India
- Mar- 2022 -11 March
ചേച്ചി പൂജാ മുറിയില്‍ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല: മുകേഷ്
അങ്ങനെയൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്
Read More » - 11 March
നാറ്റോ-റഷ്യ നേരിട്ടുള്ള ഏറ്റുമുട്ടൽ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകും: മുന്നറിയിപ്പ് നൽകി ബൈഡൻ
വാഷിംഗ്ടൺ: നാറ്റോയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇത് തടയാൻ ശ്രമിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ‘നാറ്റോ…
Read More » - 11 March
ഇവിഎം തട്ടിപ്പ്: സ്ട്രോങ് റൂമുകൾക്ക് മുന്നിൽ ബൈനോക്കുലർ ഉപയോഗിച്ച് കാവൽ നിന്ന എസ്പി സ്ഥാനാർത്ഥിക്ക് വൻ പരാജയം
ഹസ്തിനപുരി: യുപി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇവിഎം സ്ട്രോങ് റൂമുകൾക്ക് മുന്നിൽ ബൈനോക്കുലർ ഉപയോഗിച്ച് കാവൽ നിന്ന സമാജ്വാദി പാർട്ടി നേതാവ് യോഗേഷ് വർമ്മയ്ക്ക് പരാജയം. സ്ട്രോങ്…
Read More » - 11 March
അയൽക്കാരിയുടെ ചതി: 16 കാരിയെ ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി ഒരാഴ്ചയോളം കൂട്ടബലാത്സംഗം, ഉണർന്നപ്പോൾ കണ്ടത്
ബംഗളുരു: കർണ്ണാടകയെ നടുക്കി കൗമാരക്കാരിക്ക് കൂട്ട ബലാത്സംഗവും വേശ്യാവൃത്തിയും. പതിനാറുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിലായി. പെൺകുട്ടി ആറ് ദിവസത്തോളം…
Read More » - 11 March
വിവാഹം ഉറപ്പിച്ചതോടെ കഷണ്ടിയായ ഭാഗത്ത് മുടിപിടിപ്പിച്ചു : ശക്തമായ തലവേദന അനുഭവപ്പെട്ട യുവാവ് മരണത്തിന് കീഴടങ്ങി
ഭോപ്പാല്‍: വിവാഹം ഉറപ്പിച്ച യുവാവ് കഷണ്ടിയായ ഭാഗത്ത് മുടി പിടിപ്പിച്ചതിനെ തുടര്‍ന്ന്, മരണത്തിന് കീഴടങ്ങി. ബിഹാര്‍ സ്പെഷ്യല്‍ ആംഡ് പോലീസ് ഉദ്യോഗസ്ഥന് മനോരഞ്ജന്‍ പാസ്വാന് (28) ആണ്…
Read More » - 11 March
പേടിഎമ്മിന് നിയന്ത്രണമേർപ്പെടുത്തി റിസർവ്വ് ബാങ്ക്: വിശദവിവരങ്ങൾ
മുംബൈ: പ്രമുഖ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിന് നിയന്ത്രണമേർപ്പെടുത്തി റിസർവ്വ് ബാങ്ക്. കമ്പനിയുടെ പേയ്മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് റിസര്‍വ് ബാങ്ക് വിലക്കേർപ്പെടുത്തി. ഇക്കാര്യം ആര്‍ബിഐ ട്വിറ്ററിൽ…
Read More » - 11 March
പാകിസ്ഥാനിലേക്ക് മിസൈൽ തൊടുത്ത് ഇന്ത്യ: പതിച്ചത് ആളൊഴിഞ്ഞ സ്ഥലത്ത്, പിന്നാലെ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം
ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് ഇന്ത്യയിൽ നിന്ന് മിസൈൽ തൊടുത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. നേരത്തെ, പാകിസ്ഥാൻ ഈ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ, പ്രതിരോധ മന്ത്രാലയം തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.…
Read More » - 11 March
പഞ്ചാബിൽ ആം ആദ്മിയുടെ വിജയത്തിന് പിന്നിൽ ഖാലിസ്ഥാൻ, ഇനി ആവശ്യം ഇന്ത്യയിൽ നിന്ന് മോചനമാണെന്ന് ഗുർപത്വന്ത് സിംഗ് പന്നു
ഡൽഹി : പഞ്ചാബിൽ ആം ആദ്മി പാർട്ടി വിജയിക്കാൻ കാരണം ഖാലിസ്ഥാനി സംഘടനകളുടെ പിന്തുണയാണെന്ന് അവകാശപ്പെട്ട് സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നു. പ്രത്യുപകാരമായി…
Read More » - 11 March
മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി അപര്‍ണ യാദവ്: യോഗിക്ക് വിജയ തിലകം ചാര്‍ത്തി മുലായത്തിന്റെ മരുമകൾ
