International
- Apr- 2018 -10 April
സഹോദരന്റെ കുഞ്ഞിനെ കഴുത്തറുത്ത് സിമന്റ് ചാക്കിലാക്കി സ്ത്രീ, കാരണം ഞെട്ടിക്കുന്നത്
സഹോദരന്റെ 15 മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരി കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം മൃതദേഹം സിമന്റ് ചാക്കിനുള്ളിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. സ്വത്ത് തര്‍ക്കമാണ് ഈ കൊടും ക്രൂരതയ്ക്ക്…
Read More » - 10 April
സംസ്ക്കരിക്കുന്ന മൃതദേഹങ്ങള്‍ അഴുകുന്നില്ല, ഈ ഗ്രാമത്തില്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു
നോര്‍വേ : ഇവിടെ സംസ്ക്കരിക്കുന്ന മൃതദേഹങ്ങള്‍ അഴുകുന്നില്ല. ഇതേതുടര്‍ന്ന് ഈ ഗ്രാമത്തില്‍ രോഗങ്ങള്‍ പടര്ന്നിപിടിയ്ക്കുന്നു. ഇക്കാരണത്താല്‍ ഇവിടെ നിയമം മൂലം മരണത്തെ നിരോധിച്ചിരിക്കുകയാണ്. നോര്‍വേയിലെ വെറും 2000…
Read More » - 10 April
വിനോദയാത്ര പോയ മലയാളി കുടുംബത്തെ കാണാതായി
കാലിഫോർണിയ ; വിനോദയാത്ര പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി. കഴിഞ്ഞ ബുധനാഴ്ച അമേരിക്കയിലെ കലിഫോര്‍ണിയയിൽ നിന്നും പോര്‍ട്ട്ലന്‍ഡിലേക്ക് യാത്ര പോയ സൂറത്തില്‍ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളി,ഭാര്യ…
Read More » - 10 April
ഫേസ്ബുക്ക് സേവനം ഉപേക്ഷിച്ച് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക്ക്
സാന്‍ഫ്രാന്‍സിസ്കോ: വ്യക്തിവിവരങ്ങള്‍ ചോരുന്നുവെന്ന വാര്‍ത്തകള്‍ വിവാദമുയര്‍ത്തുന്ന സാഹചര്യത്തില്‍ ഫേസ്ബുക്ക് ഉപേക്ഷിച്ച് ആപ്പിള്‍ സഹസ്ഥാപകന്‍. അംഗങ്ങളുടെ വ്യക്തി വിവരങ്ങള്‍ ഫേസ്ബുക്ക് ചോര്‍ത്തി വിറ്റ് കാശാക്കുന്നതിനെതിരെയുള്ള പ്രതിഷേധസൂചകമായാണ് സ്റ്റീഫ് ഫേസ്ബുക്ക്…
Read More » - 10 April
ചോറും പച്ചക്കറികളും മാത്രം കഴിക്കാം, മറ്റെന്തു കഴിച്ചാലും സോഫിയയുടെ ജീവന് പോകും
വ്യത്യസ്തമായ ആഹാരങ്ങള്‍ കഴിക്കാന്‍ താത്പര്യപ്പെടുന്നവരാണ് മനുഷ്യര്‍. ജീവിതത്തില്‍ ഉടനീളം ഒരേ ആഹാരരീതി പിന്തുടരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. എന്നാല്‍ ഇത്തരം ഒരു അവസ്ഥയിലാണ് സോഫിയ. ചോറും പച്ചക്കറികളും…
Read More » - 10 April
യുഎഇയിൽ റംസാൻ ആരംഭിക്കുന്നത് ഈ ദിവസമായിരിക്കും
ദുബായ്: നഗ്നനേത്രങ്ങളാൽ പിറ കാണുന്ന ദിവസമാണ് റംസാൻ നോമ്പ് ആരംഭിക്കുക. ഇസ്ലാമിക കലണ്ടർ പ്രകാരം ഒൻപതാം മാസമാണ് റംസാൻ. യുഎഇയിൽ മാർച്ച് 17ന് പിറ കാണുമെന്ന പ്രതീക്ഷയിലാണ്…
Read More » - 10 April
ആയിരം വർഷത്തിലേറെ പഴക്കമുള്ള ബുദ്ധശിൽപം കണ്ടെത്തി
