India
- Jan- 2022 -25 January
മുസ്ലീം വിദ്യാർത്ഥികൾ സൂര്യ നമസ്കാരം ബഹിഷ്കരിക്കണം: റിപ്പബ്ലിക് ദിന സൂര്യ നമസ്കാരത്തിനെതിരെ ജമാഅത്തെ ഇസ്ലാമി ഹിന്ദ്
ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ സൂര്യ നമസ്കാരം നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ തീവ്ര ഇസ്ലാമിക സംഘടനയായ ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ഇത്തരം ‘വിഗ്രഹാരാധന’ ബഹിഷ്കരിക്കാനും സംഘടന മുസ്ലീം…
Read More » - 25 January
മുലയൂട്ടുന്ന ചിത്രത്തിന് രൂക്ഷ വിമർശനവും പരിഹാസവും: മറുപടി നൽകി ഈവ്ലിൻ ശർമ
മുംബയ്: സോഷ്യൽ മീഡിയയിൽ മുലയൂട്ടുന്ന ചിത്രം പങ്കുവെച്ചതിനെ ട്രോളിയവർക്ക് മറുപടിയുമായി മോഡലും നടിയുമായ ഈവ്ലിൻ ശർമ. രണ്ട് മാസം മുമ്പാണ് ഈവ്ലിൻ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനൊപ്പമുള്ള…
Read More » - 25 January
ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ
ഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ പുരസ്കാരം. ബിപിൻ റാവത്ത് ഉൾപ്പെടെ നാല് പേർ ഈ വർഷത്തെ പദ്മവിഭൂഷൺ…
Read More » - 25 January
സ്കൂട്ടറിന് പിന്നാലെ ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് ചുവടുവച്ച് ഒല
ഡൽഹി: വിജയകരമായി ഇലക്ട്രിക്ക് സ്കൂട്ടറുകൾ നിർമ്മിച്ച് വിപണിയിലെത്തിച്ച ശേഷം ഇലക്ട്രിക് വാഹന നിർമാണ മേഖലയിൽ മറ്റൊരു ചുവടുവെപ്പുമായി ഒല. ഉപഭോതാക്കൾക്ക് തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്തു…
Read More » - 25 January
സംസ്ഥാന സമ്മേളനം മാറ്റുന്ന കാര്യം ആലോചിച്ചിട്ട് പോലുമില്ല, വ്യക്തികളെ പുകഴ്ത്തുന്ന പാട്ടുകൾക്ക് അനുമതി നൽകും: കോടിയേരി
തിരുവനന്തപുരം: എറണാകുളത്ത് നടക്കാനിരിക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനം മാറ്റിവയ്ക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. സമ്മേളന കാര്യത്തില്‍ ഫെബ്രുവരി പകുതിയോടെ തീരുമാനമാകുമെന്നും സമ്മേളനം മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 25 January
വിദേശഫണ്ട് കൈപ്പറ്റുന്നതിന് വിലക്ക്: ൻജിഒകൾക്ക് തിരിച്ചടി, ഇടക്കാലാശ്വാസത്തിന് അനുമതി നൽകാതെ സുപ്രീം കോടതി
ഡൽഹി: വിദേശ രാജ്യങ്ങളിൽനിന്ന് ഫണ്ട് കൈപ്പറ്റുന്നതിന് രാജ്യത്തെ ആയിരക്കണക്കിന് എൻജിഒകൾക്ക് ലൈസൻസ് നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരായ ഹർജിയിൽ ഇടക്കാലാശ്വാസത്തിന് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചില്ല. യുഎസ്…
Read More » - 25 January
മഹാരാഷ്ട്രയിൽ നടന്നത് ഇരുപത്തയ്യായിരം കോടി രൂപയുടെ അഴിമതി : അന്വേഷണമാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തെഴുതി അണ്ണാ ഹസാരെ
പൂനെ: മഹാരാഷ്ട്രയിൽ ഇരുപത്തി അയ്യായിരം കോടി രൂപയുടെ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ.…
Read More » - 25 January
രാഹുൽ ഗാന്ധി ഹൾക്ക്, തോർ ആയി ചരണ്‍ജിത് സിങ് ചന്നി: ചിരിപ്പിച്ച് കോൺഗ്രസിന്റെ പുതിയ ക്യാംപെയിൻ വീഡിയോ
ന്യൂഡൽഹി: ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളിലാണ്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിൽ സോഷ്യൽ മീഡിയ വഴിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നത്. അത്തരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ…
Read More » - 25 January
രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിൽ നിന്നും ഐജി ഉൾപ്പെടെ 10 പേർ പട്ടികയിൽ
