India
- Nov- 2021 -30 November
സ്കൂട്ടറിലെ sex : പുലിവാല് പിടിച്ച് യുവതി
ന്യൂഡല്‍ഹി: sex എന്ന അക്ഷരം കൊണ്ട് തലവേദനയായിരിക്കുകയാണ് ഡല്‍ഹിയിലെ യുവതിക്ക്. ഡല്‍ഹിയില്‍ വാഹന രജിസ്ട്രേഷനിലെ രണ്ട് അക്ഷരങ്ങളാണ് ഇരുചക്രവാഹന ഉടമകള്‍ക്ക് ഇപ്പോള്‍ തലവേദനയാകുന്നത്. ഇ, എക്സ് എന്നീ അക്ഷരങ്ങളാണ്…
Read More » - 30 November
ആദിത്യ താക്കറെ വാങ്ങിയ പെൻഗ്വിനുകളെ പരിപാലിക്കാൻ ബിഎംസി 15 കോടിയുടെ ടെൻഡറിന് അനുമതി നൽകി
മുംബൈ : മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും മഹാരാഷ്ട്ര സർക്കാരിന്റെ നിലവിലെ കാബിനറ്റ് ടൂറിസം പരിസ്ഥിതി മന്ത്രിയുമായ ആദിത്യ താക്കറെ കൊണ്ടുവന്ന പെൻഗ്വിനുകളെ പരിപാലിക്കാൻ ബ്രിഹൻമുംബൈ മുനിസിപ്പൽ…
Read More » - 30 November
ത്രിപുരയ്ക്ക് പിന്നാലെ ഗുജറാത്തിലും ബിജെപിക്ക് വിജയ തേരോട്ടം: വാപി മുന്‍സിപ്പാലിറ്റിയില്‍ 37 സീറ്റില്‍ ബിജെപിക്ക് ജയം
അഹമ്മദാബാദ്: ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഗുജറാത്തിലും ബിജെപിക്ക് മിന്നും ജയം. വാപി മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളില്‍ 37 സീറ്റിലും ബിജെപി ജയിച്ചപ്പോള്‍ കോണ്‍ഗ്രസ്…
Read More » - 30 November
എംപിമാരുടെ സസ്പെന്ഷന്: നാളെ പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണ, ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ നാളെ…
Read More » - 30 November
ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ മാർഷൽ ഭരണം: മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ലെന്ന് ബിനോയ് വിശ്വം
ഡൽഹി: മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് തള്ളി എംപിമാർ. മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയിൽ നരേന്ദ്ര മോദി…
Read More » - 30 November
പ്രായമായവര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ അച്ഛാദിന്‍
ന്യൂഡല്‍ഹി : വയോധികര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ സാങ്കേതിക വിദ്യ പുറത്തിറക്കി. പ്രായമായവര്‍ക്കും പെന്‍ഷന്‍കാരുടെയും കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിക്കുന്നതിനായി സവിശേഷമായ മുഖം തിരിച്ചറിയില്‍ സാങ്കേതിക വിദ്യയാണ് കേന്ദ്രം…
Read More » - 30 November
മുസ്ലിങ്ങളോട് യോഗി സർക്കാരിന് ചിറ്റമ്മനയം, കേന്ദ്രം ജാതി സെൻസസ് എന്ന ആവശ്യം എതിർക്കുന്നത് ജാതി ചിന്താഗതികൊണ്ട്:മായാവതി
ലക്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ മുസ്ലിങ്ങളോട് രണ്ടാനമ്മയെപ്പോലെയാണ് പെരുമാറുന്നതെന്നും അവര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയാണെന്നും ബി.എസ്.പി അധ്യക്ഷ മായാവതി. ജാതി സെന്‍സസ് എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നത്…
Read More » - 30 November
കശ്മീരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായത് 1,033 ഭീകരാക്രമണങ്ങള്‍ : ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്കി സൈന്യം
കശ്മീര്‍: ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ഭീകരാക്രമണങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം. 2019 മുതല്‍ 2021 നവംബര്‍ പകുതി വരെയുള്ള കണക്കനുസരിച്ച്…
Read More » - 30 November