ലാസ: ടിബറ്റിലെ ക്വമാഡോയില്‍ 12,00 വര്‍ഷത്തിലേറെ പഴക്കമുള്ള ബുദ്ധശിൽപം കണ്ടെത്തി. 10 മീറ്ററിലേറെ ഉയരമുള്ള ശിൽപം കരിങ്കല്‍ ഖനനത്തിനിടെ തൊഴിലാളികളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ശിൽപത്തിന്റെ…
Read More » - 10 April
തീവ്ര പ്രണയത്തിനൊടുവില്‍ വഞ്ചിച്ച കാമുകന് കാമുകി കൊടുത്ത എട്ടിന്റെ പണി(വീഡിയോ)
പ്രണയം തീവ്രമാണ്. ഇതിനിടയില്‍ വഞ്ചിക്കപ്പെടുന്നവരും നിരവധിയാണ്. ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്നവര്‍ പലരീതിയിലും പ്രതികാരം ചെയ്യാറുണ്ട്. ഇത്തരത്തില്‍ ചില പ്രതികാരങ്ങള്‍ വാര്‍ത്തയാകാറുമുണ്ട്. വഞ്ചിച്ച കാമുകനെ പാഠം പഠിപ്പിക്കാന്‍ കാര്‍ കത്തിച്ചിരിക്കുകയാണ്…
Read More » - 10 April
യുദ്ധ റിപ്പോര്‍ട്ടറെ സൈന്യം പിന്തുടര്ന്ന് കൊന്നു; വെളിപ്പെടുത്തലുമായി രഹസ്യാന്വേഷണ ഓഫീസര്‍
പ്രമുഖ അമേരിക്കന്‍ യുദ്ധ റിപ്പോര്‍ട്ടറാണ് മരിയ കോള്വിന്. സിറിയയിലെ ആഭ്യന്തര യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ അവര്‍ പിന്നീട് തിരിച്ചുവന്നിട്ടില്ല. സിറിയന്‍ സൈന്യം കോള്‍വിനെ പിന്തുടര്ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന്…
Read More » - 10 April
കോമണ്‍വെല്‍ത്തില്‍ വിജയ കുതിപ്പോടെ ഇന്ത്യ: പതിനൊന്നാം സ്വര്‍ണം സ്വന്തമാക്കി
ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിന്റെ ആറാം ദിനത്തിലും ഇന്ത്യൻ മെഡൽ വേട്ട തുടരുന്നു. 25 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ ഹീന സിദ്ധു മേളയിലെ ഇന്ത്യയുടെ പതിനൊന്നാം…
Read More » - 10 April
ഇറക്കം കുറഞ്ഞ സ്കർട്ടിനു വിട: വിപ്ലവകരമായ തീരുമാനവുമായി രണ്ടു പ്രധാന വിമാനക്കമ്പനികൾ
ഇറക്കം കുറഞ്ഞ സ്കർട്ടിനു വിട. പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ വിപ്ളവകരമായ ഒരു മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് ഹോങ്കോങ്ങിലെ രണ്ടു പ്രധാന വിമാനക്കമ്പനികൾ. സാധാരണ മൂന്നുവർഷത്തിലൊരിക്കലാണ് യൂണിഫോം പരിഷ്കാരം…
Read More » - 10 April
സെനറ്റ് സമിതിക്ക് മുന്നിലും മാപ്പുപറയാനൊരുങ്ങി സക്കര്‍ബര്‍ഗ്
യുഎസ്: സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വീണ്ടും മാപ്പ് പറയാനൊരുങ്ങി ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ്. യുഎസ് സെനറ്റ് സമിതിക്ക് മുന്നില്‍ ഇന്നും നാളെയുമായി വിശദീകരണം നല്കുന്ന…
Read More » - 10 April
കാറിനുള്ളിൽ അകപ്പെട്ട് ശ്വാസംകിട്ടാതെ പിടഞ്ഞ കുഞ്ഞിന് രക്ഷയായ് ദുബായ് പോലീസ്
