International
- Mar- 2018 -21 March
സെക്സ് ഡോള്‍ വേശ്യാലയം സര്‍ക്കാര്‍ അടച്ചുപൂട്ടുന്നു, കാരണം ഇതാണ്
പാരിസ്: പുരുഷന്മാരിൽ ബലാത്സംഗം ചെയ്യാനുള്ള ത്വര വർദ്ധിപ്പിക്കുന്നു എന്ന് ആരോപിച്ച് ഫ്രാൻസിലെ ആദ്യത്തെ സെക്സ് ഡോൾ വേശ്യാലയം അടച്ചു പൂട്ടാൻ ഒരുങ്ങുന്നു. സിറ്റിയിലെ ഒരു ഫ്ളാറ്റിൽ പ്രവർത്തിക്കുന്ന…
Read More » - 21 March
ചൈനയുടെ ബഹിരാകാശ നിലയം ഒരാഴ്ചക്കുള്ളിൽ ഈ സിറ്റികളിൽ പതിക്കാൻ സാധ്യത
വാഷിങ്ടണ്‍: നിയന്ത്രണം നഷ്ടമായ ചൈനിസ് ബഹിരാകാശ വാഹനമായ ടിയാങ്ഗോങ്-1 അടുത്തയാഴ്ചയോടെ ഭൂമിയില്‍ പതിക്കും. 2016ലാണ് ഈ ബഹിരാകാശ നിലയത്തിന്റൈ നിയന്ത്രണം നഷ്ടമായത്. ലോകത്തിലെ എല്ലാ ബഹിരാകാശ ഏജന്‍സികളും…
Read More » - 21 March
സുഡാന് ദയാവധം: ഒരു ജീവിവർഗത്തെ നിലനിര്‍ത്താനുള്ള അവസാന പ്രതീക്ഷയും ഓര്‍മയായി
വടക്കന്‍ ആഫ്രിക്കയിലെ വെള്ള കാണ്ടാമൃഗങ്ങളിലെ ശേഷിക്കുന്ന ഏക ആണ് കാണ്ടാമൃഗമായ സുഡാന് ഓർമ്മയായി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. 45 വയസ്സായിരുന്നു സുഡാന്റെ പ്രായം. ജീവിതത്തിലേക്കു തിരിച്ചു വരില്ലെന്ന്…
Read More » - 21 March
ചൈനയുടെ ബഹിരാകാശ നിലയം അടുത്ത ആഴ്ച ഭൂമിയില്‍ പതിക്കും : ലോകത്തെ പ്രധാന സിറ്റികൾ ഭീതിയുടെ നിഴലിൽ
വാഷിങ്ടണ്‍: നിയന്ത്രണം നഷ്ടമായ ചൈനിസ് ബഹിരാകാശ വാഹനമായ ടിയാങ്ഗോങ്-1 അടുത്തയാഴ്ചയോടെ ഭൂമിയില്‍ പതിക്കും. 2016ലാണ് ഈ ബഹിരാകാശ നിലയത്തിന്റൈ നിയന്ത്രണം നഷ്ടമായത്. ലോകത്തിലെ എല്ലാ ബഹിരാകാശ ഏജന്‍സികളും…
Read More » - 21 March
നമസ്കാരങ്ങള്ക്കിടയില് സമയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം തള്ളി
ജിദ്ദ: രാത്രി നമസ്കാരങ്ങള്ക്കിടയില് സമയംവര്ദ്ധിപ്പിക്കണമെന്ന സൗദിയുടെആവശ്യം ശൂറാ കൗണ്‍സില്‍ തള്ളി. 25 അംഗങ്ങളാണ് ആവശ്യം മുമ്പോട്ട് വെച്ചത്. രാത്രിയില്‍ നടത്തുന്ന മഗ്രിബ്, ഇഷാ നമസ്കാരങ്ങള്‍ക്കിടയിലെ ഇടവേള ഒന്നര…
Read More » - 21 March
ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യൻ പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നു- റിപ്പോർട്ട്
നായ്പിഡോ: രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കിടയിലെ സ്ത്രീകളും പെണ്‍കുട്ടികളും വ്യാപകമായി പീഡനത്തിനിരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. മ്യാന്മറില് നിന്നും സൈനീകരുടെ പീഡനവും അടിച്ചമര്‍ത്തലില്‍ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത ഇവർക്ക് നേരിടുന്നത് ക്രൂര…
