International
- Apr- 2018 -9 April
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ ജിത്തു റായിക്ക് സ്വര്‍ണം. 235.1 പോയിന്റ് എന്ന റെക്കോര്‍ഡോടെയാണ് ജിത്തുവിന്റെ മെഡല്‍ നേട്ടം. ഇന്ത്യയുടെ…
Read More » - 9 April
വ്യാജമദ്യം കഴിച്ച് നിരവധി പേർക്ക് ദാരുണാന്ത്യം .
ജകാര്‍ത്ത: വ്യാജമദ്യം കഴിച്ച് നിരവധി പേർക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യ സിക്ലലംഗ ജില്ലയിലെ ദുരന്തത്തിൽ ഒരു വീട്ടിലുണ്ടാക്കിയ മദ്യം കഴിച്ച 11 പേരാണ്…
Read More » - 8 April
യൂണിഫോമെന്ന നിലയിൽ ആൺകുട്ടികൾക്ക് പാവാട ധരിക്കാൻ അനുമതി
ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രമുഖ സ്വകാര്യ ബോര്‍ഡിങ് സ്കൂളായ റൂത്ലന്ഡിലെ അപ്പിങ്ഹാമിൽ ആണ്‍കുട്ടികള്‍ക്ക് യൂണിഫോമെന്ന നിലയില്‍ പാവാട ധരിക്കാന്‍ അനുമതി. വിദ്യാര്‍ഥികള്‍ക്കിടയിലെ ലിംഗവിവേചനമൊഴിവാക്കാനാണ് പാവാട യൂണിഫോമായി സ്വീകരിക്കാന്‍ തയാറായതെന്ന്…
Read More » - 8 April
ജോണ്സണ് & ജോണ്സണ് ബേബി പൗഡര്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നു: കമ്പനിയ്ക്ക് കനത്ത പിഴ
ന്യൂ ജേഴ്സി: ജോണ്സണ് & ജോണ്സണ് ബേബി പൗഡര്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നുവെന്ന് പരാതി. മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി ജോണ്സന് ബേബി പൗഡര്‍ ഉപയോഗച്ച് തന്റെ ഭര്‍ത്താവ് ബാങ്കര്‍…
Read More » - 8 April
നിരവധി ഭീകര സംഘടനകളെ നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാന്
ഇസ്ലാമാബാദ്: നിരവധി ഭീകര സംഘടനകളെ നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാന്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്ദിന്റെ ജമാഅത്ത് ഉദ്ദവ അടക്കമുള്ള നിരോധിക്കും. ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരാനുള്ള…
Read More » - 8 April
ഫിഷ് ടാങ്കിലെ വിഷവാതകം ശ്വസിച്ച ഒരു കുടുംബം ഗുരുതരാവസ്ഥയിൽ
ലണ്ടൺ: ഫിഷ് ടാങ്കില്‍ നിന്ന് പുറത്ത് വന്നത് വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ പത്ത് പേര് ആശുപത്രിയിൽ. ഇംഗ്ലണ്ടിലെ സ്റ്റെവെന്ടണിലാണ് സംഭവം. ഇരുപത്തിയേഴുകാരനായ ക്രിസ് മാത്യൂസിന്റെ അലങ്കാര…
Read More » - 8 April
വത്തിക്കാൻ പുരോഹിതൻ അറസ്റ്റിൽ; കാരണം സ്വഭാവ ദൂഷ്യം
