India
- Nov- 2021 -23 November
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ‘ഹലാല്‍ മാംസം ‘ നിര്‍ബന്ധമാക്കി: ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകർ
ഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടിയുള്ള ബിസിസിഐ യുടെ കോളർ ബിഡിനെതിരെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ രൂക്ഷവിമർശനം. ടീം അംഗങ്ങൾക്ക് കര്‍ശനമായ പോഷകാഹാര വ്യവസ്ഥകള്‍ പാലിക്കുന്നതിനായി ഈ…
Read More » - 23 November
കേരളത്തിൽ താമസിക്കുന്നത് 217 പാകിസ്ഥാൻ പൗരന്മാർ, കുടിയേറ്റക്കാർക്കെതിരെ കേസുകളില്ല: സുപ്രീംകോടതിയില്‍ കേരളം
ന്യൂഡല്‍ഹി: മ്യാൻമറിൽ നിന്നുള്ള 12 റോഹിങ്ക്യൻമാരും 217 പാകിസ്ഥാൻ പൗരന്മാരും സംസ്ഥാനത്ത് താമസിക്കുന്നുണ്ടെന്ന് കേരളം സുപ്രീം കോടതിയിൽ. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ രേഖകളില്ലാതെ താമസിച്ചത് 70 ബംഗ്ലാദേശി…
Read More » - 23 November
സ്കൂൾ ബസ് വിട്ടുപോയതിന്റെ മനോവിഷമത്തില്‍ 14-കാരി ജീവനൊടുക്കി
ഭോപാല്‍ : സ്കൂള്‍ ബസ് കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോവുന്നതിന് വീട്ടില്‍നിന്ന് ഇറങ്ങിയെങ്കിലും കുട്ടിക്ക്…
Read More » - 23 November
മുംബൈ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിച്ച അലംഭാവം ഭീകരര്‍ക്കും പാക്കിസ്ഥാനും സഹായമായി: മനീഷ് തിവാരി
മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ മന്മോഹന് സിംഗ് സര്‍ക്കാര്‍ കാണിച്ച അലംഭാവം ഭീകരര്‍ക്കും പാക്കിസ്ഥാനും സഹായമായെന്ന് മുന്‍ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഇംഗ്ലീഷ്…
Read More » - 23 November
പിതാവ് ഓടിച്ച കാർ ദേഹത്ത് കയറി കുഞ്ഞിന് ദാരുണാന്ത്യം
ഹൈദരാബാദ്: പിതാവ് ഓടിച്ച കാർ അബദ്ധത്തിൽ ദേഹത്ത് കയറി നാലുവയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ എൽ.ബി നഗറിൽ ഞായറാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സാത്വികിനെ ഉടനെ സമീപത്തെ ആശുപത്രിയിൽ…
Read More » - 23 November
രേഖകളില്ലാതെ കേരളത്തിൽ കഴിഞ്ഞ 70 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു: 57 പേരെ നാടുകടത്തി, കേരളത്തിന്റെ സത്യവാങ്മൂലം
ന്യൂഡല്‍ഹി: സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ രേഖകളില്ലാതെ താമസിച്ചത് 70 ബംഗ്ലാദേശി പൗരന്മാർ ആണെന്നും ഇവരെ അറസ്റ്റ് ചെയ്ത്, അതിൽ 57 പേരെ നാടുകടത്തിയെന്ന് കേരളം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച…
Read More » - 23 November
എണ്ണവില തടയാന്‍ മറ്റ് രാജ്യങ്ങളുമായി ഏകോപന നീക്കം: ഇന്ത്യ കരുതല്‍ ശേഖരം പുറത്തെടുക്കും
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയരുമ്പോള്‍ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് തന്ത്ര പ്രധാന നീക്കത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ കരുതല്‍ ശേഖരം പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണവിപണിയെ സ്വാധീനിക്കാന്‍…
Read More » - 23 November
വിവാദ കര്‍ഷക നിയമം പിന്‍വലിക്കല്‍: നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം, തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍
ന്യൂഡല്‍ഹി: വിവാദ കര്‍ഷക നിയമം പിന്‍വലിക്കുന്നതിന് നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കരട് ബില്ലിന് അംഗീകാരം നല്‍കിയേക്കും. പാര്‍ലമെന്റിന്റെ…
Read More » - 23 November
ഈ നിൽപ്പ് പരമ ബോർ, അതി വിപ്ലവ പ്രസംഗം ശരിയല്ല: ശബരിമലയിൽ കൈകെട്ടി നിന്ന ദേവസ്വം മന്ത്രിയെ വിമർശിച്ച് ഹരീഷ് പേരടി