Read More » - 21 March
ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന ബില്‍ യുഎസ് പാര്‍ലമെന്റില്‍
വാഷിങ്ടൻ: ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന ബില്‍ യുഎസ് പാര്‍ലമെന്റില്‍. കോൾ സെന്റർ മേഖലയിലെ ജോലികൾ പുറത്തേക്കു പോകുന്നതു തടയാൻ ലക്ഷ്യമിട്ടുള്ള ബില്ലാണ് യുഎസ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. എന്നാല്‍ ഒഹായോയിൽ…
Read More » - 21 March
റോക്കറ്റ്-പീരങ്കി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 35 പേര്
ഡമാസ്കസ്: റോക്കറ്റ് പീരങ്കി ആക്രമണങ്ങളില്‍പ്പെട്ട് കൊല്ലെപ്പട്ടവരുടെ എണ്ണം 35 ആയി. സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ കഷ്കൗൾ മാർക്കറ്റിലാണ് റോക്കറ്റ് പീരങ്കി ആക്രമണമുണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതുകൊണ്ടുതന്നെ…
Read More » - 21 March
കണ്ടെയ്നര്‍ കപ്പലുകള്‍ കൂട്ടിയിച്ചു : വീഡിയോ കാണാം
ഇസ്ലാമാബാദ്: ഇസ്ലാമാബാദില് കറാച്ചി തുറമുഖത്ത് രണ്ട് കണ്ടെയ്നര്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിയിച്ചു. സംഭവത്തില്‍ ആളപായമോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇത് വരെയുള്ള വിവരം. ഇടിച്ച കപ്പലില്‍ നിന്ന്…
Read More » - 21 March
വന്‍ ഭൂചലനം
മെക്സിക്കോ സിറ്റി•മെക്സിക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഗുരേരോയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
Read More » - 20 March
പാരച്യൂട്ടുകള്‍ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം ; ഞെട്ടിക്കുന്ന വീഡിയോ കാണാം
മോസ്കോ; പാരച്യൂട്ടുകള്‍ കൂട്ടിയിടിച്ച് അതിൽ നിന്നും താഴെ വീണ് ഒരാൾക്ക് ദാരുണാന്ത്യം. റഷ്യയിലെ മോസ്കോയിൽ ഉര്‍സുല ഫെര്‍ണാണ്ടസ്(47) എന്ന വിനോദ സഞ്ചാരിയാണ് മരിച്ചത്. ബീച്ചില്‍ പറന്നിറങ്ങാന്‍ ശ്രമിക്കവേ…
Read More » - 20 March
എയര്‍ ബേസില്‍ ജെറ്റ് വിമാനം തകര്‍ന്നു വീണു
ലണ്ടന്‍ : ബ്രിട്ടീഷ് മിലിറ്ററിയുടെ കീഴിലുള്ള റെഡ് ആരോസ് ചെറു ജെറ്റ് വിമാനം തകര്‍ന്നു വീണു. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള വെയില്‍സിലാണ് വിമാനം തകര്‍ന്നുവീണതെന്ന് ബ്രിട്ടീഷ്…
Read More » - 20 March
റാസല്‍ ഖൈമയില്‍ പിഴയടയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
