International
- Oct- 2017 -14 October
വിമാനം തകര്‍ന്നു വീണ് നാലു മരണം
അബിദ്ജാന്‍: വിമാനം തകര്‍ന്നു വീണ് നാലു മരണം. ഐവറി കോസ്റ്റിലാണ് സംഭവം നടന്നത്. വിമാനം തകര്‍ന്നു വീണത് കടലിലാണ്. ആഫ്രിക്കന്‍ രാജ്യമാണ് ഐവറി കോസ്റ്റ്. രാജ്യത്തെ സുപ്രധാന…
Read More » - 14 October
അബുദാബിയില്‍ നിന്ന് പോയ വിമാനം അടിയന്തിരമായി നിലത്തിറക്കി
അഡ്ലെയ്ഡ്•അബുദാബിയില്‍ നിന്നും ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ ഇത്തിഹാദ് എയര്‍വേയ്സ് വിമാനം അടിയന്തിരമായി അഡ്ലെയ്ഡ് വിമാനത്താവളത്തില്‍ ഇറക്കി. കോക്പിറ്റിലെ മുന്നറിയിപ്പ് സംവിധാനം പ്രവര്ത്തിച്ചതിനെത്തുടര്ന്നാണ് നടപടി. പ്രാദേശിക സമയം പുലര്‍ച്ചെ…
Read More » - 14 October
ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിക്കുന്നതായി റഷ്യ
മോസ്കോ ; ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിക്കുന്നതായി റഷ്യ. സിറിയൻ സൈന്യം റഷ്യൻ ജെറ്റുകളുടെ സഹായത്തോടെ പോരാട്ടം ശക്തമാക്കിയതാണ് ഐഎസിന് തിരിച്ചടിയായതെന്നും എട്ട് ശതമാനത്തിൽ താഴെ മാത്രമുള്ള പ്രദേശങ്ങളാണ്…
Read More » - 14 October
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം ഏതാണെന്നറിയാം
ന്യൂ ഡൽഹി ; ജപ്പാനിലെ ടോക്കിയോയെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി തിരഞ്ഞെടുത്തു. സിംഗപ്പൂർ, ജപ്പാനിലെ ഒസാക്ക എന്നീ നഗരങ്ങളാണ് തൊട്ടു പിന്നിലുള്ള സുരക്ഷിത നഗരങ്ങൾ. ഡിജിറ്റല്‍…
Read More » - 14 October
വീണ്ടും ഭൂചലനം അനുഭവപെട്ടു
സിയൂൾ: വീണ്ടും ഭൂചലനം അനുഭവപെട്ടു. വെള്ളിയായ്ച്ച ഉത്തരകൊറിയയിൽ ആണവ പരീക്ഷണം നടന്ന സ്ഥലത്തിനു സമീപം കിൽജു പട്ടണത്തിൽനിന്ന് 54 കിലോമീറ്റർ അകലെയാണു റിക്ടർ സ്കെയിലിൽ 2.7 തീവ്രത…
Read More » - 14 October
ഇന്ത്യയെ ഞെട്ടിക്കുന്ന വാര്‍ത്ത : പ്രശസ്ത ഹോളുവുഡ് നിര്‍മാതാവിന്റെ ലൈംഗിക പീഡനത്തില്‍ നിന്നും ഐശ്വര്യ റായ് കഷ്ടിച്ച് രക്ഷപ്പെട്ടു
മുംബൈ : ഹോളിവുഡില്‍ നിന്നുള്ള വാര്‍ത്ത കേട്ട് ഇന്ത്യയും ഒപ്പം താര ആരാധകരും ഒരു പോലെ ഞെട്ടിയിരിക്കുകയാണ്. മുന്‍ വിശ്വസുന്ദരിയും ബോളിവുഡിന്റെ സ്വപ്നനായികയുമായ ഐശ്വര്യ റായിക്കു…
Read More » - 14 October
യുഎസിൽ മലയാളി ബാലിക കൊല ചെയ്യപ്പെട്ടെന്ന് സൂചന; കുട്ടിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകളേറുന്നു
യുഎസ് : വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ മലയാളി ബാലികയെ കാണാതായ സംഭവത്തിൽ കുഞ്ഞിനെ വീട്ടിനുള്ളിൽ തന്നെ കൊലപ്പെടുത്തി വാഹനത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചതാവുമെന്നു പൊലീസ് കരുതുന്നു. കുട്ടിയെ കാണാതായെന്നു…
Read More » - 13 October
പുതിയ നോട്ട് പുറത്തിറക്കി
ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ പുതിയ നോട്ട് പുറത്തിറക്കി. പത്തു ഫ്രാങ്കിന്റെ പുതിയ കറന്‍സിയാണ് പുറത്തിറക്കിയത്. സ്വിസ് നാഷണല്‍ ബാങ്കാണ് പുതിയ കറന്‍സി പുറത്തിറക്കുന്നത്. പുതിയ കറന്‍സി ഈ മാസം…
Read More » - 13 October
കപ്പല്‍ അപകടം 11 ഇന്ത്യക്കാരെ കാണാതായി
ഫിലിപൈന്‍സില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടു. ചരക്ക് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കപ്പിലുണ്ടായിരുന്ന 11 ഇന്ത്യക്കാരെ കാണാതായി. പസഫിക് സമുദ്രത്തിലെ ചുഴിലിക്കാറ്റ് കാരണമാണ് കപ്പല്‍ മുങ്ങിയത്.
