International
- Jan- 2023 -19 January
കള്ളപ്പണ കേസ്: നാലു പ്രവാസികൾക്ക് ശിക്ഷ വിധിച്ച് കോടതി
റിയാദ്: കള്ളപ്പണ കേസിൽ നാലു പ്രവാസികൾക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ. 1,20,000 റിയാൽ പിഴയും അഞ്ചു വർഷം തടവു ശിക്ഷയുമാണ് പ്രതികൾക്ക് ലഭിച്ചിട്ടുള്ളത്. സൗദി പബ്ലിക്…
Read More » - 19 January
വെറ്റിനറി വാക്സിൻ നിർമ്മാണം: കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും
മസ്കത്ത്: വെറ്റിനറി വാക്സിൻ നിർമാണത്തിൽ ഇന്ത്യയുമായി സഹകരണത്തിന് തയ്യാറെടുത്ത് ഒമാൻ. ഇതുസംബന്ധിച്ച കരാറിൽ ഇന്ത്യയും ഒമാനും ഒപ്പുവെച്ചു. ഒമാനിലെ നാഷനൽ കമ്പനി ഫോർ വെറ്റിനറി വാക്സിൻസും ഇന്ത്യൻ…
Read More » - 19 January
ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കൽ: ഇന്ത്യ- യുഎഇ പങ്കാളിത്ത ഉച്ചകോടി ജനുവരി 23 മുതൽ ആരംഭിക്കും
അബുദാബി: ഇന്ത്യ- യു എ ഇ പങ്കാളിത്ത ഉച്ചകോടി 2023 ജനുവരി 23 മുതൽ ആരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള…
Read More » - 19 January
വിമാനടിക്കറ്റ് എടുക്കുന്നവർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുന്ന സേവനം ആരംഭിക്കും: പ്രഖ്യാപനവുമായി വിമാന കമ്പനി
റിയാദ്: വിമാനടിക്കറ്റ് എടുക്കുന്നവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ടൂറിസ്റ്റ് വിസ സൗജന്യമായി നൽകുന്ന പദ്ധതിയ്ക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് സൗദിയ എയർലൈൻസ്. സൗദിയ വിമാനങ്ങളിൽ വിമാനടിക്കറ്റ് എടുക്കുന്നവർക്ക്…
Read More » - 19 January
10000 ദിർഹത്തിൽ അധികം മൂല്യമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് അറ്റസ്റ്റേഷൻ നിർബന്ധം: അറിയിപ്പുമായി ഈ രാജ്യം
അബുദാബി: 10,000 ദിർഹത്തെക്കാൾ അധികം മൂല്യമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് അറ്റസ്റ്റേഷൻ നിർബന്ധമാക്കി യുഎഇ. 150 ദിർഹമാണ് ഒരു വാണിജ്യ ഇൻവോയ്സിന്റെ അറ്റസ്റ്റേഷൻ ഫീസ്.…
Read More » - 19 January
കടത്താൽ വലയുന്ന പാകിസ്ഥാനില്‍ നിന്നും ചെറിയ പെണ്‍കുട്ടികളെ വിലയ്ക്ക് വാങ്ങി പെൺവാണിഭത്തിനായി കടത്തി ചൈന
ഇസ്ലാമാബാദ് : സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ സീ ന്യൂസ് ആണ് ഇത്…
Read More » - 18 January
ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ കുത്തി പരുക്കേല്പിച്ചു: യുവതി പോലീസ് പിടിയിൽ
ലൂയിസിയാന: ഉറങ്ങുന്നതിനിടെ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ കുത്തി പരുക്കേല്പിച്ച യുവതി പോലീസ് പിടിയിൽ. അമേരിക്കയിലെ ലൂയിസിയാനയിൽ നടന്ന സംഭവത്തിൽ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ ബ്രയാന ലകോസ്റ്റ എന്ന…
Read More » - 18 January
പൊതുസ്ഥലത്ത് പ്രാകൃത ശിക്ഷാ രീതികള്‍ നടപ്പിലാക്കി താലിബാന്
കാബൂള്‍: കഴിഞ്ഞ ദിവസം പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചിരുന്നതിന് പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് നാല് പേരുടെ കൈ വെട്ടിമാറ്റി താലിബാന് ഭരണകൂടം. സുപ്രീം കോടതിയുടെ ഉത്തരവ്…
Read More » - 18 January
