India
- Feb- 2022 -14 February
ഫെബ്രുവരി 14 സംസ്ഥാനത്ത് ഇനി പൊതു അവധി: മമത സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നിലെന്ത്?
കൊൽക്കത്ത: വാലന്റൈൻസ് ദിനത്തിൽ പൊതു അവധി പ്രഖ്യാപിച്ച് മമത സർക്കാർ. ലോകമെമ്പാടുമുള്ളവര്‍ വാലന്റൈൻസ് ദിനമായാണ് ഫെബ്രുവരി 14 ആഘോഷിക്കുന്നത്. എന്നാല്‍, ബംഗാളില്‍ പ്രശസ്ത സാമൂഹിക പരിഷ്കര്‍ത്താവായ പഞ്ചനന്…
Read More » - 14 February
കോൺഗ്രസ്സിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു: പഞ്ചാബിലെ വനിതാ കമ്മീഷൻ അധ്യക്ഷ മനീഷ ഗുലാത്തി ബിജെപിയിലേക്ക്
ചണ്ഡീഗഢ്: പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്ക് ചേക്കേറി. തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പഞ്ചാബിൽ കോൺഗ്രസിന് ഏൽക്കുന്ന കനത്ത തിരിച്ചടി തന്നെയാകും മനീഷയുടെ…
Read More » - 14 February
മകളുടെ വാട്സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിൽ കൂട്ടത്തല്ല്: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മുംബൈ : യുവതി വാട്സ്ആപ്പില്‍ ഇട്ട സ്റ്റാറ്റസിനെ ചൊല്ലി അയല്‍വാസികളുമായി ഉണ്ടായ അടിപിടിയില്‍ 48-കാരി മരിച്ചു. മുംബൈയിലെ ശിവാജി നഗറില്‍ ഫെബ്രുവരി 10-നാണ് സംഭവം നടന്നത്. ആന്തരികാവയവങ്ങള്‍ക്ക്…
Read More » - 14 February
ശബരിമല സമയത്ത് കറുത്ത വസ്ത്രം ധരിച്ച് കുട്ടികൾ സ്കൂളിൽ വരുന്നതും ഹിജാബും തമ്മിലെന്ത് ബന്ധം? – രാഹുൽ ഈശ്വർ പറയുന്നു
ഹിജാബ് വിലക്ക് സംഘർഷങ്ങളെ തുടർന്ന് അടച്ച 9,10 ക്ലാസുകൾ കർണാടക ഇന്നു പുനരാരംഭിച്ചു. ഉഡുപ്പി സ്കൂളിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് എം.വി…
Read More » - 14 February
പിഎസ്എൽവി സി 52 വിക്ഷേപണം വിജയകരം: അടുത്ത ദൗത്യവുമായി ഉടൻ കാണാമെന്ന് ഐഎസ്ആർഒ ചെയർമാൻ
ബംഗളൂരു: ഐഎസ്ആർഒയുടെ 2022ലെ ആദ്യ വിക്ഷേപണം വിജയിച്ചു. പിഎസ്എൽവി സി 52 വഹിച്ചിരുന്ന മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി നിർദ്ദിഷ്ട ഭ്രമണപഥത്തിൽ സ്ഥാപിച്ചു. ഐഎസ്ആർഒ ചെയർമാനായി എസ്. സോമനാഥ്…
Read More » - 14 February
54 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനം: കേന്ദ്രസർക്കാറിന്റെ പുതിയ ഉത്തരവിന്റെ വിശദവിവരങ്ങൾ എന്തൊക്കെയെന്ന് നോക്കാം
54-ലധികം ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇന്ത്യക്കാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിശേഷിപ്പിച്ച് കേന്ദ്രസർക്കാർ പുതിയ ഉത്തരവുകൾ…
Read More » - 14 February
ജിഷ്ണു ബോംബ് എറിഞ്ഞ സംഘത്തിലുള്ളത്, എറിഞ്ഞ ബോംബ് കൈയ്യിൽ തട്ടി അബദ്ധത്തിൽ ജിഷ്ണുവിന്റെ തലയിൽ പതിച്ചു തല ചിതറി
കണ്ണൂർ: കണ്ണൂരിലെ തോട്ടടയിൽ വിവാഹ സംഘത്തിനെതിരെയുണ്ടായ ബോംബേറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ജിഷ്ണു ബോബെറിഞ്ഞ സംഘത്തിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നാണ് ലഭ്യമാവുന്ന വിവരം. നീല…
Read More » - 14 February
രാജസ്ഥാനിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമപരമ്പരകൾ വാർത്തയാക്കാതെ മാധ്യമങ്ങൾ: യുപിയെ വിമർശിക്കുന്നവർ ഇത് കാണണം
ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തുടർച്ചയാകുന്നു. ഏറ്റവും ഒടുവിൽ നടന്ന സംഭവത്തിൽ ചൂരു നഗരത്തിൽ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഡൽഹി സ്വദേശിനിയായ 25…
Read More » - 14 February
കേരളത്തിലും ബംഗാളിലും നടക്കുന്നത് അക്രമവും അരാജകത്വവും: പ്രസ്താവനയിൽ വിശദീകരണവുമായി യോഗി ആദിത്യനാഥ്
ലക്നൗ : കേരളത്തിനെതിരെ നടത്തിയ പ്രസ്താവയിൽ വിശദീകരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിലെയും ബംഗാളിലെയും അക്രമവും അരാജകത്വത്തെയും കുറിച്ചുള്ള മുന്നറിയിപ്പാണ് ഞാന്‍ എന്റെ ജനങ്ങള്‍ക്ക് നൽകിയതെന്ന്…