Read More » - 13 October
കോടികൾ മുടക്കി സ്വന്തമാക്കിയ ലംബോർഗിനിയുടെ മുകളിലൂടെ ഓടിയ ആളെ ഉടമ കൈകാര്യം ചെയ്തതിങ്ങനെ
കോടികൾ മുടക്കി സ്വന്തമാക്കുന്ന സൂപ്പർ കാറുകൾ, വാഹനപ്രേമികൾ പൊന്നുപോലെയാണ് പൊന്നുപോലെയാണ്. അപ്പോൾ ഇത്തരത്തിലുള്ളൊരു സൂപ്പർകാറിന്റെ മുകളിലൂടെ ഒരാൾ ഓടാൻ ശ്രമിച്ചാൽ ഉടമ അയാളെ വെറുതെ വിടാനുള്ള സാധ്യത…
Read More » - 13 October
ഉത്തര കൊറിയയ്ക്കെതിരെ പിന്നോട്ടില്ലെന്നു സൂചന നൽകി അമേരിക്കയും ദക്ഷിണ കൊറിയയും
സോൾ: ഉത്തര കൊറിയയ്ക്കെതിരെ പിന്നോട്ടില്ലെന്നു സൂചന നൽകി അമേരിക്കയും ദക്ഷിണ കൊറിയയും. അടുത്തയാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത നാവികാഭ്യാസം നടക്കും. മേഖലയിൽ സംഘർഷാന്തരീക്ഷം നിലനിൽക്കുകയാണ്. അതിനാൽ ഫലത്തിൽ…
Read More » - 13 October
യുഎസിലെ ടെക്സസില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്
ന്യൂയോർക്ക്: യുഎസിലെ ടെക്സസില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. വീട്ടിലെ ഒരുവാഹനം കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് പുറത്തുപോയിവന്നുവെന്നാണ് സൂചന. എഫ്ബിഐക്കാണ് ഈ സൂചന ലഭിച്ചത്.…
Read More » - 13 October
വർഷങ്ങൾക്ക് മുൻപ് തട്ടികൊണ്ടുപോയ ദമ്പതികളെ ഭീകരരിൽ നിന്നും മോചിപ്പിച്ചു
ഇസ്ലാമാബാദ്: വർഷങ്ങൾക്ക് മുൻപ് ഭീകരതർ തട്ടികൊണ്ടുപോയ ദമ്പതികളെ മോചിപ്പിച്ചു. അഞ്ചുവർഷമായി താലിബാൻ ഭീകരരുടെ തടവിൽ കഴിയുകയായിരുന്ന യുഎസ് പൗരയായ കെയ്റ്റ്ലാൻ കോൾമാനും ഭർത്താവ് ജോഷ്വ ബോയ്ലയെയുമാണ് മോചിപ്പിച്ചത്,…
Read More » - 13 October
ഓടുന്ന കാറിൽ ടോപ്ലെസ്സായി അഭ്യാസ പ്രകടനം നടത്തിയ യുവതിക്ക് സംഭവിച്ചത്
ഓടുന്ന കാറിൽ ടോപ് ലെസ്സായി അഭ്യാസ പ്രകടനം നടത്തിയ യുവതിക്ക് ദാരുണാന്ത്യം. മോസ്കോയില്‍ നിന്നുള്ള നതാലിയാ ബോറിസോവ്നാ എന്ന 35 കാരി യാണ് വിന്‍ഡോ ഗ്ളാസ്സിനിടയിലൂടെ ടോപ്ലെസ്സായി…
Read More » - 13 October
‘സഡണ്‍ ഡെത്തിന്’ വിധേയനായ യുവാവിന് പുനര്‍ജീവന്‍ : കൃത്രിമ ശ്വാസോച്ഛ്വാസം നല്കിയ 38 കാരന് വീണ്ടും ജീവിതത്തിലേക്ക്
ലണ്ടന്‍ : 68 മിനുറ്റ് നേരം വൈദ്യശാസ്ത്രപരമായി മരിച്ച (മെഡിക്കലി ഡെഡ്) ആയ 38 വയയസുകാരന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. ക്രിസ് ഹിക്കെ എന്നയാള്‍ക്കാണ് ഈ…
Read More » - 13 October
സുരക്ഷാസേനയുമായി ശക്തമായ ഏറ്റുമുട്ടൽ ; ഭീകരർ കൊല്ലപ്പെട്ടു
കാബൂള്‍: സുരക്ഷാസേനയുമായി ശക്തമായ ഏറ്റുമുട്ടൽ ഭീകരർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ജാവ്ജാന്‍ പ്രവിശ്യയില്‍ അഫ്ഗാന് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് താലിബാന് ഭീകരരാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും…
Read More » - 13 October
ശക്തമായ കാട്ടുതീ ; മരണസംഖ്യ ഉയരുന്നു
സാന്ററോസ: കലിഫോർണിയയിലുണ്ടായ കാട്ടുതീയിൽ മരണസംഖ്യ ഉയരുന്നു. 29പേർ മരിച്ചെന്നാണ് ഒടുവിൽ പുറത്തു വന്ന റിപ്പോർട്ട്. തീ പടർന്നതിനെ തുടർന്ന് ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തോളം വീടുകൾ അഗ്നിക്കിരയായതായും,68,800…