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ശബരിമലയിൽ എത്തിയപ്പോൾ ഉണ്ടായ പെരുമാറ്റം വിശ്വാസികളെ അപമാനിക്കുന്ന തരത്തിലായിരുന്നു. വിശ്വാസമില്ലെങ്കിൽ പിന്നെ എന്തിനാണ് ശബരിമലയിൽ പോകുന്നതെന്ന ചോദ്യം പലരും ഉയർത്തി. ഒരുവിഭാഗം…
Read More » - 23 November
തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്തതോടെ കേരളത്തിന് ഇരട്ടിഗുണം: പാര്‍ക്കിംഗ് ഫീസും ടിക്കറ്റ് ചാർജുമടക്കം കുറച്ചു
തിരുവനന്തപുരം: വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ജനപ്രിയ പരിഷ്കാരങ്ങളും ചെലവുകുറഞ്ഞ സര്‍വീസുകളുമായി മുന്നോട്ട്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനുള്ള എന്‍ട്രി ടിക്കറ്റ് എടുത്തുകളഞ്ഞും 85 രൂപയായിരുന്ന പാര്‍ക്കിംഗ് ഫീസ് മുപ്പത്…
Read More » - 23 November
സാധാരണക്കാരോട് സർക്കാർ ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് എൻഎച്ആർസി: ആരോട് പറയാൻ ആര് കേൾക്കാനെന്ന് സോഷ്യൽ മീഡിയ
കണ്ണൂര്‍: സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന സാധാരണക്കാരോട് ഉദ്യോഗസ്ഥര്‍ വിനയപൂര്‍വം പെരുമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന് അംഗം കെ.ബൈജുനാഥ്. സര്‍ക്കാര്‍ ജീവനക്കാര്‍ വിചാരിച്ചാല്‍ വലിയ പരിധിവരെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാമെന്നും,…
Read More » - 23 November
വധുവിനെ ആവശ്യമുണ്ട്, സ്തന വലുപ്പവും അരക്കെട്ടിന്റെ വലുപ്പവും അറിയണം: വരന്റെ നിബന്ധനകൾ ഇങ്ങനെ
വിവാഹത്തിന് വധുവിനെ തേടുന്ന വരനും കൂട്ടരും പൊതുവെ അന്വേഷിക്കുക, വധുവിന്റെ പ്രായവും, തൊഴിലും, ചുറ്റുപാടുകളുമൊക്കെയാണ്. ചിലർ വിചിത്രമായ ആവശ്യങ്ങളും ഉന്നയിക്കാറുണ്ട്. അത്തരത്തിൽ വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ച യുവാവ്…
Read More » - 23 November
കാർഷിക നിയമത്തിന്റെ പ്രാധാന്യം കർഷകരിലേക്കെത്തിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞില്ല, മനസ്സിലാക്കാൻ കർഷകർക്കും: ഉമാ ഭാരതി
ഭോപാല്‍: കാർഷിക നിയമങ്ങളുടെ പ്രാധാന്യം കർഷകരിലേക്കെത്തിക്കാൻ പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞില്ലെന്ന് വിമർശനവുമായി മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി. നിയമങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ കർഷകർക്ക് പോലും കഴിഞ്ഞില്ലെന്നും, കര്‍ഷകരെ ബോധവത്കരിക്കുന്നതില്‍ ബി.ജെ.പി…
Read More » - 23 November
നെറുകയിൽ ഒരുമ്മ നൽകി.. പിന്നീട് തിരിഞ്ഞു നോക്കാതെ കണ്ണീരോടെ ആ അമ്മ നടന്നു : വൈകാരിക രംഗങ്ങൾ വിവരിച്ച് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: ‘സംസാരിക്കുമ്പോഴൊക്കെയും കുട്ടിയെ മാറത്ത് അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു അവർ. ഒന്നുമറിയാതെ അവനും ഉറങ്ങി. കുഞ്ഞിനെ കൊണ്ടുപോകുന്നതറിഞ്ഞ അമ്മ ഇടയ്ക്കിടെ കരയുന്നുണ്ടായിരുന്നു. അപ്പോൾ ആ ശബ്ദം കേട്ട് അവൻ ഉണരും.…
Read More » - 23 November
സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ഇനി ‘ബാങ്ക്’ ചേർക്കാൻ പാടില്ല: നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം- ആര്.ബി.ഐ
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ചേര്‍ത്ത് ഇടപാടുകള്‍ നടത്തരുതെന്ന നിര്‍ദ്ദേശവുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. 2020 സെപ്തംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍…
Read More » - 23 November
അതി നിർണായക ഡിഎൻഎ ഫലം ഇന്ന് ലഭിക്കും: രണ്ടുതവണ സാമ്പിൾ ശേഖരിച്ചതിൽ അനുപമയ്ക്ക് ആശങ്ക
