India
- Feb- 2022 -8 February
പ്രസവം നിര്‍ത്തിക്കഴിഞ്ഞ് ഗര്‍ഭിണിയായ സംഭവത്തിൽ സര്‍ക്കാര്‍ ചെലവിന് നല്‍കണമെന്ന് ഉത്തരവുമായി കോടതി
ചെന്നൈ: പ്രസവം നിര്‍ത്തിയിട്ടും ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് തമിഴ്നാട് സര്‍ക്കാട് വഹിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാര്‍ ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെങ്കിലും അതിലെ പിഴവ് മൂലം യുവതി…
Read More » - 8 February
യുപിയിലുൾപ്പെടെ ഭരണമാറ്റത്തിനായി ജയിലിലെ കൊടും കുറ്റവാളികള്‍ കാത്തിരിക്കുന്നു: പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
ന്യൂഡല്‍ഹി: യു.പിയില്‍ ഭരണമാറ്റത്തിനായി ജയിലിലടക്കപ്പെട്ട ചില കുറ്റവാളികള്‍ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് കുറ്റവാളികള്‍ ജയിലിലേക്ക് ഓടുകയായിരുന്നു. ഇപ്പോള്‍ ഭരണമാറ്റം ഉണ്ടാകുമെന്നാണ് അവര്‍…
Read More » - 8 February
‘ഈ രാജ്യത്ത് ജീവിക്കാൻ എന്നോളം അവകാശം മറ്റാർക്കുമില്ല, അതിനാൽ വായ അടയ്ക്കുക’: അന്ന് ഷാരൂഖ് പറഞ്ഞു ! – കുറിപ്പ് വൈറൽ
ലതാ മങ്കേഷ്കറിൻ്റെ ഭൗതികശരീരത്തിനുനേരെ ഷാറൂഖ് ഖാൻ തുപ്പി എന്ന പ്രചാരണത്തിനെതിരെ സന്ദീപ് ദാസ്. ഷാറൂഖിനെതിരെ കാവിപ്പട ഉന്നയിച്ച ആരോപണം നനഞ്ഞ പടക്കമായി മാറേണ്ടതായിരുന്നുവെന്നും എന്നാൽ, ഷാറൂഖ് തുപ്പി…
Read More » - 8 February
കശ്മീരിൽ പുതിയ ശാരദാ ക്ഷേത്രമുയരുന്നു : പ്രതിഷ്ഠയ്ക്കുള്ള പഞ്ചലോഹവിഗ്രഹം നൽകുമെന്ന് ശൃംഗേരി മഠം
ശ്രീനഗർ: കശ്മീരിൽ പുതിയ ശാരദാ ക്ഷേത്രം നിർമ്മിക്കുന്നു. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ തീത്വാൾ പ്രദേശത്തെ നിയന്ത്രണ രേഖയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. പാക് അധീന കശ്മീരില്‍ സ്ഥിതി…
Read More » - 8 February
നടൻ ദിലീപിനെ കുടുക്കാൻ ശ്രമിക്കുന്ന സംവിധായകന്റെ മുഖംമൂടി അഴിഞ്ഞുവീഴുമോ? ബലാത്സംഗക്കേസിൽ ഇന്ന് മൊഴി രേഖപ്പെടുത്തും
കൊച്ചി: ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്. അഡീ. എസ് പി എസ്…
Read More » - 8 February
‘കോവിഡ് കാലത്തു കോൺഗ്രസ് ചെയ്തത് ദ്രോഹം, കേന്ദ്രം എല്ലാവരെയും വീട്ടിലിരുത്തിയപ്പോൾ തൊഴിലാളികൾക്ക് ടിക്കറ്റെടുത്ത് നൽകി’
ന്യൂഡൽഹി: കോൺഗ്രസിനെതിരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി. കോവിഡിൽ കോൺഗ്രസ് ചെയ്തത് ദ്രോഹമാണെന്നും ഇതുമൂലം പല സംസ്ഥാനങ്ങളിലും കോവിഡ് പടരാൻ സാഹചര്യമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് ആദ്യ തരംഗത്തിന്റെ…
Read More » - 8 February
ന്യൂയോർക്കിൽ ഗാന്ധി പ്രതിമ തകർക്കപ്പെട്ടു : പ്രതിഷേധമറിയിച്ച് ഇന്ത്യൻ പൗരന്മാർ
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധി പ്രതിമ തകർക്കപ്പെട്ടു. മാൻഹട്ടൻ യൂണിയൻ സ്ക്വയറിൽ സ്ഥാപിക്കപ്പെട്ടിരുന്ന മഹാത്മാഗാന്ധിയുടെ പൂർണകായ പ്രതിമയാണ് അക്രമികൾ തകർത്തത്. എട്ട് അടി ഉയരമുള്ള…
Read More » - 8 February
‘കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ്’: പുലിവാല് പിടിച്ച് കെ എഫ് സി, ഒടുവിൽ മാപ്പ് പറഞ്ഞ് പോസ്റ്റ് മുക്കി
ന്യൂഡൽഹി: കാശ്മീര്‍ ഐക്യദാര്‍ഢ്യദിനത്തില്‍ ആശംസ അറിയിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് കെഎഫ്സി. ഹ്യൂണ്ടായും ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പോസ്റ്റ് ഇന്ത്യയില്‍ വിവാദമായതോടെ പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. ഇതിന്…
Read More » - 8 February