ഒമിക്രോണ്‍ ഭീഷണി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി
ന്യൂഡല്‍ഹി: ലോകത്ത് ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പതിമൂന്നിലധികം…
Read More » - 30 November
അശ്ലീല പരാമർശം നടത്തിയ കർഷക നേതാവിനെതിരെ പ്രതികരിച്ച അവതാരകയെ അധിക്ഷേപിച്ച് കോൺഗ്രസ്
ന്യൂഡൽഹി: ലിംഗവിവേചനപരമായ പരാമർശം നടത്തിയ സമര നേതാവിനെ എതിർത്ത അവതാരകയെ ട്രോളി കോൺഗ്രസ്. എബിപി ന്യൂസ് അവതാരകയായ റൂബിക ലിയാഖത്താണ് കോൺഗ്രസ്, കർഷക സമരക്കാരുടെ സംയുക്ത സൈബർ…
Read More » - 30 November
ഒമിക്രോണ്‍ വൈറസ്, പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍ : സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗരേഖ
ഡല്‍ഹി: രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഒമിക്രോണ്‍ പ്രതിരോധത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യ…
Read More » - 30 November
‘ജനങ്ങൾക്കുമുന്നിൽ മുഖം നഷ്ടപ്പെട്ട മോദി സർക്കാർ ആ ജാള്യത മറയ്ക്കാൻ ഞങ്ങളെ സസ്പെൻഡ് ചെയ്തു’: എളമരം കരീം
ന്യൂഡൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്ക് ഇന്നലെ സസ്പെന്ഷന് ലഭിച്ചിരുന്നു. കൂട്ടത്തിൽ ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുള്ളവരും…
Read More » - 30 November
‘സെൽഫി എടുത്തത് ഞാൻ, അദ്ദേഹമല്ല’: ശശി തരൂരിന്റെ സെൽഫി വിവാദത്തിൽ മിമി ചക്രവര്‍ത്തി
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുളള ബില്‍ പരിഗണിക്കാനിരുന്ന പാര്ലമെന്റ്റിന്റെ ശീതക്കാല സമ്മേളനത്തിന്റെ ആദ്യദിനത്തിൽ വനിതാ എം.പിമാർക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍ എംപിക്കെതിരെ…
Read More » - 30 November
ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് മര്‍ദ്ദിച്ചു, പെണ്‍കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവും ഉപേക്ഷിച്ചു: പരാതിയുമായി യുവതി
അഹമ്മദാബാദ്: ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതി. ഷഹിബാഗ് സ്വദേശിയായ ഇരുപത്തിനാലുകാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും തുടര്‍ന്ന്…
Read More » - 30 November
കുടുംബസ്ഥരായ പുരുഷന്മാർ കോണ്ടം ഉപയോഗിക്കുന്നില്ല, ഗർഭം ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കുന്നത് പത്തിലൊരാൾ മാത്രം: പഠനം
പ്ലാൻ ചെയ്തതുപോലെ പലർക്കും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വരാറുണ്ട്. കുടുംബജീവിതത്തിൽ നടക്കുന്ന ലൈംഗികബന്ധങ്ങളിൽ സംഭവിക്കുന്ന അവിചാരിത ഗർഭം പലരുടെടെയും പല പ്ലാനുകളും തകർക്കും. പെട്ടന്നുള്ള ഗർഭം…
Read More » - 30 November
ആലപ്പുഴ സ്വദേശിനിയുടെ 14 കോടിയോളം രൂപ തട്ടിയെടുത്തു: തമിഴ്നാട് മുന്‍ മന്ത്രി 250 കോടിയുടെ സ്വര്‍ണം വാങ്ങിയെന്ന് ഇഡി
ചെന്നൈ: തമിഴ്നാട് മുന്‍ ആരോഗ്യമന്ത്രി സി.വിജയഭാസ്കറിനെതിരെ നിർണായക തെളിവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആലപ്പുഴ സ്വദേശിനിയുടെ 14 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ യുടെ അടിസ്ഥാനത്തിലാണ് സി.വിജയഭാസ്കറെ ഇഡി…
Read More » - 30 November
ലൈവ് ചർച്ചയ്ക്കിടെ വിധവകളെ അധിക്ഷേപിച്ച് കർഷക നേതാവ്: പൊട്ടിത്തെറിച്ച് അവതാരക
ചാനൽ ചർച്ചയ്ക്കിടെ അവതാരകയെയെയും സ്ത്രീകളെയും പരസ്യമായി അധിക്ഷേപിച്ച് കർഷക നേതാവ്. ഭാരതീയ കിസാൻ യൂണിയന്റെ (ബികെയു) ദേശീയ മാധ്യമ ചുമതലക്കാരനായ ധർമേന്ദ്ര മാലിക് ആണ് എബിപി ന്യൂസ്…
