International
- Jan- 2018 -2 January
വിദേശനയത്തെയും മോദിയേയും പ്രശംസിച്ച് മുൻ പാക്ക് പ്രസിഡന്റ്
ദുബായ്: ഇന്ത്യയുടെ വിദേശ നയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രകീര്‍ത്തിച്ച് മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന് കാര്യമായ ബഹുമാനം കിട്ടുന്നില്ലെന്നും മുഷറഫ്…
Read More » - 2 January
പത്ത് വയസുകാരന്റെ ഗേള്‍ ഫ്രണ്ടിനെ കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടി
തായ്ലന്റ് : ഈ പത്ത് വയസുകാരന്റെ ഗേള്‍ ഫ്രണ്ടിനെ കണ്ടാല്‍ ഈ ആഗ്രഹമുള്ളവര്‍ ഒന്ന് അതിശയിക്കും. സുന്ദരിയായ ഒരു തായ് മോഡലിനെയാണ് പത്ത് വയസ്സുകാരന് നന്റാപോങ് കിട്വാപട്ടാന…
Read More » - 2 January
ഊമയായി അഭിനയിച്ച കൊലക്കേസിലെ പ്രതിക്ക് പിന്നീട് സംഭവിച്ചത്
ബിയജിംഗ്: പോലീസിനെ ഭയന്ന് കൊലക്കേസിലെ പ്രതി 12 വര്‍ഷം ഊമയായി അഭിനയിച്ചു.എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പോലീസ് പിടികൂടിയപ്പോണു യുവാവ് ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. ചൈനയിലെ സീജിയാങ്…
Read More » - 2 January
ആഴക്കടലിൽ നിരീക്ഷണ പദ്ധതിയുമായി ചൈന
ബെയ്ജിങ്: മുങ്ങിക്കപ്പലുകള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്ന ആഴക്കടല്‍ നിരീക്ഷണ സംവിധാനവുമായി ചൈന. കൊറിയന്‍ ഉപഭൂഖണ്ഡം മുതല്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരം വരെയുള്ള മാരിടൈം സില്‍ക്ക് റോഡിലുടനീളം ചൈനയുടെ താല്പര്യങ്ങള്ക്ക്…
Read More » - 2 January
രസകരവും കൗതുകകരവുമായ ഒരു വിമാനയാത്ര : 2018 ല്‍ പറന്നുയര്‍ന്ന വിമാനം പറന്നിറങ്ങിയത് 2017 ല്‍
2018 ല്‍ പറന്നുയര്‍ന്ന വിമാനം പറന്നിറങ്ങിയത് 2017 ല്‍ . ലോകത്ത് ഇത്രയും രസകരവും കൗതുകകരവുമായ ഒരു വിമാനയാത്ര ഇതിനേക്കാള്‍ വേറെയുണ്ടായിട്ടില്ല. രസകരമായ സംഭവം ലോകത്തിന്റെ ശ്രദ്ധയിലേക്ക്…
Read More » - 2 January
ഇന്ന് സൂപ്പര്‍ മൂണ്‍, 31നു രക്തചന്ദ്രികയും : ചില കാര്യങ്ങള്‍ പ്രവചിച്ച് നാസ
വാഷിങ്ടണ്‍: പുതുവര്‍ഷത്തെ വരവേറ്റ് ആകാശത്ത് ഇന്നു സൂപ്പര്‍മൂണ്‍ തെളിയും. ഈ മാസം തന്നെ വീണ്ടുമൊരു പൂര്‍ണചന്ദ്രനും പ്രത്യക്ഷപ്പെടും 31 ന്. മാസാവസാനത്തെ സൂപ്പര്മൂണിനാണു കൂടുതല്‍ പ്രത്യേകതയെന്നാണു…
Read More » - 2 January
മാതാപിതാക്കളെയും സഹോദരിയുമുള്‍പ്പെടെ നാലു പേരെ കൗമാരക്കാരന് വെടിവച്ചുകൊന്നു
ന്യൂജഴ്സി: മാതാപിതാക്കളെയും സഹോദരിയുമുള്‍പ്പെടെ നാലു പേരെ വെടിവച്ചു കൊലപ്പെടുത്തിയ കൗമാരക്കാരന് അറസ്റ്റില്‍. പതിനാറുകാരനെ യുഎസിലെ ന്യൂജഴ്സിയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൗമാരക്കാരന് കൂട്ടക്കൊല നടത്തിയത് പുതുവത്സരദിനത്തിലാണെന്ന് മോണ്‍മൗത്ത് കൗണ്ടി…
Read More » - 1 January
ജയിലില്‍ കഴിയുന്ന നൂറിലേറെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് മോചിപ്പിച്ചു
ഇസ്ലാമാബാദ്: 145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ മോചിപ്പിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ പാക് നാവിക സേന പിടികൂടിയത്. ഇവരെ സിന്ധ് പ്രവിശ്യയിലെ മലിര്‍ ജയിലിലാണ് അടച്ചിരുന്നത്. …