തിരുവനന്തപുരം: ദത്തു കേസിലെ അതിനിര്‍ണായക പരിശോധനാഫലമാണ് ഇന്നു ലഭ്യമാകുക. കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അനുപമയുടെ അവകാശവാദത്തിനു പരിശോധനാഫലത്തിലൂടെ വ്യക്തതയുണ്ടാകും. ഡി.എന്‍.എ പരിശോധനയ്ക്കുള്ള സാംപിള്‍ ശേഖരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍…
Read More » - 23 November
ആന്ധ്രയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും മഴ: 49 മരണം, കാണാതായ അമ്പതോളം പേര്‍ക്ക് വേണ്ടി തെരച്ചില്‍
ബംഗളൂരു: ആന്ധ്രാപ്രദേശിലെ തിരുപ്പതി, കഡപ്പ, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ അഞ്ചാം ദിവസവും ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്…
Read More » - 23 November
സഞ്ജിത് വധം: പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, മറ്റ് പ്രതികളുടെ അറസ്റ്റ് ഉടൻ
കൊച്ചി : പാലക്കാട് ആർഎസ്എസ് കാര്യവാഹായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More » - 23 November
‘എന്റെ അവസാന ട്വെന്റി 20 മത്സരം…‘: വിരമിക്കൽ സൂചന നൽകി എം എസ് ധോണി
ഐപിഎല്ലിൽ നിന്നും വിരമിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് നിർണായക മറുപടി നൽകി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി. കുറഞ്ഞത് ഒരു സീസണിൽ കൂടിയെങ്കിലും താൻ…
Read More » - 23 November
കേരളത്തിലെ ഹോട്ടലിൽ പൂട്ടിയിട്ട വിദേശി പുഴുവരിച്ച നിലയില്‍: ഗുരുതര വീഴ്ച
തിരുവനന്തപുരം: കോവളത്തെ സ്വകാര്യ ഹോട്ടലില്‍ അമേരിക്കന്‍ പൗരനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടലില്‍ പൂട്ടിയിട്ടിരുന്ന 77കാരന് ഇര്വിന് ഫോക്സിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഒരു വര്‍ഷം മുന്‍പ്…
Read More » - 23 November
കേരളത്തിൽ 214 പാകിസ്താനികൾ, ബംഗ്ലാദേശികളും റോഹിങ്ക്യൻസും ഉണ്ട് : സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി : കേരളത്തിൽ അനധികൃതമായി താമസിച്ചിരുന്ന 70 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇതിൽ 57 പേരെ തിരികെ ബംഗ്ലാദേശിലേക്ക് തന്നെ നാടുകടത്തി.…
Read More » - 23 November
മനുഷ്യാവകാശ പ്രവർത്തകന്റെ ലേബലിൽ ഭീകര സംഘടനകൾക്ക് ഫണ്ടിംഗ്: കാശ്മീരിൽ ഒരാൾ അറസ്റ്റിൽ
ശ്രീനഗർ : ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ കശ്മീരിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിൽ. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്…
Read More » - 23 November
സിംഹത്തിന് ഇരയായി പശുവിനെ നൽകി : 12 പേര്ക്കെിതിരെ കേസ്
ഗാന്ധിനഗർ : സിംഹത്തിന് ഭക്ഷണമായി പശുവിനെ നൽകിയ സംഭവത്തിൽ 12 പേര്‍ക്കെതിരെ കേസ് സിംഹങ്ങളുടെ പേരില്‍ പ്രസിദ്ധമായ ഗുജറാത്ത് ഗിര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗവും സാസന്‍ ഗിര്‍…
Read More » - 22 November
അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: സൈനിക രംഗത്ത് ചൈനയെ കടത്തിവെട്ടാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി വ്യോമ സൈനിക മേഖലയില്‍ കരുത്ത് കൂട്ടാനൊരുങ്ങുകയാണ് ഇന്ത്യ. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ രാജ്യത്തു നിര്‍മിക്കാനുള്ള നടപടികള്‍…
Read More » - 22 November
പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് ഓറൽ സെക്സ് ചെയ്യിപ്പിച്ച കേസിൽ വിചിത്ര വിധിയുമായി അലഹബാദ് ഹൈക്കോടതി
അല്ഹബാദ് : 20 രൂപയ്ക്ക് പകരം 10 വയസ്സുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ഓറൽ സെക്സ് നടത്തിയതിന് കുറ്റക്കാരനു ബെഞ്ച് 10 വർഷത്തിൽ നിന്ന് 7 വർഷമായി ശിക്ഷ…
Read More »