International
- May- 2018 -18 May
യാത്രാ വിമാനം തകര്‍ന്നു വീണു: വിമാനത്തില്‍ നൂറിലേറെ യാത്രക്കാര്‍
ഹവാന•ക്യൂബയിലെ ഹവാനയില്‍ യാത്ര വിമാനം തകര്‍ന്നുവീണതായി ക്യൂബന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹവാന ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നയുടനെയാണ് വിമാനം തകര്‍ന്നുവീണത്. ബോയിംഗ്…
Read More » - 18 May
സ്കൂളില്‍ വെടിവയ്പ്; നിരവധി മരണം
വാഷിംഗ്ടണ്‍: അമേരിക്കയിലെ സ്കൂളില്‍ ഉണ്ടായ വെടിവയ്പില്‍ നിരവധി മരണം. ടെക്സസിലെ സാന്റ ഫേ സ്കൂളിലാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹൂസ്റ്റണില്‍ നിന്ന് 48 കിലോമീറ്റര്‍…
Read More » - 18 May
ഇന്ത്യയെ ഞെട്ടിച്ച് നാസയുടെ റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഇന്ത്യയെ ഞെട്ടിച്ച് നാസയുടെ പഠന റിപ്പോര്‍ട്ട് പുറത്ത്. ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള പഠനത്തിലൂടെ ഇന്ത്യയില്‍ ശുദ്ധജല ക്ഷാമം രൂക്ഷമാണെന്ന അറിയിപ്പുമായി നാസ. ജലാംശം കുറവുള്ള പ്രദേശത്ത്…
Read More » - 18 May
മരക്കൊമ്പില്‍ ഇരിക്കുന്ന പുള്ളിപ്പുലി കാട്ടുപോത്തിനെ ചുംബിക്കുന്നു’; വൈറലായ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്
മരക്കൊമ്പിലിരിക്കുന്ന പുള്ളിപ്പുലി താഴെ നില്ക്കുന്ന കാട്ടുപോത്തിനെ ചുംബിക്കുന്ന ഒരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ദക്ഷിണാഫ്രിക്കയിലെ സാബി സാന്‍ഡ് ഗെയിം റിസര്‍വില്‍ നിന്നാണ് ഈ…
Read More » - 18 May
മാരകവിഷ വസ്തു ഉപയോഗിച്ചുള്ള ഭീകരാക്രമണം : പദ്ധതി പൊളിച്ചു
പാരിസ് : മാരക വിഷം ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിനുള്ള പദ്ധതി തകര്‍ത്തു. ഫ്രഞ്ച് പൊലീസാണ് ആക്രമണ പദ്ധതി തകര്‍ത്തത്. സംഭവത്തില്‍ ഈജിപ്ത് വംശജരായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന്…
Read More » - 18 May
ഗര്‍ഭസ്ഥ ശിശുവിനെ പ്രസവത്തിന് മുന്‍പ് കാണണമെന്ന് ആഗ്രഹമുളള ദമ്പതിമാർക്കൊരു സന്തോഷവാർത്ത
ന്യൂയോര്‍ക്ക്: ഗര്‍ഭസ്ഥ ശിശുവിനെ പ്രസവത്തിന് മുന്‍പ് ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മിക്ക ദമ്പതികളും ആഗ്രഹിക്കാറുണ്ട്. അങ്ങനെ ചിന്തിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ബ്രസീലിലെ ഗവേഷകർ. 3ഡി പ്രിന്റിങ് സാങ്കേതിക…
Read More » - 18 May
ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിര്‍ണായകമായ തീരുമാനം
ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിര്‍ണായകമായ തീരുമാനം. തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്ലാറ്റ്ഫോം ദുരുപയോഗംചെയ്യുന്നതിന് തടയാന്‍ ഫെയ്സ്ബുക്ക്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഫെയ്സ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നത്…
Read More » - 18 May
ബോംബ് സ്ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമം തകര്‍ത്ത് സുരക്ഷാ സൈന്യം
ബോംബ് സ്ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമം തകര്‍ത്ത് പാക് സുരക്ഷാ സൈന്യം. സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കില്‍ എഫ്സി മഡാദ്ഗര്‍ സെന്ററിലേക്ക് കടക്കാനാണ് ഭീകരര്‍ ശ്രമിച്ചത്. ഇതിനിടയിലാണ്…
Read More » - 18 May
