India
- Jan- 2022 -26 January
‘ഇത് സിദ്ദീഖ് കാപ്പന്റെയും ഉമർ ഖാലിദിന്റെയും കൂടെ റിപ്പബ്ലിക്ക് ആണ്’: മഹുവ മൊയ്ത്ര
ന്യൂഡൽഹി: രാജ്യം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമാകുമ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ ട്വിറ്റർ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ,…
Read More » - 26 January
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണിക്കത്ത് കണ്ടെത്തി, കൂടെ ടൈം ബോംബ്
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണിക്കത്ത് മധ്യപ്രദേശിൽ കണ്ടെത്തി. സ്ഫോടകവസ്തുക്കൾ നിറച്ച ഒരു ടൈംബോംബും കത്തിനൊപ്പം ഉണ്ടായിരുന്നു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ ബോംബ്…
Read More » - 26 January
ഹിന്ദുത്വ ഭരണം നടത്തുന്ന രാജ്യത്ത് ബുദ്ധദേബയുടെ തീരുമാനം പ്രതീക്ഷ നൽകുന്നു: ശ്രീജ നെയ്യാറ്റിൻകര
പദ്മഭൂഷൺ പുരസ്കാരം നിരസിച്ച സിപിഎം നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ അഭിനന്ദിച്ച് സാമൂഹ്യപ്രവർത്തകർ ശ്രീജ നെയ്യാറ്റിൻകര. ഹിന്ദുത്വ ഭരണം നടത്തുന്ന രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക്…
Read More » - 26 January
മകൾക്ക് പേരിട്ടത് ‘ഇന്ത്യ’ : പ്രധാനമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസകൾ ട്വിറ്ററിൽ പങ്കുവെച്ച് ജോണ്ടി റോഡ്സ്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് അയച്ച റിപ്പബ്ലിക് ദിനാശംസകളുടെ കത്ത് പങ്കുവച്ച് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ്. താനും കുടുംബവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നുവെന്നും…
Read More » - 26 January
പീഡന ശ്രമം എതിർത്തു: ആൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി 20 -കാരൻ
റായ്പൂർ : പ്രകൃതിവിരുദ്ധ ലൈംഗികതയിൽ ഏർപ്പെടാൻ വിസമ്മതിച്ച ആൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിലാണ് സംഭവം നടന്നത്. കൊലപാതകത്തിൽ പങ്കജ് വിശ്വകർമ എന്ന 20 -കാരനെ…
Read More » - 26 January
റിപ്പബ്ലിക് ദിനത്തിൽ ബ്രഹ്മകമലം മുദ്രണം ചെയ്ത തൊപ്പി ധരിച്ച് പ്രധാനമന്ത്രി : കഴുത്തിൽ മണിപ്പൂരി അംഗവസ്ത്രം
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ബ്രഹ്മകമലം മുദ്രണം ചെയ്ത തൊപ്പി ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടൊപ്പം അദ്ദേഹം കഴുത്തിൽ ധരിച്ചിരുന്നത് മണിപ്പൂരി അംഗവസ്ത്രവും അദ്ദേഹം കഴുത്തിൽ ധരിച്ചിരുന്നു.…
Read More » - 26 January
ഹിന്ദിക്കെതിരല്ല, നിർബന്ധപൂർവം പഠിപ്പിക്കാൻ ശ്രമിക്കുന്നതിനെയാണ് എതിർക്കുന്നത്: സ്റ്റാലിൻ
ചെന്നൈ : തമിഴ്നാട് ഹിന്ദിക്കെതിരല്ലെന്നും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ചെന്നൈയിൽ മോഴിപോർ(ഭാഷയുടെ യുദ്ധം) എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. തമിഴ് വേണമെന്ന്…
Read More » - 26 January
ആളൊഴിഞ്ഞ ക്ലാസ്മുറിയിൽ വെച്ച് വിദ്യാർത്ഥിയെ അധ്യാപിക ചുംബിച്ചു, ദൃശ്യങ്ങൾ പകർത്തി മറ്റൊരു വിദ്യാർത്ഥി
മൈസൂരു: സ്കൂളില്‍ വെച്ച് വിദ്യാര്‍ഥിയെ ചുംബിച്ച അധ്യാപികയ്ക്കെതിരെ നടപടിക്കൊരുങ്ങി സ്കൂൾ അധികൃതർ. സംഭവത്തിലെ വസ്തുത പുറത്തുകൊണ്ടുവരാൻ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസവകുപ്പ്. മൈസൂരു ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം.…
