International
- Jan- 2023 -17 January
39-ാം ജന്മദിനം ആഘോഷിക്കാനിരിക്കെ കരഞ്ഞും മദ്യപിച്ചും ദിവസങ്ങള്‍ തള്ളി നീക്കി കിം ജോങ് ഉന്‍
പ്യാഗ്യോംഗ്: ഈ ആഴ്ച 39-ാം ജന്മദിനം ആഘോഷിക്കാനിരിക്കെ, അദ്ദേഹം കൂടുതല്‍ സമയവും മദ്യപിക്കുന്നതിനാണ് ചെലവഴിക്കുന്നത്. കുറേക്കാലമായി പൊതു മധ്യത്തില്‍ നിന്ന് അകന്ന് കഴിയുകയാണ് കിം. മധ്യവയസിലേക്ക് കടന്നതിന്റെ…
Read More » - 17 January
‘മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള അബ്ദുൽ റഹ്മാൻ മക്കി ആഗോള ഭീകരന്’: പ്രഖ്യാപനവുമായി ഐക്യരാഷ്ട്രസഭ,ചൈനയ്ക്ക് തിരിച്ചടി
ലഷ്കർ കൊടുംഭീകരൻ അബ്ദുൽ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. മക്കിയെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന നിരന്തരം എതിർത്തിരുന്നു. ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിലെ…
Read More » - 17 January
പോലീസ് ജലപീരങ്കി പ്രയോഗിച്ചു, സമരക്കാര്‍ ഷാംപൂ കൊണ്ട് മുടി കഴുകി : വേറിട്ട പ്രതിഷേധം
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തമിഴ് വംശജരുടെ പ്രതിഷേധം. ഞായറാഴ്ച ജാഫ്ന സര്‍വകലാശാലയ്ക്ക് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രീലങ്കന്‍ പോലീസ് ജലപീരങ്കി…
Read More » - 17 January
ഇന്ത്യയുമായി 3തവണ യുദ്ധം ചെയ്ത് നേടിയത് ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും, ഇനി സമാധാനമാഗ്രഹിക്കുന്നു: പാക് പിഎം
ഇസ്ലാമാബാദ്: സമാധാനമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി വിഭവങ്ങൾ പാഴാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അൽ അറബിയ ടിവിക്ക്…
Read More » - 17 January
നവവധുവിനെ ഹണിമൂണിനായി ബഹ്റൈനിലെത്തിച്ച് പെൺവാണിഭം, പെൺകുട്ടി രക്ഷപ്പെട്ടത് ബുദ്ധിപരമായ നീക്കത്തിൽ
മനാമ: ഹണിമൂണിനെന്ന പേരിൽ നവവധുവിനെ ബഹ്റൈനിലെത്തിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ മൂന്നുപേർക്ക് പത്തുവർഷം തടവുശിക്ഷ. ബഹ്റൈൻ കോടതിയാണ് സിറിയക്കാരായ മൂന്നുപേർക്ക് ശിക്ഷ വിധിച്ചത്. യുവതിയുടെ ഭർത്താവും ഇയാളുടെ…
Read More » - 17 January
താലിബാനെ വെല്ലുവിളിച്ച ധീരവനിതയായ അഫ്ഗാൻ മുൻ എംപി മുർസൽ നാബിസാദ വെടിയേറ്റ് മരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിത പാർലമെന്റെ് അംഗത്തെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. അഭിഭാഷകയും ഗനി സർക്കാരിലെ പാർലമെന്റ് അംഗവുമായിരുന്ന മുർസാൽ നബിസാദയാണ് (39) കൊല്ലപ്പെട്ടത്.കാബൂളിലെ സ്വവസതിയിൽ വെച്ച്…
Read More » - 16 January
സൊമാലിയയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: സൊമാലിയയിലെ സ്ഫോടനത്തെ ശക്തമായി അപലപിച്ച് യുഎഇ. മധ്യ സൊമാലിയയിലെ ഹിറാൻ മേഖലയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെയാണ് യുഎഇ അപലപിച്ചത്. Read Also: ലൈംഗിക പീഡനക്കേസ് പ്രതി…
Read More » - 16 January
പാകിസ്ഥാൻ നായകൻ ബാബര്‍ അസമിനെതിരെ മീ ടൂ ആരോപണം: സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത്
ഇസ്ലാമാബാദ്: പാകിസ്ഥാൻ നായകന് ബാബര്‍ അസമിനെതിരെ മീ ടൂ ആരോപണം. പാകിസ്ഥാന് ടീമിലെ സഹതാരത്തിന്റെ ഗേള്‍ ഫ്രണ്ടിനെ ബാബര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ പ്രേരിപ്പിക്കുന്നു എന്ന രീതിയിലുള്ള…