Read More » - 30 November
എംപിമാര്‍ മാപ്പു പറഞ്ഞിട്ടില്ല, സസ്പെന്ഷന് പിന്‍വലിക്കില്ലെന്ന് വെങ്കയ്യനായിഡു: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കില്ലെന്ന് സഭാ ചെയര്മാന് വെങ്കയ്യ നായിഡു. എംപിമാര്‍ മാപ്പു പറയാന്‍ തയ്യാറാകാത്തതിനാല്‍…
Read More » - 30 November
ഒമൈക്രോണ്‍ : ലോക്ക്ഡൗൺ വേണ്ടി വരില്ലെന്ന് ജോ ബൈഡൻ
പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോണിൽ ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. ജനങ്ങൾ വാക്സിൻ എടുക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്താൽ ഇപ്പോൾ ലോക്ക്ഡൗണിൻറെ ആവശ്യമില്ലെന്നാണ്…
Read More » - 30 November
മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം: പശുവിനെ വിവാഹം ചെയ്ത് സ്ത്രീ
കംബോഡിയ: മരിച്ചുപോയ പങ്കാളിയുടെ പുനർജ്ജന്മം എന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ. തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയിൽ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം…
Read More » - 30 November
മലബാറിലെ മുസ്ലിങ്ങളുടെ കൈയിലെ കത്തി വലിച്ചെറിഞ്ഞ് പേന കൊടുത്തത് ലീഗ്, ജനതയെ ഉയർത്തി കൊണ്ടുവന്ന ചരിത്രമുണ്ട്:കെ.എം ഷാജി
കൊച്ചി: മലബാര്‍ സമരത്തിന്റെ ചരിത്രം പുനരാവിഷ്കരിച്ച് വികാരവും തീവ്രതയും ഇളക്കാന്‍ ആര് ശ്രമിച്ചാലും ലീഗ് എതിര്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മലബാര്‍ സമരത്തെക്കുറിച്ചുള്ള അതിവൈകാരിക പ്രചരണങ്ങളെ…
Read More » - 30 November
മിഠായി വാങ്ങാൻ പണം തരാമെന്ന് പറഞ്ഞ് നാല് വയസ്സുകാരിയെ പീഡിപ്പിച്ചു: 12-കാരൻ പിടിയിൽ
പൂനെ : നാല് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ 12-കാരൻ അറസ്റ്റിൽ. മിഠായി വാങ്ങാൻ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് 12കാരൻ നാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇരുവരും…
Read More » - 30 November
ഇന്ത്യന്‍ പതാകയും ചിഹ്നങ്ങളുമായി ട്രക്കുകളെ അതിര്‍ത്തി കടത്തില്ല: അഫ്ഗാനിലേക്ക് പോയ ട്രക്കുകളെ തടഞ്ഞ് പാക്കിസ്ഥാന്
ഇസ്ലാമാബാദ്: അഫ്ഗാനിലേക്ക് ഇന്ത്യ അയക്കാന്‍ തീരുമാനിച്ച ഭക്ഷ്യധാന്യങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞ് പാക്കിസ്ഥാന്. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശാനുസരണം 50,000 ടണ്‍ ഭക്ഷ്യധാന്യവുമായി 1200 ട്രക്കുകളെയാണ് ഇന്ത്യ വാഗാ അതിര്‍ത്തിയില്‍…
Read More » - 30 November
ഒമിക്രോൺ: ആഫ്രിക്കൻ രാജ്യങ്ങൾക്ക് സഹായവുമായി ഇന്ത്യ
ന്യൂഡൽഹി : കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങൾക്ക് സഹായം നൽകുമെന്ന് ഇന്ത്യ. ഈ രാജ്യങ്ങളിലേക്ക് വാക്സീനും, ജീവൻ രക്ഷാ മരുന്നുകളും ടെസ്റ്റ് കിറ്റുകളും…
Read More » - 30 November
‘ആര്.എസ്.എസ് തന്ത്രം മുളയിലേ നുള്ളണം, ബംഗാളിലേക്ക് വരൂ, ബി.ജെ.പി ഒരു ചുക്കും ചെയ്യില്ല’: മുനവ്വർ ഫാറൂഖിയോട് തൃണമൂൽ
സ്റ്റാൻഡ് അപ് കോമഡി കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച മുനവ്വർ ഫാറൂഖിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്. ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതികരണവുമായി…
Read More »