India
- Nov- 2021 -29 November
കോവിഡ് ബാധിച്ച് മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഒരുവര്‍ഷത്തിലേറെയായി മോര്‍ച്ചറിയില്‍: വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടി
ബെംഗളൂരു: കോവിഡ് ബാധിച്ച് മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഒരുവര്‍ഷത്തിലേറെയായി മോര്‍ച്ചറിയില്‍. 2020 ജൂലായില്‍ കോവിഡ് ബാധിച്ച് മരിച്ച ദുര്‍ഗ, മുനിരാജു എന്നിവരുടെ മൃതദേഹങ്ങളാണ് 15 മാസത്തിന് ശേഷം…
Read More » - 29 November
മോൺസൺ വിഷയം ലോകസഭയിലും : പുരാവസ്തു വിൽപ്പന നടത്താൻ ലൈസൻസ് ഇല്ലാത്ത വ്യക്തി- കേന്ദ്രമന്ത്രി
ന്യൂഡൽഹി : പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിയായ മോൻസൺ മാവുങ്കൽ കേസ് ലോക്സഭയിൽ. മോൺസൺ മാവുങ്കൽ പുരാവസ്തു വിൽപ്പന നടത്താനുള്ള രജിസ്റ്റേർഡ് ലൈസൻസ് ഇല്ലാത്ത വ്യക്തിയാണെന്ന് കേന്ദ്ര സാംസ്കാരിക…
Read More » - 29 November
‘ആരാണ് പറഞ്ഞത് ലോക്സഭ ആകർഷകമല്ലെന്ന്?’: വനിതാ എംപിമാർക്കൊപ്പം തരൂരിന്റെ ചിത്രം വൈറൽ
ന്യൂഡൽഹി: വനിതാ എംപിമാർക്കൊപ്പമുള്ള സെൽഫിക്കൊപ്പം ശശി തരൂർ എംപി പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ‘വൈറൽ’. എംപിമാരായ സുപ്രിയ സുളെ, പ്രണീത് കൗര്‍, തമിഴാച്ചി തങ്കപാണ്ഡ്യന്‍, നുസ്രത്ത് ജഹാന്,…
Read More » - 29 November
കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി യുഡിഎഫ് യോഗം ബഹിഷ്കരിച്ച് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി യു.ഡി.എഫ് യോഗം ബഹിഷ്കരിച്ച് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. പുനഃസംഘടന ഉൾപ്പെടെ കാര്യങ്ങളിൽ തുടരുന്ന അതൃപ്തിയാണ് ബഹിഷ്കരണത്തിന് വഴിവച്ചത്. സോണിയാഗാന്ധിയെ…
Read More » - 29 November
ഒമിക്രോണ്‍ ഭീതി, രാജ്യാന്തര യാത്രക്കാര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീൻ: വീണ ജോർജ്ജ്
തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയിൽ രാജ്യാന്തര യാത്രക്കാര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീൻ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഒട്ടുമിക്ക രാജ്യങ്ങളിലും…
Read More » - 29 November
കാരണമില്ലാതെ ആദിവാസികളെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നു, പകരം ആദിവാസികളല്ലാത്തവരെ നിയമിക്കുന്നു: പ്രതിഷേധം
കോഴിക്കോട്: കക്കയം ഹൈഡല്‍ ടൂറിസം പദ്ധതിയില്‍ നിന്ന് ആദിവാസികളെ കൂട്ടത്തോടെ പിരിച്ചു വിട്ടതായി പരാതി. യാതൊരു കാരണവുമില്ലാതെയാണ് തങ്ങളെ ഒഴിവാക്കുന്നതെന്നാണ് കക്കയം അമ്പലക്കുന്ന് കോളനി നിവാസികൾ പരാതി…
Read More » - 29 November
എളമരം കരീം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 രാജ്യസഭ എം.പിമാര്‍ക്ക് സസ്പെന്ഷന്
ന്യൂഡൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്പെന്ഷന്. ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ…
Read More » - 29 November
വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു: മുന്സൈനികന് അറസ്റ്റില്‍, പ്രതിക്കെതിരെ നിരവധി കേസുകള്‍
പൂനെ: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ സൈനികന് അറസ്റ്റില്‍. കര്‍ണാടക ബെല്‍ഗാമിലെ കുംബത്ഗിരി സ്വദേശി ഭവ്രോ പാട്ടേല്‍ (31) ആണ് പിടിയിലായത്. വിവാഹ…
Read More » - 29 November
‘സമ്പാദ്യശീലമല്ല വേണ്ടത്, പഠിക്കേണ്ടത് നല്ല രീതിയില്‍ ജീവിക്കാൻ’: വിദ്യാനിധി’യിൽ പിണറായി വിജയൻ