Read More » - 16 January
വ്യാജ തൊഴിൽ പരസ്യം നൽകി: യുവതിയ്ക്കും യുവാവിനും പിഴ
അബുദാബി: വ്യാജ തൊഴിൽ പരസ്യം നൽകി തൊഴിലന്വേഷകരെ കബളിപ്പിച്ച പ്രവാസികൾക്ക് പിഴ ചുമത്തി യുഎഇ കോടതി. ഏഷ്യക്കാരായ പ്രവാസികൾക്കാണ് കോടതി പിഴ വിധിച്ചത്. ഫ്രീ സോണിൽ സ്ഥിതി…
Read More » - 16 January
ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞു: സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി അധികൃതർ
ദുബായ്: ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞു. സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതോടെയാണ് ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞത്. 2022 ൽ കുറ്റകൃത്യ നിരക്ക് 63.2% കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.…
Read More » - 16 January
വ്യാജ പാസ്പോർട്ടുകൾ കണ്ടെത്തൽ: നൂതന സംവിധാനവുമായി സൗദി അറേബ്യ
റിയാദ്: വ്യാജ പാസ്പോർട്ടുകൾ കണ്ടെത്താൻ നൂതന സാങ്കേതിക സംവിധാനം ഏർപ്പെടുത്തിയതായി സൗദി. മക്ക മേഖല പാസ്പോർട്ട് വക്താവ് മേജർ ഹാമിദ് അൽഹാരിതിയാണ് ഇക്കാര്യം അറിയിച്ചത്. നാല് നൂതന…
Read More » - 16 January
സർവ്വകലാശാലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റിയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചു. 4 വർഷത്തേക്കാണ് യൂണിവേഴ്സിറ്റിയിലെ സ്വദേശിവത്ക്കരണം നിർത്തിവെച്ചത്. Read Also: തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ അമിത…
Read More » - 16 January
തിമിംഗല സ്രാവുകളെ കുറിച്ചുള്ള പഠനം: ഗവേഷണ പരിശീലന കേന്ദ്രം ആരംഭിക്കാൻ ഖത്തർ
ദോഹ: തിമിംഗല സ്രാവുകളെക്കുറിച്ചുള്ള പഠനത്തിനായി റീജനൽ ഗവേഷണ- പരിശീലനകേന്ദ്രം ആരംഭിക്കാൻ ഖത്തർ. ഗൾഫ് മേഖലയ്ക്ക് അകത്തും പുറത്തുമുള്ളവർക്ക് തിമിംഗല സ്രാവുകളെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും ഗുണകരമാകുന്ന കേന്ദ്രം…
Read More » - 16 January
ഗോൾഡൻ വിസ സ്വീകരിച്ച് ഗായിക അമൃത സുരേഷ്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ഗായിക അമൃത സുരേഷ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അമൃത സുരേഷ് ഗോൾഡൻ വിസ സ്വീകരിച്ചത്.…
Read More » - 16 January
അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ എംപിയെയും അംഗരക്ഷകനേയും വെടിവെച്ച് കൊന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ എംപിയെയും അംഗരക്ഷകനേയും വെടിവെച്ച് കൊന്നു. മുൻ സർക്കാർ കാലത്തെ പാർലിമെന്റംഗം മുർസൽ നബീസാദയാണ് ഞായറാഴ്ച പുലർച്ചെ മൂന്നിന് വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്. വീടിന്റെ…
Read More » - 16 January
പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികൾ വ്യാപകമാക്കി യുഎഇ: കഴിഞ്ഞ വർഷം ആരംഭിച്ചത് 11 പദ്ധതികൾ
അബുദാബി: കഴിഞ്ഞ വർഷം മാത്രം യുഎഇയിൽ ആരംഭിച്ചത് 11 പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികൾ. 15,900 കോടി ദിർഹം മൂല്യമുള്ള പദ്ധതികളാണ് കഴിഞ്ഞ വർഷം യുഎഇ നടപ്പിലാക്കിയത്.…
Read More » - 16 January
നേപ്പാള്‍ വിമാന ദുരന്തം, ബ്ലാക്ക് ബോക്സ് കണ്ടെത്തി
