International
- Oct- 2017 -6 October
പോക്കറ്റിൽ ഇട്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് അപകടം ; വീഡിയോ
ജക്കാർത ; പോക്കറ്റിൽ ഇട്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് അപകടം. ഇൻഡോനേഷ്യയിലെ ഒരു ഹോട്ടലിൽ വെച്ച് യുവാവിന്റെ പോക്കറ്റിൽ ഇരുന്ന് ഫോൺ പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ…
Read More » - 6 October
വന്‍ ഭൂചലനം
ടോക്കിയോ•ജപ്പാനില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇഷിനോമാക്കിയ്ക്ക് 255 കിലോമീറ്റര്‍ തെക്കുകിഴക്ക് ആണ് ഭൂചലനം അനുഭവപ്പെട്ടത്. ജപ്പാന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ്…
Read More » - 6 October
ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം പ്രഖ്യാപിച്ചു
ലോസ് ഏഞ്ചല്‍സ്: അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് ജോര്‍ജ്ജ് ക്ലൂണി അര്‍ഹനായി. അമേരിക്കയിലെ പ്രശസ്ത സംവിധായകനും, നിര്‍മ്മാതാവും, നടനും, തിരക്കഥാകൃത്തുമായ ക്ലൂണി പുരസ്കാരം…
Read More » - 6 October
മറ്റൊരു സ്ത്രീക്കൊപ്പം ഭര്‍ത്താവിനെ കാറില്‍ കണ്ട ഭാര്യ ചെയ്തത്
ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമയി കാറില്‍ കറങ്ങുന്നത് കണ്ട ഭാര്യ കോപാകുലയായി അദ്ദേഹത്തിന്റെ കാര്‍ ഇടിച്ചു തകര്‍ത്തു. തന്റെ ബിഎംഡബ്ലു കാര്‍ ഉപയോഗിച്ചാണ് ഭര്‍ത്താവിന്റെ കാറില്‍ പല തവണ…
Read More » - 6 October
സമാധനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ സമാധനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. രാജ്യാന്തര തലത്തില്‍ ആണവായുധങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇത്തവണ സമാധനത്തിനുള്ള നൊബേല്‍ സമ്മാനത്തിനു അര്‍ഹരായത്. ഇന്റര്‍നാഷണല്‍ ക്യാമ്പെയിന് ടു…
Read More » - 6 October
പാക് ചാര സംഘടനയായ ഐ.എസ്.ഐയ്ക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് പാക് സൈന്യം
ഇസ്ലാമാബാദ്: പാകിസ്ഥാന് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്(ഐ.എസ്.ഐ)യ്ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന അമേരിക്കയുടെ ആരോപണം ശരിവെച്ച് പാക് സൈന്യം. ഐ.എസ്.ഐയ്ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും എന്നാല്‍ ഇത്തരം സംഘടനകളെ പാക്…
Read More » - 6 October
സെക്യൂരിറ്റി ജീവനക്കാരന് നഴ്സറി സ്കൂളിന് തീവെച്ചു; നാല് കുട്ടികള്‍ക്കും അധ്യാപികയ്ക്കും ദാരുണാന്ത്യം
ബ്രസീലിയ: ബ്രസീലില്‍ സെക്യൂരിറ്റി ജീവനക്കാരന് നഴ്സറി സ്കൂളിന് തീവച്ചു. നാല് കുട്ടികളും അധ്യാപികയും വെന്തുമരിച്ചു. ബ്രസീലിലെ മിനാസ് ഗെരായ്സ് സംസ്ഥാനത്തെ ജനാഉബ നഗരത്തിലെ ജെന്റെ ഇനൊസെന്റെ ചൈല്‍ഡ്…
Read More » - 6 October
കുല്ഭൂഷണ് ജാദവിന്റെ ദയാഹര്‍ജി : പാകിസ്ഥാന്റെ തീരുമാനം ഇന്ത്യയ്ക്ക് നിര്‍ണായകം
ഇസ്ലാമാബാദ്: ഇന്ത്യ ഏറെ ഉറ്റുനോക്കുന്ന കേസ് ആണ് കുല്ഭൂഷണ് ജാദവിന്റെ ദയാഹര്‍ജിയില്‍ പാകിസ്ഥാന്റെ തീരുമാനം. ദയാഹര്‍ജിയില്‍ പാകിസ്ഥാന്റെ തീരുമാനം ഇന്ത്യക്ക് ഏറെ നിര്‍ണായകമാകുമെന്നതില്‍ സംശയമില്ല. ചാരവൃത്തി ആരോപിച്ച്…
Read More » - 6 October
മകന് വാക്സിന് നല്‍കിയില്ല; അമ്മയ്ക്ക് തടവ് ശിക്ഷ
