട് ശതമാനം പ്രദേശങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് റഷ്യന്‍ സൈന്യം. യൂഫ്രട്ടീസ് നദിയുടെ കിഴക്ക് ഭാഗത്ത് തമ്ബടിച്ചിരിക്കുന്ന ഐ.എസ്…
Read More » - 15 October
ലൈംഗികാരോപണം : നിര്‍മാതാവിനെ ഓസ്കര് ബോര്‍ഡില്‍ നിന്നു പുറത്താക്കി
കാലിഫോര്‍ണിയ: ലൈംഗികാരോപണം നേരിടുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെ ഓസ്കര് പുരസ്കാര സമിതിയില്‍ നിന്നു പുറത്താക്കി. നടന് ടോം ഹാങ്ക്സ്, സംവിധായകന് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, വൂപി ഗോള്‍ഡ്ബര്‍ഗ്…
Read More » - 15 October
വാനാക്രൈ റാന്‍സംവേര്‍ ആക്രമണം : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്
വാഷിംഗ്ടന്‍: വാനാക്രൈ റാന്‍സംവേര്‍ ആക്രമണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി. റാന്‍സംവേര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് ഇക്കാര്യം സ്ഥിരീകരിച്ചു.…
Read More » - 14 October
മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസിനെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞു; പ്രതിഷേധവും പ്രാര്‍ത്ഥനയുമായി ജനങ്ങള്‍
മൊയ്തീന് പുത്തന്‍ചിറ റിച്ചാര്ഡ്സണ് (ടെക്സസ്)•അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചാവിഷയമായ ഷെറിന് മാത്യൂസ് എന്ന മൂന്നുവയസ്സുകാരി അപ്രത്യക്ഷയായിട്ട് ഒരാഴ്ച പിന്നിടുന്നു. ഇതുവരെ കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നത് പ്രദേശവാസികള്‍ക്കിടയില്‍,…
Read More » - 14 October
ആഫ്രിക്കന്‍ വംശജരെ മൃഗങ്ങളോടുപമിച്ച് ഫോട്ടോ എക്സിബിഷന്
ബെയ്ജിങ്: ആഫ്രിക്കന്‍ വംശജരെ മൃഗങ്ങളോട് ഉപമിച്ച് ഫോട്ടോ എക്സിബിഷന് നടത്തിയ മ്യൂസിയം വിവാദത്തിൽ. ആഫ്രിക്ക സന്ദര്‍ശിച്ച ശേഷമുള്ള 150 ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് ഫോട്ടോഗ്രാഫര്‍ യു ഹുയിപിങ് എക്സിബിഷന്…
Read More » - 14 October
പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തും; ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക്കിസ്ഥാനുമായുള്ള ബന്ധം കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി. പാക്കിസ്ഥാനും പാക് നേതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം ഭീകരശൃഖംലയായ ഹഖാനികളുടെ…
Read More » - 14 October
വന്‍ സ്ഫോടനം: 40 പേര് കൊല്ലപ്പെട്ടു
മൊഗദിഷു•സൊമാലിയന്‍ തലസ്ഥാനമായ മൊഗദിഷുവിലുണ്ടായ വന്‍ സ്ഫോടനത്തില്‍ കുറഞ്ഞത് 40 പേരെങ്കിലും കൊല്ലപ്പെട്ടതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 15 ലേറെ പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.…
Read More » - 14 October
നാണയങ്ങളും നിരോധിയ്ക്കുന്നു
ലണ്ടൻ: ബ്രിട്ടനിൽ ഒരു പൗണ്ട് നാണയം നിരോധിയ്ക്കുന്നു. ഞായറാഴ്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരും. 1983-ല്‍ വിപണിയിലെത്തിയ ഒരു പൗണ്ട് നാണയമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിയ്ക്കുന്നത്. നിരോധിയ്ക്കുന്ന…
Read More » - 14 October
ഒന്നാം സമ്മാനമായി 2.40 കോടി രൂപ; പക്ഷെ ടിക്കറ്റ് ഉടമ ഫലം അറിഞ്ഞത് ഒരു വർഷം കഴിഞ്ഞ്