വത്തിക്കാന്‍: യുഎസിലെ വത്തിക്കാന്‍ മുന്‍ നയതന്ത്ര പ്രനിധിയായ പുരോഹിതന് അറസ്റ്റിൽ. ഇന്‍്റര്‍നെറ്റില്‍ അശ്ലീല സൈറ്റ് സന്ദര്‍ശിക്കുകയും ദൃശ്യങ്ങള്‍ കൈമാറ്റം നടത്തുകയും ചെയ്തെന്ന ആരോപണത്തിലാണ് അറസ്റ്റ്. വത്തിക്കാന്‍ പോലീസ്…
Read More » - 8 April
ശരീരത്തിൽ ഇതുവരെയുള്ള ഒടിവുകൾ അഞ്ഞൂറിലേറെ; ഒന്നു തൊട്ടാല്‍ പോലും എല്ലുകള്‍ ഒടിയുന്ന അപൂർവ്വരോഗവുമായി ആറ് വയസുകാരൻ
ഒന്ന് തൊട്ടാൽ പോലും എല്ലുകൾ ഒടിയുന്ന അപൂർവ്വരോഗവുമായി ആറ് വയസുകാരൻ. പുറത്തു പോയി കളിക്കാനും കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാനും ആഗ്രഹങ്ങള്‍ ഉണ്ടെങ്കിലും അതിനൊന്നും സാധിക്കാതെ ആശുപത്രിയിലും മറ്റുമായി…
Read More » - 8 April
പ്രമുഖ വാര്‍ത്താചാനലിന് അപ്രഖ്യാപിത വിലക്ക്
സ്വതന്ത്ര വാര്‍ത്താചാനലിന് അപ്രഖ്യാപിത വിലക്ക്. പാക്കിസ്ഥാനിലെ സ്വതന്ത്ര വാര്‍ത്താചാനലായ ജിയോ ടിവിക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ചാനല്‍ നീക്കംചെയ്യാന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്മാരുടെമേല് സൈന്യം സമ്മര്‍ദം ചെലുത്തി. രാജ്യത്തെ…
Read More » - 8 April
സ്വയം പരാജയപ്പെട്ട രാജ്യത്തു നിന്ന് ലോകത്തിനൊന്നും പഠിക്കാനില്ല : പാകിസ്ഥാനെക്കുറിച്ച് ഇന്ത്യ
യു.എന്‍: സ്വയം പരാജയപ്പെട്ട രാജ്യത്തു നിന്ന് ജനാധിപത്യത്തെ കുറിച്ചോ മനുഷ്യാവകാശങ്ങളെ കുറിച്ചോ ലോകത്തിന് ഒന്നും പഠിക്കാനില്ലെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ. രണ്ടു ദിവസവും കശ്മീര്‍ വിഷയം പാകിസ്ഥാനെ…
Read More » - 8 April
സിറിയയില്‍ വീണ്ടും രാസായുധ ആക്രമണമെന്ന് സംശയം: 70 പേര് കൊല്ലപ്പെട്ടു
ഡമാസ്കസ്: സിറിയയില്‍ രാസായുധ പ്രയോഗം എന്ന് സംശയിക്കുന്ന ആക്രമണത്തില്‍ 70 പേര് കൊല്ലപ്പെട്ടു. 100ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും സ്ത്രീകളും കുട്ടികളുമാണ് ആക്രമണത്തില്‍ കൂടുതലും മരിച്ചതെന്നും…
Read More » - 8 April
യുഎഇയിൽ റംസാൻ നോമ്പെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യുഎഇ: വിശുദ്ധ റംസാൻ മാസം മെയ് 17ന് തുടങ്ങും. ചില ദിവസങ്ങളിൽ നോമ്പ് സമയം13 മണിക്കൂർ വരെ നീണ്ടേക്കാം. യുഎഇ ചൂടുകൂടുന്നതും പെട്ടെന്ന് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതും…
Read More » - 8 April
ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കുന്നുവോ? തീരുമാനം വ്യക്തമാക്കി ഇന്ത്യയും പാക്കിസ്ഥാനും
ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികളില്‍ ഇടപാടു നടത്തുന്നവര്‍ക്കുമുള്ള സേവനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം. ക്രിപ്റ്റോ കറന്‍സികള്‍ ആധാരമാക്കിയിരിക്കുന്ന സാങ്കേതികവിദ്യ സാമ്പത്തികമേഖലയെ കുടുതല്‍ മികവുറ്റതാക്കുമെങ്കിലും നിലവിലുള്ള…
Read More » - 8 April
യുഎഇയിലെ റാഫിൾ വിജയികളെ കുറിച്ചുള്ള അതിശയകരമായ ഒരു സത്യം ഇതാണ്
യുഎഇ: റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിമിഷങ്ങൾകൊണ്ടാണ് യുഎഇയിലെ ആളുകളുടെ ജീവിതം മാറിമറിയുന്നത്. കടൽ കടന്ന് യുഎഇയുടെ മണ്ണിൽ വരുന്നവർ സ്വപ്നം കാണുന്നത് മികച്ച ജോലിയും ഉയർന്ന ജീവിത…
Read More » - 8 April
ബ്രേക്ക് ഇടാന്‍ മറന്നു; എന്‍ജിനില്ലാതെ ട്രെയിന്‍ ഓടിയത് 10 കിലോമീറ്റര്‍
എന്‍ജിനില്ലാതെ ട്രെയിന്‍ ഓടിയത് 10 കിലോമീറ്റര്‍. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത ഒരു സംഭവമാണ് ശനിയാഴ്ച രാത്രി 10 മണിക്ക് ഒഡീഷയിലെ തിത്ലഗര്‍ സ്റ്റേഷനില്‍…
Read More » - 8 April
ട്രംപിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ തീപിടിത്തം
ന്യൂയോര്‍ക്ക്: ട്രംപ് ടവറില്‍ തീപിടിത്തം. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. അപകടത്തിൽ ഒരാൾ മരിച്ചു. കെട്ടിടത്തിന്റെ 50-ാമത്തെ നിലയിലാണ് തീപിടിച്ചത്. ഇതേ നിലയിലെ…
Read More » - 8 April
സൗദിയുടെ വമ്പൻ കനാൽ പദ്ധതി ഖത്തർ അതിർത്തിയിൽ
സൗദി: ഖത്തർ അതിർത്തിയിൽ വൻ കനാൽ പണിയാനൊരുങ്ങി സൗദി. നിലവിൽ സൗദിയുമായി മാത്രമാണ് ഖത്തർ കരമാർഗം അതിർത്തി പങ്കിടുന്നത്. സൗദിയുടെ കനാൽ പദ്ധതി നടപ്പിലാകുന്നതോടെ ഖത്തർ ഒരു…
Read More » - 8 April
ഇനി അന്റാര്‍ട്ടിക്കയിലും പോയി പച്ചക്കറികള്‍ വാങ്ങാം
ബര്‍ലിന്‍: ദക്ഷിണ ധ്രുവത്തിലെ മഞ്ഞുമൂടിയ ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയില്‍ ശാസ്ത്രജ്ഞരുടെ കൃഷി. ജര്‍മനിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് അന്റാര്‍ട്ടിക്കയിലെ അവരവരുടെ ഗവേഷണ കേന്ദ്രമായ ന്യൂമയര്‍ സ്റ്റേഷനിലെ ഗ്രീന്‍ ഹൗസില്‍ പച്ചക്കറികള്‍…
Read More » - 8 April
വിവാദങ്ങൾക്കൊടുവിൽ ഫേസ്ബുക്കിന്റെയും വാട്ട്സ്ആപ്പിന്റെയും തുറന്നു പറച്ചിൽ
ന്യൂയോർക്ക്: ആരുടെ വിവരം വേണമെങ്കിലും ചോരമെന്ന് ഫേസ്ബുക്ക്. ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരുടെ വിവരങ്ങളും അനധികൃതമായി ആർക്കും ലഭിച്ചേക്കാമെന്നും ഫേസ്ബുക്ക് സമ്മതിച്ചു. എന്നാൽ ഇത് ഒഴിവാക്കാനായി സെർച് ടൂളിൽ…