ദുബായ്: കാറിനുള്ളിൽ കുടുങ്ങിയ കുരുന്ന് ജീവന് തുണയായത് ദുബായ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ. ദുബായ് ഗ്ലോബൽ വില്ലേജിലായിരുന്നു സംഭവം പട്രോളിംഗിനിടെ കാർപാർക്കിങ്ങിൽ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ ആ കാഴ്ച…
Read More » - 10 April
മൂവായിരത്തിലധികം പഴക്കമുള്ള ഒമ്പത് മൃതദേഹങ്ങളുടെ ശവകൂടീരങ്ങള്‍ കണ്ടെത്തി
ലാസ: മൂവായിരത്തിലധികം പഴക്കമുള്ള ഒമ്പത് മൃതദേഹങ്ങളുടെ ശവകൂടീരങ്ങള്‍ കണ്ടെത്തി. ടിബറ്റിലെ യര്‍ലുംഗ് സംഗ്ബോ നദിയുടെ സംഗ്ദ താഴ്വരയില് നിന്നാണ് ശവകുടീരങ്ങള്‍ കണ്ടെത്തിയത്. ശവകൂടീരങ്ങള്‍ രണ്ടു കാലഘട്ടത്തിലായി സംസ്കരിക്കപ്പെട്ട…
Read More » - 9 April
രണ്ട് മാസം പ്രായമായ പെണ്‍കുഞ്ഞിന് തലയോട്ടിയുടെയും മസ്തിഷ്കത്തിന്റേയും ഒരു ഭാഗം ഇല്ല : സര്‍ജറിയ്ക്കായി ധനസഹായം ആവശ്യപ്പെട്ട് മാതാപിതാക്കള്‍
കമ്പോഡിയ : എല്ലാവരേയും സങ്കടപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് അന്തര്‍ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് മാസം പ്രായമായ പെണ്‍കുഞ്ഞിന് തലയോട്ടിയുടെയും മസ്തിഷ്കത്തിന്റേയും ഒരു ഭാഗം ഇല്ല സര്‍ജറിയ്ക്കായി…
Read More » - 9 April
സൗദിയിൽ പുതിയ സിം കാർഡ് നൽകുന്നതിന് നിബന്ധനകൾ നിർബന്ധമാകുന്നു
റിയാദ്: സൗദിയിൽ പുതിയ സിം കാർഡ് എടുക്കാനുള്ള നിബന്ധനകൾ കർശനമാക്കുന്നു.ഇനി മുതൽ പുതിയ സിം എടുക്കണമെങ്കിൽ നാഷണല്‍ അഡ്രസ് രജിസ്ട്രേഷന് നിര്‍ബന്ധമാണ്. പുതിയ നിയമം ഏപ്രില്‍ പത്തിന്…
Read More » - 9 April
ഡോക്ടർമാർക്ക് വൻ അവസരവുമായി ഗൾഫ് രാജ്യം
ഒമാൻ: 2040ഓടെ 13,000ത്തിൽ അധികം ഡോക്ടർമാരെ ആരോഗ്യരംഗത്തേക്ക് വേണ്ടി വരുമെന്ന് ഒമാൻ. ഇതോടെ ആരോഗ്യ രംഗത്ത് ധാരാളം അവസരങ്ങൾ ഉണ്ടാകും. 2,000 ഫാർമസിസ്റ്റുകളെയും ആവശ്യമായി വരുമെന്നും കണക്കുകൾ…
Read More » - 9 April
ചുവന്ന ഐഫോൺ 8 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ
ആഫ്രിക്കയിൽ എച്ച് ഐ വി / എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി പ്രോഡക്ട് റെഡിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായി ആപ്പിളിന്റെ ഐഫോൺ 8 ഉം 8 പ്ലസ് മോഡലും ചുവപ്പ്…
Read More » - 9 April
6 വയസ്സിന് താഴെയുള്ള നാലിൽ ഒന്ന് കുട്ടികളും സ്മാർട്ട് ഫോണിന് അടിമകൾ
ആറു വയസ്സിന് താഴെയുള്ള നാലിൽ ഒന്ന് കുട്ടികളും സ്മാർട്ട് ഫോണിന് അടിമകളാണെന്ന് റിപ്പോർട്ട്. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതിന് ശരിയായ പ്രായപരിധി നിശ്ചയിക്കാൻ മാതാപിതാക്കൾ ഉൾപ്പെടെയുള്ള നിരവധി ആളുകൾ…
