Latest NewsInternational

മയക്കുമരുന്നുമായി എത്തിയ വിദേശ പൗരന്മാർ പിടിയിൽ

ഐ​സ്വാ​ൾ: മയക്കുമരുന്നുമായി എത്തിയ വിദേശ പൗരന്മാർ പിടിയിൽ. മി​സോ​റാ​മി​ലെ ലും​ഗ്ലി ജി​ല്ല​യി​ൽ ഹെ​റോ​യി​നു​മാ​യി എത്തിയ ലാ​ൽ​റി​ൻ​മാ​വി​യ(24), ലാ​ൽ​ഫ​കാ​വ്മ(34) എ​ന്നീ ര​ണ്ടു മ്യാ​ൻ​മ​ർ പൗ​ര​ന്മാ​രാണ് പിടിയിലായത്. ഡോ​ൺ വി​ല്ലേ​ജി​ൽ മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ പോലീസ് ഇവരെ അറസ്റ്റ് ചെയുകയായിരുന്നു. 12 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 305 ഗ്രാം ​ഹെ​റോ​യി​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button