India
- Nov- 2021 -30 November
‘വിദ്വേഷം വിജയിച്ചു, കലാകാരൻ തോറ്റു, ചെന്നൈയിലേക്ക് വരൂ’: മുനവ്വർ ഫാറൂഖിക്കിനോട് ടിഎം കൃഷ്ണ
ചെന്നൈ: സ്റ്റാൻഡ് അപ് കോമഡി കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച മുനവ്വർ ഫാറൂഖിക്ക് പിന്തുണയുമായി തമിഴ് സംഗീതജ്ഞൻ ടിഎം കൃഷ്ണ. ഈ ഇന്ത്യയെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് പ്രതികരിച്ച കൃഷ്ണ…
Read More » - 30 November
ഓണ്‍ലൈനില്‍ വിസ്കി ഓര്‍ഡര്‍ ചെയ്ത സീരിയല്‍ നടിക്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് ലക്ഷങ്ങള്‍
മുംബൈ: ഓണ്‍ലൈന്‍ വഴി മദ്യം ഓര്‍ഡര്‍ ചെയ്ത സീരിയല്‍ നടിയുടെ അക്കൗണ്ടില്‍ നിന്ന് 3 ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. നിരവധി ഹിന്ദി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള 74…
Read More » - 30 November
മലയാളികൾക്ക് അഭിമാനനിമിഷം : നാവികസേന മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു
ന്യൂഡൽഹി : മലയാളികൾക്കാകെ അഭിമാനമായി, തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവിക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് അൻപത്തിയൊൻപതുകാരനായ…
Read More » - 30 November
ഒമിക്രോൺ : സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ യോഗം വിളിച്ച് കേന്ദ്രം
ന്യൂഡൽഹി : ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. ഓരോ സംസ്ഥാനവും പുതിയ വകഭേദത്തിനെതിരെ എന്തൊക്കെ…
Read More » - 30 November
വിവാഹ പന്തലില്‍ തീ ആളികത്തുമ്പോഴും കൂളായി ഭക്ഷണം കഴിക്കുന്നത് തുടര്‍ന്ന് യുവാക്കള്‍
മുംബൈ: വിവാഹ പന്തലില്‍ തീപിടിക്കുമ്പോഴും കൂളായി ഭക്ഷണം കഴിക്കുന്നത് തുടര്‍ന്ന് യുവാക്കള്‍. മഹാരാഷ്ട്രയിലെ താനെയിലെ ഭിവണ്ടിയില്‍ വിവാഹ സല്‍ക്കാരത്തിന്റെ വീഡിയോയിലാണ് തീപിടുത്തത്തിനിടെ യുവാക്കള്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുള്ളത്.…
Read More » - 30 November
ജീവനക്കാരികളോട് ഡോക്ടറുടെ ലൈംഗിക അതിക്രമങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ: ഒടുവിൽ അറസ്റ്റ്
മംഗളുരു: കർണാടകയിലെ ഒരു ആശുപത്രിയിലെ ഡോക്ടറുടെ ലൈംഗിക അതിക്രമങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മംഗളൂരുവിലെ സർക്കാർ ജില്ലാ കുടുംബ ക്ഷേമ ആരോഗ്യ കേന്ദ്രത്തിൽ ആണ് സംഭവം.…
Read More » - 30 November
അമേരിക്കയിൽ വെടിവെപ്പ്: മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു
അലബാമ: അമേരിക്കയിൽ നടന്ന വെടിവെപ്പിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു. മാവേലിക്കര നിരണം സ്വദശി മറിയം സൂസൻ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്ഗോമറിയിലായിരുന്നു താമസം. Also…
Read More » - 30 November
ഒമിക്രോണിൽ ഒറ്റപ്പെടുത്തില്ല: ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാക്സിനുകളും ജീവൻരക്ഷാ മരുന്നുകളും നൽകാൻ ഇന്ത്യ
ന്യൂഡൽഹി: കൊറോണ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങൾക്ക് സഹായഹസ്തവുമായി ഇന്ത്യ. ഒമിക്രോണിനെതിരെ പോരാടുന്നതിന് ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൊറോണ വാക്സിനുകളും മരുന്നുകളും വാഗ്ദാനം ചെയ്തു. ആവശ്യമെങ്കിൽ…
Read More » - 30 November
ജാക്ക് ഡോർസി പടിയിറങ്ങുന്നു: ഇന്ത്യൻ വംശജൻ പരാഗ് അഗർവാൾ പുതിയ ട്വിറ്റർ സി ഇ ഒ
സാൻ ഫ്രാൻസിസ്കോ: ട്വിറ്റർ സി ഇ ഒ ജാക്ക് ഡോർസി സ്ഥാനമൊഴിഞ്ഞു. പകരം ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ പുതിയ സി ഇ ഒ ആയി സ്ഥാനമേൽക്കും.…