ശരിയത്ത് നിയമത്തിന്റെ ലംഘനം: അഫ്ഗാനിൽ സ്ത്രീകളുടെ വസ്ത്രശാലകളിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബൊമ്മകളുടെ മുഖം മറച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്ത്രീകളുടെ വസ്ത്രശാലകളിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബൊമ്മകളുടെ തലയും മുഖവും മറച്ചു. വിഗ്രഹാരാധന ഇസ്ലാമിൽ നിഷിദ്ധമാണെന്ന കാരണത്താലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തുണികള്‍, ചാക്കുകള്‍, അലൂമിനിയം ഫോയില്‍…
Read More » - 18 January
പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ് : സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്. Read Also: തൃപ്തി ദേശായിയേക്കാൾ എന്ത് കൊണ്ടും ദർശനം…
Read More » - 18 January
ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് ആഭ്യന്തര മന്ത്രിയടക്കം 16 പേര് കൊല്ലപ്പെട്ടു
കീവ്: യുക്രൈനില്‍ തലസ്ഥാന നഗരമായ കീവ് സമീപം ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ആഭ്യന്തരമന്ത്രിയടക്കം 16 പേര് കൊല്ലപ്പെട്ടു. ബ്രോവറിയിലെ ഒരു കിന്റര്ഗാര്ട്ടന് സമീപമാണ് അപകടമെന്ന് പോലീസ് മേധാവി അറിയിച്ചു.…
Read More » - 18 January
അന്യപുരുഷന്മാരെ നോക്കരുതെന്ന് താലിബാൻ; മുഖംമറച്ച് അഫ്ഗാന് കടകളിലെ ബൊമ്മകള്‍
കാബൂൾ: അഫ്ഗാനിൽ താലിബാൻ ഭരണം വന്നത് മുതൽ സ്ത്രീകൾക്ക് കഷ്ടകാലമാണ്. ഇപ്പോഴിതാ ബൊമ്മകൾക്കും നിയന്ത്രണം. നിലവിൽ താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ കാബൂളിലെ സ്ത്രീകളുടെ വസ്ത്രശാലകളിലെ ബൊമ്മകളുടെ…
Read More » - 17 January
വാഴയിലയിൽ ഓഫീസ് ജീവനക്കാരോടൊപ്പം സദ്യ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പൊങ്കൽ ആഘോഷ വീഡിയോ വൈറലാകുന്നു
ലണ്ടൻ: സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പൊങ്കൽ ആഘോഷ വീഡിയോകൾ. ഓഫീസ് ജീവനക്കാരോടൊപ്പം വാഴയിലയിൽ സദ്യയുണ്ട് പൊങ്കൽ ആഘോഷിക്കുന്ന ഋഷി സുനകിനെയാണ് വീഡിയോയിൽ…
Read More » - 17 January
യുഎഇ സന്ദർശിക്കാൻ ഒമാൻ ഭരണാധികാരി
മസ്കത്ത്: യുഎഇ സന്ദർശിക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ബുധനാഴ്ച്ച അദ്ദേഹം യുഎഇയിൽ എത്തും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 17 January
ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ്: പ്രഖ്യാപനവുമായി അധികൃതർ
ഷാർജ: ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ ആനുകൂല്യം വെള്ളിയാഴ്ച്ച അവസാനിക്കുമെന്ന് ഷാർജ പോലീസ്. പദ്ധതിയുടെ പ്രയോജനം എല്ലാവരും…
Read More » - 17 January
സൗദി അറേബ്യയിൽ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ് ഡോ സുജൈൽ അജാസ് ഖാൻ
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ് ഡോ സുഹൈൽ അജാസ് ഖാൻ. സൗദി വിദേശകാര്യ മന്ത്രാലയ മേധാവിക്ക് അധികാരപത്രം കൈമാറിയാണ് അദ്ദേഹം റിയാദിലെ ഇന്ത്യൻ…
Read More » - 17 January
ഇന്ത്യയേയും നരേന്ദ്ര മോദിയേയും കണ്ട് പഠിക്കാന്‍ പാക് ഭരണകൂടത്തോട് ജനങ്ങള്‍
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായി. അവശ്യവസ്തുവായ ഗോതമ്പ് രാജ്യത്ത് കിട്ടാനില്ല. ഇതിനുപുറമെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്. ഇതോടെ ജനങ്ങളും മാധ്യമങ്ങളും പാക് സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്.…