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ പ്രധാന ശത്രുവായ സമാജ്വാദി പാര്‍ട്ടി നേതാവായ മുലായം സിങ്ങ് യാദവിന്റെ ചെറുമകള്‍ യോഗിക്ക് തിലകം ചാര്‍ത്തുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ…
Read More » - 11 March
റഷ്യയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി
മോസ്കോ: റഷ്യയിലെ ഇന്ത്യൻ എംബസി അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യം വിടാൻ പ്രത്യേക സുരക്ഷാ കാരണങ്ങളൊന്നുമില്ലെന്ന് ഉറപ്പുനൽകുന്നു എങ്കിലും, റഷ്യയിൽ ബാങ്കിംഗ് സേവനങ്ങളിൽ…
Read More » - 11 March
വോട്ടെണ്ണലിന് പിന്നാലെ സർക്കാർ രൂപീകരണം ദ്രുതഗതിയിൽ: ചർച്ചക്കായി യോഗി ഡൽഹിയിലേക്ക്, ഭഗവന്ത് അവസാനഘട്ട തയ്യാറെടുപ്പുകളിൽ
ഡൽഹി: ഉത്തർപ്രദേശിൽ ഹോളിക്ക് മുൻപ് തന്നെ രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ നടത്താൻ ധാരണയായി. സർക്കാർ രൂപികരണ കൂടിയാലോചനകൾക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകാതെ ഡൽഹിയിൽ എത്തുമെന്നാണ്…
Read More » - 11 March
റഷ്യന്‍ സേന കീവിന് അടുത്തെത്തിയെന്ന് യുഎസ്
കീവ് : വോള്‍നോവാഹ നഗരത്തിന്റെ നിയന്ത്രണം റഷ്യ നേടി. കൂടുതല്‍ പ്രദേശങ്ങളില്‍ റഷ്യ ആക്രമണം തുടങ്ങി. റഷ്യന്‍ സേന ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് യുക്രെയ്ന് ആരോപണം.…
Read More » - 11 March
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ രണ്ടാം ഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ: ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്തും
ഡൽഹി: 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ച് സിബിഎസ്ഇ. ഏപ്രിൽ 26 മുതലാണ് പരീക്ഷ നടത്തുന്നത്. രാവിലെ പത്തര മുതൽ ഒറ്റ ഷിഫ്റ്റായിട്ടാകും പരീക്ഷ…
Read More » - 11 March
യുപിയിൽ ബിജെപി വിജയിച്ചത് ഇവിഎം ക്രമക്കേട് നടത്തി: മെഷീനുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മമത
കൊൽക്കത്ത: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചത് ഇവിഎം കൊള്ളയും ക്രമക്കേടും മൂലമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനോട്…
Read More » - 11 March
മകന്റെ ഭാര്യയുമായി അവിഹിത ബന്ധം: കൈയ്യോടെ പിടികൂടിയ മകനെ കൊലപ്പെടുത്തി പിതാവ്, കൂട്ട് നിന്ന് ഭാര്യ
ജയ്പൂർ: മരുമകളുമായി അവിഹിത ബന്ധം പുലർത്തിയിരുന്ന അറുപത്തിനാലുകാരൻ, മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം നടന്നത്. മരിച്ച യുവാവിന്റെ ഭാര്യ പൂജ കൊലപാതകത്തിൽ…
Read More » - 11 March
‘അവരെ വിശ്വസിക്കാൻ പാടില്ലായിരുന്നു, ഈ അനുഭവം ഞങ്ങൾ മറക്കില്ല’: ബി.എസ്.പിയുടെ തകർച്ചയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മായാവതി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍, ഒരു കാലത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരണത്തിലേറിയ പാര്‍ട്ടി ആയിരുന്നു ബഹുജന്‍ സമാജ്വാദി പാർട്ടി എന്ന ബി.എസ്.പി. എന്നാല്‍, 2022 ല്‍ എത്തിനിൽക്കുമ്പോൾ, മായാവതിയുടെ…
Read More » - 11 March
വീണതിന് ശേഷമാണ് കുട്ടികൾ നടക്കാൻ പഠിക്കുന്നത്: തോൽവിയെക്കുറിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി ‘മിസ് ബിക്കിനി ഇന്ത്യ’ അർച്ചന
ലക്നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്റ്റാർ ക്യാൻഡിഡേറ്റ് ആയിരുന്നു മോഡലും ‘മിസ് ബിക്കിനി ഇന്ത്യ’യുമായ അർച്ചന. എന്നാൽ, തെരഞ്ഞെടുപ്പിൽ വെറും 1,519 വോട്ടുകൾ മാത്രമാണ് അർച്ചനയ്ക്ക്…
