India
- Dec- 2021 -21 December
ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഹാക്ക് ചെയ്തതായി പ്രിയങ്ക
ലക്നൗ: മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍ പ്രദേശിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്- ആദായ നികുതി വകുപ്പ്…
Read More » - 21 December
‘നമ്മൾ ശിഷ്ടകാലം രഞ്ജിത്തിന്റെ കുടുംബത്തിന്റെ പൂര്‍ണ്ണസംരക്ഷണം ഉറപ്പുവരുത്തുകയാണ്’ ഒന്നിക്കാൻ ആഹ്വാനംചെയ്ത് സുരേന്ദ്രൻ
ആലപ്പുഴ: ഓബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് രഞ്ജിത് ശ്രീനിവാസന്റെ മരണത്തെ തുടർന്ന് നിരാലംബരായ കുടുംബത്തിന്റെ പൂർണ്ണ സംരക്ഷണം ഏറ്റെടുക്കാനൊരുങ്ങി ബിജെപിയും വിവിധ ക്ഷേത്ര സംഘടനകളും. ഇതിനായി…
Read More » - 21 December
ഇന്ത്യാ വിരുദ്ധതയും തെറ്റായ വാർത്തകളും: യൂട്യൂബ് ചാനലുകളും വാർത്ത സൈറ്റുകളും നിരോധിച്ച് കേന്ദ്ര സർക്കാർ
ഡല്‍ഹി: ഇന്ത്യാ വിരുദ്ധതയും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്താ വെബ്സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. പാകിസ്ഥാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 20 യുട്യൂബ് ചാനലുകളും…
Read More » - 21 December
വിവാഹ പ്രായം ഉയർത്തൽ ദരിദ്ര വിഭാഗത്തെ ബാധിക്കും, നഖശിഖാന്തം എതിര്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്മാരുടേതിന് സമാനമായി 21 വയസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അപലപനീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ബില്ലിനെ മുസ്ലീം…
Read More » - 21 December
ബിപിന്‍ റാവത്തിന്റെ പിന്‍ഗാമി ആരാണ് എന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വിടവാങ്ങിയതോടെ പ്രതിരോധ സേനകളുടെ ഏറ്റവും ഉന്നത പദവി ഡിസംബര്‍ 8 മുതല്‍…
Read More » - 21 December
ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി എസ്ഡിപിഐ, ‘മൂത്രം പോലും പോകുന്നില്ല’
മൂവാറ്റുപുഴ: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് എസ്ഡിപിഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. ഫിറോസ് എന്ന 25കാരനെയാണ് പൊലീസ്…
Read More » - 21 December
‘ആൾക്കൂട്ട കൊലപാതകത്തിന്റെ പിതാവ് നിങ്ങളുടെ അച്ഛൻ രാജീവ് ഗാന്ധി’: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി
ന്യൂഡൽഹി: അടുത്തിടെ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ ബിജെപിക്കെതിരെ ആരോപണമുന്നയിച്ചു വയനാട് എംപി രാഹുൽ ഗാന്ധി.’2014-ന് മുമ്പ് ‘ലിഞ്ചിംഗ്’ എന്ന വാക്ക് പ്രായോഗികമായി കേട്ടിട്ടില്ലായിരുന്നു. #ThankYouModiJi ‘ എന്ന…
Read More » - 21 December
കോൺഗ്രസിന് തിരിച്ചടി: പഞ്ചാബിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റാണാ ഗുര്‍മീത് സിങ് ബിജെപിയില്‍ ചേര്‍ന്നു
ഡല്‍ഹി: പഞ്ചാബിലെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റാണാ ഗുര്‍മീത് സിങ് സോധി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ…
Read More » - 21 December
പൊലീസ് വന്‍ ആയുധശേഖരം കണ്ടെത്തി : ആയുധ ശേഖരത്തില്‍ ഗ്രനേഡ്, രണ്ട് ഐഇഡികള്‍, ബുള്ളറ്റുകള്‍, സ്ഫോടക വസ്തുക്കള്‍
ഷില്ലോങ് : മേഘാലയിലെ വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍ ആയുധശേഖരം കണ്ടെത്തി. വ്യത്യസ്തമായ രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ ആയുധശേഖരം കണ്ടെത്തിയത്.…