Read More » - 17 January
2 പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കാൻ ഇത്തിഹാദ്
അബുദാബി: പുതിയ 2 സർവ്വീസുകൾ കൂടി ആരംഭിക്കാൻ ഇത്തിഹാദ് എയർവേയ്സ്. ഡെൻമാർക്കിലെ കോപൻഹേഗനിലേക്കും ജർമനിയിലെ ഡസൽഡ്രോഫിലേക്കുമാണ് ഇത്തിഹാദ് എയർവേയ്സ് പുതിയ വിമാന സർവ്വീസ് ആരംഭിക്കുന്നത്. Read Also: ഓടിയെത്തി…
Read More » - 17 January
ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം പുനഃസ്ഥാപിച്ചാൽ മാത്രമേ ചർച്ച നടക്കൂ: നിലപാട് മാറ്റി പാക് പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യയുമായി കൂടിക്കാഴ്ച നടത്തുവാൻ ആഗ്രഹിക്കുന്നുവെന്ന മുൻ പ്രസ്താവനയിൽ മാറ്റം വരുത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം പുനഃസ്ഥാപിച്ചാൽ മാത്രമേ ചർച്ച നടക്കൂവെന്ന്…
Read More » - 17 January
ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണമില്ല: അറിയിപ്പുമായി യുഎഇ
അബുദാബി: രാജ്യത്തെ ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണം നടത്താൻ പദ്ധതിയില്ലെന്ന് യുഎഇ. മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്ര വ്യാപാര മേഖലയിൽ (ഫ്രീസോൺ) പ്രവർത്തിക്കുന്ന കമ്പനികൾക്കും ഇളവ്…
Read More » - 17 January
ഞങ്ങള്‍ പാഠം പഠിച്ചു, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, സമാധാനത്തോടെ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു: പാകിസ്ഥാന്
ഇസ്ലാമബാദ്: പാകിസ്ഥാന് സമാധാനം ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ്. കശ്മീര്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗൗരവവും ആത്മാര്‍ഥവുമായ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി…
Read More » - 17 January
വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ചു: സൗദി അറേബ്യ
റിയാദ്: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ച് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ തീർത്ഥാടകരുടെ സമഗ്ര ഇൻഷുറൻസ് തുകയിൽ…
Read More » - 17 January
വെള്ളിയാഴ്ച്ച വരെ മഴ തുടരും: താപനില കുറയാനും സാധ്യത
അബുദാബി: വെള്ളിയാഴ്ച്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ജനുവരി…
Read More » - 17 January
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക ക്യാമറ: നടപടിയുമായി അധികൃതർ
കുവൈത്ത് സിറ്റി: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നടപടികൾ ശക്തമാക്കി കുവൈത്ത്. ഇതിനായി പ്രത്യേക ക്യാമറകൾ സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. Read Also: യുവാവിനെ ഭീഷണിപ്പെടുത്തി…
Read More » - 17 January
ആറു മാസത്തിലധികമായി വിദേശത്തുള്ളവർ ജനുവരി 31 ന് മുൻപ് രാജ്യത്ത് തിരിച്ചെത്തണം: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: 6 മാസത്തിൽ കൂടുതൽ വിദേശത്തു കഴിയുന്ന കുവൈത്ത് വിസക്കാർക്ക് തിരിച്ചെത്താനുള്ള സമയപരിധി സംബന്ധിച്ച അറിയിപ്പുമായി കുവൈത്ത്. ജനുവരി 31 നകം ഇവർ രാജ്യത്ത് തിരിച്ചെത്തണമെന്നാണ്…
Read More »