Read More » - 1 January
ഹൈ പിച്ചിൽ പാടിയ മോഡലിന് ദാരുണാന്ത്യം
ഹൈ പിച്ചിൽ പാട്ട് പാടുന്നതിനിടെ മോഡൽ മരിച്ചു. 28 വയസ്സ് പ്രായമുള്ള സിങ്കപ്പൂർ മോഡലിനാണ് ഈ ദുരവസ്ഥ ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ക്രിസ്തുമസ് പാർട്ടിയിൽ കരോക്കെ പാടുന്നതിടെയാണ് ദാരുണാന്ത്യം…
Read More » - 1 January
പാക്കിസ്ഥാനു സഹായം നല്‍കുന്നത് യുഎസ് അവസാനിപ്പിച്ചു
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനു സഹായം നല്‍കുന്നത് യുഎസ് അവസാനിപ്പിച്ചു. പാകിസ്ഥാന് ധനസഹായം വാങ്ങി അമേരിക്കയെ ചതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ പറഞ്ഞു. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍…
Read More » - 1 January
കാർ പാർക്ക് സമുച്ചയത്തിന് തീപിടിച്ച് ആയിരത്തിലേറെ കാറുകൾ കത്തിനശിച്ചു
ലണ്ടൻ: പുതുവൽസരാഘോഷത്തിനിടെ ലിവർപൂളിൽ ബഹുനില കാർ പാർക്ക് സമുച്ചയത്തിന് തീപിടിച്ച് 1,400 കാറുകൾ കത്തിയമർന്നു. ലിവർപൂളിലെ എക്കോ അരീന കാർ പാർക്കിലാണ് തീപിടിച്ചത്. 21 ഫയർ യൂണിറ്റുകൾ…
Read More » - 1 January
2018 ല്‍ ലോകം നേരിടാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് നോട്രഡാമസ്
ലോകം ശ്രദ്ധിച്ച അനേകം പ്രശസ്ത പ്രവചനങ്ങള്‍ നടത്തിയ നോട്രഡാമസ് 2018 നെ ക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും. ആകാശത്ത് നിന്നും തീഗോളം വര്‍ഷിക്കുമെന്നും…
Read More » - 1 January
സെക്സിനിടെ ഭാര്യക്ക് ലേശം കൗതുകം കൂടിപ്പോയി: ഭര്‍ത്താവിന് ജനനേന്ദ്രിയം നഷ്ടമായി
തായ്പെയ്•ലൈംഗിക ബന്ധത്തിനിടെ ഭാര്യ അബദ്ധത്തില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. തായ്വാനിലാണ് സംഭവം. വൃഷ്ണങ്ങളില് ഒന്ന് മുറിഞ്ഞുപോയ 51 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ ഫോണ്‍…
Read More » - 1 January
വിരമിക്കലിന് ശേഷമുള്ള പദ്ധതികളെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഫുട്ബോളില്‍ നിന്നു വിരമിച്ചാല്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ തനിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്കൈ ഇറ്റാലിയ ചാനലില്‍ അലസ്സാന്ദ്രോ ദെല്പിയറോയുമായി സംസാരിക്കവെയാണ് ഭാവി…
Read More » - 1 January
വീണ്ടും ഇരട്ട സ്ഫോടനം ; സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു
ബലൂചിസ്ഥാന്‍ : ബലൂചിസ്ഥാനിലെ ചമന്‍ റോഡില്‍ ഇരട്ട സ്ഫോടനം. സ്ഫോടനത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്കേറ്റു. തിരക്കേറിയ മാര്‍ക്കറ്റിന് സമീപത്തായിരുന്നു രണ്ട് സ്ഫോടനങ്ങളും നടന്നത്.…
Read More » - 1 January
ഈ ഇതിഹാസതാരം ഓസീസ് ക്രിക്കറ്റ് ടീമിന്റെ കോച്ചാകും
കാന്‍ബറ: ഓസ്ട്രേലിയ കണ്ട എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ റിക്കി പോണ്ടിങ് അടുത്ത ട്വന്റി-20 ലോകകപ്പില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായേക്കും. ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ഇതു സംബന്ധിച്ച…
Read More » - 1 January
വന്‍ തീപിടിത്തം; ആയിരത്തിലധികം വാഹനങ്ങള്‍ കത്തി നശിച്ചു
