COVID 19KeralaLatest NewsIndiaNews

ഒമൈക്രോൺ വ്യാപനം തടയാൻ ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ ഫലപ്രദമെന്ന് പഠന റിപ്പോർട്ട്

ദക്ഷിണാഫ്രിക്കൻ സർക്കാർ പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

ജോഹന്നാസ്ബർഗ്: ജോൺസൺ ആന്റ് ജോൺസൺ കൊവിഡ് ബൂസ്റ്റർ ഡോസുകൾക്ക് ഒമിക്രോൺ വ്യാപനം ഫലപ്രദമായി തടയാൻ കഴിയുമെന്ന് പഠനം റിപ്പോർട്ട്‌. ദക്ഷിണാഫ്രിക്കൻ സർക്കാർ പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Also read : ഭീകരസംഘടനകളെ പൂട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം

69000 ആരോഗ്യ പ്രവർത്തകർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരുന്നു. ഇതിൽ നിന്നുള്ള പഠന റിപ്പോർട്ടാണ് സൗത്ത്ആഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നവംബർ 15 മുതൽ ഡിസംബർ 20 വരെയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറുമുതൽ ഒൻപത് മാസങ്ങൾക്കുള്ളിൽ ബൂസ്റ്റർ ഡോസ് എടുക്കുന്നതാണ് ഫലപ്രദമെന്നും പഠനം പറയുന്നു. ജോൺസൺ ആന്റ് ജോൺസൺ പുറത്തിറക്കുന്ന ബൂസ്റ്റർ ഡോസുകൾ 80 ശതമാനം വരെ ഒമിക്രോൺ വ്യാപനം തടയാൻ കഴിയുമെന്നാണ് പഠന റിപ്പോർട്ട് സമർഥിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button