വിദ്യാർത്ഥികളിൽ അമിതമായ സമ്പാദ്യശീലം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളിലെ സമ്പാദ്യശീലം വളര്‍ത്താന്‍ കേരള ബാങ്ക് ആവിഷ്കരിച്ച വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനവേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കുട്ടികൾ സമ്പാദിക്കാനല്ല…
Read More » - 29 November
വനിതാ എംപിമാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വിമര്‍ശനം: വിവാദങ്ങൾക്ക് മറുപടിയുമായി ശശി തരൂര്‍
ഡൽഹി: വനിതാ എം.പിമാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി,…
Read More » - 29 November
സുഹൃത്തിന്റെ ഫാറ്റില്‍ എത്തിച്ച് യുവതിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി
123മുംബൈ: ജന്മദിനാഘോഷമുണ്ടെന്ന വ്യാജേന സുഹൃത്തിന്റെ ഫാറ്റില്‍ എത്തിച്ച് യുവതിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ വെള്ളിയാഴ്ചയായിരുന്നു…
Read More » - 29 November
എങ്ങനെയാണോ കര്‍ഷക നിയമങ്ങള്‍ പാസാക്കിയത് അതുപോലെ ചര്‍ച്ച നടത്താതെയാണ് പിന്‍വലിച്ചതും: എളമരം കരീം
തിരുവനന്തപുരം: എങ്ങനെയാണോ കര്‍ഷക നിയമങ്ങള്‍ പാസാക്കിയത് അതുപോലെ ചര്‍ച്ച നടത്താതെയാണ് നിയമങ്ങൾ പിന്‍വലിച്ചതെന്ന് എം പി എളമരം കരീം. കാര്‍ഷിക ബില്ലിന്മേല് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും ലോക്സഭയിലേത് പോലെ…
Read More » - 29 November
കരഞ്ഞു കൊണ്ട് യാത്രയാക്കി നാട്ടുകാർ: കരച്ചിലടക്കാനാതെ എസ്ഐയും
ഖേദ്ബ്രഹ്മ: ഒരു എസ്ഐക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ നാട്ടുകാർ വികാരധീനരായി നിൽക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. നൂറുകണക്കിന് പേരാണ് എസ്ഐയ്ക്ക് യാത്രയയപ്പ് നൽകാനായി…
Read More » - 29 November
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു: പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കി
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിച്ച ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കി. ലോക്സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ കൃഷി…
Read More » - 29 November
സി പി എമ്മിനെ തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സഹായിച്ചു, മുഖ്യമന്ത്രി മറുപടി പറയണം: ഡി.പുരന്ദേശ്വരി
കോട്ടയം: സി പി എമ്മിനെ തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സഹായിച്ചുവെന്ന് ബിജെപി നേതാവ് ഡി.പുരന്ദേശ്വരി. ഇതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും, കേന്ദ്രം അട്ടപ്പാടിക്കായി തന്ന…
Read More » - 29 November
‘ആര് പറഞ്ഞു ലോക്സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്’: വനിതാ എംപിമാര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശശി തരൂര്‍
വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെന്റ് പരിഗണിക്കുന്നതിനിടെ വനിതാ എം.പിമാർക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച് തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍ എംപി.…
Read More » - 29 November
‘അറ്റം മുറിച്ച കോയ’ എന്ന് വിളിക്കരുതെന്ന് മുജാഹിദ് ബാലുശേരി, യേശുവിനെ പിടിച്ച് കോയയാക്കുന്നത് എന്തിന്?: സെബാസ്റ്റ്യന്‍
‘അറ്റം മുറിച്ച കോയ’ എന്ന വിളി പരിഹാസമാണെന്ന് പറഞ്ഞ മുജാഹിദ് ബാലുശേരിക്ക് മറുപടിയുമായി സെബാസ്റ്റ്യൻ പുന്നയ്ക്കൽ രംഗത്ത്. യേശു ക്രിസ്തുവിനെ കുറിച്ച് നുണ പറയുന്ന ഉസ്താദിന്റെ വാദങ്ങൾ…