ഒന്നാം സമ്മാനം ലോട്ടറി അടിച്ച ആൾ വിവരം അറിഞ്ഞത് ഒരു വർഷം കഴിഞ്ഞ്. ലോട്ടറി എടുക്കുകയല്ലാതെ അതിനെ കുറിച്ച് ഒട്ടും ചിന്തിക്കാത്ത ന്യൂജേഴ്സികാരനായ ജിമ്മി സ്മിത്ത് എന്ന…
Read More » - 14 October
താലിബാൻ ഭീകരർ തട്ടിക്കൊണ്ടു പോയ ദമ്പതികൾക്കു നേരിടേണ്ടി വന്നത് ക്രൂര പീഡനങ്ങൾ
ടൊറന്റോ: ക്രൂര പീഡനങ്ങളാണ് അഫ്ഗാനിസ്ഥാനിൽ സന്ദർശനത്തിനിടെ താലിബാൻ ഭീകരർ തട്ടിക്കൊണ്ടു പോയ ദമ്പതികൾക്കു നേരിടേണ്ടി വന്നതെന്ന് റിപ്പോർട്ടുകൾ. ഭീകരർ തന്റെ മകളെ കൊലപ്പെടുത്തിയെന്നും ഭാര്യയെ തുടർച്ചയായി മാനഭംഗപ്പെടുത്തിയെന്നും…
Read More » - 14 October
സ്കൂളിൽ വെടിവയ്പ്; അഞ്ച് വിദ്യാർഥികൾ കൊല്ലപ്പെട്ടു
കെനിയ:തുർക്കാനയിലെ ലോക്കിച്ചോഗിയോയിലെ സെക്കൻഡറി സ്കൂളിലുണ്ടായ വെടിവയ്പിൽ അഞ്ച് വിദ്യാർഥികളും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.വെടിവയ്പിൽ 18 വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂളിലെ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. അച്ചടക്കനടപടിയെ…
Read More » - 14 October
സീറ്റ് ബെല്‍റ്റില്ലാത്ത യാത്ര ആരോഗ്യത്തിന് ഹാനികരം
ബെയ്ജിങ്: സീറ്റ് ബെല്‍റ്റില്ലാത്ത യാത്ര ആരോഗ്യത്തിന് ഹാനികരം എന്ന് മനസിലാക്കി തരുകയാണ് ഈ വീഡിയോ. ഇത് ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ജീജൗ നഗരത്തില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ്.…
Read More » - 14 October
ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്ക
വാഷിങ്ടൺ: ആണവായുധ വിഷയത്തിൽ ഉത്തരകൊറിയയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയയുടെ പ്രതികരണം കാണാൻ കാത്തിരിക്കുകയാണ് തങ്ങൾ. കൊറിയയുമായി ഏതു തരത്തിലുള്ള പ്രതിരോധ…
Read More » - 14 October
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി: യാത്രക്കാരെ ഒഴിപ്പിച്ചു
മനില•ഫിലിപൈന്‍സില്‍ വിമാനം ലാന്‍ഡിംഗിനെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. സിബു പസിഫിക് എയര്‍ലൈന്‍സിന്റെ എയര്‍ബസ് A-320 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 180 യാത്രക്കാരും 6 ജീവനക്കാരുമാണ്…
Read More » - 14 October
ഐഎസിനെതിരെ ആഞ്ഞടിച്ച് യുഎസ് സൈന്യം
കാബൂൾ:അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐഎസ്) ആഞ്ഞടിച്ച് യു.എസ് സൈന്യം. ഐഎസ്, യുഎസ് പിന്തുണയോടെയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെ കനത്ത ആക്രമണത്തിനൊടുവിൽ റാഖ നഗരവും ഉപേക്ഷിച്ചു. മാത്രമല്ല…
Read More » - 14 October
വിമാനം തകര്‍ന്നു വീണ് നാലു മരണം
അബിദ്ജാന്‍: വിമാനം തകര്‍ന്നു വീണ് നാലു മരണം. ഐവറി കോസ്റ്റിലാണ് സംഭവം നടന്നത്. വിമാനം തകര്‍ന്നു വീണത് കടലിലാണ്. ആഫ്രിക്കന്‍ രാജ്യമാണ് ഐവറി കോസ്റ്റ്. രാജ്യത്തെ സുപ്രധാന…
Read More » - 14 October
അബുദാബിയില്‍ നിന്ന് പോയ വിമാനം അടിയന്തിരമായി നിലത്തിറക്കി
അഡ്ലെയ്ഡ്•അബുദാബിയില്‍ നിന്നും ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ ഇത്തിഹാദ് എയര്‍വേയ്സ് വിമാനം അടിയന്തിരമായി അഡ്ലെയ്ഡ് വിമാനത്താവളത്തില്‍ ഇറക്കി. കോക്പിറ്റിലെ മുന്നറിയിപ്പ് സംവിധാനം പ്രവര്ത്തിച്ചതിനെത്തുടര്ന്നാണ് നടപടി. പ്രാദേശിക സമയം പുലര്‍ച്ചെ…