ദില്ലി: രാഷ്ട്രപതിയുടെ പോലീസ് മെഡൽ ജേതാക്കളെ പ്രഖ്യാപിച്ചു. രാജ്യത്തെ 939 സേനാ അംഗങ്ങൾ മെഡലിന് അർഹരായി. ഐജി സി. നാഗരാജു ഉൾപ്പെടെ കേരള പൊലീസിലെ പത്ത് പേർക്ക്…
Read More » - 25 January
വാഹനാപകടം: ബിജെപി എംഎല്‍എയുടെ മകന് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
മുംബൈ : മഹാരാഷ്ട്രയില്‍ നടന്ന വാഹനാപകടത്തിൽ ബിജെപി എംഎല്‍എയുടെ മകന് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. എംഎല്‍എ വിജയ് രഹാങ്കഡേലിന്റെ മകന് അവിഷ്കര്‍ രഹാങ്കഡേല്‍ ഉള്‍പ്പെടെ ഏഴ്…
Read More » - 25 January
‘ഹിന്ദി പഠിച്ചാലൊരു കുഴപ്പവും സംഭവിക്കില്ല’ : തമിഴ്നാട് സർക്കാരിനോട് ഹൈക്കോടതി
ചെന്നൈ: ഹിന്ദി പഠിക്കുന്നത് എന്ത് ദോഷമാണ് ചെയ്യുന്നതെന്ന് തമിഴ്നാട് സർക്കാരിനോട് ചോദിച്ച് മദ്രാസ് ഹൈക്കോടതി. ഹിന്ദി അറിയാത്തതിനാൽ, പലർക്കും കേന്ദ്രസർക്കാർ ജോലികൾ ലഭിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും കോടതി…
Read More » - 25 January
റിപ്പബ്ലിക് ദിനത്തിൽ കലക്ടറേറ്റിനു മുന്നിൽ ആത്മാഹുതി ചെയ്യുമെന്ന് ജീവനക്കാരൻ: കലക്ടറിന് എതിരെ അഴിമതി ആരോപണം
ഉത്തർപ്രദേശ്: ഇട്ടാവ ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റിനും എഡിഎമ്മിനും എതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉയർത്തി അടുത്തിടെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ ശ്യാം രാജ് ഗുപ്ത രംഗത്ത്.…
Read More » - 25 January
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി : രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് ബിജെപിയിൽ ചേർന്നു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ധര്‍മേന്ദ്ര പ്രധാനും പാര്‍ട്ടി സംസ്ഥാന…
Read More » - 25 January
ഏത് നേരവും മൊബൈല്‍ ഫോണില്‍: കലിപൂണ്ട പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ചു
വിശാഖപട്ടണം : 15-കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. വിശാഖപട്ടണം സ്വദേശിയായ 42-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മകള്‍ ഏത് സമയവും മൊബൈല്‍ ഫോണില്‍ സമയം…
Read More » - 25 January
സേവ് ദി റിപബ്ലിക്: ക്യാമ്പെയിനുമായി പോപുലർ ഫ്രണ്ട്, ജാഥകളും ബഹുജന സമ്മേളനങ്ങളും നടത്തുമെന്ന് അറിയിപ്പ്
രാജ്യം റിപബ്ലിക് ദിനാഘോഷത്തിലേക്ക് എത്തി നിൽക്കുമ്പോൾ ‘സേവ് ദി റിപബ്ലിക്’ ക്യാമ്പെയിനുമായി പോപ്പുലർ ഫ്രണ്ട്. ജനാധിപത്യ സംരക്ഷണത്തിനായി ക്യാമ്പെയിൻ സംഘടിപ്പിക്കുമെന്ന് വ്യതമാക്കിയിരിക്കുകയാണ് പോപുലർ ഫ്രണ്ട്. ജനാധിപത്യ സംരക്ഷണത്തിനായി…
Read More » - 25 January
ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലാത്ത നിയമമാണ് കേരളത്തില്‍ ഉള്ളത്, ലോകായുക്തയുടെ അധികാര പരിധി കുറയ്ക്കണം: പി രാജീവ്
തിരുവനന്തപുരം: ലോകായുക്തയുടെ അധികാര പരിധി കുറയ്ക്കണമെന്ന നിലപാടിനെ അനുകൂലിച്ച് മന്ത്രി പി രാജീവ് രംഗത്ത്. ലോകായുക്ത ഓര്‍ഡിനന്‍സ് എ ജിയുടെ നിയമോപദേശം പരിഗണിച്ചാണ് നടപടിയെടുത്തതെന്ന് മന്ത്രി പറഞ്ഞു.…
Read More » - 25 January
ലാൻഡിംഗ് പിഴച്ചു : വിമാനവാഹിനിയിൽ ഇറങ്ങവേ യുദ്ധവിമാനം കടലിൽ വീണു
ന്യൂയോർക്ക്: വിമാനവാഹിനിയിൽ പറന്നിറങ്ങവേ യുദ്ധവിമാനം കടലിൽ വീണു. യു.എസ് പസഫിക് ഫ്ലീറ്റ് കമാൻഡിലെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് കാൾ വിൻസണിലാണ് അപകടം നടന്നത്. ദക്ഷിണ ചൈന കടലിൽ, ഫിലിപ്പൈൻസ്…
