Latest NewsNewsInternationalGulf

മകളെ ഭാര്യയാക്കി ; പിന്നീടു വേർപിരിഞ്ഞു പോകുമെന്നറിഞ്ഞപ്പോൾ പിതാവ് ചെയ്തത് കൊടും ക്രൂരത

മില്‍ഫോര്‍ഡ് (കണക്ടികട്ട്): മകളെ ഭാര്യയാക്കിയ അച്ഛൻ അവൾ തന്നെ പിരിഞ്ഞു പോകുമെന്ന് തോന്നിയതോടെ മകളെയും മകളില്‍ പിറന്ന തന്റെ ഏഴു മാസം പ്രായമുള്ള മകനെയും കൊലപ്പെടുത്തി. ശേഷം സ്വയം വെടിവെച്ച് മരിച്ചു. അമേരിക്കയിലെ കണക്ടിക്കട്ടിലെ ന്യൂമില്‍ഫോര്‍ഡിലാണ് സംഭവം.

also read:എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ ഒരു കുഞ്ഞിന്റെ പിതാവ് : ഞെട്ടിക്കുന്ന സംഭവം വെളിച്ചത്തായത് ഇങ്ങനെ

കൊലപാതകവിവരം പ്രതിയുടെ അമ്മയാണ് പോലീസിൽ അറിയിച്ചത്. സ്റ്റീവ് പ്ലാഡില്‍ (45), ഇയാളുടെ മകള്‍ കാറ്റി പ്ലാഡില്‍ (20), ഇവരുടെ മകന്‍ ബെന്നറ്റ് പ്ലാഡില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊച്ചുമകളെയും കുഞ്ഞിനേയും കൊല്ലുമെന്ന് പ്രതി പറഞ്ഞിരുന്നുവെന്ന് പ്രതിയുടെ ‘അമ്മ പോലീസിൽ മൊഴി നൽകി. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മിനിവാനിലുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button