International
- Aug- 2018 -30 August
സ്വർണം ലക്ഷ്യമിട്ട് ചിത്രയും ജിൻസണും ഇന്നിറങ്ങും
ജക്കാർത്ത: സ്വർണ പ്രതീക്ഷകളുമായി മലയാളികളായ ചിത്രയും ജിൻസണും ഇന്നിറങ്ങും. 1500 മീറ്ററിലാണ് ഇരുവരും മത്സരിക്കുന്നത്. വൈകിട്ട് ഇന്ത്യൻ സമയം 5.40 നാണു ചിത്രയുടെ മത്സരം. ജിൻസൺ നേരത്തെ…
Read More » - 30 August
റോഹിങ്ക്യകളുടെ കൂട്ടക്കൊലയ്ക്ക് കാരണമായ സൈനികരെ വിചാരണ ചെയ്യണമെന്ന് യുഎൻ ആവശ്യം മ്യാൻമർ തള്ളി
നയ്പിഡാവ്: റോഹിങ്ക്യൻ മുസ്ലിമുകളെ കൊന്നൊടുക്കിയ ഉന്നത സൈനികർക്കെതിരെ വിചാരണ വേണമെന്ന യുഎൻന്റെ ആവശ്യം മ്യാൻമർ തള്ളി. തങ്ങൾക്കെതിരെ വ്യാജ പ്രചാരണമാണ് യുഎൻ നടത്തുന്നതെന്ന് മ്യാൻമർ സര്‍ക്കാര്‍ വക്താവ്…
Read More » - 29 August
ഐഎസ് ചാവേര്‍ ആക്രമണം എട്ടു പേര് കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഐ.എസിന്റെ ചാവേര്‍ ആക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഐ.എസ് ചാവേര്‍ ആക്രമണം നടത്തിയത്. ഇറാക്ക്-സിറിയ അതിര്‍ത്തിയിലാണ് കാര്‍ ബോംബ് സ്ഫോടനത്തില്‍ ഉണ്ടായത്.…
Read More » - 29 August
കാണാതായ മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി
വിയന്ന: ഡാന്യൂബ് നദിയില്‍ കാണാതായ രണ്ടു മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. അര്‍ധസഹോദരന്മാരായ ജോയല്‍ (19), ജേസണ്‍ (15) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച കുടുംബത്തോടൊപ്പം…
Read More » - 29 August
പ്രമുഖ മാധ്യമ പ്രവര്‍ത്തകയെ വെട്ടി കൊലപ്പെടുത്തി
ധാക്ക: ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വീടിനുള്ളില്‍ വെട്ടി കൊലപ്പെടുത്തി. സ്വകാര്യ ടെലിവിഷന്‍ ചാനലായ ആനന്ദ ടി വി യുടെ ന്യൂസ് റിപ്പോര്ട്ടറര് സുബര്ന നോഡി (32) യാണ്…
Read More » - 29 August
ഇനി ആമസോണിലൂടെ നിങ്ങൾക്ക് ബില്ലുകളും അടയ്ക്കാം
ആമസോൺ പേ ഉപയോഗിച്ച് ഇനി മുതൽ നിങ്ങൾക്ക് ബില്ലുകൾ അടയ്ക്കാം. ആമസോൺ ഇന്ത്യയുടെ പുതിയ ബിൽ പെയ്മെന്റ് സൗകര്യം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വൈദ്യുതി, ലാൻഡ്ലൈൻ, ബ്രോഡ്ബാൻഡ്, ഗ്യാസ്,…
Read More » - 29 August
ചരക്ക് കപ്പല്‍ മുങ്ങി ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
ബെയ്ജിംഗ്: ചരക്ക് കപ്പല്‍ മുങ്ങി ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രിയാണ് ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയില്‍ ബെയ്ജിംഗ് നദിയില്‍ കപ്പല്‍ മുങ്ങി ഏഴ്പേര് മരിച്ചത്. യുയിംഗ്ഡ് കാര്‍ഗോ…
Read More » - 28 August
രോഹിൻഗ്യൻ വംശഹത്യ : സൈനിക മേധാവികളെ വിചാരണ ചെയ്യണമെന്ന് യുഎൻ
ജനീവ : രോഹിൻഗ്യൻ മുസ്ലിംകൾക്ക് നേരെയുണ്ടായ വംശഹത്യയും മനുഷ്യാവകാശ ലംഘനവും അക്രമണങ്ങളും സംബന്ധിച്ച് ഉന്നത മ്യാന്മർ സൈനിക ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനും പ്രോസിക്യൂഷനുമായി ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ നിയോഗിച്ച…
Read More » - 28 August
മാലിയില്‍ വ്യോമാക്രമണം; മൂന്നു പേര് കൊല്ലപ്പെട്ടു
ബമാക്കോ: മാലിയില്‍ ഫ്രഞ്ച് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസ് നേതാവ് ഉള്‍പ്പെടെ മൂന്നു പേര് കൊല്ലപ്പെട്ടു. മാലിയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. മെനക എന്ന പ്രദേശത്ത്…