അന്ന് മോദിയേയും ബിജെപിയെയും വിമർശിച്ച ആക്ടിവിസ്റ്റുകൾ ഇന്ന് ബിജെപിയിൽ: പഞ്ചാബിൽ കളികൾ മാറുന്നു
ചണ്ഡീഗഡ് : പ്രശസ്ത ബോളിവുഡ് നടിയും പഞ്ചാബി ഗായകനും ബിജെപിയിൽ. ബോളിവുഡ്, പഞ്ചാബി നടി മാഹി ഗില്ലും പഞ്ചാബി നടനും ഗായകനുമായ ഹോബി ധലിവാളുമാണ് ബിജെപിയിൽ ചേർന്നിരിക്കുന്നത്.…
Read More » - 8 February
3 സംസ്ഥാനങ്ങളിൽ ബിജെപിക്ക് മുന്നേറ്റം, പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി: സർവ്വേ ഫലങ്ങൾ പുറത്ത്
ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുമെന്ന് അഭിപ്രായ സർവ്വേ. യുപിയിലും ഗോവയിലും ബിജെപി തുടർഭരണം ഉറപ്പിക്കുമ്പോൾ പഞ്ചാബിൽ ആം ആദ്മിയാണ്…
Read More » - 8 February
ഐഎസ്എൽ : ഈസ്റ്റ് ബംഗാളിനെ മലർത്തിയടിച്ച് ഒഡിഷ
പനാജി: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ മലർത്തിയടിച്ച് ഒഡിഷ എഫ്സി. ഗോവ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒഡീഷയെ പരാജയപ്പെടുത്തിയത്. ജോനാഥസ് ഡി…
Read More » - 8 February
ലോകായുക്തയെ നോക്കുകുത്തിയാക്കാനുള്ള ശ്രമം, സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ മൗനം വിരോധാഭാസം: വി മുരളീധരൻ
ഡൽഹി: അഴിമതിക്കെതിരെ നിലകൊള്ളേണ്ട ലോകായുക്തയെ വെറും നോക്കുകുത്തി ആക്കാനുള്ള ശ്രമമാണ് അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച പിണറായി സർക്കാർ പുതിയ ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നത് എന്ന് കേന്ദ്ര മന്ത്രി വി…
Read More » - 8 February
ലത മങ്കേഷ്കറുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി
മുംബയ്: അന്തരിച്ച ഗായിക ലത മങ്കേഷ്കറുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി. സഹോദരന് ഹൃദയനാഥ് മങ്കേഷ്കറുടെ മകന് ആദിനാഥ് മങ്കേഷ്കറാണ് മുംബൈ നഗരസഭയിൽ നിന്നും ചിതാഭസ്മം ഏറ്റുവാങ്ങിയത്. ഞായറാഴ്ച…
Read More » - 8 February
വധ ഭീഷണി : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അതീവ സുരക്ഷ
ലഖ്നൗ : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇല്ലാതാക്കുമെന്നും ഗൊരഖ്പൂര്‍ ക്ഷേത്രത്തെ തകര്‍ക്കുമെന്നും ഭീഷണി. ലേഡി ഡോണ്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി വന്നിരിക്കുന്നത്.…
Read More » - 8 February
ലോകസഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ലോകസഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 100 വര്‍ഷത്തേക്ക് ഇന്ത്യയില്‍ അധികാരത്തില്‍ വരില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം ലോകസഭയില്‍ വ്യക്തമാക്കി.…
Read More » - 8 February
മതപരമായ വേര്‍തിരിവുകള്‍ കോളേജില്‍ അനുവദിക്കില്ല : കര്‍ണാടക ആഭ്യന്തര മന്ത്രി
ബംഗലുരു: ഹിജാബ്-കാവി ഷാള്‍ വിവാദത്തില്‍ ശക്തമായി പ്രതികരിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ഹിജാബും കാവി ഷാളും കോളേജില്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മതപരമായ വേര്‍തിരിവുകള്‍…
Read More » - 7 February
വിദ്യാര്‍ത്ഥികള്‍ മതത്തിനുപരിയായി ചിന്തിക്കണം, പ്രശ്നങ്ങള്‍ മന:പൂര്‍വ്വം സൃഷ്ടിക്കുന്നത് : കര്‍ണാടക ആഭ്യന്തര മന്ത്രി
ബംഗലുരു: ഹിജാബ്-കാവി ഷാള്‍ വിവാദത്തില്‍ ശക്തമായി പ്രതികരിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ഹിജാബും കാവി ഷാളും കോളേജില്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മതപരമായ വേര്‍തിരിവുകള്‍…
Read More » - 7 February
കശ്മീർ വിഘടനവാദികള്‍ക്ക് പിന്തുണ: കെഎഫ്സിയ്ക്കെതിരെ ബഹിഷ്കരണ ക്യാമ്പയിനുമായി സോഷ്യൽ മീഡിയ