യുഎഇ: റാസല്‍ ഖൈമയില്‍ പിഴ അടയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. മൂന്ന് ദിവസത്തേക്ക് പിഴയില്‍ ഇളവ് ലഭിക്കുമെന്ന് റസല്‍ ഖൈമ പൊതു സേവന വകുപ്പ് അറിയിച്ചു. നോര്‍ത്തേണ്‍…
Read More » - 20 March
ഐ.എസ് ബന്ദികളാക്കിയ ഇന്ത്യക്കാരെ കൊലപ്പെടുത്തിയതെങ്ങിനെയെന്ന് വിവരിച്ച് ഇറാഖ്
ന്യൂഡല്‍ഹി: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദിയാക്കിയിരുന്ന 38 പേരെ ക്രൂരമായി കൊന്ന് കുഴിച്ചു മൂടിയതായി സ്ഥിരീകരിച്ചു. മൊസൂളില്‍ നിന്ന് തട്ടിക്കൊണ്ടു പോയ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഉത്തരേന്ത്യന്‍…
Read More » - 20 March
ഇരട്ടത്തലയും ഹൃദയവുമുള്ള പാമ്പിനെ കണ്ടെത്തി
ടെല്‍ഹൈസി : ഇരട്ടത്തലയും ഹൃദയവുമുള്ള പാമ്പ് ഫ്ലോറിഡയിലെ ഒരു മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍. പാമ്പുപിടുത്തക്കാരാണ് മലമ്പാമ്പ് വിഭാഗത്തില്‍പെട്ട രണ്ടാഴ്ച പ്രായമുള്ള ഈ പാമ്പിനെ ആശുപത്രിയില്‍ ഏൽപ്പിക്കുന്നത്. രണ്ട് തല…
Read More » - 20 March
നമ്പർ മാറി വന്ന ഒരു വാട്സാപ്പ് സന്ദേശം ഒടുവിൽ അവരെ ഒന്നിപ്പിച്ചു
ലണ്ടൻ: പ്രണയിക്കാത്തവരായി ആരും കാണില്ല. ഒരുപക്ഷേ കൂടുതൽ ശ്രമങ്ങളൊന്നുമില്ലാതെ ഒരാൾ തന്റെ പ്രണയിനിയെ കണ്ടെത്തുമ്പോൾ അത് കുറച്ചുകൂടി കൗതുകമാകും. നമ്പർ മാറി വന്ന ഒരു വാട്സാപ്പ് സന്ദേശം…
Read More » - 20 March
വീണ്ടും സ്കൂളിൽ വെടിവയ്പ്
ന്യൂയോർക്: വീണ്ടും സ്കൂളിൽ വെടിവയ്പ്. അമേരിക്കയിലെ മെരിലൻഡിലുള്ള ഗ്രേറ്റ് മിൽസ് ഹൈസ്കൂളിൽ ചൊവ്വാഴ്ച രാവിലെയാണ് വെടിവയ്പുണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വെടിയേറ്റവരുടെ അവസ്ഥയെ കുറിച്ചോ,സംഭവത്തെ കുറിച്ചോ ഉള്ള…
Read More » - 20 March
പ്രവാസി യുവാക്കള്‍ കേബിള്‍ മോഷ്ടിച്ചു, ബുബായിലെ പാലം ഇരുട്ടിലായി
ദുബായ്: നാല് പ്രവാസി യുവാക്കള്‍ ചേര്‍ന്ന് കേബിളുകള്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് ദുബായിലെ ഒരു പാലം ഇരുട്ടിലായി. ഗതാഗത മന്ത്രാലത്തിന്റെ 98,000 ദിര്‍ഹം വിലവരുന്ന കേബിളുകളാണ് നാല് പാക്കിസ്ഥാന്…
Read More » - 20 March
രണ്ടുലക്ഷം പൗണ്ടിന്റെ ഫെരാരി കാർ പോലീസുകാർ നശിപ്പിച്ചു; നെഞ്ച് തകർന്ന് ഉടമ
ലണ്ടന്‍: ഇന്‍ഷുറന്‍സില്ലാതെ വഴിയിലിറക്കിയ ബ്രിട്ടനിലെ ബെര്‍മിങ്ഹാമില്‍ ഏഷ്യക്കാരനായ സഹിദ് ഖാന്റെ രണ്ടുലക്ഷം പൗണ്ടിന്റെ ഫെരാരി 458 സ്പൈഡര്‍ കാർ പൊലീസുകാര്‍ പിടിച്ചെടുത്ത് തവിട് പൊടിയാക്കി. ഇതിന്റെ വീഡിയോയും…