Read More » - 30 November
ഇന്ധനവിലയ്ക്കെതിരെ രോഷത്തോടെ തൃണമൂൽ എംപി: പിന്നിലൂടെ വന്ന് തോളിൽ പിടിച്ചു രാജ്നാഥ് സിംഗ്- സൗഹൃദ വീഡിയോ
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തൃണമൂൽ കോൺഗ്രസ് എം.പി സുദീപ് ബന്ധോപാധ്യായയും തമ്മിലുള്ള ഒരു സൗഹൃദ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നിലൂടെ എത്തിയ…
Read More » - 30 November
നാവിക സേനയെ നയിക്കാൻ ഇനി ഒരു മലയാളി: അഭിമാന നേട്ടം കൈവരിച്ച് കേരളം
ന്യൂഡൽഹി: നാവിക സേന മേധാവിയായി മലയാളി വൈസ് അഡ്മിറൽ ആര് ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും. രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന അഡ്മിറൽ കരംബീര്‍…
Read More » - 30 November
കരുനാഗപ്പള്ളി പോപ്പുലർ ഫ്രണ്ട് ഓഫീസിൽ റെയ്ഡ്: പോലീസിനെതിരെ നൂറുകണക്കിനു പ്രവർത്തകർ , മാധ്യമപ്രവർത്തകരെ ആക്രമിച്ചു
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നടന്ന റെയ്ഡിനെതിരെ പ്രതിഷേധ പ്രകടനവുമായി പ്രവർത്തകർ. നൂറു കണക്കിനാളുകൾ തടിച്ചുകൂടിയാണ് ഓഫിസിന് മുൻപിൽ പോലീസിനെതിരെ പ്രകടനം നടത്തിയത്. സ്ത്രീകൾ…
Read More » - 30 November
ഇനി നടക്കുന്ന നിയമസഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണം: രാകേഷ് ടികായത്
മുംബൈ : വരാനിരിക്കുന്ന നിയമസഭ -തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് രാകേഷ് ടികായത്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാപഞ്ചായത്തിലാണ് ബിജെപിയെ…
Read More » - 30 November
സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന പെരുമാറ്റം’: എളമരം കരീം, ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭാംഗങ്ങള്‍ക്ക് സസ്പെന്ഷന്
ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിന്ന് 12 രാജ്യസഭാംഗങ്ങളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ സമ്മേളനകാലയളവില്‍ ബഹളംവച്ചെന്നാരോപിച്ച് എളമരം കരീം, ബിനോയ് ബിശ്വം ഉള്‍പ്പടെയുള്ള 12 പ്രതിപക്ഷ പാര്‍ട്ടി…
Read More » - 30 November
വിഷാദരോഗം മൂർച്ഛിച്ചു : മക്കളെയടക്കം 5 പേരെ വെട്ടിക്കൊന്ന് യുവാവ്
ത്രിപുര: വിഷാദരോഗം മൂർച്ഛിച്ചയാൾ പ്രകോപിതനായി സ്വന്തം മക്കളെയടക്കം അഞ്ച് പേരെ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടും. ത്രിപുരയിലെ ഖോവേയിലാണ് സംഭവം നടന്നത്. പ്രദീപ് ദേവ്റായി…
Read More » - 30 November
നരേന്ദ്രമോദി സര്‍ക്കാറിനെതിരെ വ്യാജപ്രചാരണവുമായി ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി
ലക്നൗ : നരേന്ദ്രമോദി സര്‍ക്കാറിനെതിരെ വ്യാജപ്രചാരണവുമായി ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി. നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാല്‍ രാജ്യം ഇല്ലാതാകുമെന്നും ഭരണഘടന തിരുത്തിയെഴുതുമെന്നും അസീസ് ഖുറേഷി…
Read More » - 30 November
ഒമിക്രോണ്‍ ഇന്ത്യയില്‍ ഉണ്ടാകാന്‍ സാദ്ധ്യത , കണ്ടെത്തുന്നതിന് സമയം എടുക്കും : ആരോഗ്യ വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: കൊവിഡിന്റെ രൂപന്തരം പ്രാപിച്ച ഒമിക്രോണ്‍ വൈറസ് ഇന്ത്യയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും, അത് കണ്ടെത്തുന്നതിന് സമയമെടുത്തേക്കുമെന്നും ഐസിഎംആര്‍ എപ്പിഡെമിയോളജി വിഭാഗം മേധാവി ഡോ. സമീരന് പാണ്ഡെ പറഞ്ഞു.…
Read More » - 29 November
