International
- Jan- 2019 -9 January
വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റില്‍ അജ്ഞാത പായ്ക്കറ്റുകള്‍ കണ്ടെത്തി
മെൽബൺ : വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റില്‍ അജ്ഞാത പായ്ക്കറ്റുകള്‍ കണ്ടെത്തി. കാന്‍ബെറ, മെല്‍ബണ്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലാണ് സംശയാസ്പദമായ രീതിയിൽ പായ്ക്കറ്റുകള്‍ എത്തിയത്. ഓസ്ട്രേലിയയിലാണ് സംഭവം. ബുധനാഴ്ചയാണ് പായ്ക്കറ്റുകള്‍…
Read More » - 9 January
കിം ജോങ് ഉന്‍ വീണ്ടും ചൈനയില്‍
ബെയ്ജിംഗ്:ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നാലാം തവണയും ചൈനയില്‍ എത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിന്റെ ക്ഷണപ്രകാരം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉന്‍ എത്തിയിരിക്കുന്നത്.…
Read More » - 9 January
ട്രെയിന്‍ കൂട്ടിയിടിച്ചു ; മൂന്നു മരണം, 300 പേര്‍ക്കു പരിക്ക്
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. 300 പേര്‍ക്കു പരിക്കേറ്റു. പ്രിട്ടോറിയയില്‍ പ്രാദേശിക സമയം രാവിലെ ഒന്‍പതരയോടെ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. മൗണ്ടന്‍…
Read More » - 8 January
ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി സ്ഥാനമേറ്റ് ഗീതാ ഗോപിനാഥ്
വാഷിംഗ്ടണ്‍: ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി ചുമതലയേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീത ഗോപിനാഥ്. ഡിസംബര്‍ 31 ന് വിരമിച്ച മൗറിസ് ഓബ്സ്ഫെല്ഡിന് പകരക്കാരിയായാണ് 47കാരിയായ…
Read More » - 8 January
തര്‍ക്കം പരിഹരിക്കാന്‍ ബെയ്ജിങില്‍ ഒത്തുകൂടി യുഎസും ചൈനയും : ഉറ്റുനോക്കി ലോകം
ബെയ്ജിംങ് : കുറച്ചു കാലമായി ഇരു രാജ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന വ്യാപരതര്ക്കം പരിഹരിക്കാന്‍ യുഎസു ചൈനയും നീക്കം തുടങ്ങി. ഇതിനായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെയ്ജിങില്‍ ഒത്തു ചേര്‍ന്നു.…
Read More » - 8 January
അല്‍ഖായിദ നേതാവ് യെമനില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
ന്യുയോര്‍ക്ക് : അല്‍ഖായിദ നേതാവ് ജമാല്‍ അല്‍ ബദാവി യെമനില്‍ യു എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ജനുവരി ഒന്നിന് ബദാവി കൊല്ലപ്പെട്ട കാര്യം യു എസ് സെന്‍ട്രല്‍…
Read More » - 8 January
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റിലായി
കൊളംബോ: ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ചതിന് 4 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. ഇവരുടെ ബോട്ടും പിടിച്ചെടുത്തു. അറസ്റ്റിലായവരെ കങ്കേശന്തുറൈയിലേക്ക് കൊണ്ടുപോയതായി ശ്രീലങ്കന്‍ നാവികസേന അധികൃതര്‍…
Read More » - 8 January
ആണവശാസ്ത്രജ്ഞന്‍ ഹാരള്‍ഡ് ബ്രൗണ്‍ ഓര്‍മ്മയായി
വാഷിങ്ടണ്‍: ആണവശാസ്ത്രജ്ഞന്‍ ഹാരള്‍ഡ് ബ്രൗണ്‍ (91) ഓര്‍മ്മയായി. 18ാം വയസ്സില്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദവും 22ാം വയസ്സില്‍ ഡോക്ടറേറ്റും നേടിയ ബ്രൗണ്‍ ആണവായുധ നിയന്ത്രണത്തിനായി നിലകൊണ്ട പ്രതിരോധ സെക്രട്ടറിയായിരുന്നു.…
Read More » - 8 January