Read More » - 20 March
അബദ്ധത്തിൽ വാട്സാപ്പിൽ പരിചയപ്പെട്ട് 2 പേർ; ഒടുവിൽ സംഭവിച്ചതിങ്ങനെ
ലണ്ടൻ: പ്രണയിക്കാത്തവരായി ആരും കാണില്ല. ഒരുപക്ഷേ കൂടുതൽ ശ്രമങ്ങളൊന്നുമില്ലാതെ ഒരാൾ തന്റെ പ്രണയിനിയെ കണ്ടെത്തുമ്പോൾ അത് കുറച്ചുകൂടി കൗതുകമാകും. നമ്പർ മാറി വന്ന ഒരു വാട്സാപ്പ് സന്ദേശം…
Read More » - 20 March
രണ്ടു ലക്ഷം പൗണ്ടിന്റെ ഫെരാരി സ്പൈഡര്‍ കാര്‍ പൊലീസുകാര്‍ പിടിച്ചെടുത്ത് തവിട് പൊടിയാക്കി; സംഭവം ഇങ്ങനെ
ലണ്ടന്‍: ഇന്‍ഷുറന്‍സില്ലാതെ വഴിയിലിറക്കിയ ബ്രിട്ടനിലെ ബെര്‍മിങ്ഹാമില്‍ ഏഷ്യക്കാരനായ സഹിദ് ഖാന്റെ രണ്ടുലക്ഷം പൗണ്ടിന്റെ ഫെരാരി 458 സ്പൈഡര്‍ കാർ പൊലീസുകാര്‍ പിടിച്ചെടുത്ത് തവിട് പൊടിയാക്കി. ഇതിന്റെ വീഡിയോയും…
Read More » - 20 March
ഒരു ചോക്ലേറ്റിന്റെ വില ആറ് ലക്ഷം, കാരണം ഇതാണ്
പോര്‍ച്ചുഗല്‍: നാം വാങ്ങിക്കുന്ന ഒരു ചോക്ലേറ്റിന് എത്ര രൂപ വില വരും. ആറ് ലക്ഷം രൂപയുടെ ഒരു ചോക്ലേറ്റിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ? എന്നാല്‍ ഒറു ചോക്ലേറ്റിന്…
Read More » - 20 March
ഐ എസ് ഭീകരരുടെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യന്‍ തൊഴിലാളിയുടെ വെളിപ്പെടുത്തൽ രക്തം ഉറയുന്നത്
ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യന്‍ തൊഴിലാളിയായിരുന്നു ഹര്‍ജിത് മസിഹ്. സര്‍ക്കാരിനോടും തന്നെ കാണാന്‍ എത്തിയവരോടും ഹര്‍ജിത് പറഞ്ഞത്…
Read More » - 20 March
ഡ്രൈവറില്ലാകാര്‍ ഇടിച്ച് മരണം; പരീക്ഷണ ഓട്ടം യൂബർ നിർത്തിവച്ചു
അമേരിക്ക: യൂബർ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണഓട്ടം നിര്‍ത്തിവച്ചു. യുഎസിൽ ഡ്രൈവറില്ലാകാര്‍ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണഓട്ടം നിർത്തിവെച്ചത്. പരീക്ഷണ ഓട്ടത്തിനിടയില്‍ തെരുവ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ…
Read More » - 20 March
നിരന്തര പീഡനം സഹിക്കാനാവാതെ തന്റെ മുറിയിൽ ആരും കയറാതിരിക്കാൻ വാതില്‍ കളിപ്പാട്ടം കൊണ്ട് തടഞ്ഞ് മൂന്നു വയസ്സുകാരി
തുടര്‍ച്ചയായി ബലാത്സംഗം ചെയ്തിരുന്ന 42 കാരനെ മുറിയില്‍ കേറ്റാതിരിക്കാന്‍ വാതിലില്‍ മൂന്ന് വയസ്സുകാരി കളിപ്പാട്ടം തട വെച്ചു. നിരന്തര പീഡനത്തിലുള്ള ഭയത്താൽ മുറിയിലേക്ക് ആരും കയറാതിരിക്കാന്‍ വാതിലില്‍…
Read More »