Read More » - 14 February
‘അവർ ഗജ്വ-ഇ-ഹിന്ദ് സ്വപ്നം കാണുന്നു, ശരീഅത്ത് അനുസരിച്ചല്ല, ഇന്ത്യ നീങ്ങുന്നത് ഭരണഘടന അനുസരിച്ച് : ഹിജാബിൽ യോഗി
ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിവാദം രാജ്യമെമ്പാടും വലിയ പ്രക്ഷോഭമാക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശരീഅത്ത് നിയമപ്രകാരമല്ല, ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ…
Read More » - 14 February
ആര്.എസ്.എസില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നത്: പ്രിയങ്ക ഗാന്ധി
കോട്കപുര: ആര്.എസ്.എസില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നതെന്ന് പ്രിയങ്ക ഗാന്ധി വാദ്ര. തങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നുവെന്ന് എ.എ.പി നേതാക്കള്‍ പരസ്യമായി പറയുന്നതിലേക്ക്…
Read More » - 14 February
പിഎസ്എൽവി സി-52 ഭ്രമണപഥത്തിൽ : ദൗത്യം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ
ന്യൂഡൽഹി : പിഎസ്എൽവി സി-52 ന്റെ വിക്ഷേപണം വിജയകരം. ഇരു ഉപഗ്രഹങ്ങളും ഭ്രമണ പഥത്തിൽ എത്തി. രാവിലെ 5.59 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്…
Read More » - 14 February
യുവതി ഹോട്ടല്‍ മുറിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ചൂരു നഗരത്തില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി നാലംഗ സംഘം യുവതിയെ അതിക്രൂര കൂട്ടബലാത്സംഗത്തിനിരയാക്കി. ഡല്‍ഹി സ്വദേശിനിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. രാജസ്ഥാനിലെ…
Read More » - 14 February
തനിക്ക് ഇന്ത്യയിലെ ജനങ്ങളില്‍ വളരെയധികം വിശ്വാസമുണ്ട്: അരുന്ധതി റോയ്
ന്യൂഡൽഹി: മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരി അരുന്ധതി റോയ്. രാജ്യത്തെ നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശാജനകമാണെന്നും ഹിന്ദുത്വ ദേശിയവാദത്തിന് ഇന്ത്യയെ തകര്‍ക്കാന്‍ കഴിയുമെന്നും, എന്നാല്‍ മോദിയുടെ…
Read More » - 14 February
കര്‍ണാടകയിലെ ഹിജാബ് വിവാദം മന:പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന തെളിവുകള്‍ പുറത്ത്
ബംഗളൂരു : കര്‍ണാടകയിലെ ഹിജാബ് വിവാദം മന:പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന തെളിവുകള്‍ പുറത്ത്. ഹിജാബ് വിവാദത്തിന് തുടക്കമിട്ട് വിദ്യാര്‍ത്ഥിനികളെ പ്രതിഷേധത്തിലേയ്ക്ക് തള്ളിവിട്ടത് പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യയാണെന്നാണ് പുറത്തുവന്നിരിക്കുന്ന…
Read More » - 14 February
ഇന്ത്യയിലെ ബലാത്സംഗങ്ങള്‍ക്ക് പിന്നില്‍ പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിക്കാത്തത് : കോണ്‍ഗ്രസ് എംല്‍എ സമീര്‍ അഹമ്മദ്
ബംഗളൂരു : രാജ്യത്ത് ഹിജാബ് വിഷയം കത്തിപ്പടരുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന വിവാദമായി. സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാത്തതിനെ തുടര്‍ന്നാണ് രാജ്യത്ത് ബലാത്സംഗങ്ങളും പീഡനങ്ങളും വര്‍ദ്ധിക്കുന്നതെന്നാണ് കര്‍ണാടക കോണ്‍ഗ്രസ്…
Read More » - 13 February
സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ബലാത്സംഗങ്ങളും പീഡനങ്ങളും വര്‍ദ്ധിക്കുന്നത്
ബംഗളൂരു : രാജ്യത്ത് ഹിജാബ് വിഷയം കത്തിപ്പടരുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന വിവാദമായി. സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാത്തതിനെ തുടര്‍ന്നാണ് രാജ്യത്ത് ബലാത്സംഗങ്ങളും പീഡനങ്ങളും വര്‍ദ്ധിക്കുന്നതെന്നാണ് കര്‍ണാടക കോണ്‍ഗ്രസ്…