ഇസ്ലമാബാദ് : കശ്മീരിലെ വിഘടനവാദികൾക്ക് പിന്തുണ നൽകിയ കെഎഫ്സി ബഹിഷ്ക്കരിക്കാൻ ആഹ്വാനവുമായി സോഷ്യൽ മീഡിയ. പാകിസ്ഥാനിലെ ഹ്യുണ്ടായ് കാർ ഡീലർ കാശ്മീർ വിഘടനവാദികളെ പിന്തുണച്ചതിന് പിന്നാലെയാണ് കെഎഫ്സിയ്ക്കെതിരെയും…
Read More » - 7 February
സില്‍വര്‍ലൈന്‍ പദ്ധതി, പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം : പരിസ്ഥിതി അനുമതിക്കായി അപേക്ഷ ലഭിച്ചിട്ടില്ല
ന്യൂഡല്‍ഹി : സില്‍വര്‍ലൈന്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. പരിസ്ഥിതി അനുമതിക്കായി സില്‍വര്‍ലൈന്‍ പദ്ധതി അധികൃതരില്‍ നിന്ന് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. അതേസമയം,…
Read More » - 7 February
ദിലീപിന്റെ കാശടിച്ചെടുക്കാനല്ലേടെ നിന്റച്ഛന്റെ ശ്രമം എന്ന് അധ്യാപകൻ മകനെ കളിയാക്കി: പുതിയ പരാതിയുമായി ബാലചന്ദ്രകുമാർ
കൊച്ചി: ദിലീപിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ തന്നേയും കടുംബത്തേയും ദിലീപ് അനുകൂലികൾ അധിക്ഷേപിക്കുകയാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. തന്റെ മകനുൾപ്പെടെ സ്കൂളിൽ നിന്നും മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്നും ബാലചന്ദ്രകുമാർ…
Read More » - 7 February
അടുത്ത 100 വര്‍ഷത്തേക്ക് അധികാരത്തില്‍ വരില്ലെന്ന് കോണ്‍ഗ്രസ് നിശ്ചയിച്ചയിച്ചു കഴിഞ്ഞു : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ലോകസഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 100 വര്‍ഷത്തേക്ക് ഇന്ത്യയില്‍ അധികാരത്തില്‍ വരില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം ലോകസഭയില്‍ വ്യക്തമാക്കി. അതിനാല്‍ അടുത്ത…
Read More » - 7 February
‘കോൺഗ്രസ് തുക്ഡെ-തുക്ഡെ സംഘത്തിന്റെ ലീഡർ, ഭിന്നിപ്പിക്കാനും വിഘടനവാദം വിതയ്ക്കാനും ശ്രമം, ഒരിക്കലും അത് നടക്കില്ല’
ന്യൂഡൽഹി: ഇന്ത്യയിൽ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിത്ത് പാകിയതിന് കോൺഗ്രസ് പാർട്ടി ഉത്തരവാദികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി കോൺഗ്രസ് പാർട്ടിയെ വലിച്ചു കീറിയത്. രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള…
Read More » - 7 February
കൊലപാതകക്കേസ്: പ്രതിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് സസ്പെന്ഷന്
കൊലപാതകക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഗുരുഗ്രാമില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (സിഐഎ) മുൻ ചുമതലയുള്ള ഇൻസ്പെക്ടർ ബിജേന്ദർ ഹൂഡയെയാണ്…
Read More » - 7 February
ഭാര്യയെ കാഴ്ചവെക്കാൻ ഓൺലൈൻ പരസ്യം: സമ്മതം പറയുന്നവരെ വീട്ടിലേക്ക് ക്ഷണിച്ച് ഭാര്യയെ കാഴ്ചവെയ്ക്കും- യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഭാര്യയെ പങ്കുവെയ്ക്കാൻ തയാറാണെന്ന് പറഞ്ഞ് ഓൺലൈനിൽ പരസ്യം നൽകിയിരുന്ന യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരനായ വിനയ് കുമാർ ആണ് അറസ്റ്റിലായത്. ടെലിഗ്രാമിലൂടെ ബന്ധപ്പെട്ടതിന്…
Read More » - 7 February
സഹപ്രവര്‍ത്തകര്‍ മയക്കിക്കിടത്തി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ പകര്‍ത്തി നിരന്തരം പീഡിപ്പിച്ചു : പരാതിയുമായി വീട്ടമ്മ
ജയ്പൂര്‍: കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുരുഷ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് തന്നെ മയക്കിക്കിടത്തി ബലാത്സംഗം ചെയ്തെന്ന പരാതിയുമായി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 32 കാരിയായ സ്ത്രീ.…
Read More »