ഇസ്ലാമാബാദ്: വാര്‍ത്തകളില്‍ ഇടം നേടി പാകിസ്ഥാനിലെ ഒരു വാർത്താ അവതാരക. ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വാര്‍ത്താ അവതാരകയെന്ന അംഗീകാരമാണ് 21 വയസ്സുള്ള മര്‍വിയ മാലിക് സ്വന്തമാക്കിയിരിക്കുന്നത്. ലാഹോറിലെ കോഹിനൂര്‍ ന്യൂസ് എന്ന ചാനലിലെ ട്രെയ്നീ വാര്‍ത്ത അവതാരകയാണ് മര്‍വിയ മാലിക്.
Read Also: ഉത്സവത്തിനിടെ പടക്കപുരയിൽ പൊട്ടിത്തെറി ; നിരവധി പേർക്ക് പരിക്ക്
തന്നെപ്പോലുള്ള ട്രാന്‍സ്ജെന്‍ഡറായ ആളുകള്‍ ഏത് ജോലിയും ചെയ്യാന്‍ പ്രാപ്തരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണമായിരുവെന്നും വരുന്ന തലമുറയില്‍പ്പെട്ട ട്രാന്‍സ്ജെന്‍ഡറായ കുട്ടികള്‍ക്കെങ്കിലും താനൊരു പ്രേരണയായി മാറണമെന്നുമാണ് മര്‍വിയ പറയുന്നത്.
Post Your Comments