Read More » - 8 April
തടവുചാടാന്‍ ശ്രമിച്ച14 ജിഹാദിസ്റ്റുകളെ വെടിവച്ചു കൊന്നു
തടവുചാടാന്‍ ശ്രമിച്ച 17 ജിഹാദിസ്റ്റുകളെ സൈന്യം വെടിവച്ചു കൊന്നു. ദിയൂറയില് വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിറ്റേന്നു തടങ്കല്‍ ക്യാന്പില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു…
Read More » - 7 April
മാതാപിതാക്കളെ കൊലപ്പെടുത്തിയ സഹോദരങ്ങൾ ഒടുവിൽ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി
വാഷിങ്ടണ്‍: മാതാപിതാക്കളെ കൊലപ്പെടുത്തിയ സഹോദരങ്ങള്‍ 20 വര്‍ഷത്തിനു ശേഷം വീണ്ടും കണ്ടുമുട്ടി. വ്യത്യസ്ത ജയിലുകളിൽ പാർപ്പിച്ചിരുന്ന ഇവരെ സാന്‍ഡിയാഗോ ജയിലിലേക്ക് മാറ്റിയതോടെയാണ് ഇരുവർക്കും കാണാനുള്ള അവസരം ഉണ്ടായത്.…
Read More » - 7 April
മാറിടത്തില്‍ നിന്നും കൊഴുപ്പെടുത്ത് നിതംബത്തില്‍ വെച്ച യുവതിയ്ക്ക് പിന്നീടുണ്ടായത് ഇങ്ങനെ
ലണ്ടന്‍ : സ്ത്രീകളെ സംബന്ധിച്ച് മാറിടവും നിതംബവും സൗന്ദര്യത്തിന്റെ അളവ് കോലാണ്. അതുകൊണ്ടുതന്നെ മാറിട-നിതംബ സൗന്ദര്യം നിലനിര്‍ത്താന്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്നവരുടെ എണ്ണവും കൂടിവരുന്നു. ഇവിടെ മാറിടം ഭംഗിയാക്കാനായി…
Read More » - 7 April
ഇസ്രയേല്‍ കൂട്ടക്കുരുതി : പലസ്തീനില്‍ നിരവധി മരണം
ഗാസ: പലസ്തീനില്‍ വീണ്ടും ഇസ്രയേല്‍ കൂട്ടക്കുരുതി. ഗസ-ഇസ്രയേല്‍ അതിര്‍ത്തിയില്‍ സമാധാനപരമായി നടന്ന മാര്‍ച്ചിനു നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ പതിനാറുകാരനായ ബാലനുള്‍പ്പടെ ഒമ്പത് പലസ്തീനികള്‍ കൊല്ലപ്പെട്ടു.…
Read More » - 7 April
ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ച് കയറി നിരവധിപേർ കൊല്ലപ്പെട്ടു
ബെർലിൻ: ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ച് കയറി നിരവധിപേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ജർമനിയിലെ മ്യുയെൻസ്റ്ററിൽ ശനിയാഴ്ച്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മുപ്പതോളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.…
Read More » - 7 April
മനുഷ്യരൂപത്തില്‍ നിന്ന് ഡ്രാഗണായി മാറാൻ ഈ യുവതി മുടക്കിയത് ലക്ഷങ്ങൾ
മനുഷ്യ രൂപത്തില്‍ നിന്ന് മറ്റൊരു വൈകൃത രൂപത്തിലേക്ക് മാറാന്‍ യുവാവ് ചിലവഴിച്ചത് ലക്ഷങ്ങൾ. ടെക്സസ് സ്വദേശിയായ ഇവാ ടിയാമെറ്റ് മെഡൂസ എന്ന ട്രാൻസ്ജെൻഡർ യുവതിയാണ് അത്തരമൊരു മേക്ക്…
Read More »