Read More » - 28 August
യമനില്‍ വ്യോമാക്രമണം
സനാ: യമനില്‍ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് യമന്‍ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും വ്യോമതാവളത്തിലു ആക്രമണം ഉണ്ടായത്. യമനിലെ ദേശീയ സൈനിക വെബ്സൈറ്റ് ആണ് ഇത്…
Read More » - 28 August
ഫേസ്ബുക്ക് ഉന്നത സൈനിക ഉദ്യോഗസ്ഥന് വിലക്ക് ഏർപ്പെടുത്തി
മ്യാൻമർ: മ്യാൻമറിൽ ചില പ്രത്യേക സൈനീക ഉദ്യോഗസ്ഥർക്ക് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തി. 18 ഫേസ്ബുക്ക് അക്കൗണ്ടുകൾ ആണ് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയത്. ഇവർ ചില വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് വിലക്കേർപ്പെടുത്താൻ…
Read More » - 28 August
സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതിഷേധം; പ്രതിപക്ഷ നേതാവിന് ജയില്‍ശിക്ഷ
മോസ്കോ: നയങ്ങള്‍ക്കെതിരേ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവിന് ജില്ലാ കോടതി 30 ദിവസം ജയില്‍ശിക്ഷ വിധിച്ചു. വ്ളാഡിമര്‍ പുടിന് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച പതിപക്ഷ നേതാവ്…
Read More » - 27 August
വിരാട് കോഹ്ലിയോട് നന്ദി പറഞ്ഞ് പാക് മാധ്യമപ്രവർത്തകൻ; സംഭവമിങ്ങനെ
കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പാക് ആരാധകന് നല്കിയ സമ്മാനമാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. പാകിസ്ഥാനിലെ സ്പോര്‍ട്സ് മാധ്യമ പ്രവര്ത്തകന് സെയ്യിദ് യഹ്യാ ഹുസൈനിക്കാണ് ഇന്ത്യ പരിശീലന…
Read More » - 27 August
വിചിത്രമായി നീങ്ങുന്ന കാർ; ഒടുവിൽ പരിശോധിച്ചപ്പോൾ കണ്ടതിങ്ങനെ
വിസ്കോന്‍സിന്‍: ഒരു കുഴപ്പവുമില്ലാതെ ഓടിക്കൊണ്ടിരുന്ന കാര്‍ പെട്ടെന്ന് വിചിത്ര രീതിയില്‍ നീങ്ങുന്നത് കണ്ടാണ് കാര്‍ ഓടിച്ച സ്ത്രീ മെക്കാനിക്കിനെ വിളിച്ചുവരുത്തിയത്. മെക്കാനിക്കെത്തി ബോണറ്റ് തുറന്നപ്പോള്‍ കാണുന്നത് ചുറ്റിപ്പിണഞ്ഞ്…
Read More » - 27 August
70 വർഷം പഴക്കമുള്ള ഭീമന് ബോംബ് : 18,500 പേരെ ഒഴിപ്പിച്ചു
ബെര്‍ലിന്‍: രണ്ടാം ലോകമഹായുദ്ധസമയത്ത് ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന ഭീമൻ ബോംബ് ജർമനിയിൽ കണ്ടെത്തി. ജര്‍മ്മന്‍ നഗരമായ ലുഡ്വിഗ്ഷഫണിലാണ് ബോംബ് കണ്ടെത്തിയത്. ഏകദേശം 500കിലോയോളം ഭാരം വരുന്ന ബോംബ് രണ്ടാം…
Read More » - 27 August
വഴിയില്‍ കേടായിക്കിടന്ന കാര്‍ ശരിയാക്കുന്നതിനിടയില്‍ നാലു പേര്‍ക്ക് ദാരുണാന്ത്യം
ഇന്ത്യാന: രാത്രി പാര്‍ട്ടിയില്‍ പങ്കെടുത്ത മടങ്ങുകയായിരുന്ന നാല് ഹൈ സ്ക്കൂള് പെണ്‍ക്കുട്ടികള്‍ക്ക് റോഡില്‍ ദാരുണാന്ത്യം. ഇന്ത്യാന സ്വദേശികളായ പെണ്‍ക്കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. വീട്ടിലേയ്ക്ക് മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്.…
Read More » - 27 August
മുസ്ലിം രാജ്യങ്ങള്‍ ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാത്തതെന്ത് എന്ന ചോദ്യത്തിന് സൗദി യുവതി നല്കിയ ഹൃദയസ്പർശിയായ മറുപടി