സ്കൂള്‍ ബസില്‍ ട്രക്ക് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം
സ്കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. അപകടത്തിൽ 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മൗണ്ട് ഒലിവില്‍ ന്യൂ ജെഴ്സി ദേശീയ…
Read More » - 17 May
ഭീതി പടര്‍ത്തി എബോള രോഗം പടരുന്നു : രോഗം ബാധിച്ച് നിരവധി മരണം
കോഗോ: ഭീതി പടര്‍ത്തി എബോള രോഗം പടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെ നിരവധി പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത് . ഇക്വോര്‍ പ്രവിശ്യയുടെ തലസ്ഥാനമായ കോംഗോയിലാണ്…
Read More » - 17 May
യുവാവ് മരിച്ചത് വെയ്പ് പെന്‍ പൊട്ടിത്തെറിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഫ്ലോറിഡ: സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ 38കാരനായ യുവാവിന്റെ മരണകാരണം വെയ്പ് പെന്‍ പൊട്ടിത്തെറിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മെയ് അഞ്ചിനാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ടോള്‍മാഡ്ജ് എന്ന യുവാവാണ്…
Read More » - 17 May
അമേരിക്കന്‍ എംബസി ജെറുസലേമിലേക്ക് മാറ്റിയതില്‍ സൗദിയുടെ പ്രതികരണം ഇങ്ങനെ
സൗദി അറേബ്യ : അമേരിക്കന്‍ എംബസി ജെറുസലേമിലേക്കു മാറ്റിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സൗദി അറേബ്യ. ലോക മുസ്ലിംങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണീ നടപടി. അമേരിക്കയുടെ നടപടി പക്ഷപാതപരമാണ്. ജെറുസലം…
Read More » - 17 May
ശക്തമായ ഭൂചലനം: 5.8 തീവ്രത രേഖപ്പെടുത്തി
നാടിനെ നടുക്കി ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ന്യൂസിലന്‍ഡിലെ തൗരംഗ പ്രദേശത്താണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഇതുവരെ മറ്റൊരു…
Read More » - 16 May
ചരിത്രം തിരുത്തിക്കുറിച്ച് ഇറാഖില്‍ ചെങ്കൊടി പാറുന്നു
ബാഗ്ദാദ്: ഇറാഖില്‍ ചരിത്ര വിജയം നേടി കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേക്ക്. പൊതുതിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ വിരുദ്ധചേരിയായ കമ്യൂണിസ്റ്റ് സദറിസ്റ്റ് സഖ്യത്തില്‍ മത്സരിച്ച ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ഥികള്‍…
Read More » - 16 May
അഗ്നിപര്‍വ്വതം പൊട്ടിത്തെറിയ്ക്കാന് സാധ്യത : ഏറ്റവും വിനാശകാരിയായ ഭൂകമ്പത്തിന് സാധ്യത
ലോസ് ആഞ്ചല്‍സ്: അഗ്നിപര്‍വ്വതം പൊട്ടിത്തെറിയ്ക്കാന് സാധ്യത. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഭൗമശാസ്ത്രജ്ഞര്‍. ഹവായിയിലെ കിലോയ അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്ന് വമിച്ച പുകയും…
Read More » - 16 May
ഗെയിം ഉണ്ടാക്കാന്‍ അറിയാമോ? എങ്കില്‍ നേടാം കോടികള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരുന്ന മേഖലയാണ് പന്തയ മത്സരങ്ങള്‍. വിപണിയിലേക്ക് വീറും വാശിയും മത്സരബുദ്ധിയുമാണ് നിക്ഷേപമായി ഇവിടെ വേണ്ടത്. അതിനാല്‍ തന്നെ ഇത്തരം പന്തയങ്ങള്‍ ഇനി…
Read More » - 16 May
ഉത്തരകൊറിയ അവസാനം നടത്തിയ അണുബോംബിന്റെ തീവ്രതകണ്ട് നടുങ്ങി ലോകം
പ്യോംഗ്യോംഗ്: ഉത്തരകൊറിയ അവസാനം നടത്തിയ ആണുബോംബ് പരീക്ഷണത്തിന്റെ ശക്തികണ്ട് നടുങ്ങി ലോകം. ഉത്തരകൊറിയ 2017 സെപ്റ്റംബര്‍ മൂന്നിന് പരീക്ഷിച്ച അണുബോംബ് ഒരു പര്‍വതത്തെ മുഴുവനായി ചലിപ്പിക്കാന്‍ ശേഷിയുള്ളതായിരുന്നുവെന്നാണ്…