Read More » - 13 February
അള്ളാഹു അക്ബര്‍ വിളിച്ച് പ്രതിഷേധിച്ച മുസ്കാന് സൈനബ പോപ്പുലര്‍ ഫ്രന്റ് നേതാവിന്റെ മകള്‍
ബംഗളൂരു : കര്‍ണാടകയിലെ ഹിജാബ് വിവാദം മന:പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന തെളിവുകള്‍ പുറത്ത്. ഹിജാബ് വിവാദത്തിന് തുടക്കമിട്ട് വിദ്യാര്‍ത്ഥിനികളെ പ്രതിഷേധത്തിലേയ്ക്ക് തള്ളിവിട്ടത് പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യയാണെന്നാണ് പുറത്തുവന്നിരിക്കുന്ന…
Read More » - 13 February
എല്ലാ ഇസ്ലാം അടയാളങ്ങളും തൂത്തെറിയുകയെന്നതാണ് ബിജെപിയുടെ അജണ്ട: മെഹബൂബ മുഫ്തി
ശ്രീനഗര്‍: കർണാടകയിലെ ഹിജാബ് വിവാദത്തിൽ ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനവുമായി പിഡിപി നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. രാജ്യത്തുനിന്ന് എല്ലാ ഇസ്ലാം അടയാളങ്ങളും തൂത്തെറിയുകയെന്നതാണ് ബിജെപിയുടെ…
Read More » - 13 February
ഭിന്നശേഷിക്കാരിയായ യുവതിക്ക് പ്രവേശനം നിഷേധിച്ച് റെസ്റ്റോറന്റ്: വിവാദം
ഡൽഹി: ഗുരുഗ്രാമിൽ ശാരീരിക വൈകല്യമുള്ള യുവതിക്ക് റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചതായി പരാതി. സ്ഥാപനത്തിൽ വീൽചെയർ അനുവദിക്കില്ലെന്നും, മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകുമെന്നും പറഞ്ഞാണ് പ്രവേശനം വിലക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച…
Read More » - 13 February
ഡല്‍ഹിയില്‍ 24കാരി കൂട്ട ബലാത്സംഗത്തിനിരയായി, യുവതിയെ കൈകാല്‍ കെട്ടി ഒന്നാംനിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ചൂരു നഗരത്തില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി നാലംഗ സംഘം യുവതിയെ അതിക്രൂര കൂട്ടബലാത്സംഗത്തിനിരയാക്കി. ഡല്‍ഹി സ്വദേശിനിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. രാജസ്ഥാനിലെ…
Read More » - 13 February
കേരളത്തിന്റേത് മികച്ച ആരോഗ്യരംഗം, മകളുടെ കാഴ്ച തിരിച്ചു തന്നതിന് നന്ദി, ആയുർവേദം കെനിയയിലും വേണം: മുന്‍ പ്രധാനമന്ത്രി
കൊച്ചി: കേരളത്തിന്റെ ആരോഗ്യരംഗത്തെയും ആയുർവേദ ചികിത്സാ രീതിയെയും പ്രശംസിച്ചുകൊണ്ട് മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗ. തന്റെ മകളുടെ കാഴ്ചശക്തി തിരിച്ചു തന്ന കേരളത്തിലെ ആശുപത്രിക്ക് നന്ദി…
Read More » - 13 February
ഹിജാബ് നിരോധിച്ചാൽ ഗുരുതര പ്രത്യാഘാതം: ഹർജികൾ പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിമാർക്ക് ഖാലിസ്ഥാൻ ഭീഷണി
ബംഗളൂരു: ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിമാർക്ക് നേരെ ഭീഷണിയുമായി ഖാലിസ്ഥാൻ. ഹിജാബിന് അനുമതി നൽകി കൊണ്ടായിരിക്കണം അന്തിമ വിധി പ്രസ്താവിക്കേണ്ടതെന്നാണ് ഭീഷണി. സിഖ്…
Read More » - 13 February
സംസ്ഥാനത്ത് തീവ്രവാദം ശക്തിപ്പെടുന്നു, പാകിസ്ഥാനിൽ നിന്ന് കേരളത്തിലേക്കൊഴുകുന്നത് കോടികൾ: എൻ ഐ എ റിപ്പോർട്ട്
ന്യൂഡല്‍ഹി: തീവ്രവാദത്തിന്റെ പേരിൽ കേരളത്തിലേക്ക് കോടികൾ ഒഴുകുന്നതായി എൻഐഎ റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നാണ് പണമെത്തുന്നത്. കേരളത്തില്‍ നിരവധി ഐഎസ് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നും അവയുടെ പ്രവർത്തനത്തിനാണ് പണം ഉപയോഗിക്കുന്നതെന്നും…
Read More » - 13 February
ആ മലമുകളിൽ ദൈവമുണ്ട്, ദൈവത്തെ കണ്ട് താഴേക്കിറങ്ങി: ബാബു
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച കഥ മലയാളികൾക്ക് അറിയാവുന്നതാണ്. രക്ഷിക്കാൻ സൈന്യം അടക്കമുള്ളവർ എടുത്ത പ്രയത്നവും നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ, മല കയറാനുള്ള കാരണം…
Read More »