India
- Nov- 2021 -29 November
ഒരാളെങ്കിലും സുരേഷ്ഗോപി സാറിന്റെ നമ്പർ ചോദിച്ച് വിളിക്കും :ആ സിനിമയിലുടനീളമുള്ളത് യഥാർത്ഥ സുരേഷ്ഗോപി-ഐപ്പ് വള്ളിക്കാടൻ
തിരുവനന്തപുരം: കാവൽ സിനിമ തിയേറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോൾ ചിലർ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി ബിജെപി ആണെന്നും അദ്ദേഹത്തിന്റെ സിനിമ ബഹിഷ്കർക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ആദ്യ…
Read More » - 29 November
കുര്‍ള ബലാത്സംഗ കൊലപാതക കേസ്: 20 കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, തലയോട്ടി പൊട്ടി കണ്ണ് തെറിച്ചുപോയെന്ന് പൊലീസ്
മുംബൈ: കുര്‍ളയില്‍ ഇരുപതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിലായതോടെ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതികള്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. യുവതിയുടെ നെഞ്ചിലും വയറിലുമായി…
Read More » - 29 November
വൃത്തിയുള്ള ഭക്ഷണം ആരു പാകം ചെയ്താലും അത് ഹലാൽ, ഹലാൽ, നോണ്‍ ഹലാല്‍ പരാമർശം വർഗീയത ഉണ്ടാക്കും:മഹല്ല് ജമാഅത്ത് കൗണ്‍സില്‍
കോഴിക്കോട്: വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണം ആരു പാകം ചെയ്താലും അത് ഹലാലാണെന്ന് മഹല്ല് ജമാഅത്ത് കൗണ്‍സില്‍. ഭക്ഷണത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്ന് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പി.ടി.എ…
Read More » - 29 November
മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ: പള്ളി പൊളിക്കണമെന്ന് നാരായണി സേന
മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണന്റെ ‘യഥാര്‍ത്ഥ ജന്മസ്ഥല’മെന്ന അവകാശവാദവുമായി അഖില ഭാരത് ഹിന്ദു മഹാസഭ. ഡിസംബര്‍ ആറിന് ഷാഹി ഈദ്ഗാഹില്‍ മഹാജലാഭിഷേകത്തിന്…
Read More » - 29 November
മൊബൈല്‍ നിരക്കുകള്‍ കൂട്ടി ജിയോ: അടുത്തമാസം മുതല്‍ 21 ശതമാനം വര്‍ധന
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി. ഡിസംബര്‍ ഒന്നുമുതല്‍ പ്രീപെയ്ഡ് നിരക്കില്‍ 21 ശതമാനം വര്‍ധന. എയര്‍ടെലും വോഡഫോണ്‍ ഐഡിയയും…
Read More » - 29 November
അട്ടപ്പാടിയിൽ 80 ശതമാനം പേരും അനീമിയ ബാധിതർ, 200 ലധികം പേർക്ക് അരിവാൾ രോഗം: ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്
പാലക്കാട്: അട്ടപ്പാടിയിൽ 80 ശതമാനം പേരും അനീമിയ ബാധിതരെന്ന് സർക്കാരിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 200 ലധികം പേർക്ക് അരിവാൾ രോഗം ബാധിച്ചിട്ടുണ്ടെന്നും, രണ്ടായിരത്തോളം പേര് ഏത് സമയവും…
Read More » - 29 November
പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിക്കും
ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ പാസാക്കും. പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന ഇന്ന് തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ സഭയിൽ…
Read More » - 29 November
സൈജുവിന്റെ ഫോണിൽ ലഹരി നൽകി നിരവധി പെൺകുട്ടികളെ ദുരുപയോഗം ചെയ്തതായി വിവരങ്ങൾ
കൊച്ചി: മിസ് കേരള ജേതാക്കളായ മോഡലുകൾ അപകടത്തിൽ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്റെ മൊബൈൽ ഫോണിൽ നിന്നു പൊലീസ് നിർണായക വിവരങ്ങൾ കണ്ടെടുത്തു. ചിത്രങ്ങൾ, വിഡിയോകൾ…
Read More » - 29 November
ത്രിപുരയിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ പോലീസുകാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ
അഗർത്തല : അഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പോലീസുകാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്…
Read More » - 29 November
ഒമിക്രോണിനെ നേരിടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചു: യാത്ര വിലക്കുമായി കൂടുതൽ രാജ്യങ്ങൾ
ന്യൂഡൽഹി: കൊവിഡ് വകഭേദമായ ഒമിക്രോണിനെ തടയിടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ രാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലന്‍ഡിലെത്തിയ പതിമൂന്ന് യാത്രക്കാരിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര…
Read More » - 29 November
സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല: പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍…
Read More » - 29 November
ബംഗാളിന് പുറത്തും സ്ഥാനമുറപ്പിക്കാൻ വന്ന തൃണമൂൽ തകർന്നടിഞ്ഞു: മത്സരിച്ച 119 സീറ്റിൽ വിജയിച്ചത് ഒരിടത്ത് മാത്രം
അഗർത്തല: ത്രിപുര പിടിക്കാൻ ബംഗാളിൽ നി്ന്ന് കുടിയേറിയ തൃണമൂൽ കോൺഗ്രസിനെ കണ്ടംവഴി ഓടിച്ച് ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ തൃണമൂൽ 119 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്ത് മാത്രമാണ്…
Read More » - 29 November