നയതന്ത്രവും സുരക്ഷയും സമന്വയിപ്പിച്ച് ഛബഹാറിൽ പ്രവർത്തനം ആരംഭിച്ച് ഇന്ത്യ ചരിത്രം കുറിച്ചു: ഇറാനും അഫ്ഗാനും ഇന്ത്യയും ഒന്നിച്ചപ്പോൾ ചൈനക്ക് തിരിച്ചടി
ന്യൂഡൽഹി : തന്ത്രപ്രധാനമായ ഇറാനിലെ ഛബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഭാഗികമായി ഭാരതം ഏറ്റെടുത്തു. ആദ്യമായാണ് രാജ്യത്തിനു പുറത്ത് ഒരു തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത്. ഇറാനും അഫ്ഗാനും ഇന്ത്യയും…
Read More » - 8 January
ബിലാവല്‍ ഭൂട്ടോയുടെ യാത്രാ വിലക്ക് സുപ്രീംകോടതി റദ്ദാക്കി
ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനും പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവുമായ ബിലാവല്‍ ഭൂട്ടോയുടെ വിദേശ യാത്രാ വിലക്ക് പാക് സുപ്രീംകോടതി റദ്ദാക്കി. സിന്ധ്…
Read More » - 8 January
താലിബാന് ആക്രമണം; പോലീസുകാര്‍ ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു
കാബൂള്‍: താലിബാന് പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ബാദ്ഗിസ് പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു. ഒമ്ബത് പേര്‍ക്ക് പരിക്കേറ്റു. രണ്ടു സുരക്ഷാ ചെക്ക് പോസ്റ്റുകളാണ്…
Read More » - 7 January
സ്വര്‍ണ്ണഖനി തകര്‍ന്ന് 30 മരണം
കാബൂള്‍ : സ്വര്‍ണ്ണഖനി തകര്‍ന്ന് വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അഫ്ഗാനിസ്ഥാനില്‍ 30 മരണം. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. തൊഴിലാളികള്‍ ഖനിയുടെ താഴെ നിന്നും ജോലി ചെയ്യുന്നതിനിടെ…
Read More » - 7 January
റഷ്യന്‍ സുന്ദരിയെ വിവാഹം ചെയ്തിനു പുറകേ സ്ഥാനം ഒഴിഞ്ഞ് രാജാവ്
ക്വാലാലംപൂര്‍: ഷ്യന് സുന്ദരിയും മിസ് മോസ്കോയുമായ യുവതിയെ വിവാഹം ചെയ്തതിനു പുറകേ മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന് സ്ഥാനം ഒഴിഞ്ഞു. 49 കാരനായ മുഹമ്മദ് തന്നെക്കാള്‍…
Read More » - 7 January
ഇസ്ലാമതത്തെ തദ്ദേശവത്കരിക്കാന് നിയമം
ബെയ്ജിങ്: ഇസ്ലാം മതത്തെ തദ്ദേശവത്കരിക്കാന് ചെനയില്‍ നിയമം പാസ്സാക്കി. മതത്തെ ചൈനീസ് വത്കരിക്കുക വഴി ഇസ്ലാം മത തത്വങ്ങളെ സോഷ്യലിസ്റ്റ് ആശയങ്ങളുമായി കണ്ണി ചേര്‍ക്കുകയാണ് ലക്ഷ്യം. ചൈനീസ്…
Read More » - 7 January
ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. മൊളുക്ക ദ്വീപിനു 174 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ടെര്‍നേറ്റ് നഗരത്തില്‍ ഞായറാഴ്ച അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍…
Read More » - 7 January
നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ് ഇന്ത്യയിൽ
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ് ഇന്ത്യയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എര്‍നയുടെ സന്ദര്‍ശനം. രാഷ്ട്രപതി രാംനാഥ്…
Read More » - 6 January
വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചിട്ട ഈ അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്‍ വിവാദത്തില്‍
വാഷിങ്ടണ്‍ : വിദ്യാര്‍ത്ഥികളെ ഫേസ്ബുക്കിലൂടെ അതി നിശിതമായി വിമര്‍ശിച്ച അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമുയര്‍ത്തുന്നു. അമേരിക്കയിലെ ഒരു പ്രെെമറി സ്കൂളിലെ അധ്യാപികയാണ് തന്റെ ക്ലാസിലെ കുട്ടികളെ മൃഗസമാനമായി…
Read More » - 6 January
ഒഎന്‍ജിസി കൊളംബിയയില്‍ വന്‍ എണ്ണനിക്ഷേപം കണ്ടെത്തി.
