ട്രിപ്പോളി:അഭയാർഥികളെ തിരിച്ചെത്തിച്ചു. ആഫ്രിക്കൻ രാജ്യമായ ലിബിയയിലേക്ക് അനധികൃതമായി കുടിയേറിയ 142 ഗിനിയക്കാരെയാണ് നാട്ടിലേക്കു തിരിച്ചയത് .യുഎൻ മൈഗ്രേഷൻ ഏജൻസിയുടെ സഹായത്തോടെയാണ് കുടിയേറ്റക്കാരെ തിരികെയയച്ചത്. കുടിയേറ്റ കേന്ദ്രങ്ങൾ ജനനിബിഡമായതാണ് തിരിച്ചയയ്ക്കലിനു കാരണമായി ലിബിയ ചൂണ്ടിക്കാട്ടുന്നത്.
സെവാര, സെവ്യ എന്നിവിടങ്ങളിൽനിന്നു പിടികൂടിയ കുടിയേറ്റക്കാരെ ഗിനിയൻ തലസ്ഥാനമായ കൊണാക്രിയിലേക്കുള്ള വിമാനത്തിൽ കയറ്റിവിട്ടതായി ലിബിയൻ അധികൃതരും യുഎൻ മൈഗ്രേഷൻ ഏജൻസിയും സ്ഥിരീകരിച്ചു.
Post Your Comments