Read More » - 9 April
അപകടത്തില്‍ മരിച്ച വൃദ്ധയുടെ മൃതദേഹം ശ്രദ്ധയില്‍പ്പെടാതെ അധികൃതര്‍: പിന്നീട് സംഭവിച്ചതിങ്ങനെ
സൗദി: അപകടത്തിൽ മരിച്ച വൃദ്ധയുടെ മൃതദേഹം അധികൃതരുടെ ശ്രദ്ധയിൽപെട്ടില്ല. ആരും അറിയാതെ മൃതദേഹം കാറിൽ കിടന്നത് അഞ്ച് മണിക്കൂർ. പ്രായമായ അമ്മയും മകനും സഞ്ചരിച്ച വാഹനമാണ് അപകടത്തിപ്പെട്ടത്.…
Read More » - 9 April
ആപ്പിൾ പൊട്ടിത്തെറിച്ചു: യുവതിയ്ക്ക് സംഭവിച്ചത്( വീഡിയോ)
ചൈന: ഐഫോൺ യുവതിയുടെ കയ്യിലിരുന്ന് പൊട്ടിത്തെറിച്ചു. ചൈനയിലാണ് സംഭവം. ഐഫോൺ ശെരിയാക്കുന്നതിനായി യുവതി കടയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഐഫോണിന്റെ ബാറ്ററി മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഇതിന്റെ ആഘാതത്തിൽ…
Read More » - 9 April
ഒരേ സമയം ഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ ലൈംഗികബന്ധം പുലര്‍ത്തുന്നു: മേരി തുറന്ന് പറയുന്നു
മേരി എന്ന 44 കാരി നാല് പുരുഷന്മാര്ക്കൊപ്പമാണ് കഴിയുന്നത്. ഒരേ സമയം ഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ ലൈംഗികബന്ധം പുലര്‍ത്തല്‍ അഥവാ പോളിയമോറിയില് താല്പര്യം പുലര്‍ത്തുന്നവര്‍ക്കായി തന്റെ…
Read More » - 9 April
യുഎഇയിൽ മഴ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത
യുഎഇ: യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത. നിലവിൽ യുഎഇയിൽ ഇരുണ്ട കാലാവസ്ഥയാണുള്ളത്. കിഴക്കൻ മേഖലകളിൽ മേഘങ്ങളുടെ അളവ് കൂടുന്നതായും കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചു. ഇവിടെ കനത്ത മഴയ്ക്ക്…
Read More » - 9 April
വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം: നിരവധിപേര്‍ മരിച്ചു
മിലിട്ടറി വിമാനത്താവളത്തിലുണ്ടായ മിസൈലാക്രമണത്തില്‍ നിരവധിപേര്‍ മരിച്ചു. അതേസമയം സിറിയയിലെ തായ്ഫൂര് മിലിട്ടറി വിമാനത്താവളത്തിലുണ്ടായ വ്യോമാക്രമണം നടത്തിയത് തങ്ങളല്ലെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പായ പന്റെഗണ്‍ വ്യക്തമാക്കി. രാസായുധം പ്രയോഗിക്കുന്നത്…
Read More » - 9 April
സിറിയയില്‍ നടന്നത് രാസായുധാക്രമണമല്ല; വെളിപ്പെടുത്തലുമായി റഷ്യ
മോസ്കോ: സിറിയയില്‍ നടന്നത് രാസായുധാക്രമണമല്ലെന്ന വെളിപ്പെടുത്തലുമായി റഷ്യ രംഗത്ത്. സിറിയയിലെ ദൂമാ നഗരത്തില്‍ സിറിയന്‍ സൈന്യം രാസായുധാക്രമണം നടത്തിയിട്ടില്ലെന്നും മറിച്ച് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും റഷ്യ. സിറിയന്‍…
Read More »