ത്രിപുര വിജയം: ബിജെപിയുടെ വികസന രാഷ്ട്രീയത്തിൽ ജനങ്ങളുടെ വിശ്വാസം വീണ്ടും തെളിഞ്ഞു: അമിത് ഷാ, നന്ദി അറിയിച്ച് നദ്ദ
ന്യൂഡൽഹി: ത്രിപുര മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിൽ നന്ദി പറഞ്ഞ് പാർട്ടി ദേശീയ നേതാക്കൾ. ത്രിപുരയിൽ ബിജെപി നേടിയത് ചരിത്ര വിജയമാണെന്ന് പാർട്ടി ദേശീയ…
Read More » - 29 November
കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക
ബംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്ന കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി നെഗറ്റീവ്…
Read More » - 29 November
ഓൺലൈനിൽ മദ്യം ഓർഡർ ചെയ്തു: ലക്ഷങ്ങൾ നഷ്ടമായെന്ന് സീരിയൽ നടി
മുംബൈ: ഓൺലൈൻ വഴി വിസ്കി ഓർഡർ ചെയ്ത സീരിയൽ താരത്തിന്റെ അക്കൗണ്ടിൽ നിന്നും 3 ലക്ഷം രൂപ നഷ്ടായതായി പരാതി. മുംബൈയിലെ ശിവജി പാർക് പൊലീസ് സ്റ്റേഷനിലാണ്…
Read More » - 29 November
ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ജിയോയും
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി മൊബൈല്‍ നിരക്കുകളില്‍ ഇരട്ടി വര്‍ദ്ധന. എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് റിലയന്‍സ് ജിയോ. പ്രീപെയ്ഡ് താരിഫുകള്‍ക്ക് 21…
Read More » - 28 November
ഒമിക്രോണിനെ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തി ഇന്ത്യ : സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍
ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദവും വിനാശകാരിയുമായ ഒമിക്രോണിനെ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ രാജ്യം. നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വാക്സിനേഷന് തോതും വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദേശം. പ്രധാന…
Read More » - 28 November
എല്ലാ പൊതുപരിപാടികളിലും സംസ്ഥാന ഗാനം പാടണമെന്ന് തമിഴ്നാട് സർക്കാർ
ചെന്നൈ: മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ ഐ ടി) ബിരുദ ദാന ചടങ്ങിൽ തമിഴ് ഗാനം ആലപിക്കാത്തതിനെ ചൊല്ലി വിവാദം ഉയരുന്നു. വിഷയത്തിൽ സംസ്ഥാന…
Read More » - 28 November
ഒമിക്രോൺ : മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന
തിരുവനന്തപുരം: കോവിഡ് വൈറസിന്റെ മാരക വകഭേദം ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ വ്യാപകമായതോടെ 11 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. ബൊട്സ്വാന, സൗത്ത് ആഫ്രിക്ക, ഹോങ്കോങ്, ബ്രസീൽ,…
Read More » - 28 November
വലതുപക്ഷ ഗ്രൂപ്പുകള്‍ ആക്രമിച്ചേക്കും: ക്രൈസ്തവ പ്രാര്‍ത്ഥന ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് പോലീസ്
വലതുപക്ഷ ഗ്രൂപ്പുകള്‍ ആക്രമിച്ചേക്കും: ക്രൈസ്തവ പ്രാര്‍ത്ഥന ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് പോലീസ്
Read More » - 28 November
ഭാരതരത്നത്തിനും മുകളിലുള്ളയാളാണ് വി.ഡി സവർക്കർ: കേന്ദ്ര വിവരാവകാശ കമ്മീഷണർ
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നത്തിനും മുകളിലുള്ളയാളാണ് ആർഎസ്എസ് ആചാര്യൻ വി.ഡി സവർക്കറെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണർ ഉദയ് മഹൂർക്കർ. സവർക്കർ യുഗത്തിന് രാജ്യത്ത് തുടക്കം…
Read More » - 28 November
ആർക്കും ഏത് പാർട്ടിയിലും ചേരാം, ആരെയും ഒന്നിനും നിർബന്ധിക്കില്ല: നേതാക്കളുടെ കൂറുമാറ്റത്തിൽ പ്രതികരിച്ച് താരിഖ് അൻവർ
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ കൂറുമാറ്റത്തിൽ ആശങ്കയില്ലെന്ന് സൂചിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ആർക്കും ഏത് പാർട്ടിയിലും ചേരാം , ആരെയും ഒന്നിനും…
Read More » - 28 November
പാകിസ്ഥാനും ചൈനയ്ക്കും ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ ഇന്ത്യയുടെ മിറാഷ് വിമാനങ്ങള്‍
ന്യൂഡല്‍ഹി : പാകിസ്ഥാനും ചൈനയ്ക്കും ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മിറാഷ് വിമാനങ്ങള്‍. മിറാഷ് 2000 ട്രെയിനര്‍ പതിപ്പ് വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക്…
Read More » - 28 November
ചൈന പ്രകോപനം തുടരുന്നു
ശ്രീനഗർ: കിഴക്കൻ ലഡാക്കിന് സമീപം ചൈന മിസൈൽ, റോക്കറ്റ് റെജിമെന്റുകളെ വിന്യസിക്കാൻ ആരംഭിച്ചതായി റിപ്പോർട്ടുകൾ. അതിർത്തിക്ക് സമീപത്തായി പുതിയ ഹൈവേകളും റോഡുകളും ചൈന നിർമ്മിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതിർത്തിയിൽ…
Read More » - 28 November
ബിസിനസുകാരന്റെ മരണം കൊലപാതകം, കൊലയ്ക്ക് പിന്നില്‍ സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിസിനസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ കൂട്ടുകാരനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അപകട മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു യുവാവിന്റെ മരണം കൊലപാതകമെന്ന്…
Read More »