Read More » - 21 December
കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചം: ഉടന്‍ വാക്സിന് വേണ്ടെന്ന് വിദഗ്ധ സമിതിയംഗം
ന്യൂഡല്‍ഹി : കുട്ടികള്‍ക്ക് കോവിഡ് വാക്സിന് ഉടന്‍ നൽകേണ്ടതില്ലെന്ന് വിദഗ്ധ സമിതിയംഗം. രാജ്യത്ത് 12 വയസില്‍ താഴെയുള്ള ഒരു കുട്ടി പോലും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. കുട്ടികളുടെ…
Read More » - 21 December
സ്ത്രീകളുടെ ഉയർച്ചയ്ക്ക് വിവാഹം തടസ്സമാകരുത്: വിവാഹപ്രായം 21ആയി ഉയർത്തുന്നത് സ്ത്രീകളുടെ ഉന്നമനത്തിനെന്ന് പ്രധാനമന്ത്രി
ലക്നൗ: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നത് രാജ്യത്തെ പെൺമക്കളുടെ ഭാവി മുന്നിൽക്കണ്ടുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹത്തിന് മുൻപ് പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തം കാലിൽ നിൽക്കാനും സ്ത്രീകളെ പ്രാപ്തമാക്കുകയാണ്…
Read More » - 21 December
കേദാര്‍നാഥിലെത്താന്‍ ഇനി ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യേണ്ട: ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോപ്പ് വേ നിര്‍മ്മിക്കുന്നു
ഡെറാഢൂണ്‍: ലോകത്തിലെ ഏറ്റവും നീളം കൂടിയ റോപ്പ് വേ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. പതിനൊന്നര കിലോമീറ്റര്‍ നീളത്തില്‍ സമുദ്രനിരപ്പില്‍ നിന്നും 11,500 അടി ഉയരത്തിലാണ് റോപ്പ് വേ…
Read More » - 21 December
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാര സ്ഥലങ്ങളിലുമായി നടന്ന റെയ്ഡിനെതിരെ പ്രതിഷേധം
കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാര സ്ഥലങ്ങളിലുമായി നടന്ന റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് പോപ്പുലര്‍ ഫ്രണ്ട്…
Read More » - 21 December
ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിവാഹപ്രായ ഏകീകരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു : കൈയടിച്ച് ജനങ്ങള്‍
ന്യൂഡല്‍ഹി: ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിവാഹപ്രായ ഏകീകരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍…
Read More » - 21 December
പാർക്കിൽ കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു
ന്യൂഡൽഹി : പാർക്കിൽ കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ തെരുവുനായ്ക്കൾ കടിച്ച് കൊന്നു. ലക്ഷ്മി എന്ന് പെൺകുഞ്ഞിനെയാണ് നായ്ക്കൾ ആക്രമിച്ച് കൊന്നത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ എബിജി…
Read More » - 21 December
‘2014-ന് മുൻപ് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായിരുന്നു ആൾക്കൂട്ടക്കൊല’: കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി അധികാരത്തിൽ വരുന്നതിന് മുൻപ് ആൾക്കൂട്ട കൊലപാതകങ്ങൾ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമായിരുന്നുവെന്നും രാഹുൽ ഗാന്ധി…
Read More » - 21 December
സി.പി.ഐ.എമ്മിന് നാല് വനിത ജില്ലാ സെക്രട്ടറിമാര്‍: പാർട്ടിയെ നയിക്കാൻ വനിതകളെ ഇറക്കി സി.പി.ഐ. എം
ബെംഗളൂരു: പാർട്ടിയെ നയിക്കാൻ വനിതകളെ ഇറക്കി സി.പി.ഐ. എം. കര്‍ണാടകയില്‍ സി.പി.ഐ.എമ്മിന് നാല് വനിത ജില്ലാ സെക്രട്ടറിമാറീ നിയോഗിച്ച് പാർട്ടി. ഉത്തര കന്നഡ, ഗുല്‍ബര്‍ഗ, ബീദര്‍, ദാവങ്കര…
Read More » - 21 December
സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി: സുഹൃത്തിന്റെ സഹായത്തോടെ യുവാവിനെ കൊലപ്പെടുത്തി പെണ്‍കുട്ടികള്‍
ചെന്നൈ: സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തി പെണ്‍കുട്ടികള്‍. കോളേജ് വിദ്യാര്‍ത്ഥിയായ പ്രേംകുമാറിനെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ്…
Read More » - 21 December
എന്നെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല, കേന്ദ്ര സര്‍വകലാശാല ആര്‍എസ്എസിന്റെ രാഷ്ട്രീയ കാര്യാലയമാക്കി: ഉണ്ണിത്താൻ
കാസറഗോഡ്: കേന്ദ്ര സര്‍വകലാശാല ആര്‍എസ്എസിന്റെ രാഷ്ട്രീയ കാര്യാലയമാക്കിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പ്രദേശത്തെ എം.പി എന്ന നിലയില്‍, രാഷ്ട്രപതിയും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യക്ഷ പദവിയിലിരിക്കേണ്ട തന്നെ…
Read More » - 21 December
വന്ധ്യംകരണ നടപടികളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തെരുവു നായ്ക്കളുടെ വന്ധ്യംകരണം ചെയ്യുന്ന നടപടികളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന നിർണ്ണായക തീരുമാനവുമായി ഹൈക്കോടതി. വന്ധ്യംകരണത്തെക്കുറിച്ച് കൃത്യമായി അറിയാത്തവർ ഇത് ചെയ്യുന്നതിലൂടെ തെരുവുനായ്ക്കൾക്ക്…
Read More » - 21 December
വിജനമായ സ്ഥലത്ത് പൊക്കിള്‍ക്കൊടി പോലും മുറിക്കാതെ നവജാത ശിശു: രക്ഷയായി പ്രസവിച്ച് കിടന്ന നായ
റായ്പുർ : വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനു രക്ഷയായി പ്രസവിച്ച് കിടന്ന നായ. തന്റെ കുഞ്ഞുങ്ങൾക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും പെൺനായ കാത്തുസൂക്ഷിച്ചു. ഛത്തീസ്ഗഡിലെ മുങ്കേലി ജില്ലയിലാണ് സംഭവം.…
Read More » - 21 December
തന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അച്ഛൻ, അഭിഷേകിന്റെ കാര്യങ്ങൾ അറിയില്ല, ഐശ്വര്യാറായിയെ വീണ്ടും ചോദ്യം ചെയ്യും
ന്യൂഡൽഹി: പനാമ പേപ്പർ കേസിൽ ചോദ്യം ചെയ്യലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2004 – 2006 വർഷങ്ങളിൽ ഐശ്വര്യ റായ് നടത്തിയ വിദേശയാത്രകളെ സംബന്ധിച്ച് വിവരങ്ങൾ ഇഡി…
Read More » - 21 December
കഫ്സിറപ്പ് കഴിച്ചതിന്റെ പരിണിതഫലം: മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു
ന്യൂഡൽഹി: കഫ്സിറപ്പ് കഴിച്ചതിനെ തുടർന്ന് ഡൽഹിയില്‍ മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഡൽഹിയിലെ മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി. തിങ്കളാഴ്ചയായിരുന്നു…
Read More » - 21 December
ചിലിയും ഇടത്തോട്ട്, ഇടതുപക്ഷത്തോടൊപ്പം മറ്റൊരു ലോകം സാധ്യമാണ്: എ എ റഹീം
തിരുവനന്തപുരം: ചിലി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ചതിന്റെ രഹസ്യത്തേക്കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ച് എ എ റഹീം. സിപിഐ എം കേന്ദ്രകമ്മറ്റി അംഗമായ തോമസ് ഐസക് എഴുതിയ കുറിപ്പാണ് എ…
Read More » - 21 December
ബ്രിട്ടനിലേതുപോലെ ഇന്ത്യയിൽ കാര്യങ്ങള്‍ മോശമാകില്ല, എങ്കിലും തയ്യാറായിരിക്കണം: എയിംസ് മേധാവി
ദില്ലി: രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിൽ മുന്നറിയിപ്പുമായി എയിംസ് മേധാവി. ബ്രിട്ടനിലേതുപോലെ ഇന്ത്യയിൽ കാര്യങ്ങള്‍ മോശമാകില്ലെങ്കിലും എന്തിനും തയാറായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നേരിടാന്‍…
Read More »