Read More » - 11 March
ബിജെപിയുടെ സീറ്റുകളുടെ എണ്ണം കുറച്ചു, ജനങ്ങൾക്ക് വേണ്ടിയുളള പോരാട്ടം ഇനിയും തുടരും: അഖിലേഷ് യാദവ്
ലക്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായി പ്രതികരിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തങ്ങളുടെ സീറ്റുകളുടെ എണ്ണം രണ്ടര മടങ്ങ് വർധിപ്പിച്ചതിനും വോട്ട്…
Read More » - 11 March
കരസേനയുടെ ചീറ്റ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു: പൈലറ്റുമാര്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു
ഡല്‍ഹി: കരസേനയുടെ ചീറ്റ ഹെലിക്കോപ്റ്റര്‍ ജമ്മു കശ്മീരിലെ ഗുറേസ് സെക്ടറിലുള്ള മഞ്ഞുമൂടിയ പ്രദേശത്ത് തകര്‍ന്നു വീണു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സുരക്ഷാസേനയുടെ…
Read More » - 11 March
നോട്ടയ്ക്ക് പോലും ഉണ്ടല്ലോ ഇതിനേക്കാൾ വോട്ട്: നാമാവശേഷമായി ശിവസേന
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപിന്തുണ ഏതാണ്ട് ഇല്ലാതായ ശിവസേന അക്ഷരാർത്ഥത്തിൽ നാമാവശേഷമായി. ഗോവ, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നോട്ടയ്ക്ക് പോലും ശിവസേനയേക്കാൾ കൂടുതൽ വോട്ടുകൾ ലഭിച്ചെന്ന്, തെരഞ്ഞെടുപ്പ്…
Read More » - 11 March
‘അടുത്തത് കര്‍ണാടക, കോണ്‍ഗ്രസ് എല്ലായിടത്തും മുങ്ങിത്താഴുകയാണ്’: പരിഹസിച്ച് ബസവരാജ് ബൊമ്മെ
ബാംഗ്ലൂർ: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ട കോണ്‍ഗ്രസിനെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കോണ്‍ഗ്രസ് എല്ലായിടത്തും മുങ്ങിത്താഴുകയാണ്. അടുത്തതായി കോണ്‍ഗ്രസ് മുക്തമാകാന്‍ പോകുന്ന…
Read More » - 11 March
അഫ്ഗാനിൽ മലയാളി ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു: മരിച്ചത് എൻജിനീയറിങ് വിദ്യാർത്ഥി
ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലെ ഒരു മലയാളി അഫ്ഗാനിസ്ഥാനിൽ വെച്ച് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസാൻ പ്രവിശ്യയുടെ (ഐ.എസ്.കെ.പി) പ്രസിദ്ധീകരണമാണ് ഈ വാർത്ത…
Read More » - 11 March
ഇന്ത്യൻ സൂപ്പർസോണിക് മിസൈൽ തങ്ങളുടെ രാജ്യത്ത് പതിച്ചെന്ന് പാകിസ്ഥാൻ
സിർസ: ഇന്ത്യൻ സൂപ്പർസോണിക് മിസൈൽ തങ്ങളുടെ മണ്ണിൽ പതിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടു. 40,000 അടി ഉയരത്തിൽ മിസൈൽ കുതിക്കുകയായിരുന്നെന്നും ഇന്ത്യൻ, പാകിസ്ഥാൻ വ്യോമാതിർത്തിയിലെ യാത്രാവിമാനങ്ങളും ഭൂമിയിലെ സാധാരണക്കാരും…
Read More » - 11 March
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവർക്കെല്ലാം നിയമസഭാ തെരഞ്ഞെടുപ്പു ഫലം വേദനിപ്പിക്കുന്നതാണ്: ശശി തരൂർ
ന്യൂഡൽഹി: ദേശീയതലത്തിൽ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ശശി തരൂര്‍ എം.പി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവർക്കെല്ലാം നിയമസഭാ തെരഞ്ഞെടുപ്പു ഫലം വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം…
Read More » - 11 March
ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്നത് മമതാ ബാനർജിക്ക് മാത്രം, ഞങ്ങളോടൊപ്പം ചേരൂ: കോൺഗ്രസിനോട് തൃണമൂൽ
കൊൽക്കത്ത: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരിടത്ത് പോലും വിജയിക്കാൻ കഴിയാത്ത കോൺഗ്രസിനോട് തൃണമൂലിനൊപ്പം ചേരാൻ ക്ഷണിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന ഒരേയൊരാൾ…
Read More »