Read More » - 26 January
ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെ: ബുദ്ധദേബിനെ വിമർശിച്ച് സന്ദീപ് വാര്യർ
ഡൽഹി: പദ്മഭൂഷൺ പുരസ്കാരം നിരസിച്ച സിപിഎം നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ പരിഹസിച്ച് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാര്യർ. ഭരണഘടന തൊട്ട് സത്യപ്രതിഞ്ജ…
Read More » - 26 January
’25 പൗണ്ടേഴ്സ്’ : രാഷ്ട്രപതിക്ക് ഗൺ സല്യൂട്ട് നൽകുന്ന ബ്രിട്ടീഷ് കാലത്തെ പീരങ്കികളുടെ വിശേഷം
ദാസ് നിഖിൽ എഴുതുന്നു… റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്ന രാജ്പഥ്, പണ്ട് കിങ്സ് വേ എന്നാണ് അറിയപ്പെട്ടിരുന്നത്. യഥാർത്ഥത്തിൽ, 1955 മുതലാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ രാജ്പഥിൽ…
Read More » - 26 January
‘കെ റെയിലും കെ ഫോണും പോലെ നല്ലതൊന്നും കേരളത്തിന് വേണ്ട്രാ’: പാട്ടുമായി സന്ദീപാനന്ദ ഗിരി
കെ റെയിലിനെതിരെ വിമർശനമുന്നയിച്ച പ്രതിപക്ഷത്തെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും പരിഹസിച്ച് പുതിയ പാട്ടെഴുതി സന്ദീപാനന്ദ ഗിരി. കെ റെയിലും കെ ഫോണും പോലുള്ള നല്ലതൊന്നും കേരളത്തിന് വേണ്ട…
Read More » - 26 January
ബാലചന്ദ്രകുമാർ എന്ന ഗജ ഫ്രോഡിനെ കുറിച്ച് സഹോദരന്റെ വെളിപ്പെടുത്തൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ആരോപണങ്ങൾ ഉയർത്തി രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്രകുമാർ ഒരു ഗജ ഫ്രോഡ് ആണെന്ന വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാറിന്റെ സഹോദരൻ രംഗത്ത്.…
Read More » - 26 January
ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത ഇല്ലെന്ന് തിരിച്ചറിഞ്ഞല്ലോ: ബുദ്ധദേവിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി
ഡൽഹി: പദ്മഭൂഷൺ പുരസ്കാരം നിരസിച്ച സിപിഎം നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ പരിഹസിച്ച് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി. ഈ നാടിന്റെ ആദരം…
Read More » - 26 January
ഏഴ് മെഡിക്കൽ വിദ്യാർഥികൾ അപകടത്തിൽ മരിച്ചു, മരിച്ചവരിൽ ബിജെപി എംഎൽഎയുടെ മകനും
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎയുടെ മകൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേർ മരിച്ചു. എംഎൽഎ വിജയ് രഹാങ്കഡോലിൻ്റെ മകൻ അവിഷ്കർ രഹങ്കഡോൽ…
Read More » - 26 January
ആരോപണങ്ങൾ വേദനിപ്പിച്ചു, നഷ്ടപരിഹാര തുക സമൂഹ നന്മയ്ക്ക് ഉപയോഗിക്കും: ഉമ്മൻ ചാണ്ടി
കോട്ടയം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരം തുക ലഭിച്ചാൽ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ…
Read More » - 26 January
‘വിത്ത് ലവ് ഫ്രം രവീണ ടണ്ടൻ’ : കാർഗിൽ യുദ്ധത്തിൽ തന്റെ പേരെഴുതി വർഷിക്കപ്പെട്ട ബോംബുകളെക്കുറിച്ച് രവീണ
മുംബൈ: 1999-ലെ കാർഗിൽ യുദ്ധത്തിൽ തന്റെ പേര് എഴുതി വർഷിക്കപ്പെട്ട ബോംബുകളെ കുറിച്ച് പ്രതികരണവുമായി ബോളിവുഡ് നടി രവീണ ടണ്ടൻ. ഇന്ത്യ-പാക് യുദ്ധത്തിൽ, കരസേനയുടെ ബോംബുകളിൽ രവീണയുടെ…
Read More » - 26 January
രൺജീത്ത് വധം: കൊലയ്ക്ക് ഉന്നത ഗൂഢാലോചന,തമിഴ് നാട്ടിൽ നിന്നും സഹായം- അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്നു കുടുംബം