Read More » - 16 May
കാണാതായ മലേഷ്യന്‍ വിമാനം വീഴ്ത്തിയതു തന്നെ: ദുരൂഹത മറ നീക്കുന്നു
2014 മാര്‍ച്ച് 8ന് 239 യാത്രക്കാരുമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ മലേഷ്യന്‍ വിമാനം കാണാതായതിന്റെ പിന്നിലുള്ള ദുരൂഹത പുറത്തു വന്നു. വിമാനത്തിന്റെ ക്യാപ്റ്റന്‍ അമദ് ഷാ നടത്തിയ…
Read More » - 16 May
ലൈംഗിക ആരോപണം; മലേഷ്യന്‍ പ്രതിപക്ഷ നേതാവ് ജയില്‍ മോചിതനായി
ക്വാലാലംപൂര്‍: ലൈംഗിക ആരോപണത്തെ തുടർന്ന് അഞ്ചുവര്‍ഷം തടവ് വിധിക്കപ്പെട്ട മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹീം ജയില്‍ മോചിതനായി. 2015ല്‍ മുന്‍ സഹായിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് അദ്ദേഹത്തിനെതിരായ…
Read More » - 16 May
കൊച്ചുമകളെയുമായി പോകുമ്പോള്‍ അയല്‍ വീട്ടില്‍ നിന്നും ശീല്ക്കാര ശബ്ദം, ഒടുവില്‍ മുത്തശ്ശി ചെയ്തത്
കൊച്ചുമകളെയുമായി പോകുന്ന സമയം അയല്‍വാസിയുടെ വീട്ടില്‍ നിന്നും ശീല്കാര ശബ്ദം. അതെന്താണ് ആ ശബ്ദം എന്ന ചെറുമകളുടെ ചോദ്യത്തിന് മുന്നില്‍ മുത്തശ്ശി ഉത്തരം മുട്ടി നിന്നു. ഒടുവില്‍ ഒരു…
Read More » - 16 May
വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു: തലനാഴിരയ്ക്ക് രക്ഷപ്പെട്ടത് 222 പേർ–വിഡിയോ കാണാം
ഇസ്താംബുൾ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഭാഗ്യം കൊണ്ട് യാത്രക്കാർക്ക് ആർക്കും പരിക്കുകളില്ല. കണ്ടു നിന്നവരുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ച ആ അപകടത്തിന്റെ വിഡിയോ ഇപ്പോള്‍ പുറത്ത്…
Read More » - 16 May
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണമുയരുന്നു; മരണം 60 ആയി
ഗാസ: ഗാസയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ അറുപത് പേര് മരിച്ചു. സംഭവത്തില്‍ 400ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായിരുന്നതിനേക്കാള്‍ പ്രതിഷേധക്കാരുടെ എണ്ണത്തിലും വന്‍ കുറവുണ്ടായി. ഇസ്രയേല്‍ രൂപീകരണത്തിന്റെ…
Read More » - 16 May
വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ; അഡ്മിന്മാർക്ക് സഹായകം
ന്യൂയോര്‍ക്ക്: അഡ്മിന്മാർക്ക് കൂടുതൽ അധികാരം നൽകി വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ. ഗ്രൂപ്പ് തുടങ്ങിയ അഡ്മിന്മാരെ പുറത്താക്കാക്കാനുള്ള നീക്കങ്ങളെ ഉൾപ്പെടെ തടയുന്ന മാറ്റങ്ങളാണ് പുതിയ ഫീച്ചറിലുള്ളത്. ഗ്രൂപ്പില്‍ നിന്നു…
Read More » - 16 May
തലയോട്ടികളും അസ്ഥികളും സൂക്ഷിക്കുന്നതിനായി പ്രേതാ മ്യൂസിയം വരുന്നു : ധൈര്യമുള്ളവര്‍ക്ക് മാത്രം പ്രവേശനം
യു.എസ്.എ : തലയോട്ടികളും അസ്ഥികളും സൂക്ഷിക്കുന്നതിനായി പ്രേതാ മ്യൂസിയം വരുന്നു : ധൈര്യമുള്ളവര്‍ക്ക് മാത്രം പ്രവേശനം . തലയോട്ടികളും അസ്ഥികളും മുഖംമൂടികളും എന്നതിലുപരി ഈ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നത്…
Read More » - 16 May
സൗജന്യമായി ലഭിച്ച ലോട്ടറിയിലൂടെ യുവാവിന് ലഭിച്ചത് 30 കോടി
ലോവ : സൗജന്യമായി ലഭിച്ച ലോട്ടറിയിലൂടെ യുവാവിന് ലഭിച്ചത് ഭാഗ്യം. ചക്ക് ആന്ഡേഴ്സണ് എന്ന യുവാവിനാണ് ഇത്തരമൊരു ഭാഗ്യം കൈവന്നിരിക്കുന്നത്. പവര്‍ബോള്‍ ടിക്കറ്റിനോടൊപ്പം പ്രൊമോഷന്റെ ഭാഗമായി ലഭിച്ച…
Read More »