മുംബൈ : പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസിയുടെ വിദേശസംരഭമായ ‘ഒഎന്‍ജിസി വിദേശ്’ കൊളംബിയയിലെ എണ്ണപ്പാടത്തില്‍ വന്‍ എണ്ണനിക്ഷേപം കണ്ടെത്തി. എണ്ണപ്പാടത്തിന്റെ 70 ശതമാനം അവകാശമാണ് ഒഎന്‍ജിസി വിദേശിനുള്ളത്. ശേഷിച്ച…
Read More » - 6 January
കടിക്കാന്‍ വന്ന പട്ടിയെ ഓടിക്കാനായി പെപ്പര്‍ സ്പ്രേ ഉപയോഗിച്ച യുവതിയെ ഉടമ കടിച്ചു
കാലിഫോര്‍ണിയ: കടിയ്ക്കാനടുത്ത നായയെ ഓടിക്കാനായി പെപ്പര്‍ സ്പ്രേ ഉപയോഗിച്ച യുവതിയെ നായയുടെ ഉടമസ്ഥന് കടിച്ചതായി പരാതി. അമേരിക്കയിലെ ഒക്ലാന്റിലാണ് സംഭവം. പ്രഭാത സവാരിയ്ക്ക് പ്രസിദ്ധമായ ട്രെയിലെ ഗോള്‍ഡ്റോഡില്‍ വച്ചാണ്…
Read More » - 6 January
21 വര്‍ഷങ്ങളായി താൻ നെഞ്ചോട് ചേർത്ത് വളർത്തിയ മൂന്ന് ആണ്മക്കള്, യഥാര്‍ത്ഥത്തില്‍ തനിക്ക് പിറന്നവരല്ലെന്ന് മനസിലാക്കിയ ഒരു പിതാവിന്റെ കഥ ഇങ്ങനെയാണ്
21 വര്‍ഷങ്ങളായി താൻ നെഞ്ചോട് ചേർത്ത് വളർത്തിയ മൂന്ന് ആണ്മക്കള് തന്റെ രക്തത്തിൽ പിറന്നവരല്ലെന്ന് പിതാവ് മനസിലാക്കി.നോര്‍ത്ത് വെയില്‍സിലെ റോസിലുള്ള റിച്ചാര്‍ഡ് മാസന് എന്ന 55 കാരനാണ്…
Read More » - 6 January
ഇന്ധന വില വർധനവ് ; പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി
പാരിസ്: ഫ്രാൻസിൽ ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു മഞ്ഞക്കോട്ട് പ്രതിഷേധക്കാർ വീണ്ടും തെരുവിലിറങ്ങി. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. തുടർച്ചയായ ഒൻപതാം ശനിയാഴ്ചയും പ്രതിഷേധം…
Read More » - 6 January
2018ല്‍ സുക്കര്‍ബര്‍ഗിന്റെ സമ്പത്ത് ചോര്‍ന്നതിന്റെ കാരണങ്ങളിങ്ങനെ
ന്യൂയോര്‍ക്ക്: 2018 ആഗോളഭീമന്മാരായ ഫെയ്സ്ബുക്കിന് അത്ര നല്ല വര്‍ഷമായിരുന്നില്ല. ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് പോയ വര്‍ഷത്തിലായിരുന്നു. ഏറ്റവും കൂടുതല്‍ സമ്പത്ത് ചോര്‍ന്നത് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക്…
Read More » - 5 January
മറഡോണയ്ക്ക് വയറിനുള്ളില്‍ രക്തസ്രാവമെന്ന് റിപ്പോര്‍ട്ടുകള്‍
അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം മറഡോണയ്ക്ക് വയറിനുള്ളില്‍ രക്തസ്രാവമെന്ന് കുടുംബം. പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മറഡോണയുടെ സ്ഥിതി ഗുരുതരമല്ലെന്ന് കുടുംബം അറിയിച്ചു. അപകടനില തരണം…
Read More » - 5 January
സെല്‍ഫി പകര്‍ത്തുന്നതിനിടെ യുവാവ് പാറക്കെട്ടില്‍ നിന്ന് വീണുമരിച്ചു
അയര്‍ലന്റ്: അയര്‍ലന്റിലെ ഡബ്ലിന്‍ സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി സെല്‍ഫിയെടുക്കുന്നതിനിടയില്‍ പാറക്കെട്ടില്‍ നിന്ന് വീണു മരിച്ചു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രായം ഏകദേശം 20 വയസ്…
Read More » - 5 January
അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ് : മൂന്ന് മരണം
വാഷിംഗ്ടണ്‍: വീണ്ടും വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. അമേരിക്കയിൽ കാലിഫോർണിയയിലെ ബോളിംഗ് കേന്ദ്രത്തിലായിരുന്നു സംഭവം. നാല് പേര്‍ക്ക് പരിക്കേറ്റു. പോലീസ് അധികൃതരാണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്.…
Read More »