ആലപ്പുഴ : ഏറെ കോളിളക്കം സൃഷ്ടിച്ച രൺജീത്ത് കൊലക്കേസിൽ ഗൂഡാലോചന പോലും പുറത്തു കൊണ്ടുവന്നിട്ടില്ലെന്ന ആരോപണവുമായി കുടുംബവും ബിജെപിയും. 2021 ഡിസംബർ 19-ന് പുലർച്ചെയാണ് രൺജീത്ത് ശ്രീനിവാസനെ…
Read More » - 26 January
ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രമായതിൽ ഞാൻ അഭിമാനിക്കുന്നു: രാജ്യം 73 -മത് റിപ്പബ്ലിക്ക് ദിനത്തിന്റെ നിറവിൽ
ദില്ലി: ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കാനാണ് ഓരോ വര്‍ഷവും ജനുവരി 26 -ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെയും അവരുൾപ്പെട്ട ധീരത…
Read More » - 26 January
രാജ്യത്ത് കോവിഡ് കേസുകൾ നാലു കോടി കടന്നു : അരക്കോടി കടന്ന് മൂന്നാം തരംഗം
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ നാലു കോടി കടന്നുവെന്ന് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ചയാണ് കോവിഡ് രോഗികളുടെ എണ്ണം നാലു കോടി കടന്നത്. പ്രതിദിന മരണങ്ങളുടെ എണ്ണത്തിൽ,27%…
Read More » - 26 January
സൈന്യത്തിന് 70,000 എ.കെ 203 അസാൾട്ട് റൈഫിളുകളെത്തിച്ച് റഷ്യ : ആറ് ലക്ഷം തോക്കുകൾ ഇന്ത്യയിൽ നിർമ്മിക്കും
ഡൽഹി: ഇന്ത്യൻ സൈന്യത്തിന് കരാർപ്രകാരമുള്ള 70,000 എ.കെ 203 അസാൾട്ട് റൈഫിളുകളെത്തിച്ച് റഷ്യ. ഇന്ത്യയും കലാഷ്നിക്കോവ് കമ്പനിയും തമ്മിൽ കഴിഞ്ഞ ഡിസംബർ ആറാം തീയതി ഒപ്പിട്ട കരാറനുസരിച്ചാണ്…
Read More » - 26 January
വോട്ട് ചെയ്താൽ ടൂവീലർ, മൊബൈൽ, ഗ്യാസ്, പണം : പാർട്ടികളുടെ സൗജന്യ വാഗ്ദാനം ഗുരുതര വിഷയമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: വോട്ടു ലഭിക്കാനായി രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ ഗൗരവ വിഷയമാണെന്ന് സുപ്രീം കോടതി. പൊതുഖജനാവിലെ പണം ഉപയോഗിച്ച് ഇത്തരം വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെ…
Read More » - 26 January
റിപ്പബ്ലിക് ദിന പരേഡ് : എന്താണ്, എന്തിനാണ്
ഇന്ത്യ ഇന്ന് എഴുപത്തിമൂന്നാമത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ചടങ്ങിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ്. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ…
Read More » - 25 January
തനിക്ക് മരണമില്ലെന്ന് പൂജാരിയുടെ അവകാശവാദം: പരീക്ഷണത്തിനായി ശിഷ്യൻ നടത്തിയ ആക്രമണത്തിൽ ഗുരു കൊല്ലപ്പെട്ടു
ഗുജറാത്ത്: തനിക്ക് മരണമില്ലെന്ന, ഗുരുവിന്റെ അവകാശവാദം ശരിയാണോ എന്നറിയാൻ ശിഷ്യൻ നടത്തിയ ശ്രമത്തിനൊടുവില്‍ ഗുരുവിന് ദാരുണാന്ത്യം. ഗുജറാത്ത് ഭാവ്നഗറിലെ ചോസല എന്ന ഗ്രാമത്തിൽ നടന്ന സംഭവത്തിൽ സ്ഥലത്തെ…
Read More » - 25 January
പൊതുവേദിയിലെ ചുംബനം: ശില്പാ ഷെട്ടിയെ കുറ്റവിമുക്തയാക്കി മുംബയ് കോടതി
മുംബയ്: പൊതുവേദിയിൽ ബോളിവുഡ് താരം ശില്പാ ഷെട്ടിയെ ഹോളിവുഡ് നടൻ റിച്ചാർഡ് ഗിയർചുംബിച്ച സംഭവത്തിൽ നടിക്ക് അനുകൂലമായി കോടതി പരാമർശം. സംഭവത്തിൽ നടി ഇര മാത്രമാണെന്നും സംഭവം…
Read More » - 25 January
മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷൺ പുരസ്കാരം നിരസിച്ചു
ഡൽഹി: സിപിഎം നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷൺ പുരസ്കാരം നിഷേധിച്ചു. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More »