കാഠ്മണ്ഡു: നേപ്പാള്‍ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തില്‍ ഇതുവരെ 68 മൃതദേഹങ്ങള്‍ കണ്ടെത്തി. ലാന്‍ഡിങ്ങിന് തൊട്ടു മുന്‍പാണ് യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72 എന്ന ഇരട്ട…
Read More » - 16 January
റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസ് ആരംഭിച്ചു: വിശദ വിവരങ്ങൾ അറിയാം
ദുബായ്: ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ പൊതു ബസ് റൂട്ട് ആരംഭിച്ചു. റാസൽഖൈമ നിവാസികൾക്ക് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് ഇനി പൊതു ബസിൽ യാത്ര ചെയ്യാം. വൺവേ ടിക്കറ്റിന്…
Read More » - 16 January
ഇന്ത്യയിലെ ചില മാധ്യമങ്ങൾ മോദിയെ അവഹേളിക്കുമ്പോൾ, മോദിയുടെ കീഴിൽ ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പാക് ദിനപത്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിച്ചും വാനോളം പുകഴ്ത്തിയും പാക് ദിനപത്രം. നേരത്തെ പാകിസ്താന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ കഴിഞ്ഞ നവംബറിൽ…
Read More » - 15 January
നേപ്പാളിലെ വിമാനാപകടം: അനുശോചനം അറിയിച്ച് യുഎഇ
അബുദാബി: നേപ്പാളിലെ വിമാനാപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ. നേപ്പാളിന് യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നേപ്പാൾ സർക്കാരിനും വിമാനാപകടത്തിന് ഇരയായവർക്കും അനുശോചനം…
Read More » - 15 January
പ്രഫഷണൽ വിസയിൽ സൗദിയിലെത്തുന്നവർ കോൺസുലേറ്റിൽ നിന്ന് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തേണ്ടതില്ല: അറിയിപ്പുമായി അധികൃതർ
റിയാദ്: സൗദിയിലേക്ക് പുതിയ പ്രഫഷനൽ വിസയിൽ വരുന്നവർക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കോൺസുലേറ്റിൽ നിന്ന് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന് അധികൃതർ. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. സർട്ടിഫിക്കറ്റുകൾ…
Read More » - 15 January
ഹജ് തീർത്ഥാടനം: ഇത്തവണ 20 ലക്ഷം പേർ ഹജ് നിർവ്വഹിക്കുമെന്ന് സൗദി അറേബ്യ
മക്ക: ഇത്തവണ 20 ലക്ഷം പേർ ഹജ് നിർവ്വഹിക്കുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 15 January
ഒമാന്റെ വിവിധ ഭാഗങ്ങളിൽ താപനില കുറയുന്നു: ജബൽ ഷംസിൽ രേഖപ്പെടുത്തിയത് പൂജ്യം ഡിഗ്രി സെൽഷ്യസ്
മസ്കത്ത്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ അന്തരീക്ഷ താപനില കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയാണ് ജബൽ ഷംസ് മലനിരകളിൽ…
Read More » - 15 January
ലോകത്തെ ഏറ്റവും അപകടം പിടിച്ച 10 വിമാനത്താവളങ്ങള്‍
ന്യൂഡല്‍ഹി: നേപ്പാള്‍ വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെ വിമാനത്താവളത്തിന്റെ നിര്‍മ്മിതിയെ കുറിച്ചും റണ്‍വേയുടെ പോരായ്മയെ കുറിച്ചുമെല്ലാം ചര്‍ച്ചകളാണ് ഇപ്പോള്‍. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും…
Read More » - 15 January
ട്രാഫിക് നിയമലംഘനങ്ങൾ: പരിശോധന കർശനമാക്കി കുവൈത്ത്
കുവൈത്ത്: രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി കുവൈത്ത്. ട്രാഫിക് വകുപ്പ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ദി റെസ്ക്യൂ പോലീസ് എന്നിവ സുംയുക്തമായാണ് പരിശോധന നടത്തിയത്.…
Read More »