Read More » - 13 October
നരേന്ദ്രമോദിയുടെ പരിഷ്കാരങ്ങള്‍ ഗൗരവമുള്ളതാണെന്ന് വേള്‍ഡ് ബാങ്ക് ചീഫ്
വാഷിങ്ടണ്‍: ഇന്ത്യ നടപ്പാക്കിയ പരിഷ്കാരങ്ങളെ പുകഴ്ത്തി വേള്‍ഡ് ബാങ്ക് ചീഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഷ്കാരങ്ങള്‍ ഗൗരവമുള്ളതാണെന്നും ഇത് ആജീവനാന്തമുള്ള വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും വേള്‍ഡ് ബാങ്ക് ചീഫ് യുഎസില്‍…
Read More » - 13 October
മൂന്ന് സംഘടനകള്‍ക്കെതിരെ ബംഗ്ലാദേശ് സര്‍ക്കാറിന്റെ കടുത്ത നടപടി
ധാക്ക: മ്യാന്മറില് നിന്നുള്ള രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്കിയ മൂന്ന് സന്നദ്ധസംഘടനകളെ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. ഇന്റര്‍നാഷണല്‍ ചാരിറ്റി, മുസ്ലീം എയ്ഡ് ആന്‍ഡ് ഇസ്ലാമിക് റിലീഫ്,…
Read More » - 13 October
യുനസ്കോയിൽ നിന്ന് അമേരിക്ക പിന്മാറുന്നു
വാഷിങ്ടണ്‍: യുനസ്കോ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന്) യില്നിന്ന് അമേരിക്ക പിന്മാറുന്നു. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രായേല്‍ വിരുദ്ധ നിലപാട്…
Read More » - 12 October
മാധ്യമങ്ങൾക്കെതിരെ ട്രംപ് നടപടിക്കൊരുങ്ങുന്നു
വാഷിങ്ടണ്‍: തനിക്കെതിരായി തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തെറ്റായ വാർത്തകൾ റിപ്പോർട്ട് ചെയ്ത എന്‍ബിസി ന്യൂസ് അടക്കമുളള അമേരിക്കന്‍…
Read More » - 12 October
മകൻ സ്ത്രീയായി മാറി, അമ്മ പുരുഷനും; വ്യത്യസ്തമായ ഈ ജീവിതകഥ ഇങ്ങനെ
പതിനൊന്ന് വയസുവരെ തങ്ങൾ വളർത്തിയ മകൻ പെട്ടെന്നൊരുദിവസം തനിക്ക് പെണ്ണാകണമെന്ന് പറഞ്ഞാൽ എത്ര അച്ഛനമ്മമാർ അതിനെ സ്വീകരിക്കാൻ തയ്യാറാകും. കോറി മെയ്സൺ എന്ന ആൺകുട്ടിയുടെയും അമ്മയുടെയും കഥ…
Read More » - 12 October
മൂന്നു വയസ്സുകാരി ഷെറിന്റെ തിരോധാനം; വെസ്ലി മാത്യൂസിന്റെ വീട് എഫ്.ബി.ഐ റെയ്ഡ് ചെയ്തു; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
മൊയ്തീന് പുത്തന്‍ചിറ റിച്ചാര്ഡ്സണ് (ടെക്സസ്)•ഒക്ടോബര്‍ 7 ശനിയാഴ്ച മുതല്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിച്ചാര്ഡ്സണ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.…
Read More » - 12 October
6 വയസ്സുകാരൻ ഒരു ദിവസത്തേക്ക് പൈലറ്റായി
6 വയസ്സുകാരൻ ഒരു ദിവസത്തേക്ക് പൈലറ്റായി. ആദം മുഹമ്മദ് അമറീനാണ് ഈ ഭാഗ്യം ലഭിച്ചത്. ഏവിയേഷനെ കുറിച്ച് 6 വയസ്സുകാരൻ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇത് വൈറലാകുകയും…
Read More » - 12 October
ഉറങ്ങിക്കിടന്ന യുവതിയെ മുതല കടിച്ചുകൊന്നു
പ്രായം ചെന്ന സ്ത്രീയെ മുതല കടിച്ചുകൊന്നു. ഉറങ്ങിക്കിടന്ന സ്ത്രീയെയാണ് മുതല കൊന്നത്. ഓസ്ട്രേലിയയിലാണ് സംഭവം. ഡിമെന്‍ഷ്യ ബാധിച്ച അന്ന കാമറോണ്‍ (79) ആണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.…
Read More »