Read More » - 14 October
ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിക്കുന്നതായി റഷ്യ
മോസ്കോ ; ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിക്കുന്നതായി റഷ്യ. സിറിയൻ സൈന്യം റഷ്യൻ ജെറ്റുകളുടെ സഹായത്തോടെ പോരാട്ടം ശക്തമാക്കിയതാണ് ഐഎസിന് തിരിച്ചടിയായതെന്നും എട്ട് ശതമാനത്തിൽ താഴെ മാത്രമുള്ള പ്രദേശങ്ങളാണ്…
Read More » - 14 October
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം ഏതാണെന്നറിയാം
ന്യൂ ഡൽഹി ; ജപ്പാനിലെ ടോക്കിയോയെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി തിരഞ്ഞെടുത്തു. സിംഗപ്പൂർ, ജപ്പാനിലെ ഒസാക്ക എന്നീ നഗരങ്ങളാണ് തൊട്ടു പിന്നിലുള്ള സുരക്ഷിത നഗരങ്ങൾ. ഡിജിറ്റല്‍…
Read More » - 14 October
വീണ്ടും ഭൂചലനം അനുഭവപെട്ടു
സിയൂൾ: വീണ്ടും ഭൂചലനം അനുഭവപെട്ടു. വെള്ളിയായ്ച്ച ഉത്തരകൊറിയയിൽ ആണവ പരീക്ഷണം നടന്ന സ്ഥലത്തിനു സമീപം കിൽജു പട്ടണത്തിൽനിന്ന് 54 കിലോമീറ്റർ അകലെയാണു റിക്ടർ സ്കെയിലിൽ 2.7 തീവ്രത…
Read More » - 14 October
ഇന്ത്യയെ ഞെട്ടിക്കുന്ന വാര്‍ത്ത : പ്രശസ്ത ഹോളുവുഡ് നിര്‍മാതാവിന്റെ ലൈംഗിക പീഡനത്തില്‍ നിന്നും ഐശ്വര്യ റായ് കഷ്ടിച്ച് രക്ഷപ്പെട്ടു
മുംബൈ : ഹോളിവുഡില്‍ നിന്നുള്ള വാര്‍ത്ത കേട്ട് ഇന്ത്യയും ഒപ്പം താര ആരാധകരും ഒരു പോലെ ഞെട്ടിയിരിക്കുകയാണ്. മുന്‍ വിശ്വസുന്ദരിയും ബോളിവുഡിന്റെ സ്വപ്നനായികയുമായ ഐശ്വര്യ റായിക്കു…
Read More » - 14 October
യുഎസിൽ മലയാളി ബാലിക കൊല ചെയ്യപ്പെട്ടെന്ന് സൂചന; കുട്ടിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകളേറുന്നു
യുഎസ് : വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ മലയാളി ബാലികയെ കാണാതായ സംഭവത്തിൽ കുഞ്ഞിനെ വീട്ടിനുള്ളിൽ തന്നെ കൊലപ്പെടുത്തി വാഹനത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചതാവുമെന്നു പൊലീസ് കരുതുന്നു. കുട്ടിയെ കാണാതായെന്നു…
Read More » - 13 October
പുതിയ നോട്ട് പുറത്തിറക്കി
ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ പുതിയ നോട്ട് പുറത്തിറക്കി. പത്തു ഫ്രാങ്കിന്റെ പുതിയ കറന്‍സിയാണ് പുറത്തിറക്കിയത്. സ്വിസ് നാഷണല്‍ ബാങ്കാണ് പുതിയ കറന്‍സി പുറത്തിറക്കുന്നത്. പുതിയ കറന്‍സി ഈ മാസം…
Read More » - 13 October
കപ്പല്‍ അപകടം 11 ഇന്ത്യക്കാരെ കാണാതായി
ഫിലിപൈന്‍സില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടു. ചരക്ക് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കപ്പിലുണ്ടായിരുന്ന 11 ഇന്ത്യക്കാരെ കാണാതായി. പസഫിക് സമുദ്രത്തിലെ ചുഴിലിക്കാറ്റ് കാരണമാണ് കപ്പല്‍ മുങ്ങിയത്.
Read More » - 13 October
കോടികൾ മുടക്കി സ്വന്തമാക്കിയ ലംബോർഗിനിയുടെ മുകളിലൂടെ ഓടിയ ആളെ ഉടമ കൈകാര്യം ചെയ്തതിങ്ങനെ
കോടികൾ മുടക്കി സ്വന്തമാക്കുന്ന സൂപ്പർ കാറുകൾ, വാഹനപ്രേമികൾ പൊന്നുപോലെയാണ് പൊന്നുപോലെയാണ്. അപ്പോൾ ഇത്തരത്തിലുള്ളൊരു സൂപ്പർകാറിന്റെ മുകളിലൂടെ ഒരാൾ ഓടാൻ ശ്രമിച്ചാൽ ഉടമ അയാളെ വെറുതെ വിടാനുള്ള സാധ്യത…
Read More »