Read More » - 29 November
നാളെക്കൂടി ഒരു സഖാവിന്റെ പീഡന വാർത്ത വന്നാൽ ഹാട്രിക് ആയി: സോഷ്യൽ മീഡിയ
തിരുവനന്തപുരം: തുടർച്ചയായി പീഡന കേസുകളിൽ പ്രതികളാക്കുന്ന ഡിവൈഎഫ്ഐ, എസ് എഫ്ഐ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ രംഗത്ത്. നാളെ കൂടെ ഒരു സഖാവിന്റെ പീഡന വാർത്ത…
Read More » - 29 November
വിവാദ കര്‍ഷക നിയമം പിന്‍വലിക്കല്‍: ലോക്സഭയില്‍ ബില്‍ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ
ന്യൂഡല്‍ഹി: വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്സഭ പാസാക്കി. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തിനിടെ ചര്‍ച്ചയില്ലാതെയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ കൃഷി മന്ത്രി നരേന്ദ്ര സിങ്…
Read More » - 29 November
ലോക്സഭ സമ്മേളനത്തിനിടെ ബഹളം: ഉച്ചവരെസഭ നിര്‍ത്തിവച്ചു, പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യത്തിനും മറുപടിയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചു. ലോക്സഭ സമ്മേളനം ചേര്‍ന്നയുടന്‍ വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് ചര്‍ച്ചയ്ക്ക് വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങല്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ…
Read More » - 29 November
രാജ്യത്ത് സിനിമാ ചിത്രീകരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം: നേട്ടം സ്വന്തമാക്കി ഉത്തര്‍പ്രദേശ്
ലാഹോര്‍ : സിനിമാ ചിത്രീകരണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി ഉത്തര്‍പ്രദേശിനെ തിരഞ്ഞെടുത്തു. ഗോവയില്‍ നടന്ന 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഉത്തര്‍പ്രദേശ് ഈ നേട്ടം സ്വന്തമാക്കിയത്. കേന്ദ്രമന്ത്രി അനുരാഗ്…
Read More » - 29 November
സ്കൂള്‍ കുട്ടികള്‍ക്കും സ്വന്തം പേരില്‍ അക്കൗണ്ട്, എല്ലാം സൗജന്യമാക്കി വിദ്യാർത്ഥികൾക്കൊപ്പം കേരള ബാങ്ക്: വി എൻ വാസവൻ
തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ക്കും സ്വന്തം പേരില്‍ അക്കൗണ്ട് തുടങ്ങാൻ പുതിയ പദ്ധതി നിലവിൽ വന്നെന്ന് മന്ത്രി വി എൻ വാസവൻ. 12 വയസിനും 16 വയസിനും ഇടയിലുള്ള…
Read More » - 29 November
അടച്ചുപൂട്ടിയ മോര്‍ച്ചറിയിലെ ഫ്രീസറില്‍ ഒരു വര്‍ഷം പഴക്കമുള്ള കൊവിഡ് രോഗികളുടെ മൃതദേഹം കണ്ടെത്തി
ബംഗളൂരു: അടച്ചുപൂട്ടിയ മോര്‍ച്ചറിയില്‍ ഒരു വര്‍ഷം പഴക്കമുള്ള കൊവിഡ് രോഗികളുടെ മൃതദേഹം കണ്ടെത്തി. ഇ.എസ്.ഐ രാജാജിനഗര്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കെ.പി അഗ്രഹാര സ്വദേശി…
Read More » - 29 November
പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളുടെ ഒരു കൂടാരമാണ് സി.പി.ഐ.എം, ആ തെറി വീരൻമാരെല്ലാം നാളത്തെ സജിമോന്മാർ: ശ്രീജ നെയ്യാറ്റിൻകര
പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളുടെ ഒരു കൂടാരമാണ് സി.പി.ഐ.എം എന്ന് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. തിരുവല്ലയിൽ പാർട്ടി പ്രവർത്തകയായ വീട്ടമ്മയുടെ നഗ്ന ചിത്രം എടുത്ത് പ്രചരിപ്പിച്ച കേസിൽ സി.പി.എം…
Read More » - 29 November
നോറോ വൈറസ് ഭീതിയിൽ തൃശ്ശൂർ, 57 പേര്‍ക്ക് കൂടി രോഗം സ്ഥിതീകരിച്ചു
തൃശ്ശൂർ: സംസ്ഥാനത്ത് നോറോ വൈറസ് രോഗികൾ അധികരിക്കുന്നു. തൃശ്ശൂരിൽ 57 പേര്‍ക്ക് കൂടി രോഗം സ്ഥിതീകരിച്ചു. സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് നോറോ വൈറസ്…
Read More »