മിഷിഗണ്‍: മകന് പ്രതിരോധ കുത്തിവെയ്പ് നല്കാന് വിസമ്മതിച്ചതിന് അമ്മയ്ക്ക് ഏഴുദിവസത്തെ ജയില്‍ശിക്ഷ. റെബേക്ക ബ്രെഡൗ എന്ന യുവതിയ്ക്കാണ് ശിക്ഷ വിധിച്ചത്. ആദ്യ ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന്…
Read More » - 6 October
അമേരിക്കയുടെ നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തി
അമേരിക്കയുടെ നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തി. ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ നിന്നുമാണ് വിവരങ്ങള്‍ നഷ്ടമായത്. റഷ്യന്‍ ഹാക്കര്‍മാരാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഹാക്കിങ്…
Read More » - 6 October
മുതലകളുടെ ഭക്ഷണം തിമിംഗലം
മുതലകളുടെ ഭക്ഷണം തിമിംഗലം. പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ നിന്നുമാണ് തിമിംഗലത്തെ ഭക്ഷിക്കുന്ന മുതലകളുടെ ചിത്രം പുറത്തു വന്നിരിക്കുന്നത്. ഹംബാക്ക് ഇനത്തില്‍ പെട്ട തിമിംഗലത്തെയാണ് മുതലകള്‍ ആഹാരമാക്കിയത്. പതിനാലു മുതലകള്‍…
Read More » - 6 October
അഭയാര്‍ഥികള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
ജനീവ: ലോകവ്യാപകമായി നടക്കുന്ന അഭയാര്‍ഥി ചൂഷണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ. അഭയാര്ഥികളായെത്തുന്നവര്ക്കെതിരെയുള്ള സൈനിക നടപടികളും അവരെ മുന്‍കരുതലുകളില്ലാതെ തിരിച്ചയക്കുകയും ചെയ്യുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.
Read More » - 6 October
ശക്തമായ കാറ്റില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം
ബര്‍ലില്‍: ശക്തമായ കാറ്റില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം. ജര്‍മനിയിലാണ് സംഭവം. കാറ്റ് ശക്തമായതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് ആളുകള്‍ മരിച്ചത്. ഇപ്പോഴും കാറ്റ് ശക്തമായി തുടുരുകയാണ്. ഇതേ തുടര്‍ന്ന്…
Read More » - 6 October
ചൈനീസ് സൈന്യം റോഡ് നിര്‍മാണം പുനരാരംഭിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ഡോക്ലാമില് ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മാണം ആരംഭിച്ചു. നേരത്തേ തര്‍ക്കമുണ്ടായ മേഖലയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി ഡോക്ലാമിന്റെ വടക്ക് കിഴക്ക്…
Read More » - 6 October
ലാസ് വേഗസ് വെടിവെപ്പ് ; കൊലയാളിയെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്
ലാസ് വേഗസ്: ലാസ് വേഗസ് വെടിവെപ്പ് കൊലയാളിയെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. ഞായറാഴ്ച നടത്തിയ വെടിവെപ്പിന് ശേഷം കൊലയാളി രക്ഷപെടാൻ പദ്ധതിയിട്ടിരുന്നതായും യുഎസ് ചരിത്രത്തിലെ…
Read More » - 5 October
ചാവേര്‍ സ്ഫോടനം ; നിരവധിപേർ കൊല്ലപ്പെട്ടു
ജല്‍ മഗ്സി: ചാവേര്‍ സ്ഫോടനം നിരവധിപേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ജല്‍ മഗ്സി ജില്ലയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. നിരവധി ആളുകള്‍ക്കു പരിക്കേറ്റതായും…
Read More » - 5 October
പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ : പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. ഭീകരതയെ അനുകൂലിക്കുന്ന ശൈലി മാറ്റിയില്ലെങ്കില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടികള്‍ എടുക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്. ‘വേണ്ടതെന്താണോ അതു ചെയ്യും’ എന്നായിരുന്നു…
Read More » - 5 October
സാന്താക്ലോസിന്റെ കല്ലറ കണ്ടെത്തി
അങ്കാറ: സാന്താക്ലോസിന്റെ ശവകുടീരം തുർക്കിയിൽ കണ്ടെത്തി. പുരാവസ്തു ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കൻ തുർക്കിയിലുള്ള ഡിമറിലെ (പണ്ടത്തെ മിറ) പുരാതന പള്ളിക്കടിയിൽ ക്രിസ്മസ് അപ്പൂപ്പൻ, സാന്താക്ലോസ് തുടങ്ങിയ…
Read More » - 5 October
ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ആർക്ക് ലഭിച്ചു എന്നറിയാം
സ്റ്റോക്ഹോം: ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോയ്ക്കു ലഭിച്ചു. 1989 മാൻബുക്കർ പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി. ദി റിമെയ്ൻസ് ഓഫ് ദി ഡേയടക്കം…
Read More » - 5 October
ആയിരം വര്‍ഷം പഴക്കമുളള പാത്രത്തിന് ലേലത്തില്‍ കിട്ടിയത് 247 കോടി
ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ചൈനീസ് കളിമണ്‍പാത്രം ലേലത്തില്‍ പോയത് 37.7 ദശലക്ഷം ഡോളറിന്(247 കോടി രൂപ). ആരാണ് ഇത്രയും തുക നല്കി പാത്രം സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല ചൊവ്വാഴ്ച…
Read More » - 5 October
ലാസ് വേഗാസ് വെടിവെപ്പുമായി തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് എഫ്ബിഐ
വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം ലാസ് വേഗാസില്‍ നടന്ന വെടിവെപ്പുമായി തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറിയിച്ചു. 58…
Read More » - 5 October
മെക്സിക്കോ ഭൂചലനം: 15 ദിവസത്തെ തിരച്ചിലുകള്‍ക്കുശേഷം അവസാന മൃതദേഹവും കണ്ടെത്തി
മെക്സിക്കോ സിറ്റി: സെപ്റ്റംബര്‍ 19ന് മെക്സിക്കോയിലുണ്ടായ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും അവസാന മൃതദേഹവും കണ്ടെത്തി. 15 ദിവസത്തെ തിരച്ചിലുകള്ക്കുശേഷമാണ് അവസാന മൃതദേഹവും കണ്ടെത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും 69 പേരെ…
Read More » - 5 October
വ്യോമാക്രമണത്തില്‍ 38 പേര് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 38 പേര് കൊല്ലപ്പെട്ടു. യുഫ്രട്ടീസ് നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. റഷ്യന്‍ പിന്തുണയോടെ ഭരണകൂടം ഇസ്ലാമിക് സ്റ്റേറ്റ്…
Read More » - 5 October
ഭീകരവിരുദ്ധ നിയമം നിലവിൽവന്നു
പാരീസ്: ഭീകരവിരുദ്ധ ബില്ലിന് പാർലമെന്റ് അംഗീകാരം നൽകി. നിയമം നടപ്പാക്കുന്നതിലൂടെ മുൻകൂർ വാറന്റില്ലാതെ പോലീസിനു വീടുകളിൽ പരിശോധന നടത്താനും സംശയിക്കുന്നവരെ അറസ്റ്റു ചെയ്യാനും സാധിക്കും. ഭീകരാക്രമണങ്ങൾ രാജ്യത്ത്…
Read More » - 5 October
രണ്ട് ദിവസം ആഡംബര ഹോട്ടലില്‍ താമസിച്ച യുവാവ് ബില്ലടക്കാതെ പുറത്ത്കടക്കാൻ ചെയ്തത് ; വീഡിയോ കാണാം
രണ്ട് ദിവസം ആഡംബര ഹോട്ടലില്‍ താമസിച്ച യുവാവ് ബില്ലടക്കാതെ അതിസാഹസികമായി രക്ഷപ്പെട്ടു. ചൈനയിലെ ഒരു ഹോട്ടലിലാണ് സംഭവം. അടിച്ച്പൊളിച്ച് ആഡംബര ഹോട്ടലില്‍ താമസിച്ച യുവാവ് ബില്ലടക്കാതെ 19ാം…
Read More »