രാജ്യമെങ്ങും ശ്രദ്ധാകേന്ദ്രമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചടങ്ങ്
ലക്നൗ : രാജ്യമെങ്ങും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഒരു വേദിയില്‍ നടന്ന ചടങ്ങ്. വിവിധ മതസ്ഥരും നിര്‍ദ്ധനരുമായ 2500 ഓളം യുവതീയുവാക്കളാണ് ഒരു വേദിയില്‍ വിവാഹിതരായത്. വിവാഹ…
Read More » - 29 November
അവിഹിതം ആരോപിച്ച് യുവതിയെയും യുവാവിനെയും പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു, മുന്‍ഭര്‍ത്താവ് പിടിയിൽ:വീഡിയോ
ബംഗളുരു: അവിഹിതം ആരോപിച്ച് മുപ്പത്കാരിയെയും ഇരുപത്തിനാലുകാരനായ യുവാവിനെയും ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. നവംബര്‍ 25ന് കര്‍ണാടകയിലെ മൈസുരുവിൽ നടന്ന സംഭവത്തിൽ യുവതിയുടെ മുന്‍ ഭര്‍ത്താവും…
Read More » - 29 November
ആരോഗ്യ രംഗത്ത് കേരളത്തിന് വീണ്ടും തിരിച്ചടി, അമിതവണ്ണവും കുടവയറും ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍
ന്യൂഡല്‍ഹി : ആരോഗ്യരംഗത്ത് സാക്ഷര കേരളത്തിന് വീണ്ടും തിരിച്ചടി. മലയാളികളുടെയിടയില്‍ അമിതവണ്ണവും കുടവയറുംദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സര്‍വേ റിപ്പോര്‍ട്ട് . 2019-2020-ലെ…
Read More » - 29 November
കൊറോണ ബാധിച്ച് മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കാതെ കേരളം : വിമര്‍ശിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് കേരളം ഇതുവരെ ധനസഹായം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ‘കൊറോണ ബാധിച്ച് മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് നല്‍കേണ്ട 50,000 രൂപ…
Read More » - 29 November
മോദി വീണ്ടും അധികാരത്തിലേറിയാല്‍ ഭരണഘടന തിരുത്തും, രാജ്യം ഇല്ലാതാകും : ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി
ലക്നൗ : നരേന്ദ്രമോദി സര്‍ക്കാറിനെതിരെ വ്യാജപ്രചാരണവുമായി ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി. നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാല്‍ രാജ്യം ഇല്ലാതാകുമെന്നും ഭരണഘടന തിരുത്തിയെഴുതുമെന്നും അസീസ് ഖുറേഷി പറയുന്നു.…
Read More » - 29 November
ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ഉടൻ, തയ്യാറെടുപ്പുകൾ നടക്കുന്നു : അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് കേന്ദ്രം
ന്യൂഡൽഹി : ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ഉടൻ വരുമെന്നു കേന്ദ്രസർക്കാർ. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണു ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്നു കേന്ദ്രം അറിയിച്ചത്. ഡിജിറ്റൽ കറൻസിക്കായുള്ള…
Read More » - 29 November
ജെട്ടി കഴുകിയ വെള്ളം കുടിച്ചാൽ സ്വർഗ്ഗത്തിൽ പോകാം, ഉസ്താദിന്റെ പ്രഭാഷണത്തെ ട്രോളി ചെകുത്താൻ
തിരുവനന്തപുരം: ജെട്ടി കഴുകിയ വെള്ളം കുടിച്ചാൽ സ്വർഗ്ഗത്തിൽ പോകാമെന്ന് പ്രഭാഷണം നടത്തിയ മത പണ്ഡിതനെ ട്രോളി ചെകുത്താൻ. തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മത പണ്ഡിതന്റെ പരാമർശങ്ങളെ…
Read More » - 29 November
‘ഹലാൽ ഉൾപ്പെടെ പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ട ഇടതു സര്‍ക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നു’: കെ സുരേന്ദ്രന്
കോട്ടയം: ഹലാല്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാനത്ത് ഇടതു സര്‍ക്കാരിന്റെ സഹായത്തോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് കെ…
Read More »