മുസ്ലീം രാജ്യങ്ങളില്‍ താമസിക്കുന്ന മുസ്ലീങ്ങളെക്കാള്‍ സുരക്ഷിതര്‍ ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലീങ്ങളെന്ന സൗദി മുസ്ലീം യുവതിയുടെ മറുപടി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വൈറലായി. കോറ എന്ന ചോദ്യോത്തര സൈറ്റിലാണ് അയിഷാ…
Read More » - 27 August
കേരളത്തിന് നാല് കോടിയുടെ സഹായവാഗ്ദാനവുമായി ബില്‍ഗേറ്റ്സും ഭാര്യയും
വാഷിങ്ടൺ : ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കേരളത്തിന് നാല് കോടി രൂപയുടെ സഹായവുമായി മൈക്രോസോഫ്ട് സ്ഥാപകൻ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും. ഇരുവരും സംയുക്തമായി ആരംഭിച്ച…
Read More » - 27 August
വിദ്യാര്‍ത്ഥിനിയെ അടിച്ചു കൊന്നു, അടിപിടി കേസ് മാത്രം ചാര്‍ജ് ചെയ്ത് പോലീസ്
ലണ്ടന്‍: ലണ്ടനിലെ നോട്ടിങ്ഹാമില്‍ വിദ്യാര്‍ത്ഥിനിയെ ഒരുക്കൂട്ടം കൗമാരക്കാര്‍ അടിച്ചു കൊന്നിട്ടും പോലീസ് കൊലപാതകത്തിനു കേസ് എടുത്തില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 20നാണ് ഈജിപ്ത് സ്വദേശിനിയായ മറിയം മുസ്തഫ (18)…
Read More » - 27 August
നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി
ഫ്രാങ്ക്ഫർട്ട് : ജർമ്മനിയിൽ കണ്ടെത്തിയ രണ്ടാം ലോക മഹായുദ്ധക്കാലത്തെ ബോംബ് പ്രത്യേക സൈനിക സംഘം നിർവ്വീര്യമാക്കി. 500 കിലോഗ്രാം ഭാരമുള്ള ബോംബായിരുന്നു കണ്ടെത്തിയത് .കഴിഞ്ഞയാഴ്ച്ച നിർമ്മാണ ജോലിക്കിടെയാണ്…
Read More » - 27 August
അഫ്ഗാനിലെ ഐഎസ് തലവൻ കൊല്ലപ്പെട്ടു: മലയാളി ഭീകരർ കൂടുതലുള്ള നംഗർഹാറിൽ കൊല്ലപ്പെട്ടത് പത്തോളം ഭീകരർ
കാബൂൾ : അഫ്ഗാനിലെ ഐഎസ് തലവൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സഖ്യസേനയുടേയും അഫ്ഗാൻ സൈന്യത്തിന്റെയും സംയുക്ത ആക്രമണത്തിലാണ് അഫ്ഗാൻ ഐഎസ് തലവനായ അബുസാദ് എർഹാബി കൊല്ലപ്പെട്ടത്.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ…
Read More » - 27 August
റസ്റ്റോറന്റില്‍ നടത്തിയ വെടിവയ്പ്പില്‍ നാലു പേര് കൊല്ലപ്പെട്ടു
ജാക്സണ്‍വില്ലെ: റസ്റ്റോറന്റില്‍ നടത്തിയ വെടിവയ്പ്പില്‍ നാലു പേര് കൊല്ലപ്പെട്ടു. അമേരിക്കയില്‍ ഫ്ളോറിഡ സംസ്ഥാനത്തെ ജാക്സണ്‍വില്ലെ നഗരത്തിലെ ഒരു റസ്റ്ററന്റില്‍ വിഡിയോ ഗെയിം ടൂര്‍ണമെന്റ് നടക്കുന്നതിനിടെ ഒരു അക്രമി…
Read More » - 27 August
ശക്തമായ ഭൂചലനത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം
ടെഹ്റാന്: ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 250തോളം പേർക്ക് പരിക്കേറ്റു. കെര്‍മന്‍ഷാ പ്രവിശ്യയിലെ ജവന് രുദ്…
Read More » - 26 August
കോളറ ബാധിച്ച് രണ്ട് പേര് മരിച്ചു
അള്‍ജയേഴ്സ്: കോളറ ബാധിച്ച് രണ്ട് പേര് മരിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലാണ് സംഭവം. ആദ്യ മരണം നടന്ന ബ്ലിദ പ്രവിശ്യയിലെ ബൂഫാറിക് നഗരത്തിൽ തന്നെയാണ് രണ്ടാമത്തെ…
Read More » - 26 August
കുടുംബത്തിന്റെ പേരിൽ തന്നെ വിമർശിക്കരുതെന്ന് രാഹുൽ ഗാന്ധി
ലണ്ടന്‍: കുടുംബത്തിന്റെ പേരില്‍ തന്നെ വിമർശിക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍ നടത്തിയ ഒരു സംവാദ പരിപാടിയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പിതാവ് മരിച്ച…
Read More »