ലിവര്‍പൂള്‍: ബ്രിട്ടണിലെ ലിവര്‍പൂള്‍ മൈതാനിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം. തീപിടിത്തത്തില്‍ ആയിരത്തിലധികം വാഹനങ്ങള്‍ കത്തി നശിച്ചെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ക്കിംഗ് ഏരിയയിലെ മൂന്നാം നിലയില്‍…
Read More » - 1 January
വിഷം ഉള്ളില്‍ ചെന്ന് ആന്തരീകാവയവങ്ങളെല്ലാം കറുപ്പ് നിറത്തിലായി; ഗർഭിണിയായ ആനയോടുള്ള ക്രൂരത ഞെട്ടിക്കുന്നത്
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ഗര്‍ഭിണിയായിരുന്ന ആന വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി. പാം ഓയില്‍ പ്ലാന്റേഷനിലാണു സംഭവം ഉണ്ടായത്. ആനയ്ക്കു വിഷം കൊടുത്തു കൊന്നതെന്നാണ്…
Read More » - 1 January
യുഎസിനെ യുദ്ധത്തില്‍നിന്നു പിന്തിരിപ്പിക്കുന്നത് ഉത്തര കൊറിയന്‍ ആണവായുധങ്ങളെന്ന് കിം ജോങ് ഉന്‍
സോള്‍: യുഎസിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ ആണവായുധങ്ങളാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം…
Read More » - 1 January
നിലപാട് കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ്: ഇന്ത്യയും ചൈനയും തമ്മില്‍ എതിര്‍പ്പ് നിലനില്‍ക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലടക്കം നിരവധി അന്താരാഷ്ട്ര കാര്യങ്ങളില്‍ നിലപാട് കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി ചൈന. ചൈനീസ് പ്രസിഡന്റ്…
Read More » - 1 January
പുതുവത്സര ദിനത്തില്‍ 2000 തടവുകാര്‍ക്ക് മാപ്പ് നല്കി
ബുജുംബുറ: പുതുവത്സര ദിനത്തില്‍ 2000 തടവുകാര്‍ക്ക് മാപ്പ് നല്കി. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയിലാണ് രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കിയത്. ഗര്‍ഭിണികള്‍ക്കും അംഗ വൈകല്യമുള്ളവര്‍ക്കും ശിക്ഷാ കാലാവധിയുടെ…
Read More » - 1 January
2018 ആദ്യമെത്തിയത് ഈ ദ്വീപില്‍
സമോവ: 2018 ആദ്യമെത്തിയത് ഈ ദ്വീപുകളിലാണ്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്ക് പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് 2018 ആദ്യമെത്തിയത്. ലോകത്ത് ആദ്യം പുതുവര്‍ഷം എത്തിയത് സമോവ,…
Read More » - 1 January
ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം : 36 പേര് മരണത്തിന് കീഴടങ്ങി
നെയ്റോബി: ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. 36 പേര് മരണത്തിന് കീഴടങ്ങി. നിരവധി പേര്‍ക്ക്് സാരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് കെനിയയിലെ മിഗയിലാണ് അപകടം.…
Read More » - 1 January
ബസും ട്രക്കും കൂട്ടിയിടിച്ച് 36 പേര് മരിച്ചു
നെയ്റോബി: കെനിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചു. ബുസിയയില്‍ നിന്നും നെയ്റോബിയിലേക്കു പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന്…
Read More » - 1 January
വീണ്ടും ഭൂചലനം
വാഷിംഗ്ടൺ: അമേരിക്കയിൽ ഭൂചലനം . സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. അമേരിക്കയിലെ അലാസ്കയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് സംഭവത്തിൽ ആർക്കും പരിക്കോ…
Read More »