Read More » - 25 January
ഭഗത് സിംഗ് അംബേദ്കർ ഇവർ രണ്ടുപേരുമാണ് എന്റെ ഹീറോസ്, മുൻ മന്ത്രിമാരുടെ ചിത്രങ്ങൾ ഓഫീസില്‍ നിന്ന് നീക്കി കെജ്രിവാൾ
ദില്ലി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഓഫീസുകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നീക്കം. മുൻ മന്ത്രിമാരുടെ ചിത്രങ്ങൾ നീക്കം ചെയ്ത് പകരം ഡല്‍ഹി…
Read More » - 25 January
ഓഹരി സൂചികകളിൽ കഷ്ടകാലം ഒഴിയുന്നില്ല: ഇന്നും വിപണി താഴോട്ട് തന്നെ
മുംബൈ: തുടർച്ചയായ ആറാം ദിവസവും ഇന്ത്യൻ ഓഹരി സൂചികകൾ താഴോട്ടേക്കെന്ന് സൂചന. ഇന്ന് പ്രി സെഷനിൽ ഇടിവ് നേരിട്ട സെൻസെക്സ് 57,470 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി…
Read More » - 25 January
നബിക്ക് ഹിറാ സന്ദേശങ്ങള്‍ക്ക് ശേഷം ബുദ്ധിമാന്ദ്യമെന്ന് വൈദികൻ, ഫാദര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവെന്ന് എസ്.വൈ.എസ്
കണ്ണൂര്‍: നബിക്ക് ഹിറാ സന്ദേശങ്ങള്‍ക്ക് ശേഷം ബുദ്ധിമാന്ദ്യമെന്ന് വൈദികനെ വിമർശിച്ച് മുസ്ലിം സംഘടനയായ എസ് വൈ എസ് രംഗത്ത്. സെന്റ് തോമസ് ചര്‍ച്ച് തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തിലാണ്…
Read More » - 25 January
രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് തടഞ്ഞു: അമ്മയെ ഡംബലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മകൻ
തെലങ്കാന : രാത്രി 2 മണിക്ക് വ്യായാമം ചെയ്യുന്നത് വിലക്കിയ അമ്മയെ ഡംബലുകൊണ്ട് മകൻ തലയ്ക്കടിച്ചു കൊന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച സഹോദരിയെയും 24കാരൻ ആക്രമിച്ചു. തെലങ്കാനയിലെ…
Read More » - 25 January
അഖിലേഷ് യാദവിന്റെ കാറിന് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങി യുവതി, അവഗണിച്ച് കാർ മുന്നോട്ടെടുത്ത് എസ്.പി നേതാവ്
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ വിമർശനം. അഖിലേഷിന് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയ യുവതിയെ അവഗണിച്ചുകൊണ്ട് എസ്.പി നേതാവ്…
Read More » - 25 January
പാകിസ്ഥാനിൽ നിന്ന് മോചനം : മുട്ടുകുത്തി ഇന്ത്യൻ മണ്ണിൽ ചുംബിച്ച് നാട്ടിലെത്തിയ 20 മത്സ്യത്തൊഴിലാളികൾ
അട്ടാരി: ഇന്ത്യയുടെ മണ്ണിൽ ചുംബിച്ച് പാകിസ്ഥാൻ വിട്ടയച്ച 20 മത്സ്യത്തൊഴിലാളികൾ. രാജ്യത്തിന്റെ സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ ആസ്ഥാനമായ ഈദി ഫൗണ്ടേഷന്റെ…
Read More » - 25 January
ലോകത്തിൽ മറ്റ് മതങ്ങളെ അംഗീകരിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ: പ്രശംസിച്ച് ഇസ്രായേൽ സ്ഥാനപതി
ന്യൂഡൽഹി: ലോകത്തിൽ തന്നെ മതാധിപത്യമോ മത വിദ്വേഷമോ ഇല്ലാത്ത ഏക രാജ്യമാണ് ഇന്ത്യയെന്ന് ഇസ്രായേൽ സ്ഥാനപതി നോർ ഗിലോൺ. ഇന്ത്യയിൽ മറ്റ് മതങ്ങളോട് പ്രത്യേകിച്ച് വൈദേശിക സെമിറ്റിക്…
Read More » - 25 January
‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട യുവതിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ച് നല്കി’
ന്യൂഡൽഹി: ‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട യുവതിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ച് നല്കി’ അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണല്‍. കഴിഞ്ഞയാഴ്ചയാണ് യുവതി ഇന്ത്യന്‍ പൗരയാണെന്ന് പ്രഖ്യാപിക്കുന്ന ഉത്തരവ് അസമിലെ സില്ചാര് ജില്ലയിലുള്ള…
Read More »